Комментарии:
വളരെ നല്ല ഗാനം
Ответитьithilum nalloru romantic sound vereyaru padum
Ответитьജന്മ ജന്മാന്തരങ്ങളിലൂടെ
രണ്ടു സ്വപ്നാടകരെപ്പോലെ (2)
കണ്ടുമുട്ടിയ നിമിഷം നമ്മള്‍ -
ക്കെന്താത്മ നിര്‍വൃതിയായിരുന്നു ഓ...
നിര്‍വ്വചിക്കാനറിയില്ലല്ലോ
നിന്നൊടെനിക്കുള്ള ഹൃദയവികാരം
Adipoli song
Ответитьമറക്കാൻ കഴിയില്ല എങ്കിൽ മാപ്പ് തരൂ ജന്മഞരങ്ങളിൽനമ്മുക്ക്കാത്തിരിക്കാം
ОтветитьHow can we forget this song .. Sathyan is in front of us...A M Raja we can't forget u too..
Ответитьമൂവി ആൽബം:- അടിമകൾ ...........{1969}
ഗാന രചന:- വയലാർ
ഈണം:- ജി ദേവരാജൻ മാസ്‌റ്റർ
ആലാപനം: എ എം രാജ
##############################################
മാനസേശ്വരീ മാപ്പു തരൂ
മറക്കാന്‍ നിനക്കു മടിയാണെങ്കില്‍
മാപ്പു തരൂ മാപ്പു തരൂ (2)
ജന്മ ജന്മാന്തരങ്ങളിലൂടെ
രണ്ടു സ്വപ്നാടകരെപ്പോലെ (2)
കണ്ടുമുട്ടിയ നിമിഷം നമ്മള്‍ -
ക്കെന്താത്മ നിര്‍വൃതിയായിരുന്നു!
ഓ...
(മാനസേശ്വരീ.........)
ദിവ്യ സങ്കല്‍പങ്ങളിലൂടെ
നിന്നിലെന്നും ഞാനുണരുന്നു (2)
നിര്‍വ്വചിക്കാനറിയില്ലല്ലോ
നിന്നൊടെനിക്കുള്ള ഹൃദയവികാരം..
ഓ...
(മാനസേശ്വരീ................)
ഇതു രാഗം ജോഗ് ആണോ? ഒരു ദേവരാജൻ സ്റ്റൈൽ ജോഗ് ആയിരിക്കാം!
Ответитьമാനസേശ്വരീ മാപ്പു തരൂ
മറക്കാന്‍ നിനക്കു മടിയാണെങ്കില്‍
മാപ്പു തരൂ മാപ്പു തരൂ ....
ജന്മ ജന്മാന്തരങ്ങളിലൂടെ
രണ്ടു സ്വപ്നാടകരെപ്പോലെ
കണ്ടുമുട്ടിയ നിമിഷം നമ്മള്‍ -
ക്കെന്താത്മ നിര്‍വൃതിയായിരുന്നു! ....
ദിവ്യ സങ്കല്‍പങ്ങളിലൂടെ
നിന്നിലെന്നും ഞാനുണരുന്നു
നിര്‍വ്വചിക്കാനറിയില്ലല്ലോ
നിന്നൊടെനിക്കുള്ള ഹൃദയവികാരം..
ManoharaVishadaGanam..!
Thante AthiruVitta Pranayathodu Neerasam Kattiya KadhaNayikayodu Mappu Chodikyunna KadhaNayakan..!
Vayalarinte Sundaramaya Rechana ,DevarajanMashinte Vishadardra Sundaramaya Eenam ,AM.Rajayude Bhavojwalamaya Aalapanam..!
GanaShilpikalku Pranamam.
ദിവ്യ സങ്കല്‍പങ്ങളിലൂടെ
നിന്നിലെന്നും ഞാനുണരുന്നു (2)
നിര്‍വ്വചിക്കാനറിയില്ലല്ലോ
നിന്നൊടെനിക്കുള്ള ഹൃദയവികാരം..
ഓ...
Memory of Sathyan the great actor
Ответитьമാനസേശ്വരീ മാപ്പു തരൂ
മറക്കാന്‍ നിനക്കു മടിയാണെങ്കില്‍
മാപ്പു തരൂ മാപ്പു തരൂ ....
ജന്മ ജന്മാന്തരങ്ങളിലൂടെ
രണ്ടു സ്വപ്നാടകരെപ്പോലെ
കണ്ടുമുട്ടിയ നിമിഷം നമ്മള്‍ -
ക്കെന്താത്മ നിര്‍വൃതിയായിരുന്നു! ....
ദിവ്യ സങ്കല്‍പങ്ങളിലൂടെ
നിന്നിലെന്നും ഞാനുണരുന്നു
നിര്‍വ്വചിക്കാനറിയില്ലല്ലോ
നിന്നൊടെനിക്കുള്ള ഹൃദയവികാരം..