Dhruvam | Malayalam Full Movie | Mammootty , Suresh Gopi , Vikram, Jayaram ,Tiger Prabhakar,  Joshiy

Dhruvam | Malayalam Full Movie | Mammootty , Suresh Gopi , Vikram, Jayaram ,Tiger Prabhakar, Joshiy

Matinee Now

3 года назад

2,854,904 Просмотров

Ссылки и html тэги не поддерживаются


Комментарии:

@MatineeNow
@MatineeNow - 22.08.2020 19:45

This is not 4K/1080p Remastered Version. Negative is lost. So Remastering is impossible.

Ответить
@bellingham97469
@bellingham97469 - 06.01.2024 14:33

ഈ സിനിമയുടെ റേഞ്ച് എന്താണെന്നു അറിയണമെങ്കിൽ ഇൻട്രോ നോക്കണം. മമ്മൂട്ടിയുടെ ഈ ഇൻട്രോ കോപ്പി അടിച്ചിട്ടാണ് ലാലേട്ടൻ നരസിംഹത്തിൽ കയ്യടി നേടിയത്.

Ответить
@antomathew9507
@antomathew9507 - 04.01.2024 23:00

Sure movi

Ответить
@irshadirshukp9
@irshadirshukp9 - 01.01.2024 22:50

2024 kanunnavar like adi😅❤

Ответить
@aksaiajeesh
@aksaiajeesh - 30.12.2023 18:58

വീര സിംഹന്റെ കാർ കാണുമ്പോ ഉള്ള സീൻ

Ответить
@socratesphilanthropy4937
@socratesphilanthropy4937 - 29.12.2023 23:06

Awesome entertainmenting film
But in real world especially in ancient India unwanted ethics like this makes our prosperous country Into country of poverty if we go through history

Ответить
@harikv2218
@harikv2218 - 27.12.2023 20:03

Massss
Mannadiyar🔥❤️

Ответить
@harikv2218
@harikv2218 - 27.12.2023 19:53

Megastar & Joshy team🔥🔥

Ответить
@ajmalck4158
@ajmalck4158 - 25.12.2023 22:10

Mammmoookkante acting ufff❤

Ответить
@MohamedAlbas
@MohamedAlbas - 25.12.2023 05:20

V.

Ответить
@nazeermuhamadkowd5093
@nazeermuhamadkowd5093 - 24.12.2023 20:13

പഴയചിത്രങ്ങൾക്കു എന്നും 17 വയസ്തന്നെ 😂❤🙏👍👌😭💯🌹🌹🌹

Ответить
@JayarajanJs
@JayarajanJs - 21.12.2023 17:26

❤️❤️❤️❤️qq💞💞💞super

Ответить
@yaseenu9336
@yaseenu9336 - 20.12.2023 11:41

Uchhak food kayikkan nerath kanunnavar unndo enne pole 🙂😃

Ответить
@harikrishnank1312
@harikrishnank1312 - 16.12.2023 18:17

എന്നെപ്പോലെ ആരെങ്കിലും ഭദ്രൻ ഫാൻസായുണ്ടോ😊

Ответить
@ViswanathanKk-rb3fg
@ViswanathanKk-rb3fg - 29.11.2023 20:21

Pl

Ответить
@fingertip6816
@fingertip6816 - 25.11.2023 23:38

മറന്നും പൊറുത്തും ഒക്കെ ജീവിക്കാൻ ഞാൻ ബ്രാഹ്മണനോ ശൂദ്രനോ വൈശനോ ഒന്നുമല്ല മന്നാടിയാർ ക്ഷത്രിയനാണ്🔥 ക്ഷത്രിയൻ 🔥🔥🔥🔥എജ്ജാതി സീൻ 🔥

Ответить
@user-om7qh9mp9f
@user-om7qh9mp9f - 19.11.2023 18:54

മമ്മുട്ടി. പ്പെളി

Ответить
@vandhanasmaheshvandhanasma1326
@vandhanasmaheshvandhanasma1326 - 17.11.2023 08:34

❤❤❤❤❤❤❤❤❤

Ответить
@abdulibrahimibrahim5027
@abdulibrahimibrahim5027 - 10.11.2023 14:25

Babu antony nannayittund

Ответить
@abdulibrahimibrahim5027
@abdulibrahimibrahim5027 - 10.11.2023 14:24

Vikram sooper

Ответить
@premjithshyma8861
@premjithshyma8861 - 02.11.2023 23:02

സത്യത്തിൽ മമ്മൂക്കന്റെ അഭിനയം ചിന്തിക്കാൻ പോലും പറ്റുന്നില്ല🙏🙏🙏

Ответить
@pjthomas4780
@pjthomas4780 - 29.10.2023 15:51

ജോഷിSIR മലയാളിയുടെ രമേശ്. Cp( ഷോലെ ഫിലിമിന്റെ
ഡയറക്ടർ )

