Sancharam | By Santhosh George Kulangara | Dubai 02 | Safari TV

Sancharam | By Santhosh George Kulangara | Dubai 02 | Safari TV

Safari

5 месяцев назад

168,624 Просмотров

Ссылки и html тэги не поддерживаются


Комментарии:

@user-ek1dj3hp9k
@user-ek1dj3hp9k - 30.01.2024 18:30

ലോകത്തിലെ 5 മത്തെ സാമ്പത്തിക ശക്തിയാണ് ഇന്ത്യ എന്നിട്ട് നമ്മളെ നാടും നമ്മുടെ ജീവിതവും നോക്കൂ
28 സ്ഥാനത്തുള്ള UAE ന്റെ നോക്കൂ

Ответить
@hemands4690
@hemands4690 - 28.01.2024 13:11

Onnum parayan illa gambheeram 🎉😮 but sir aa hotel ill ninu irangiyapo avide kidanna vila koodiya cars nem frame ill ulpeduthamayirunnu 🥲

Ответить
@jabirmon9390
@jabirmon9390 - 25.01.2024 20:33

👍🏼👍🏼👍🏼

Ответить
@syamapv2427
@syamapv2427 - 24.01.2024 19:12

❤❤❤

Ответить
@TruthInside-ki8ue
@TruthInside-ki8ue - 23.01.2024 19:55

Poor video quality in 4k TV. Upgrade video resolution in 4k immediately.

Ответить
@abdulshukoor2394
@abdulshukoor2394 - 23.01.2024 10:21

ഇസ്ലാം വിഗസനങ്ങൾക്ക് ഒരിക്കലും തടസമാവുന്നില്ല എന്ന് മനസിലാക്കാം. റോഡിൽ നാൽക്കാലികളില്ല ചപ്പ് ചവറുകളില്ല സുജിത്ത്വം ഇസ്ലാമിൻ്റെ ഭാഗമാണ്.

Ответить
@abdulshukoor2394
@abdulshukoor2394 - 23.01.2024 10:13

സർ നമ്മുടെ രാജ്യത്തെ മനം മടുപ്പിക്കുന്ന കാര്യങ്ങൾ പലതാണ് ഒന്ന് വർഗീയത വൃത്തിയില്ലായ്മ അങ്ങിനെ ഒക്കെ മതി എന്ന തോന്നൽ ഞാനും എൻ്റെ കുടുമ്പവും എന്ന തോന്നൽ അങ്ങിനെ പലതും ഇതൊക്കെ കണ്ട് തിൽ അൽപം വർഗീയതയും ചാലിച്ച് ജീവിച്ച് മരിക്കാൻ വിദിച്ച ഇന്ത്യക്കാരൻ😢

Ответить
@tdrarshad4545
@tdrarshad4545 - 22.01.2024 21:08

വിദേശ രാജ്യത്തെ കേരളവുമായി compare ചെയ്യുന്നതിനേക്കാൾ നല്ലത് ഇന്ത്യിലെ മറ്റു സംസ്ഥാനങ്ങളെ വെച്ച് compare ചെയ്യുന്നതാണ് മറ്റുള്ള സംസ്ഥാനത്തെ develipment പോലും കേരളത്തിലില്ല

Ответить
@najimibrahim6195
@najimibrahim6195 - 21.01.2024 23:31

❤❤❤

Ответить
@akbararafathkv7662
@akbararafathkv7662 - 21.01.2024 17:22

ഓരോ യാത്രയിലും കേരളത്തെ സ്വപ്നം കണ്ട് സഞ്ചരിക്കുന്ന യാത്രികൻ

Ответить
@muhammadessa3252
@muhammadessa3252 - 21.01.2024 13:02

സന്ഘികൾ കാരണം എനി ഈ നാട്ടിലേക്കും വരാൻ പറ്റാതാവുന്നുണ്ട്

Ответить
@nsarbacker
@nsarbacker - 20.01.2024 12:36

നമ്മുടെ നാടിന്റെ ഇ അവസ്ഥക് കാരണം നമ്മയെ ഭരിക്കുന്നവർ മാത്രമല്ല നമ്മൾക്കു കൂടെ അതിൽ ഒരു പങ്ക് ഉണ്ട്

