Комментарии:
SSI registration ennu parayunathu ithu thanne yaanoo
ОтветитьLysence aano ith.
Ответитьകൃത്യതയോടെ പറയുന്നു അഭിനന്ദനങ്ങൾ
ОтветитьI CANT REGISTER PAGE IS KEEP ON LOADING AFTER SUBMIT ADHAAR OTP
ОтветитьLangitude Longitude Kittunnilla sir
ОтветитьPan validate mismatch varunnu reasons parayaamo
ОтветитьHello sir udyam registration ചെയ്യുമ്പോൾ വരുന്ന ആദ്യത്തെ otp വന്നു കഴിഞ്ഞു കുറച്ചു ഡീറ്റിൽസ് കൊടുത്തു കഴിഞ്ഞപ്പോൾ മൊത്തം പോയി..... വീണ്ടും ചെയ്യാൻ നോക്കിയപ്പോൾ otp ശരിയാവുന്നില്ല..... ഇനി എന്തു ചെയ്യും...... Plz rpy
Ответитьനല്ലപോലെ മനസിലാവുന്നുണ്ട് 👍
Ответитьsite open aakunnilla... enthukondu aayirikkum
ОтветитьIt's very useful.
Ответитьവീട്ടിൽ ഒരു മുറി seperate കെട്ടി ഒരു പലചരക്കു കട start ചെയ്തു ആ buildinginu number number കിട്ടാത്തത് കൊണ്ട് കടയ്ക്ക് licence കിട്ടിയിട്ടില്ല.. ഇ കച്ചവടം വീടിന്റെ addressil ഉദ്ധ്യം registration ചെയ്യാമോ
Ответитьചിക്കൻ ഷോപ്പാണ് ഇതു ഏതിൽ വരും
ОтветитьSimple and good narration
ОтветитьBeauty parlour home edu kondu nadathan patumoo
ОтветитьGood presentation
ОтветитьSoap making proprietary വിഭാഗം ആണോ
ОтветитьPan kodukendath propriter inte aano company de aano
ОтветитьOnnil koodutal business undenkil engane cheyuka
Add unit ano?
Thank you so much..very useful video
ഈ video കണ്ട് ഞാൻ ഇന്ന് register ചെയ്തു.success.. ❤
online jewelry business nu enth registration ahanu vendath
ОтветитьNice presentation thanks sir..
ОтветитьSir ഞാൻ LED bulb ചെറിയതോതിൽ manufacturing ചെയ്‌തു വിൽക്കുന്ന ആളാണ്, (മാസത്തിൽ ഒരു 500 എണ്ണം maximum).ഞാൻ ആളുകൾക്ക് നേരിട്ടാണ് കൊടുക്കുന്നത്, ഞാൻ ഇത് കടകളിലും കൂടെ supply ചെയ്യണം എങ്കിൽ എനിക്ക് MSME Reg ആവശ്യമാണോ
ОтветитьVery simple narration.Nice Presentation.Thanks Bro.
ОтветитьI am planning to take a MSME Registration for my online tutoring institute, which provide tutoring services to students. What is the yearly turnover limit for which I should be paying gst and tax ?
ОтветитьEnik bakery thudanganam ennud athinenganeyanu kodukuka
ОтветитьSir cheriya .. ഷോപ്പ് ഇൽ കമ്പ്യൂട്ടർ സർവീസ് ആൻഡ് second sale ..വല്ലപ്പോഴും...ഇങ്ങിനെ ഉള്ള ചെറിയ shop aanu...kurachu gadjet...ulla shop udyam register cheyyan ഏത് ഓപ്ഷൻ സെലക്ട് ചെയ്യണം proprietor ആണോ...pls ... reply or..number plss
ОтветитьNjan contact cheytha oru udyam registered company Handwriting job opportunity kodukunund pakshe security amount chodikunund.can I trust that
ОтветитьSir soap Business തുടങ്ങാൻ ഈ ലൈസെൻസ് മാത്രം മതിയോ
Ответитьതാങ്ക്യൂ 🙏
ОтветитьUdyam രെജിസ്ട്രേഷൻ ചെയ്യുമ്പോൾ latitude longitude കിട്ടുന്നില്ല. എന്ത് ചെയ്യും?
ОтветитьThank you Sir❤
ОтветитьSir chits and finance തുടങ്ങാൻ എന്താണ് ചെയ്യേണ്ടത്...
Ответитьഅവസാനം ok കൊടുക്കുമ്പോൾ പോകുന്നില്ല
Ответитьaffiliate marketing tradelano varunnathu
Ответитьoffice illathe online work cheyyunnavar building details kodukkanamo? building details illathe Udyam aadhar register cheyyan pattumo?
Ответитьaffiliate marketing cheyyunnathin Uyam Aadhar edukkanamo?
Ответить❤
Ответитьഇത് ലൈസൻസ് എടുത്തതിനു ശേഷം ആണോ ചെയ്യേണ്ടത്?
അതിനു മുന്നേ ചെയ്യാൻ പറ്റുമോ..
ലൈസൻസ് details chodhikundo
Vittil thayyal unit aanagilo...eath category varum
ОтветитьTnku sir
Ответитьഞാൻ old furniture കച്ചവടം ആണ് ആണ് നടത്തുന്നത് അതും vtl തന്നെയാണ് എന്റെ Wife ഞാനും ചേര്‍ന്നാണ് nadathunnadu wife ITR file ചെയ്യുന്നുണ്ട് അപ്പോ ഞാൻ എങ്ങനെയാണ് registration cheyyendadu താമസിക്കുന്ന വീട് Rent ആണ് അപ്പോ lattitude rent വീടിന്റെ കൊടുത്താൽ ഭാവിയില്‍ endhenkilum പ്രോബ്ലം ഉണ്ടാവുമോ
ОтветитьVegetable shop aanenki nic code kittaan ntha search cheyyendath
ОтветитьThank you sir
ОтветитьNjan try cheyth noki but after pan verification window close ayipoyi.. Pinne try cheyth nokiyapol already registered ennanu kanikunnath.. Ini nthanu cheyendath.. Pls reply
ОтветитьThank you😊
ОтветитьTour package start cheyyan msme registration cheyyan patto
Ответитьരജിസ്റ്റർ ചെയ്തട്ടു വരുന്നില്ല error കാണിക്കുന്നത്
Ответитьprinting shop register cheyyumbol eath aan option kodukkendath
Ответитьസർ ഹരിത കർമ സേനക്കാരുടെ പേരിലുള്ള ഉദ്യം രജിസ്റ്റർ ചെയ്യുമ്പോൾ organization type ഏത് തിരഞ്ഞെടുക്കണം. സൊസൈറ്റി ആണോ ഒന്ന് പറഞ്ഞു തരുമോ
Ответить