വിൽപ്പന മൊത്തത്തിൽ മൂക്ക് കുത്തി...  EV SALES REPORT APRIL 2024

വിൽപ്പന മൊത്തത്തിൽ മൂക്ക് കുത്തി... EV SALES REPORT APRIL 2024

under the stars***

4 месяца назад

11,429 Просмотров

Ссылки и html тэги не поддерживаются


Комментарии:

@Balu_p.r
@Balu_p.r - 02.05.2024 17:34

വൻ ഇടിവ് ആണല്ലോ 😐

Ответить
@nitin005-s3f
@nitin005-s3f - 02.05.2024 17:46

Ola മാത്രമേ stable ആയി നിൽക്കുന്നത്

Ответить
@prabeeshap1511
@prabeeshap1511 - 02.05.2024 17:52

Ola boss

Ответить
@rajeevpr581
@rajeevpr581 - 02.05.2024 18:07

ചേതക് ആണ് നല്ല വണ്ടി

Ответить
@shanvideoskL10
@shanvideoskL10 - 02.05.2024 18:24

പെട്രോൾ സ്കൂട്ടറുകളുടെ കാര്യം വലിയ കഷ്ടത്തിലാ ..
വലിയ offer ആണ് കൊടുക്കുന്നത്.zero interest,zero down payment,10 years warranty 😂

Ответить
@nawaz2522
@nawaz2522 - 02.05.2024 18:26

Ather:Costly service charge 😮

Ответить
@anu006anu
@anu006anu - 02.05.2024 18:34

Njan last month Tork Kratos medichu. Ippol oru 800+kms oodi. Happy so far. Wish it would be th same.

Ответить
@navasnachoos4023
@navasnachoos4023 - 02.05.2024 18:38

Rizta details video???

Ответить
@anudevam1879
@anudevam1879 - 02.05.2024 19:07

Ola the Boss

Ответить
@shajijoseph7425
@shajijoseph7425 - 02.05.2024 19:35

Nalla kariyam bro.Idukki damil
Water nahi....nahi
😢😢

Ответить
@akhilnikh123
@akhilnikh123 - 02.05.2024 20:13

200 km യെങ്കിലും range ഇല്ലാത്ത വണ്ടികൾ വാങ്ങുന്നത്തന്നെ നഷ്ടമാണ് 1.resale value ഇല്ല

Ответить
@akhilnikh123
@akhilnikh123 - 02.05.2024 20:20

തത്കാലം പേടികുടാതെ യാത്ര ചെയ്യണമെങ്കിൽ പെട്രോൾ വണ്ടികൾ തന്നെ നല്ലത്. ഇലക്ട്രിക് വണ്ടികൾ ഇപ്പോൾ കളിപ്പാട്ടം വിൽക്കുന്ന പോലെയാണ്. ഒന്നരയും രണ്ടു ലക്ഷവും കൊടുത്തു വാങ്ങാൻ അതിനകത്തു എന്തെങ്കിലും ഉണ്ടെന്നു ഇനിയും സമർത്തിക്കേണ്ടതായിട്ടുണ്ട്

Ответить
@ClickhereSeemore
@ClickhereSeemore - 02.05.2024 20:41

F77 Wrong information this video

Ответить
@shanvideoskL10
@shanvideoskL10 - 02.05.2024 21:13

Ampere Nexus super ആവാൻ chance ഉണ്ട്

Ответить
@simsim1625
@simsim1625 - 03.05.2024 06:05

എന്റെ ola 13 month കഴിഞ്ഞു.. 19000km + ആയി ഇതുവരെ

Ответить
@RatheeshMG-rb4xb
@RatheeshMG-rb4xb - 03.05.2024 07:04

May masam alla April masam, video thudakkathil thette unde

Ответить
@Rolax70050
@Rolax70050 - 03.05.2024 07:37

പല ഇലക്ട്രിക്ക് വണ്ടികൾ use ചെയ്തു നോക്കിയെങ്കിലും ചിലവ് കൂടുതലാണങ്കിലും പെട്രോൾ New Gen premium ബൈക്കുകളാണ് ഇഷ്‌ടപെട്ടതും use ചെയ്യുന്നതും

