മോദിക്ക് അടുത്ത ഷോക്ക്| മുസ്‌ലിങ്ങളെ ഞങ്ങൾ സംരക്ഷിക്കും| modi | chandrababu naidu | khader karippody

മോദിക്ക് അടുത്ത ഷോക്ക്| മുസ്‌ലിങ്ങളെ ഞങ്ങൾ സംരക്ഷിക്കും| modi | chandrababu naidu | khader karippody

Public Kerala

5 месяцев назад

264,165 Просмотров

Ссылки и html тэги не поддерживаются


Комментарии:

@tmmahamoodtmmahamood981
@tmmahamoodtmmahamood981 - 09.06.2024 21:47

പ്രധാനമന്ത്രിക്ക്. പണ്ടത്തെ പ്പോലെ. ഡാൻസ്. കളിക്കാൻ. കഴിയില്ല

Ответить
@sirajudeenkb
@sirajudeenkb - 09.06.2024 22:04

super kadher 💯💯💯💯

Ответить
@Misirya_vlog
@Misirya_vlog - 09.06.2024 22:08

Muslijaley allahu kakkum❤

Ответить
@Yes0069
@Yes0069 - 09.06.2024 22:11

ഈ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഒറ്റക്ക് ഭരിക്കാൻ ഭൂരിപക്ഷം കിട്ടിയിരുന്നങ്കിൽ ദൈവം ആവേണ്ട ആൾ ആയിരുന്നു ചായി വാല നശിപ്പിച്ചു എല്ലാരും കൂടി

Ответить
@MadhuMadhu-uo2oq
@MadhuMadhu-uo2oq - 09.06.2024 22:38

മുസ്ളീങ്ങളേ മാത്രം സംരക്ഷിച്ചാൽ മതിയോ ? ക്രിസ്ത്യാനികളേ ഉപദ്രവിക്കുന്നത് ആർക്കും കാണാൻ കണ്ടില്ലേ ?

Ответить
@riyasea986
@riyasea986 - 09.06.2024 22:38

👍🏼

Ответить
@riyazshaksd3260
@riyazshaksd3260 - 09.06.2024 22:55

❤❤

Ответить
@naashmuhammed780
@naashmuhammed780 - 09.06.2024 23:35

Ответить
@Samualkj
@Samualkj - 09.06.2024 23:43

Good night brother give the news very important thank you very much

Ответить
@sirrulukku7968
@sirrulukku7968 - 10.06.2024 00:12

Alhamdulillah

Ответить
@noufal121
@noufal121 - 10.06.2024 00:45

മുസ്ലീങ്ങൾ ഭയപ്പെടേണ്ട അല്ലാഹു കൂടെ ഉണ്ട് ,സുഹൃത്തെ പിന്നിപ്പിക്കുന്ന പ്രസംഗങ്ങൾ ഒഴിവാക്കി നല്ലകണ്ടന്റുള്ള വീഡിയോസുകൾ പോസ്റ്റുചെയ്യ് പ്ലീസ് 🙏

Ответить
@JoseMathew-g1v
@JoseMathew-g1v - 10.06.2024 01:15

ക്രൈസ്തവ വിശ്വാസം ഭൂമിയിൽ ഒരു രാജ്യം ഉണ്ടാക്കാൻ ആവിശ്യപ്പെടുന്നില്ല .കൊല ,അബോർഷൻ ,വ്യഭിചാരം , മോഷണം ,അപവാദം പറയൽ തുടങ്ങിയ സകല പാപങ്ങളും ഉപേക്ഷിച്ച് ,എല്ലാ മനുഷ്യരുടേയും നന്മക്കായി സ്വയം സമർപ്പിക്കുക. അങ്ങനെ പാപം ഉഴിവാക്കി ഹൃദയത്തിൽ ദൈവീക സന്തോഷം അനുഭവിച്ച് ,നിത്യ ആനന്ദം സ്വന്തമാക്കൽ ആണ് .അതിനായി യേശു എൻ്റെ പാപത്തിൻ്റെ പരിഹാരത്തിനായി ജീവൻ ത്യജിച്ച് സ്വയം ബലിയായി എന്നറിഞ്ഞ് ,യേശുവിൻ്റെ സുവിശേഷം എന്ന നിത്യ വചനം ദിവസവും വായിച്ച് ദൈവത്താൽ നയിക്കപ്പെടുന്ന ,ദൈവീക സന്തോഷം അനുഭവിച്ച് യേശുവിൻ്റെ വിരവിനായി നോക്കിയുള്ള ജീവിതമാണ് ക്രെസ്തവ ജീവിതം .ഇങ്ങനെ ജീവിക്കുന്നവന് വേണ്ടത് ഒന്നും ദൈവം തരാതിരിക്കില്ല .

