Комментарии:
വളരെ നല്ല അവതരണം 👏👏
Ответитьനമ്മുടെ മുത്ത് നബി പോലെ
Ответитьവ്യക്തം കൃത്യം
ОтветитьNapolean , hitler... ഇപ്പൊ NATO same മണ്ടത്തരം😂
Ответить👍❤
ОтветитьTt nepolion and ss nepolion
Ответить👌👌👌
Ответитьപേര് നോക്കി ആണല്ലോ നല്ലവരും മോശം ആളുകളും ആവുന്നത് ജൂതകൂട്ട കൊല നടത്തിയവരും... ഇന്ത്യയിൽ കൂട്ട കൊല നടത്തിയവരും സ്‌പെയ്‌നിൽ കൂട്ടകൊല നടത്തിയവരും എല്ലാം ഇന്നും മാന്യൻമാർ 😂
Ответитьഅലക്സാണ്ടർ... ചക്രവർത്തിയുടെ.... ജീവ... ചരിത്രം..... ഒന്ന്... വിശദീകരിക്കു..
Ответитьഇതേ ആർതർ വെല്ലെസ്ലിയെ തോൽപ്പിച്ചത് പഴശ്ശി രാജ ആണെന്ന് കേട്ടിട്ടുണ്ട്
ОтветитьMyth😂 😂😂😂
Ответить👍
ОтветитьSuper class
ОтветитьGreat Explanation & all videos have awesome and quality thumbnail pics.❤
ОтветитьDisclaimer : Never ever mess with Russia 💯
Ответитьഈ രാജ്യങ്ങളെല്ലാം ഒരു കാലത്ത് റോമൻ റോമൻസാമ്രജിത്തിലെ ഭരണത്തിൻ കീഴിലായിരുന്നു നൂറ്റാണ്ടുകളൊളും പിന്നെ റോമൻ സാമ്രാജ്യം തകർന്നു.അതിൽ നിന്നാണ് ഈ രാജ്യങ്ങൾ ഉണ്ടായത്, നെപ്പോളിയനും, ഹിറ്റലും അങ്ങനെ ഒരു സാമ്രാജ്യ oഉണ്ടാക്കനായിരുന്നു.നേപ്പോളിയൻ ഒരു മഹാനായിരുന്നു. ഹിറ്റലറെപ്പോലെ ചെകുത്താനായിരുന്നില്ല. മാളത്തിൽ ഒളിച്ചിരുന്ന് കൊല നടത്തുന്ന ഭീരു ആയിരുന്നില്ല. നെപ്പോളി യളിയൻ ധീരൻ ആയിരുന്നു, മോസ് ക്കൊയി ക്ക് നേരെ വന്നിട്ടുള്ള എല്ലാ ശത്രുക്കളും അവിടെ തകർന്നിട്ടുണ്ട്, എണ്ണു റു വർഷ ശരിത്രത്തിൽ '
Ответитьഅസാധ്യമായി ഒന്നും ഇല്ല എന്നു പറഞ്ഞ നെപ്പോളിയൻ എന്താണ് സാധ്യമാക്കിയെതെ.
Ответить👍👏🏻👏🏻👏🏻
Ответитьadhyamay peace num vendi yudham cheythath aaranu
Ответить" വാട്ടർലു യുദ്ധത്തിൽ മൂക്കലും ജയിച്ചത് നെപ്പൊളിയൻ തന്നെയായിരുന്നു. ബ്രിട്ടൺ തോറ്റു പിൻമാറിയ സമയത്തണ് പ്രഷൃൻസേന യൂദ്ധ മുന്നണിയിലെത്തി ചേർന്നത്, തളർന്ന് പോയ ഫ്രഞ്ച് സേനക്ക് പിടിച്ച് നിൽക്കൻ സാധിച്ചതുമില്ല.😐😐😐😐😐
ОтветитьThank you for making this topic clear.❤️💯
ОтветитьAnother important thing happened in 1798. Berthiar the general of Nepolian arrested the Pope of the Catholic Church and imprisoned him in 1798.
ОтветитьAlex, "an Emperor of Explanation"
ОтветитьSir appo നെപോളിയൻ പൊക്കം കുറവാണ് എന്നുള്ളത് തെറ്റാണോ army l പിന്നെങ്ങനെ 😐
Ответитьsuper
ОтветитьArthur Wellesley defeated Pazhasshi Raja as well… Duke of Wellington - Arthur Wellesley
ОтветитьGreat help for history students. What a great way of explanation
ОтветитьGood
Ответитьനിങ്ങളുടെ അവതരണം വളരെ സവിശേഷമാണ്
Ответить👌👌👌
ОтветитьHe took the Roman system to , change by attacking the system for the reason he invaded The Tsar (Caesar) of Russia & also attacked the Roman Church imprisioning the Pope then, in order to change its teachings , this is a basic freemasonic principle & America, through Britian , founded on it, In other words what they project is not what they mean called stealth,
Like the Freemasonic Transgendered so called Statue of Freedom (trust the freemasons to tell the truth) atop the US Capitol Dome denotes "Intimidation & Seduction " underscored in Perdition (violence) & Sin (Sodom) underscoring the philosophies governing the two houses of the US Congress, revealing the prophecy of the man of sin/son of perdition, leading to the prophecy of the days of Noe and Lot
Know why Napoleon is regarded as an Anti Christ,
വളരെയേറെ ഉപകാര പ്രഥമായ
കാര്യങ്ങൾ. ആശംസകൾ ,❤ അലക്സ്❤❤❤
റോമൻ സാമ്രാജ്യത്തെ പറ്റിയും ജൂലിയ സീസറിനെ പറ്റിയും പറയാമോ
ОтветитьWaterloo il nadannanth french vs british and prussian alle?