Ответить
@dcompany5240
@dcompany5240 - 17.10.2023 16:25

This actor is just ZERO, 80% credit goes to the Voice, Shammi thilakan's voice is amazing,

Ответить
@basheert4939
@basheert4939 - 13.10.2023 21:08

2023

Ответить
@achu-ic1sj
@achu-ic1sj - 12.10.2023 17:30

മമ്മുട്ടി യുടെ ആക്ടിങ് ഗ്ലാമർ എല്ലാം സൂപ്പർ ബട്ട്‌ ഇപ്പോ ഇന്റർവ്യൂ ഒക്കെ കാണുമ്പോ ഒട്ടും ഇഷ്ടം തോന്നുന്നില്ല എന്തിനും എതിനും തർക്കുത്തരം അല്ലേൽ ചളി എന്നു പറയാവുന്ന കോമഡി എന്തിനാണാവോ vannirikyunnath

Ответить
@Appz234
@Appz234 - 11.10.2023 14:28

Judge : Avasaanamaay enthekilum parayanundo...
Le hyder: Und enne thookilettaruth. patuo 🤣

Ответить
@vtk5881
@vtk5881 - 17.09.2023 22:32

ഹൈദരുടെ അടി കിട്ടി മുഖത്ത് ചോര പുഴയായ്രുന്നു മമ്മുക്കക്ക് പക്ഷേ പിന്നെ കാണിനില്ല ക്ലൈമാക്സിൽ

Ответить
@MAHETHILAK
@MAHETHILAK - 11.09.2023 06:32

ആഹ് അടി കലക്കി രാഘവന്റെ 😂

Ответить
@MAHETHILAK
@MAHETHILAK - 11.09.2023 06:29

ഇതിൽ എനിക്ക് ഇഷ്ടം ഹൈദ്ധരെ ആണ് 😮😮😮

Ответить
@Ansar856-hg1kr
@Ansar856-hg1kr - 07.09.2023 12:38

ഇന്ന് മലയാള സുൽത്താന്റെ പിറന്നാൾ ❤ ഇന്ന് കാണുന്നവർ ഉണ്ടോ

Ответить
@rijashome9266
@rijashome9266 - 07.09.2023 12:29

Innente ponnumkudathinte pirannal aashamsakal.. Love uuu Mammookkaa

Ответить
@pjthomas4780
@pjthomas4780 - 05.09.2023 14:03

മഹാ നടന്റെ പെർഫോമൻസ് കണ്ടിട്ട് കണ്ടിട്ടും കണ്ടിട്ടും മതിയാകുന്നില്ല അദ്ദേഹത്തിന് ദൈവം അനുഗ്രഹം അധികമായി ഉണ്ടാകണമെന്ന് ജഗദീശ്വരനോട് യാചിക്കുകയാണ്

Ответить
@saidmuhammed6143
@saidmuhammed6143 - 04.09.2023 15:14

ഇപ്പൊ ഇസ്റ്റാഗ്രാമിൽ കളിപ്പിക്കുന്ന റീൽസ് ഡയലോഗ് ഒക്കെ ഇതിൽ ഉള്ളതാണല്ലേ ❤️‍🔥

Ответить
@firozparammal613
@firozparammal613 - 19.08.2023 13:54

ഈ കാലഘട്ടത്തിൽ ആയിരുന്നേൽ box office തൂത്തു വാരിയേനെ

പൊളി മാസ്സ്
വർണ്ണിക്കാൻ വാക്കുകൾ
ഇല്ലാത്ത മനോഹരമായ സിനിമ❤

Ответить
@sreenivasank5887
@sreenivasank5887 - 11.08.2023 15:30

Asaadhya class film!! Great hero, great casting, marana mass villain, dialogues, screenplay, best climax!! An encyclopedia of a mass film!!!