Ответить
@firosn2777
@firosn2777 - 10.06.2024 01:25

ഇന്ത്യ ജനാധിപത്യം പുലരട്ടെ

Ответить
@mahammadpm3917
@mahammadpm3917 - 10.06.2024 03:48

മുസ്ലിങ്ങളെ തല്ലി കൊല്ലുന്നുണ്ടല്ലോ ഇതൊന്നും അവർക്ക് കാണുന്നില്ലേ

Ответить
@irshadtk8750
@irshadtk8750 - 10.06.2024 04:02

ജനങളുടെ അടിസ്ഥാന ആവശ്യം നിറവേറ്റാൻ ഭക്ഷണം വസ്ത്രം പാർപ്പിടം എല്ലാ ഗവണ്മെന്റ് പരിശ്രമിക്കുക ജനങളുടെ ജീവിത നിലവാരം ഉയർത്തുക

Ответить
@nivinsajith2215
@nivinsajith2215 - 10.06.2024 04:10

😂😂😂😂😂 sahikkan vayya alle😂😂😂😂😂 paaavom 😂😂😂😂
Da potttttaaaa.....ippo discuss polu nadakkade yendinavo korekkunne naayi

Ответить
@ramlabeevi936
@ramlabeevi936 - 10.06.2024 04:12

പുത്തനച്ചി പുരപ്പുറം തുക്കുന്നതാണോ അങ്ങനെ അല്ലാതാവട്ടേ?

Ответить
@thajuriyadh2904
@thajuriyadh2904 - 10.06.2024 04:16

സഹായം അർഹിക്കുന്ന എല്ലാ ജാതിഭേദ മന്യേ. സഹായിക്കണം അത് ഉത്തരവാദിത്വം

Ответить
@hashimp8945
@hashimp8945 - 10.06.2024 04:33

❤❤❤❤❤❤

Ответить
@kvshobins9820
@kvshobins9820 - 10.06.2024 04:51

വല്ലാത്ത ഒരു രാഷ്ട്രീയം ആണ് ആന്ധ്രായിലെ 🙄🙄🙄

Ответить
@GopalakrishnaPillai-xj1pz
@GopalakrishnaPillai-xj1pz - 10.06.2024 06:10

ഇവൻ പറയുന്നതെല്ലാം വെറും കള്ളങ്ങൾ ആണ്

Ответить
@rubyjoy6947
@rubyjoy6947 - 10.06.2024 06:11

Modhikenum sarasaya mathram Rama nee evide,Sri Rama nee evide!........

Ответить
@mmathew3673
@mmathew3673 - 10.06.2024 07:06

It will not give shock to Modi, he will reschedule with Shah to take care! Beware!

Ответить
@sabusabira2137
@sabusabira2137 - 10.06.2024 07:22

rabbeee🤲🤲🤲🤲🤲🙏

Ответить
@noushadma6678
@noushadma6678 - 10.06.2024 07:25

അതിക്രൂരനായ ഭരണാധികാരിയാണ് നരേന്ദ്രമോഡി. മുസ്ലിംകളോടുള്ള വൈരാഗ്യവും വിദ്വേഷവും കുറച്ചൊന്നുമല്ല അദ്ദേഹത്തിന്റെ ഉള്ളിലുള്ളത്. ഇസ്രയിലേക്ക് കൊടുത്തുവിട്ട മിസൈലിൽ മെയ്ഡ് ഇൻ ഇന്ത്യ വിരാട് കോഹിലി. പലസ്തീനിലേക്ക് തൊടുത്തുവിട്ട മിസൈലിലാണ് ഈ പേർ കണ്ടത് അത്ര!

Ответить
@leenajohn18
@leenajohn18 - 10.06.2024 07:28

എന്ത് സോഷ്യൽ justice മറ്റ് മൈനോറിറ്റി ക്ക് ഇല്ലാത്ത പരിഗണന അവർക്ക് മാത്രം എന്തിന്.അപ്പൊൾ നിങൾ പറയുന്നത് ആണ് തെറ്റ്.

