Big Brother | Oru Dinam | Video Song | Mohanlal | Siddique | Deepak Dev

Big Brother | Oru Dinam | Video Song | Mohanlal | Siddique | Deepak Dev

Millennium Audios

4 года назад

42,514,132 Просмотров

Ссылки и html тэги не поддерживаются


Комментарии:

Sarath V S
Sarath V S - 28.07.2020 19:20

ഈ പാട്ട് കംപോസ് ചെയ്ത ദീപക് ദേവിനോളം പ്രശംസ അർഹിക്കുന്നു ഈ വരികൾ എഴുതിയ റഫീഖ് അഹമ്മദും, എന്ത് മനോഹരമാണ് ഈ വരികൾ.

Ответить
VISHNU N K
VISHNU N K - 25.09.2023 14:46

Song world classic
Movie is disaster

Ответить
Ansil Basheer
Ansil Basheer - 23.09.2023 20:32

I love you

Ответить
s.    m. abu
s. m. abu - 17.09.2023 06:13

Malayalam and tamil. Easy understand super pa

Ответить
unknown
unknown - 16.09.2023 21:28

i love this song sm ❤

Ответить
Ayisha Banu
Ayisha Banu - 16.09.2023 16:08

My favourite song ❤

Ответить
Hasna Nk
Hasna Nk - 16.09.2023 13:01

2023 വർഷം കാണുന്നവർ ലൈക്‌ അടി

Ответить
rahul
rahul - 13.09.2023 17:33

Emotional song 💔

Ответить
Mixedbox
Mixedbox - 11.09.2023 19:57

Love from TN❤

Ответить
Abdullah Trichy
Abdullah Trichy - 10.09.2023 20:54

எனக்கு மிகவும் பிடித்த பாடல் ❤❤
மலையாள படங்கள் மிகவும் இயல்பான கதையமைப்பை உடையது🎉🎉
One of My fav song in Malayalam

Ответить
Achu
Achu - 06.09.2023 18:39

💔feling song😔

Ответить
Madhu Bala1899
Madhu Bala1899 - 05.09.2023 19:15

Nice song ❤

Ответить
Sethu
Sethu - 04.09.2023 10:42

എനിക്ക് എന്റെ ചോരയിൽ ഒരു ചേട്ടൻ ഉണ്ടായിരുന്നേൽ ..ഒറ്റക് ചിലപ്പോൾ ആകും

Ответить
Khalid K.P
Khalid K.P - 04.09.2023 10:24

ഇതുവരെ തമിഴ് ആണ് സംഗീത ഭാഷ എന്ന് കരുതിയത്, ഈ പാട്ട് വീണ്ടും കേട്ടപ്പോൾ മലയാളവും സംഗീത ഭാഷ തന്നെ.

Ответить
monster vlog
monster vlog - 03.09.2023 09:17

Poli

Ответить
അൽ-കമലാസനൻ
അൽ-കമലാസനൻ - 02.09.2023 19:29

sanam re sanam re copy😂😂😂😂😂

Ответить
Manju.M.S
Manju.M.S - 02.09.2023 15:50

Set pata😊😇🥰chilavarake🤮🤮🤮

Ответить
Thangalakshmi S
Thangalakshmi S - 01.09.2023 18:41

I don't understand this song but I love this😂

Ответить
Ganesan
Ganesan - 01.09.2023 10:04

I noticed this song recently but song was awesome ❤️

Ответить
varadha _nananda 💕
varadha _nananda 💕 - 30.08.2023 10:29

Ee song release aya samayam njngal 8th il padikunnu. Farewell inu padiyatu orkunnu
Pinnae 2years corona kondpoyi 😢😢
The lyrics ......❤❤
Missing those days ❤

