Комментарии:
Vi നെ facebook ഇൽ തെറി വിളിച്ചു മടുത്തു ഇനി port ചെയ്തേക്കാം
ОтветитьNallaoru video ayirunnu 💓❤
ОтветитьHi
ОтветитьSim missing same nober I wanted
ОтветитьBro apo nammude phone le details aplications ellam miss avo
ОтветитьThanks bro
Ответитьതാങ്ക്സ് ഫോർ ഇൻഫർമേഷൻ നൈസ് വീഡിയോ ആൻഡ് യൂസ്ഫുൾ ❤👍🏻
Ответитьനമ്മള് recharge ചെയ്തതാണെൽ port ചെയ്യുമ്പോൾ aath pinne undaavuo...I mean innaan ഞാൻ recharge cheythath for one month..Appo njan ippo sim port cheyyanenke...Ee recharge cheythathinte koode new sim il വേറെ recharge ചെയ്യേണ്ടി വരില്ലേ..?Pls reply...
Ответитьഎന്റെ അമ്മയുടെ ഫീച്ചർ ഫോണിലെ സിം ഐഡിയ ആണ്. 99 രൂപയ്ക്ക് റീചാർജ് ചെയ്താൽ ഒരു മാസം വാലിഡിറ്റി ഉണ്ടായിരുന്നത് ഇപ്പോൾ 15 ദിവസം ആക്കി കുറച്ചു. കുറച്ചു പോരായ്മകൾ ഉണ്ടെങ്കിലും സാധാരണ ക്കാരനു പറ്റിയത് bsnl തന്നെ
ОтветитьPort cheyuboo number maruvo
ОтветитьVi
ОтветитьNerathe idea arunnu eppol jio akki but pazhaya idea sim eni akkanam engil 90 day kazhiyano
ОтветитьIdea mari jio akki pett erikkuvw
ОтветитьBroi how long it take for the processes
ОтветитьAirtel net വർക്ക് വളരെ പോക്കാണ് വെറുതെ റീചാർജ് ചെയ്ത് പൈസ കളയുന്ന പരിവാടി ആണ് പാവപ്പെട്ടവന്റെ കഫം തിന്നു ജീവിക്കുന്നവരാണ് എയർടെൽ 😡
ОтветитьSim cut ayi poyi vi anu. Athengne thirichedukum
ОтветитьVi sim airtel akki ipo ath no sim ennu anu kanikune ith active akkan athra time adukum onn parajtharo🥺
ОтветитьVI ശോകം ആണ്
ОтветитьWhy do you choose bsnl as example for porting??
ОтветитьOru doubt njan bsnl sim aanu use cheyyunne enikku jiolekku port cheyyanam bsnl simil ninnano appol sms ayakkande. Eppol nilavil evide bsnl range illa msg ayakkanum
ОтветитьJio udaayippu aanu, maattanam
Ответитьഞാൻ എയർടെൽ ജിയോയിലേക്ക് പോർട്ട് ചെയ്യുന്നു. എയർടെൽ സേവനം വളരെ മോശം
ОтветитьPorting charge undo ...athupole puthiya sim recharge cheyyendi varumo ...minimum etra roopakku recharge cheyyendi varum ...oru kadayil 400 roopa aanu chodhikkunnathu one sim activate aakan
Ответитьകൊള്ളാം നല്ല വൃത്തിയായിട്ട് പറഞ്ഞിട്ടുണ്ട് 👍
ОтветитьVere numberilninn sms ayakkan pattumooo
ОтветитьEtra days venam port chiyta sim active akkan
ОтветитьHey bro
എനിക്ക് നേരത്തെ റീലിൻസ് മൊബൈൽ കണക്ഷൻ ഉണ്ടായിരുന്നു.
ഇപ്പോൾ reliance company പ്രവർത്തനശജമല്ല.
എന്റെ പഴയ സിം ഏതെങ്കിലും ടെലികോം കമ്പനിയുമായി reactivate ചെയ്യാൻ പറ്റുമോ.