Ответить
@forragerr
@forragerr - 20.01.2024 07:41

Ответить
@yusufc5468
@yusufc5468 - 20.01.2024 07:29

കേരളത്തിലെ തീരപ്രദേശങ്ങളിൽ ലോക നിലവാരമുള്ള പ്രൊജക്ടുകൾ വന്നാൽ കേരളവും ലോക ശ്രദ്ധ പിടിക്കും. ഇതൊക്കെ ചിന്തിക്കുന്ന ഒരു ഭരണാധികാരിയും ഇത് വരെ കേരളം കണ്ടിട്ടില്ല എന്നതാണ് സത്യം😢

Ответить
@rajeshkrishnarajeshkrishna7046
@rajeshkrishnarajeshkrishna7046 - 19.01.2024 18:45

Ответить
@ufo-networks
@ufo-networks - 19.01.2024 18:19

ചുമരിൽ പോസ്റ്ററോട്ടിക്കാനും കണ്ടിടത്തെല്ലാം കൊടികൾ കുത്താനും കൂറ്റൻ ഫ്ളക്സ്ബോർഡുകൾ വെക്കാനും ചുമർ പെയിന്റടിച്ചു വൃത്തികേടാക്കാനും ബസ്സിനു കല്ലെറിയാനും അങ്ങിനെയാണല്ലോ നമ്മുടെ ഭരണാധികാരികളും രാഷ്ട്രീയക്കാരും നമ്മുടെ യുവത്വത്തെ പഠിപ്പിച്ചു വച്ചിരിക്കുന്നത്.പിന്നെ എങ്ങനാണ് നമ്മുടെ നാട്............

Ответить
@prasoonskumar9820
@prasoonskumar9820 - 19.01.2024 08:42

Keralathil invest 😮😮😮😮

Ответить
@WeeraWisnu-ng3sb
@WeeraWisnu-ng3sb - 19.01.2024 01:56

Must visit atlantis royal .its amazing

Ответить
@djmahi369
@djmahi369 - 18.01.2024 23:44

Vetinery doc 🖤

Ответить
@user-bb9mf5um4h
@user-bb9mf5um4h - 18.01.2024 22:07

Kerzner International ❤Am also part of Kerzner Group. Can you please Explore One&only the palm Dubai ❤

Ответить
@VKR-vy5fx
@VKR-vy5fx - 18.01.2024 14:32

ഇന്ത്യയെ ദുബായ് ഭരണാധികാരിയെ ഭരിക്കാൻ ഏൽപ്പിച്ചാൽ ഇന്ത്യയുടെ വളർച്ച എത്ര അധികമാകും

Ответить
@shibinom9736
@shibinom9736 - 18.01.2024 12:49

❤❤ S G K 🎉🎉🎉

Ответить
@Vipassana2016
@Vipassana2016 - 17.01.2024 21:40

എന്തൊക്കെ മണ്ടത്തരം ആണ് നിങ്ങൾ പറയുന്നത് . ദുബായ് പോലൊരു രാജ്യത്തെ നിങ്ങൾ കേരളം പോലൊരു സംസ്ഥാനത്തോട് എങ്ങിനെ ഉപമിക്കുന്നു ? രാജ്യവും സംസ്ഥാനവും . അതും മണ്ണിൽ കിടക്കുന്ന എണ്ണ എടുത്തു സമ്പന്നമായ രാജ്യം . അവർക്ക് റിസോഴ്സസ് ഉണ്ട് . മണലാരണ്യ ത്തിൽ ഹോട്ടൽ പണിയും പോലെ ജന സാന്ദ്രത കൂടിയ കേരളത്തിൽ കായലും കടലും നികത്തി എങ്ങിനെ ഉണ്ടാക്കും . ഇന്ത്യ ജനാതിപത്യ രാജ്യം ആണ് . അതിലെ കൊച്ചു സംസ്ഥാനം ആണ് കേരളം . വരുമാനം ഏറെ ഇല്ലാത്ത ഒരു സംസ്ഥാനം . കഷ്ടം

Ответить
@pvvvpvvvs7778
@pvvvpvvvs7778 - 17.01.2024 19:31

രാക്ഷ്ട്രീയമാണ് ഇവിടെ എല്ലാം.. മലയാളി ഇപ്പോഴും 50 വർഷം പിറകെയാണ്.. മാറ്റങ്ങളെ ഉൾകൊള്ളാൻ അവൻ തയ്യാറല്ല 🙄🙄.