Ответить
@subaithabasheer4818
@subaithabasheer4818 - 10.06.2024 07:45

Allah. Will.protect us nee poda

Ответить
@SasiTvla
@SasiTvla - 10.06.2024 08:16

Pooda poorimone

Ответить
@sanjupillai6991
@sanjupillai6991 - 10.06.2024 08:30

No one like rahul ,see the result.if modi not able to form goverment who will form the goverment ur broken party 😏..see the list and popularity of bjp ..congress servive by the help of its alliance without them there existence nothing

2014 bjp 282 cong 44
2019 bjp 303 cong 52
2024 bjp 240 cong 99
😅

Ответить
@ammuaadi4204
@ammuaadi4204 - 10.06.2024 08:35

ഈ കടൽ കിളവൻ എന്തിനാണ് മുസ്ലിം സഹോദരങ്ങളെ മാറ്റി നിർത്തുന്നത്. അവരും കൂടി ഉൾകൊള്ളുന്ന ഈ ജനാധിപത്യ ഇന്ത്യയിൽ എന്തിനു വേർതിരിവ് കാണിക്കുന്നു..

Ответить
@KasimMm-gc3gt
@KasimMm-gc3gt - 10.06.2024 08:36

നായിഡുവിൻ്റെ മകൻ്റെ . പ്രസ്താവന മുസ്ലിം സമുദായത്തെ വീണ്ടും പറ്റിക്കാൻ വേണ്ടി ആണ് ഈ സമുദായതോട് ആത്മാർ ത്തറ ഉണ്ടങ്കിൽ മോടിയോട് പറയമായിരുനില്ലേ മുസ്ലിം മന്ത്രിമാർ വേണമെന്ന്

Ответить
@world7518karma
@world7518karma - 10.06.2024 08:50

Idhokke avarude oru naadakam maathram

Ответить
@abdhulsathrabdhulsathar7418
@abdhulsathrabdhulsathar7418 - 10.06.2024 09:54

Adimakalepolejeebikkannintekoottakkarenokiyamathy.koodutalneglikkathe

Ответить
@jazzmk1311
@jazzmk1311 - 10.06.2024 10:19

Shajan um kadar 2 un oru pole ulla channel aayi maari.

Ответить
@Asju2407
@Asju2407 - 10.06.2024 10:26

എനിക്ക് എല്ലാ ദൈവങ്ങളെയും respect ആണ്. പക്ഷെ ഓരോരുത്തർക്കും ഓരോ ദൈവങ്ങളും വിശ്വാസങ്ങളും ആണ്. എല്ലാവരും അവരവരുടെ ദൈവങ്ങളെ വിശ്വസിക്കുകയും ആരതിക്കുകയും ചെയ്യുക. അല്ലാതെ മറ്റു മത ദൈവ വിശ്വാസികളെ ഇങ്ങനെ ദ്രോഹികുകയെന്തിനാ . ഒരു ദൈവവും മറ്റു മതക്കാരെ കൊല്ലുക അടിച്ചൊടിക്കുക എന്നൊന്നും പഠിപ്പിച്ചു തന്നിട്ടില്ല എല്ലാവരെയും സ്നേഹിക്കാൻ മാത്രേ പറയു. പിന്നെ നമ്മുടെ നാട്ടിൽത്തെ മനുഷ്യമാർക് ആണ് പ്രശ്നം. നമ്മുടെ ഇന്ത്യയിൽ മനുഷ്യ മൃഗങ്ങൾ ആണ് കൂടുതൽ. ഇന്ത്യയിൽ മുസ്ലിം ഹിന്ദു ക്രിസ്ത്യൻ എന്നൊന്നും ഇല്ല ഇന്ത്യയിൽ ആണ് ഞങ്ങൾ ജനിച്ചത് അപ്പോൾ ഇന്ത്യയിൽ തന്നെ എല്ലാവരും ജീവിക്കും. ഇന്ത്യ ആരുടേയും തന്തേടെ വകയല്ല.. 🇮🇳🔥

Ответить
@aroangthomas2270
@aroangthomas2270 - 10.06.2024 11:31

Ehinte perilanu modhiye jenam eduthu erinjathu eniyum pazhya parupadi thanne engil oru masam venda udene purathakkum

Ответить
@siddiquepkty5090
@siddiquepkty5090 - 10.06.2024 12:20

ശക്തിയായ ജനാധിപത്യം തിരിച്ചു വരണം രാജ്യത്ത് എല്ലാവരും ഏകോതരസഹോദരങ്ങളായി ജീവിക്കണം വർഗ്ഗീയവാദികളെ പാർലിമെൻ്റിൽ അടുപ്പിക്കരുത് രാജ്യത്തിൻ്റെ വികസനമാണ് നമ്മുടെ ലക്ഷ്യം ജയ്ഹിന്ദ് ജയ് ഡമോക്രസി.