അല്ലെങ്കിൽ govt ടെലികോംമ്യൂണിക്കേഷൻ വഴി ഇത് അറിയിക്കാൻ എന്തേലും വഴി ഉണ്ടോ
Jio
ОтветитьJio ✨
Ответитьഞാൻ vi യിൽ നിന്ന് Airtel ലേക്ക് പോർട്ട് ചെയ്തു. അപ്പോൾ എന്റെ sim ലെ നമ്പറുകൾ പോയി. ഈ നമ്പറുകൾ എങ്ങനെ തിരിച്ചു എടുക്കാം.
ОтветитьEnikku vi super aanu .
Ответитьപോര്‍ട്ട് ചെയ്യ്ത നമ്പര്‍ എത്ര ദിവസത്തിനുള്ളില്‍ മറ്റോരു നമ്പറിലേക്ക് മാറ്റാം
ОтветитьPort cheyyunna sim neeratte eduttu phonil ittal kozhappamondo
ОтветитьEnte sim work aakunnilla but validity undu e sim port chaiyan option undo
ОтветитьOru sim maximum ethra pravishyam port cheyan pattum?
ОтветитьOru nmbr ethra thavana port chayyan Pattum..limit ndo..?
ОтветитьHalo njan eirtel ninn vi lekk port cheythu pakshe postfaid aayirunnu pinne pissa adakkatha karanathaal ath kattayi pinned njan peyment adachu ennitt vi office poyi appol avar paranju aa nambar aadya nett workkikekm thanne thirichu poyi ennu paranju avide poyappol avide ethiyirtilla enn paranju ini entu cheyyum
ОтветитьVi
ОтветитьFirst we will complaint after port
Ответитьഎന്റെ സിം ജിയോ ആയിരുന്നു അത് ഞാൻ എയർടെൽ ആക്കി ഇപ്പോൾ വീണ്ടും ജിയോയിലേക്ക് മാറ്റണം thank you ഉപകാര പ്രതമായ വിഡിയോ ഇട്ടതിനു ❤❤❤
Ответитьഎയർടെൽ 1.5 ജിബി ഓഫർ കാണിച്ചു ചാർജ് ചെയ്താൽ 1ജിബി കിട്ടിയാൽ ഭാഗ്യം,2ജിബി പാക്ക് ചെയ്താൽ 1ജിബി കഴിയുമ്പോൾ തന്നെ നെറ്റ്വർക്ക് ഡൗൺ ആകും.200എംബി യിൽ ബ്ലോക്ക് ആയി 10മിനിറ്റ് കഴിയുമ്പോൾ വീണ്ടും 200എംബി കിട്ടും.
ОтветитьAirtel സിമ്മിൽ കണ്ട ഏന്റെ അവസ്ഥ,4 പ്രാവശ്യം ഫ്ളൈറ്റ് മോഡ് ആക്കി ആണ് കണ്ടത് പോർട്ട് ചെയ്തതിനു ശേഷമാണു വീഡിയോ കണ്ടുത്തീർന്നത്
ОтветитьKattaya sim port cheyyan pattumo?.. Pls replay....
ОтветитьNo thnks
Ответитьവീഡിയോ യില്‍ ഉൾപ്പെടുത്തേണ്ട പ്രധാന കാര്യം പറഞ്ഞില്ല.porting ചാർജ്, പിന്നെ അടുത്തുള്ള store എങ്ങനെ കണ്ടെത്താം? എത്ര സമയം എടുക്കും പോർട്ട് ചെയ്യാൻ... എന്താ ചേട്ടാ ശരിയല്ലേ... എങ്കിൽ കുറച്ചു കൂടി ഉപകാരം ആകും. ഇനിയും കര്യങ്ങൾ അറിയാൻ വേറെ വേറെ വീഡിയോ നോക്കേണ്ട ആവശ്യം വരില്ല.Thank you.
ОтветитьNearest store എങ്ങനേ കണ്ടെത്താം?
ОтветитьAirtel ആയാൽ എന്തു ചെയ്യണം
ОтветитьAirtel. Too bad 😢
ОтветитьMSG ayakan pattunnilla not send ennu kanikkunnu why
Ответитьനാല് ദിവസം കഴിഞ്ഞിട്ട് പിന്നെ എന്താ ചെയ്യേണ്ടത്... താങ്കളുടെ ചാന്നാലും കാലവധി കഴിഞ്ഞു.😄
Ответить