Ответить
@aromalg2714
@aromalg2714 - 03.05.2024 11:05

എന്റെ vida v1 pro 4 മാസമായി ❤

Ответить
@user-qv6fe9dy8l
@user-qv6fe9dy8l - 03.05.2024 12:34

പലരും ഇവിടെ EV യുടെ resale value നെകുറിച്ചാണ് പ്രെശ്നം പറയുന്നത് കേട്ടത് . ശെരിയാണ് . പക്ഷെ 50/60 km ഒരു ദിവസം ഓടുന്ന ഒരാൾക്ക് 5 വർഷംകൊണ്ട് വണ്ടിയുടെ പൈസ മുതൽ ആകും . അതേ സമയം ഒരു പെട്രോൾ സ്കൂട്ടർ 5 വർഷം ഓടിക്കാൻ വേണ്ടത് 2 ലക്ഷം രൂപ . Range ഇന്റെ കാര്യം നോക്കാം . നിങ്ങളിൽ എത്ര പേര് daily 150 km inu മുകളിൽ യാത്ര ചെയ്യാറുണ്ട് ..അങ്ങനെ പോകേണ്ട സാഹചര്യങ്ങളിൽ bus, train, car മുതലായവ ഉപയോഗിക്കുന്നതല്ലേ സൗകര്യം ???🤔🤔

Ответить
@nittinshharma
@nittinshharma - 03.05.2024 14:15

Ola the EV king❤️

Ответить
@pradeeprannaa
@pradeeprannaa - 03.05.2024 14:26

എപ്പോഴും ഓല മുകളിലാണ്.

Ответить
@harshkashyyup
@harshkashyyup - 03.05.2024 14:42

ഓലയാണ് ഇവി വ്യവസായത്തെ നയിക്കുന്നത്.

Ответить
@vinayyverrma
@vinayyverrma - 03.05.2024 14:50

എൻ്റെ ഓല ഉപയോഗിച്ച് ഞാൻ 20000 കിലോമീറ്റർ പൂർത്തിയാക്കി.

Ответить
@abhayyjoshhii
@abhayyjoshhii - 03.05.2024 15:05

ഓല മാത്രമാണ് സ്ഥിരതയുള്ളത്.

Ответить
@syedlukman9638
@syedlukman9638 - 03.05.2024 19:07

Bro താങ്കളുടെ അഭിപ്രായത്തിൽ ഭാവിയിൽ ഇലക്ട്രിക് വെഹിക്കിൾസ് സാധാരണ പെട്രോൾ വെഹിക്കിൾസ് പോലെ സാധാരണക്കാരന് താങ്ങാവുന്ന വിലയിൽ കിട്ടുമോ അതോ വില ഇനിയും കൂടികൊണ്ടിരിക്കുമോ

Ответить
@kiranjose3085
@kiranjose3085 - 03.05.2024 20:46

Ev scooter വാങ്ങിയിട്ട് രണ്ട് വർഷം കഴിഞ്ഞു. ഇതുവരെ 55000 രൂപ സേവ് ചെയ്തു

Ответить
@hashim.muhammedhaneefa5991
@hashim.muhammedhaneefa5991 - 03.05.2024 21:10

Komalaki SE,51500 കി.മി. ഓടിക്കഴിഞ്ഞു. വാറൻറി പീരിയഡിൽ ബാറ്ററി പോയി.സൗജന്യമായി മാറിക്കിട്ടി. മറ്റു പ്രശ്നങ്ങളില്ല.ഞാൻ ഹാപ്പിയാണ്

Ответить
@anjanasuresh4623
@anjanasuresh4623 - 06.05.2024 07:07

Hero optima good

Ответить
@vishnucraz
@vishnucraz - 06.05.2024 18:18

Bajaj cng bike varunnund makkale. It will be a true competetor to ev's

Ответить
@entermediaadvt8534
@entermediaadvt8534 - 06.05.2024 20:54

'വിഡ' 8 മാസമായി ഉപയോഗിക്കുന്നു ചാർജിംഗ് 5 വർഷത്തേക്ക് സാജന്യമാണ്. ഇരുവരെ വണ്ടി പ്രശ്നങ്ങൾ ഒന്നും കാണിച്ചിട്ടില്ല Satisfied !

Ответить
@creativeagrofarm2889
@creativeagrofarm2889 - 07.05.2024 16:22

Bajaj chetak Trivandrum service വളരെ മോശം ആണ്.