Personally, enikku ore oru vishamam maathram: paavam Gouthami kku oru kunjine kodukkaamaayirunnu; marriage kazhinju 5 years aayi ennu Gouthami parayunnundu; naayika theerthum anaatha aayippoyi; moreover, Mannaadiyaar vamsham attu pokum; so, at least garbhini aayi enkilum kaanikkaamaayirunnu... 🙄🙄😰🙏🙏🙏

Ответить
@Thambichen123-xk7ge
@Thambichen123-xk7ge - 09.08.2023 20:36

THAT'S NICE PLAY, BEAUTY AND MARVELS. TJM. 7.

Ответить
@chandrabhattacharjee
@chandrabhattacharjee - 31.07.2023 19:23

Nice movie watching from Bangladesh 🇧🇩

Ответить
@abhimanue5210
@abhimanue5210 - 29.07.2023 14:48

ഹൈദർ ന്റെ character real life ൽ ആരുടെ inspiration ആണ്..?

Ответить
@shamirmohammed5214
@shamirmohammed5214 - 26.07.2023 19:54

ജയിലിൽ പോയി നരസിംഹ മന്നാഡിയാർ ഹൈദർ മരക്കാരെ വെല്ലുവിളിക്കുമ്പോൾ ഹൈദേർക്ക് ഒരു തൊപ്പി വച്ച് കൊടുത്തത് നിങ്ങൾ ആരും കണ്ടില്ലേ . ഞാൻ ഒരു ദൈവ വിശ്വാസിയൊന്നുമല്ല , പക്ഷെ സംവിധായകൻ അസ്സൽ സംഘിത്തരം ഈ സിനിമയിൽ കേറ്റി വിട്ടിട്ടുണ്ട് .

Ответить
@shamirmohammed5214
@shamirmohammed5214 - 26.07.2023 00:01

ഈ ചിത്രം ഒരു തരത്തിൽ വൃത്തികെട്ടതാണ് . അഭിനയം മാറ്റി വച്ചാൽ കേരളത്തിൽ ഒരു ശതമാനം പോലും നടക്കാൻ സാധ്യതയില്ലാത്ത കഥ . നല്ല വംശീയത , തമ്പുരാൻ സിൻഡ്രോം , എല്ലാം ചേർന്ന ഒരു അവരാതം . അത് indirect ആയി place ചെയ്തിട്ടുണ്ട് .

Ответить
@shamirmohammed5214
@shamirmohammed5214 - 25.07.2023 23:54

മമ്മൂട്ടിയെ പോലെ വ്യത്യസ്തത അവകാശപ്പെടാൻ വേറെ ഒരു മലയാളി ആക്ടർ ഇല്ല . പലരും മോഹൻലാൽ എന്ന് പറഞ്ഞേക്കാം . മാൻലി കഥാപാത്രങ്ങൾ മമ്മൂട്ടിക്ക് സ്വന്തം . മോഹൻലാലിന് ഒന്നുണ്ട് , മംഗലശ്ശേരി നീലകണ്ഠൻ . വേറെ ഒന്നും ഇല്ലതാനും . ലാലും മികച്ച നടനാണ് . എന്നാലും മമ്മൂട്ടിക്ക് ഞാൻ ഒരു മാർക്ക് കൂടുതൽ നൽകും .

Ответить
@aryavishnuaryavishnuag2010
@aryavishnuaryavishnuag2010 - 16.07.2023 12:41

ഈ മൂവി ഒന്ന് തിയേറ്റർ ഇൽ കാണാൻ പറ്റണം . ഒരു ആഗ്രഹം 😊

Ответить
@fahadfahadmp4795
@fahadfahadmp4795 - 03.07.2023 20:50

Niyamam thotadth mannadiyar jeyiknm🙆‍♂️

Ответить
@shihabshihab3769
@shihabshihab3769 - 30.06.2023 20:04

ഈ സിനിമ ഇപ്പോഴും കാണുമ്പോൾ രോമാഞ്ചം ഇതിന്റെ രണ്ടാഭാഗം വരണം, d q mannadiyarude മകനായി ohh പൊളിക്കും

Ответить
@shihabshihab3769
@shihabshihab3769 - 30.06.2023 19:42

ഇതിലെ മമ്മൂക്കയുടെ എൻട്രി ഒന്നും ഇനി ഒരു കാലത്തും ഒരു നടന്മാർക്കും ചെയ്യാൻ പറ്റില്ല, നരസിംഹ്മത്തിൽ ലാലേട്ടൻ നോക്കി പക്ഷെ ഇത് രണ്ടും കൂടി ഒന്ന് കൂടെ കണ്ടു നോക്, മമ്മുക്ക ഇരിക്കുന്ന തട്ട് തായേ തെന്നെ നില്കും

Ответить