Ответить
V GAMING
V GAMING - 29.08.2023 22:04

This song is so addictive

Ответить
Sajeevan Ts
Sajeevan Ts - 29.08.2023 21:51

super song

Ответить
Mixedbox
Mixedbox - 29.08.2023 13:25

I still admire this song❤....Love from Tamil nadu😁🌠

Ответить
Noonu Nas
Noonu Nas - 27.08.2023 11:37

2023 kanunnavarundo❤

Ответить
Samrat Gulbarga
Samrat Gulbarga - 27.08.2023 09:53

Parannu Poyoru Kilikale
Ormathan Vazhiyile
Chillakalil Varumo

Nirayumee Mizhiyinayile
Neer Mani Nanavukal
Maaychiduvan Varumo

Oru Thooval Ini Tharumo
Nirangal Varumo
Swaranagal Varumo
Mazhayude Sruthi Tharumo

Oru Dinam Kanavin Malar Vanam
Arikilathu Mizhikalil Adarukayo
Ithuvare Karalil Priyamozhi
Madhu Pakarum
Pala Dinam Orthidave

Pandu Pande Pootha Malarukal
Minnum Minnaminungukal
Oru Kuri Ini Varumo

Naru Chiriyude Ithalukal
Pularoli Niravukal
Irulithilaay Varumo

Pandu Pande Pootha Malarukal
Minnum Minnaminungukal
Oru Kuri Ini Varumo

Naru Chiriyude Ithalukal
Pularoli Niravukal
Irulithilaay Varumo

Ponnilakoottile Thumbikal
Vinnilengo Maanjupoy
Akale Akale Oru Mazhavillay
Maariyo Oh Maariyo

Kaathile Thenmazha Thorave
Ullile Mohangal Thengave
Pon Chilampaniyum
Nimishangal Ithile
Paayave Ohh Paayave

Ivide Irulil Manass Niraye
Smrithikal Neerunnuvoo
Marannu Paattin
Varikal Iniyum
En Nenjil Thazhukidumoo

Oru Dinam Kanavin Malar Vanam
Arikilathu Mizhikalil Adarukayo
Ithuvare Karalil Priyamozhi
Madhu Pakarum
Pala Dinam Orthidave

Pandu Pande Pootha Malarukal
Minnum Minnaminungukal
Oru Kuri Ini Varumo

Naru Chiriyude Ithalukal
Pularoli Niravukal
Irulithilaay Varumo

Parannu Poyoru Kilikale
Ormathan Vazhiyile
Chillakalil Varumo

Nirayumee Mizhiyinayile
Neer Mani Nanavukal
Maaychiduvan Varumo

Oru Thooval Ini Tharumo
Nirangal Varumo
Swaranagal Varumo
Mazhayude Sruthi Tharumo

Ответить
mohd
mohd - 26.08.2023 12:46

E song kelumbol corona kalam orma varunnavar undo 🥹😂

Ответить
alone lover....
alone lover.... - 24.08.2023 21:00

நான் ரசித்த பாடல் 🥺❤️ masterpiece .enna voice ❤️

Ответить
ARJUN RAJESH
ARJUN RAJESH - 24.08.2023 18:09

Yaaa

Ответить
Udayan D
Udayan D - 21.08.2023 13:00

❤❤❤

Ответить
Shahana Kunjol
Shahana Kunjol - 20.08.2023 08:38

സൂപ്പർ song

Ответить
Jasmine
Jasmine - 20.08.2023 05:12

😘

Ответить
Vineeth Balachandran
Vineeth Balachandran - 17.08.2023 20:26

ഇവിടെ ഇരുളിൽ മനസ്സ് നിറയെ സ്മൃതികൾ നീറുന്നുവോ 😊

Ответить
Saanvika Anoop
Saanvika Anoop - 16.08.2023 23:21

Siddique ikka❤

Ответить
Manzoor Nazar
Manzoor Nazar - 10.08.2023 21:57

സിദ്ദിഖ് ക്കാ

Ответить
sports zone
sports zone - 10.08.2023 18:25

പറന്നു പോയൊരു കിളികളെ
ഓർമ്മതൻ വഴിയിലെ
ചില്ലകളിൽ വരുമോ
നിറയുമീ മിഴിയിണയിലെ
നീർമണി നനവുകൾ
മായ്ച്ചിടുവാൻ വരുമോ
ഒരു തൂവൽ ഇനി തരുമോ
നിറങ്ങൾ വരുമോ
സ്വരങ്ങൾ വരുമോ
മഴയുടെ ശ്രുതി തരുമോ