Ответить
@nazeerabdulazeez8896
@nazeerabdulazeez8896 - 17.01.2024 15:29

അറ്റ്ലാന്റിസ് അടുത്ത് നിന്നു കണ്ടിട്ടുണ്ട് കയറി റൂം എടുക്കാൻ ഉള്ള പാങ്ങില്ലായിരുന്നു, ദുബായ്യുടെ പ്രത്യകത അമ്പര ചുമ്പികൾ ആയ നിർമ്മിതികൾ തന്നെ സമ്പന്ന രാജ്യം പക്ഷെ മുഖ്യ ഹൈവേകളിൽ ടോൾ കൊടുക്കണം ജീവിത ചിലവ് കൂടുതൽ ആണ് പക്ഷെ തൊട്ടു അയൽ പക്കത്തെ രാജ്യം ആണ് ഒമാൻ ജിസിസി യിലെ വലിയ സെക്കന്റ്‌ കൺട്രി പക്ഷെ മറ്റുള്ളവർ ആയി നോക്കിയാൽ WEALTHY അല്ല, പക്ഷെ ഏറ്റവും വൃത്തി ഉള്ള രാജ്യം ഒരുനല്ല റോഡുകൾ ഒരു പൈസ ടോൾ കൊടുകണ്ട,ഏറ്റവും നല്ല കാര്യം അവിടെതെ ജനങ്ങൾ നല്ല ആദിത്യ മര്യാദ ഉള്ളവർ ആണ്, അതെ പോലെ നിയമ വ്യവസ്ഥ സ്വദേശികൾക്ക് വിദേശിക് വേർതിരിവ് ഇല്ല

Ответить
@Anilkumar-kt1qi
@Anilkumar-kt1qi - 17.01.2024 13:14

ഒരു ശക്തമായ ഭരണാധികാരി, അതിനൊപ്പം ചിട്ടയായ പരിശീലനം ഉള്ള ഉദ്ധ്യോഗസ്ഥരുടെ, കീഴ് ജീവനക്കാർ ഉണ്ടെങ്കിൽ മാത്രം നമ്മുടെ നാടും സുന്ദരമായ ഒരു ടൂറിസ്റ്റ് കേന്ദ്രമാകും

Ответить
@piusic
@piusic - 17.01.2024 12:55

Wonderful presentation. Thanks you for showing, how human efforts takes us fast towards our goal of ultimate comforts for us. But do not make conclusions so hurriedly. You are viewing the brighter side of the picture. We all should understand how this beautiful earth and the living beings were evolved taking millions of years to this stage. Until recent few centuries, everything evolved with out generating any pollutants. In recent past because of this fast pace of human progress we are upsetting the very existence of life on this most beautiful planet, our mother planet Earth. We should be able to understand the connection between the wonderful development and maintenance of it in Dubai or USA, and all over the developed countries by burning of fossil fuel and its connection to recent flooding and landslides we witnessed and suffered in Kerala and unpredictable climate we will be facing in future. So please don't make hasty conclusions about development of such wonderful cities.

Ответить
@jkm3215
@jkm3215 - 17.01.2024 10:12

Our trade unions are destroying all investment opportunities.