Ответить
@atifarshadh
@atifarshadh - 10.06.2024 16:38

എനിക്ക് മനസ്സിലാവുന്നില്ല മുസ്ലിംങൾ ആരെ മെക്കിട്ട കേറുന്നേ ഇത്രക്ക് ശത്രുത ഉണ്ടാകാൻ.

Ответить
@shoukathshoukth8552
@shoukathshoukth8552 - 10.06.2024 19:21

അധികാരമോഹികൾപലതുംപറയുംസമയത്തിന്നിറംമാറുകയുംചയ്യൂം

Ответить
@indrans5487
@indrans5487 - 10.06.2024 19:41

എടപ്പാൾ ഓട്ടം പോലെ ഒരു ആന്ധ്രാ ഓട്ടം പ്രതീക്ഷിക്കുന്നു.

Ответить
@aabdulsamadsamad9999
@aabdulsamadsamad9999 - 10.06.2024 20:06

P00nillangil...neeyum..adimathanne...athuninakku.pennedumanaselakum....ithúcharithhram

Ответить
@MpkazharymundakkuttyMpkazhary
@MpkazharymundakkuttyMpkazhary - 11.06.2024 05:52

ആദ്യം 5 കൊല്ലം മോഡി ഭരിച്ചു
പീന്നീട് വൻ ഭൂരി പക്ഷത്തിൽ മോഡി ഭരിച്ചു ജനങ്ങൾക്കിടയിൽ വർഗീയത വിതച്ചു അപ്പോൾ പേടിക്കാത്ത ഇവനെ ഈ ആടി ഉലയുന്ന രണ്ടാൾ കാല് മാറിയാൽ താഴെ വീഴുന്ന ഈ ഭരണത്തെ കണ്ടിട്ട് പേടിക്കണോ .... നമ്രൂദിനെയും ഫറോവമാരെയും അബു ജഹ്ലുമാരെയും കെട്ട് കെട്ടിച്ച പാരമ്പര്യമുള്ള മുസ്ലിം സമൂഹം അല്ലാഹുവിനെ അല്ലാതെ ഈ ഭൂമിയിൽ ഒരുത്തനെയും ഭയപ്പെടില്ല എല്ലാ സഹായവും അവനിൽ നിന്ന് മാത്രമാണ്

Ответить
@ShahulHameed-mc5my
@ShahulHameed-mc5my - 11.06.2024 08:59

Valland santhioshikanda amitt vendum abyantharam

Ответить
@ShahulHameed-mc5my
@ShahulHameed-mc5my - 11.06.2024 09:01

Enthoke paranjalum bjp ajanda arinjukondalle randuperum poyath ivaril ninnum kooduthal onnum pratheekhikanda

Ответить
@aadambilalrahuman8619
@aadambilalrahuman8619 - 11.06.2024 11:22

Sudappi karipody😂

Ответить
@nooraami3794
@nooraami3794 - 11.06.2024 13:43

Modi koppane poyi pani nokan para😅😅😅😅😅

Ответить
@HadiFilu-wu1oq
@HadiFilu-wu1oq - 11.06.2024 18:40

ഞങ്ങൾ ക്ക് അല്ലാഹു ഉണ്ട് ക്കുടെ അള്ളാഹു ഞങ്ങൾ ളെ കൈ യ്യ് വീ ടീ ഇല്ല എന്ന് ഉറച്ച വീസ്വ് സം ഉണ്ട് അല്ലഹു കൂടെ ഉണ്ടായാ ൽ മതി 🤲🏿🤲🏿🤲🏿🤲🏿

Ответить
@shajikvm4024
@shajikvm4024 - 12.06.2024 22:27

Ithokke nadagagalaa mone ni veruthe vayittalakkanda veruthe ninte vaayile vellam vattikkalle😅

Ответить
@shajikvm4024
@shajikvm4024 - 12.06.2024 22:27

Bjp kee💪

Ответить
@VdbBhej
@VdbBhej - 28.06.2024 18:20

😅😮😅😮

Ответить