Ответить
@shyjithshyjithtk5811
@shyjithshyjithtk5811 - 07.05.2024 20:12

നിനക്ക് എവിടുന്നാ ഈ റിപ്പോർട്ടർ എല്ലാം കിട്ടുന്നത് അതിൻറെ സോസ് ഒന്നു പറഞ്ഞുതരാമോ എന്നാൽ വിശ്വസിക്കാം

Ответить
@dasmkd
@dasmkd - 08.05.2024 16:41

ഞാൻ വിറ്റു 2 വർഷം കൊണ്ട് കമ്പനി പൂട്ടി. Benling.... വറന്റ്റീ യും ഇല്ല ബാറ്ററി 75% ഡൗൺ ആയി.... ഇപ്പൊ പെട്രോൾ സ്കൂട്ടർ നോക്കുന്നു... 🤣.. സുഹൃതുക്കളെ.. നിങ്ങൾ ക്ക് പൈസ ഉണ്ട് എങ്കിൽ പുതിയ വണ്ടി ബജാജ് അല്ലെങ്കിൽ tvs എടുക്കാം.. പക്ഷെ അത് മെച്ചം നിങ്ങൾക് വിചാരിച്ച പോലെ കിട്ടാൻ ചാൻസ് ഇല്ല. നിങ്ങൾ ഒരു സെക്കന്റ്‌ ഹാൻഡ് സ്കൂട്ടർ വാങ്ങുക 55-60 കിലോമീറ്റർ കിട്ടുന്ന.... അതിന് ശേഷം പെട്രോൾ അടിച്ചു 50000 കിലോമീറ്റർ ഓടാൻ നിങ്ങൾക്ക് ഒരു ലക്ഷം ചിലവ് ആണ് വരുന്നത അപ്പൊ മൊത്തം 1.30.. ഒരു ഇലക്ട്രിക് ബൈക്ക് ന് 150000- 170000 നിങ്ങൾക് വരും എന്തേലും കംപ്ലൈന്റ് അയാ അറിയാം അവസ്ഥ... പെട്രോൾ വണ്ടി ഇഷ്ടം പോലെ പോവാം ഇഷ്ടം പോലെ work ഷോപ്പ്.. സമാധാനം ആയി ഓടാം.. ഇനി നിങ്ങൾക് ഈ ഒരു ലക്ഷം (പെട്രോൾപൈസ )ഫിക്സിഡ് ഡെപ്പോസിറ് ഇട്ട് 12 % ഇന്ട്രെസ്റ് 1000 കിട്ടും അപ്പോ നിങ്ങൾക് 50000 കിലോമീറ്റർ ഓടാൻ നിങ്ങൾക് 60000 രൂപ ഇന്ട്രെസ്റ് നിന്ന് എടുക്കാം.. ബാക്കി 40000 ആണ് ചിലവ് അതായത് 50000 കിലോമീറ്റർ ഓടാൻ ആകെ വണ്ടി ടെ പൈസ ഉൾപ്പെടെ 70000 രൂപ.. അതിന് ശേഷം വണ്ടി വിറ്റാൽ 20000 രൂപ യും കിട്ടും 😀🙏🏻 ആലോചിച്ചു നോക്കു ഇത് അല്ലേ best..... അനുഭവം കൊണ്ട് മനസിലായത്

Ответить
@darulshifaeducationaltrust2712
@darulshifaeducationaltrust2712 - 09.05.2024 17:40

ഞാൻ ചേതക് വാങ്ങിച്ചത് എന്നോട് ആരു ചോദിച്ചാലും ചേതക് വാങ്ങിക്കാൻ പറയൂ

Ответить
@manubp3297
@manubp3297 - 11.05.2024 20:27

Keralam mathram oo India mothamo count

Ответить
@shivagangasubash3903
@shivagangasubash3903 - 16.05.2024 14:47

Komaki Ranger ev Bike എത്രാം സ്ഥാനമാണ് പറയുമോ എൻ്റെ വണ്ടി ranger ആണ് ചിലവ് വളരെ കുറവാണ് 28 ആയിരം Km ഓടി ചെറിയ maintenance കുറവാണ് Service charge കുറവാണ് മൈലേജ് 150 വരെ കിട്ടും

Ответить
@prakashpr3199
@prakashpr3199 - 17.05.2024 08:10

വിലകൂട്ടിയാൽ സെയിൽസ് കൂടും!!!!!!!!

Ответить
@sunilgp1129
@sunilgp1129 - 25.05.2024 13:53

ഇഷ്ട്ടപെട്ട വണ്ടി എടുക്കാൻ ഉദ്ദേശിച്ചാൽ ഒടുക്കത്തെ വില താങ്ങാൻ ആകില്ല 😤

Ответить