Ответить
@pp.king2433
@pp.king2433 - 17.01.2024 01:59

കേരളം പഴമയിലേക് തിരിച്ചു പോകുന്നു

Ответить
@madhukumarradhakrishnanunn3105
@madhukumarradhakrishnanunn3105 - 17.01.2024 00:11

കേരളത്തിൽ ഇൻവെസ്റ്റ്‌ ചെയ്താൽ അടുത്ത ദിവസം കോടി കുത്തും

Ответить
@shukoorpulikkal5974
@shukoorpulikkal5974 - 16.01.2024 23:35

നമ്മുടെ ഭരണാധികാരികളെ മാത്രം പറഞ്ഞിട്ട് കാര്യമില്ല... നമ്മൾ മലയാളികളുടെ വൃത്തി കെട്ട മനോഭാവം മാറ്റണം ആദ്യം

Ответить
@markmywords82
@markmywords82 - 16.01.2024 23:10

SGK 🔥🔥
ഒരു വിനോദ സഞ്ചാരിക്ക് മാത്രമേ ദുബായിയെ ആസ്വദിക്കാൻ കഴിയൂ എന്നത് സത്യം,

Ответить
@shajushansha6073
@shajushansha6073 - 16.01.2024 23:01

❤❤❤❤

Ответить
@sanjaypp3844
@sanjaypp3844 - 16.01.2024 22:55

💛💛💛💛

Ответить
@viswanadhvadakara3985
@viswanadhvadakara3985 - 16.01.2024 21:58

❤❤

Ответить
@jithusmedia928
@jithusmedia928 - 16.01.2024 21:43

Camp area ഒന്നു സന്ദർശിച്ചു നോക്കു, എത്ര മാത്രം അവഗണനന അവിടെ താമസിക്കുന്നവർ നേരിടുന്നു എന്നു കാണാം. പിന്നെ വൃത്തികേടിന്റെ അങ്ങേ അറ്റവും

Ответить
@balkeesvv242
@balkeesvv242 - 16.01.2024 20:58

Dubai veedio manoharam atlantis hotel adipoli ethonnum
Neril kanan bagymillengilum santhoshjiyude veedioyiloodeyengilum kanan
Kannukalkku kazchha nalgiyathinu allahuvinodu nanni parayunnu oppam santhojiyodum. Dr shafi nalla vekthi❤🌹👍

Ответить
@arunnjose8123
@arunnjose8123 - 16.01.2024 20:49

Thnx sjk and dr shafi 👍🙏👏👏👏👏

Ответить
@arunnjose8123
@arunnjose8123 - 16.01.2024 20:42

Sanjaram ❤️ safari ❤️ santhosh ❤️

Ответить
@irshadhussain7312
@irshadhussain7312 - 16.01.2024 20:39

Kandu padikkatte naattile ponganmar. Dxb ❤❤❤❤

Ответить
@babuimagestudio4234
@babuimagestudio4234 - 16.01.2024 20:08

Supper

Ответить
@mohanadasan6391
@mohanadasan6391 - 16.01.2024 20:05

ഇന്ന്‌ 16/1/24
ഇന്നത്തെ തമാശ
ഗുജറാത്ത്‌... ഇപ്പോൾ നല്ലകാലം.... റോഡുകൾ
ഗംഭീരം... എന്നാൽ ഗ്രാമങ്ങളുടെ കാര്യം
കഷ്ടം....
(അപാരം തന്നെ )

Ответить
@thankachanthayyiljoseph3972
@thankachanthayyiljoseph3972 - 16.01.2024 19:56

Sir onnu labor camb onnu kanikkaomo njan anhu labor cabu paryam enee vilikkanam

Ответить
@abuziyad6332
@abuziyad6332 - 16.01.2024 19:35

Hai sir

Ответить
@sureshkumarn8733
@sureshkumarn8733 - 16.01.2024 19:25

❤❤❤

Ответить
@BinuBinu-kw9jk
@BinuBinu-kw9jk - 16.01.2024 19:15

പുതിയ തല മുറയ്ക്കു ആഘോഷിക്കയണം എങ്കിൽ യൂറോപ്പിൽ പോയ മതി കേരളത്തിൽ ഇതൊന്നും വേണ്ട

Ответить
@josh_joe
@josh_joe - 16.01.2024 19:14

SGK for next tourism minister

Ответить
@aneesh6108
@aneesh6108 - 16.01.2024 18:46

💙💙💙💙

Ответить