ОтветитьThank you so much..!😊
ОтветитьAah thaadi ini vettaruth. Kollathillaaa
ОтветитьVery well explained dear brother mr. Alex
ОтветитьI like Nepolean better than British
Ответитьവളരെ നന്നായി എക്സ്പ്ലൈൻ ചെയ്തിരിക്കുന്നു🙏🙏
ОтветитьEarth is round Round is zero
Zero is nothing Nothing is impossible
നെപോളിയനെ ഒരിക്കലും മറക്കാൻ ആവില്ല. അദേഹത്തിന്റെ പ്രവർത്തികളും. മഹാനായ സാധാരണക്കാരൻ ❤
പണ്ടത്തെ ഏകാതി പതികളും ഇന്നത്തെ ഏകാതിപതികളും തമ്മിലുള്ള വ്യത്യാസം പണ്ടത്തെ ഏകാതിപതികളെ ജനങ്ങൾക്ക് വ്യക്തമാണ്
എന്നാൽ ഇന്നത്തെ ഏകാതി പതികളെ പറ്റി ജനങ്ങൾക്ക് വ്യക്തമായ ദാരണയില്ല എന്ന വ്യത്യാസമുണ്ട്
ജനാതിപത്യ വ്യവസ്ഥയിലേ ഏകാതിപതി പ്രസിഡന്റോ പ്രധാന മന്ത്രിയോ ആയി ജനങ്ങൾ കരുതുന്നു എന്നാൽ പ്രസിഡന്റോ പ്രധാന മന്ത്രിയോ അല്ല ഏകാതിപതികളായി നിൽക്കുന്നത്
ജനാധിപത്യ വ്യവസ്ഥ നില നിൽക്കുന്ന രാജ്യങ്ങളിലേ കുത്തക കമ്പനി നടത്തിപ്പുകാരുടെ താല്പര്യങ്ങൾ നടപ്പിലാക്കുന്ന പ്രസിഡന്റും പ്രധാന മന്ത്രിയും നില നിൽക്കും എങ്കിൽ പ്രസിഡന്റും പ്രധാന മന്ത്രിയും ഏകാതി പതികളാവുമോ??
കുത്തക കമ്പനി നടത്തിപ്പുകാർ കയ്യൊഴിയുന്ന പ്രസിഡന്റിനേയും പ്രധാന മന്ത്രിയേയും ജനങ്ങളും കയ്യൊഴിയുന്ന വ്യവസ്ഥയേ ജനാതിപത്യ വ്യവസ്ഥ എന്ന് ജനങ്ങൾ കരുതുന്നു എന്നല്ലാതെ ഈ വ്യവസ്ഥയേ ജനാതിപത്യ വ്യവസ്ഥ എന്ന് കരുതാൻ കഴിയുമോ??
മതഗ്രന്ഥങ്ങളിൽ സ്ത്രീയ്ക്ക് രണ്ടാം പ്രജ സ്ഥാനം ദൈവം തന്നതാ
Ответитьഅണ്ണാ താടി ഇല്ലാത്തതാ നല്ലത്. വന്‍ ലുക്ക്
Ответитьഒരുപാട് അറിവ് പകർന്നു നൽകി, അവതരണം രസകരവും ആയിരുന്നു. വളരെ നന്ദി
ОтветитьApt Narration.
Ответить💖💖💖
ОтветитьLe Russia: ഞങ്ങളെ നശിപ്പിക്കാന്‍ വേറൊരു thendiyudeyum സഹായം വേണ്ട... ഞങ്ങൾ തന്നെ തീ ഇട്ടു നശിപ്പിച്ചോളാം.....
Ответитьഹിറ്റ്ലർ ചെയ്‌ത പോലെ നെപോലീനും റഷ്യയുടെ മേൽ കുതിര കേറി നാശത്തിന് തുടക്കമിട്ടു എന്ന് വായിച്ചപ്പോൾ ചിരിച്ചു പോയി. ഇവറുടെ സ്വഭാവമുള്ള ഒരു രാജാവ് ഇപ്പോൾ ഇവിടെ ഇത് ചെയ്‌തു കൊണ്ടിരിക്കുന്നു.
ОтветитьSuper bro
Ответитьനെപ്പോ. അളിയൻ
Ответить