BGM Fiesta - A Tribute To Johnson master Official | Malayalam Movie & Music Database| M3DB

BGM Fiesta - A Tribute To Johnson master Official | Malayalam Movie & Music Database| M3DB

2,073,495 Просмотров

Ссылки и html тэги не поддерживаются


Комментарии:

Ravindranath Vasupilla
Ravindranath Vasupilla - 20.09.2023 14:02

നമിക്കുന്നു

Ответить
Mustafa T
Mustafa T - 18.09.2023 11:43

Genius Johnson

Ответить
Avf Ambalath
Avf Ambalath - 18.09.2023 03:51

👍👍👍👍👍👍🌹😥😥😥

Ответить
Sebastian Saiju
Sebastian Saiju - 16.09.2023 18:38

ജോൺസൻ മാഷുടെ പാട്ടില്ലെങ്കിൽ പദ്മരാജന്റെ സിനിമകൾ എങ്ങനെയായിരിക്കും നാം ആസ്വദിക്കുക ?

Ответить
DEEPU MOHANDAS
DEEPU MOHANDAS - 14.09.2023 12:17

Excellent...❤😢😍❤❤❤🙏🙏🙏🙏

Ответить
soulmelodies
soulmelodies - 13.09.2023 13:20

Wow ❤😍

Ответить
ajeesh eanikara
ajeesh eanikara - 10.09.2023 20:15

ഹോ ഇത് എന്ന് കേട്ട് മതിയാകും ❤❤

Ответить
Ayshu'ss World
Ayshu'ss World - 10.09.2023 14:22

മംഗളങ്ങളരുളും മഴനീർക്കണങ്ങളേ
ശാന്തമായ് തലോടും കുളിർകാറ്റിൻ ഈണമേ
ദീപാങ്കുരങ്ങൾതൻ സ്നേഹാർദ്ര നൊമ്പരം
കാണാൻ മറന്നുപോയോ..

അനുരാഗമോലും കിനാവിൽ
കിളി പാടുന്നതപരാധമാണോ
ഇരുളിൽ വിതുമ്പുന്ന പൂവേ
നീ വിടരുന്നതപരാധമായോ
ഈ മണ്ണിലെന്നുമീ കാരുണ്യമില്ലയോ
ഈ വിണ്ണിലിന്നുമീ ആനന്ദമില്ലയോ
നിഴലായ് നിലാവിൻ മാറിൽ വീഴാൻ
വെറുതേയൊരുങ്ങുമ്പോഴും...

(മംഗളങ്ങളരുളും)

വരവർണ്ണമണിയും വസന്തം
പ്രിയരാഗം കവർന്നേപോയ്
അഴകിൻ നിറച്ചാന്തുമായിനിയും
മഴവില്ലും അകലേ മറഞ്ഞു
നിൻ അന്തഃരംഗമായ് ഏകാന്തവീഥിയിൽ
ഏകാകിയായി ഞാൻ പാടാൻ വരുമ്പോഴും
വിധിയെന്തിനാവോ വിലപേശുവാനായ്
വെറുതേ നിറം മാറിവന്നൂ

(മംഗളങ്ങളരുളും)

Ответить
preeju tec
preeju tec - 10.09.2023 07:51

ho;;;;; kulirukori.......jonson mash

Ответить
affordable upgrades
affordable upgrades - 09.09.2023 22:16

Last

Ответить
Biju Vellayil
Biju Vellayil - 09.09.2023 20:17

ഒരുപാട് സന്തോഷം

Ответить
Sasi Munayath
Sasi Munayath - 09.09.2023 15:41

നന്ദി 🙏 ഇത്രയും മനോഹരമാക്കിയതിന് ❤

Ответить
Shaji Vn
Shaji Vn - 08.09.2023 19:54

Ответить
mahe sofala
mahe sofala - 07.09.2023 13:48

Please continue with another songs— sooo beautiful and emotional too — love you guys— god bless you!!

Ответить
Rajesh Ckd
Rajesh Ckd - 04.09.2023 01:33

Ithil thovanathumbikalile ketilla

Ответить
akbar naduvil
akbar naduvil - 03.09.2023 10:39

Ответить
Radheyam Rajeev
Radheyam Rajeev - 02.09.2023 18:22

മഹാപ്രതിഭക്ക് കണ്ണീർ പ്രണാമം
Rajeev radheyam 🙏🙏

Ответить
Saji S Nair Nair
Saji S Nair Nair - 01.09.2023 07:47

👻😂

Ответить
Asharaf Asharaf
Asharaf Asharaf - 29.08.2023 09:09

നമുക്ക്നഷ്ടപ്പെട്ടത്ആരായിരുന്നെന്ന്ഇതൊക്കകേഴക്കുമ്പോഴാണ്കൂടുതലായിമനസ്സിലാവുന്നത്....♥

Ответить
Jayas Abdul Rahim
Jayas Abdul Rahim - 28.08.2023 20:11

Ответить
SPOT LIVE EVENTS
SPOT LIVE EVENTS - 28.08.2023 19:41

ജോൺസൺ മാഷുടെ സംഗീതം❤

Ответить
Cherian Varghese
Cherian Varghese - 28.08.2023 14:41

Live ആയി വായിച്ച് കാണിക്കാൻ സാധിച്ചില്ല എന്തിനാണ് സംഗീതത്തെ യന്ത്രവൽക്കരിച്ച് കാണിക്കുന്നത്😮 Programmed Music & Actings of Artists 😢

Ответить
Kevin Nair
Kevin Nair - 28.08.2023 05:06

Thabala Biju ..

Ответить
Vinod Vinod
Vinod Vinod - 27.08.2023 22:29

Ответить
Basil Vilson
Basil Vilson - 26.08.2023 18:59

🌹🌹🌹❤️❤️❤️

Ответить
Hajesh Paviithran
Hajesh Paviithran - 25.08.2023 10:14

Adipolii

Ответить
Bino Joseph
Bino Joseph - 20.08.2023 18:51

ആഴ്ചയിൽ ഒരു തവണയെങ്കിലും കേൾക്കും, ജോൺസൻ മാഷ് 🥰🥰🥰

Ответить
Bino Joseph
Bino Joseph - 20.08.2023 18:50

❤️❤️❤️❤️❤️❤️❤️

Ответить
Shaiju R Shaiju R
Shaiju R Shaiju R - 18.08.2023 20:10

ഓർക്കസ്ട്ര ഒരു രക്ഷയുമില്ല. ദീപ ചേച്ചിയുടെ വോയിസ് അടിപൊളി

Ответить
vineeth menon
vineeth menon - 18.08.2023 11:34

Remembering the greatest Johnson master on his 12th death anniversary today...RIP sir😢

Ответить
Dileep Kumar
Dileep Kumar - 17.08.2023 21:48

Why didn't I discover this before!!???? Absolutely a feast....

Ответить
Viji Varghese
Viji Varghese - 17.08.2023 16:45

It's really amazing ❤😢

Ответить
Rajesh Pooja
Rajesh Pooja - 16.08.2023 11:03

ഒരിക്കലും തിരിച്ചു വരാത്ത 85-92 കാലഘട്ടത്തിൽ ❤❤❤❤❤❤❤❤😔😔😔

Ответить
n i r e n j a i K P
n i r e n j a i K P - 11.08.2023 20:42

ഇനി e സ്റ്റാൻഡേഡ് പാട്ടുകൾ മലയാളത്തിൽ വരുമോ ??

Ответить
Jerry Music Studio
Jerry Music Studio - 11.08.2023 08:50

തീരരുതെന്നു ആഗ്രഹിച്ച BGM Video program

Ответить
Sajeevan
Sajeevan - 10.08.2023 19:56

ഒരു രക്ഷയുമില്ല 😍

Ответить
Vishnu Akkattukundil
Vishnu Akkattukundil - 09.08.2023 08:47

Wow ❤️❤️❤️❤️❤️❤️❤️🤗🤗

Ответить
Kevin Nair
Kevin Nair - 06.08.2023 17:17

Biju cheeran.....❤i know that saint heart...

Ответить
Madhanasundaran KC
Madhanasundaran KC - 06.08.2023 10:09

പല പ്രാവശ്യമായി കേൾക്കുന്നു ഒരോ പ്രാവശ്യം കേൾക്കുമ്പോളും കണ്ണ് നിറയുന്നു ജോൺസേട്ടാ......

Ответить
josy thomas
josy thomas - 06.08.2023 01:04

The great legend, johnson maash, love you sir...and ur music

Ответить
anoop vandhanath
anoop vandhanath - 05.08.2023 21:01

തകര്‍ത്തൂട്ടാ...🎉🎉🎉

Ответить
Babu Medola
Babu Medola - 04.08.2023 18:05

Super❤

Ответить
Ajmal KE
Ajmal KE - 04.08.2023 15:51

Great❤

Ответить
ente-mayilpeeli..
ente-mayilpeeli.. - 03.08.2023 22:45

ഇതൊക്കെ കേൾക്കുമ്പോ നമ്മൾക് ഒരുപാട് പ്രായം ആയിന്ന് മനസിലാകുന്നത്...നമ്മുടെ നല്ല കാലത്തു കെട്ട് ആസ്വദിച്ച സിനികൾ അതിലെ ബിജിഎം....😢😢 ....ജോൺസൺ മാഷ് ലെജൻഡ്...👌🏻👌🏻👌🏻

Ответить
Binil K V
Binil K V - 03.08.2023 17:04

ഹൃദയം തകർന്നുപോവുന്ന feel ആണ്... മാഷ് ചെയ്തു വച്ചേക്കുന്നത്

Ответить
bijo joy
bijo joy - 03.08.2023 16:55

namukku parkkuvan munthirithoppukal BGM oru kuliraanu kelkkumbol manasinu

Ответить
Gopu T
Gopu T - 03.08.2023 06:20

ദേവരാജൻ mash nu ശേഷം മലയാളികൾ ഏറ്റെടുത്ത സംഗീതം njan jhonsan mash ❤❤❤

Ответить
bodhi sathvan
bodhi sathvan - 01.08.2023 21:22

നാട്ടിൽ വരുമ്പോൾ രാത്രിയിൽ മുള്ളാൻ വീട്ടിനു വെളിയിൽ ഇറങ്ങുന്ന സ്വഭാവം കുറച്ചു നാൾ നിർത്തിയത് മണിച്ചിത്രതാഴിന്റെ ബിജിഎം ആണ്... അത് ഓർമ വരികയും ഒരില എവിടെയെങ്കിലും അനങ്ങുകയും ചെയ്താൽ മനുഷ്യന്റെ ജീവൻ പകുതി പോകും... ജീനിയസ്... ❤️😇

Ответить