ഒരു ദിനം കനവിൻ മലർ വനം
അരികിലതു മിഴികളിലടരുകയോ
ഇതുവരെ കരളിൽ പ്രിയമൊഴി
മധുപകരും പലദിനമോർത്തീടവേ
പണ്ടു പണ്ടേ പൂത്ത മലരുകൾ
മിന്നും മിന്നാമിനുങ്ങുകൾ
ഒരുകുറി ഇനി വരുമോ
നറുചിരിയുടെ ഇതളുകൾ
പുലരൊളി നിറവുകൾ
ഇരുളിതിലായ് വരുമോ

പണ്ടു പണ്ടേ പൂത്ത മലരുകൾ
മിന്നും മിന്നാമിനുങ്ങുകൾ
ഒരു കുറി ഇനി വരുമോ
നറുചിരിയുടെ ഇതളുകൾ
പുലരൊളി നിറവുകൾ
ഇരുളിതിലായ് വരുമോ

പൊന്നിലകൂട്ടിലെ തുമ്പികൾ
വിണ്ണിലെങ്ങോ മാഞ്ഞുപോയി
അകലെയകലെ ഒരു മഴവില്ലായ്
മാറിയോ ഓ മാറിയോ
കാതിലെ തേൻമഴ തോരവേ
ഉള്ളിലെ മോഹങ്ങൾ തേങ്ങവേ
പൊൻചിലമ്പണിയും നിമിഷങ്ങളിതിലേ
പായവേ ഓ പായവേ

ഇവിടെ ഇരുളിൽ മനസ്സുനിറയേ
സ്‌മൃതികൾ നീറുന്നുവോ
മറന്ന പാട്ടിൻ വരികളിനിയും
എൻ നെഞ്ചിൽ തഴുകിടുമോ

ഒരു ദിനം കനവിൻ മലർവനം
അരികിലതു മിഴികളിലടരുകയോ
ഇതുവരെ കരളിൽ പ്രിയമൊഴി
മധുപകരും പലദിനമോർത്തീടവേ
പണ്ടു പണ്ടേ പൂത്ത മലരുകൾ
മിന്നും മിന്നാമിനുങ്ങുകൾ
ഒരുകുറി ഇനിവരുമോ
നറുചിരിയുടെ ഇതളുകൾ
പുലരൊളി നിറവുകൾ
ഇരുളിതിലായ് വരുമോ

പറന്നു പോയൊരു കിളികളെ
ഓർമ്മതൻ വഴിയിലെ
ചില്ലകളിൽ വരുമോ
നിറയുമീ മിഴിയിണയിലെ
നീർമണി നനവുകൾ
മായ്ച്ചിടുവാൻ വരുമോ

ഒരു തൂവൽ ഇനി തരുമോ
നിറങ്ങൾ വരുമോ
സ്വരങ്ങൾ വരുമോ
മഴയുടെ ശ്രുതി തരുമോ

Ответить
BM
BM - 10.08.2023 10:25

I think this is Sidhiique last malayalam movie😢

Ответить
Nahas Vn
Nahas Vn - 09.08.2023 22:51

Sidiq sir🌹

Ответить
Vishad Vishadvrindha
Vishad Vishadvrindha - 09.08.2023 09:31

സിദ്ധിക്ക്

Ответить
Faijas
Faijas - 09.08.2023 04:49

Rest in peace legend

Ответить
Indhu Creative Studios
Indhu Creative Studios - 08.08.2023 19:51

RIP Siddique Sir🌹

Ответить
People Talk
People Talk - 05.08.2023 12:47

4-08-2023,1:46 pm Watching❤

Ответить
Ramlath Ramlathh
Ramlath Ramlathh - 02.08.2023 18:45

Y this song not in instagram story😢😢

Ответить
Suma Kb
Suma Kb - 01.08.2023 13:41

Super song❤

Ответить
Abhilash Ajay
Abhilash Ajay - 31.07.2023 08:49

Sachidananda and Manu 😂😂😂❤❤❤❤

Ответить
Abhilash Ajay
Abhilash Ajay - 31.07.2023 08:49

2023 Ormakal 😂😂😂😂❤❤❤❤❤

Ответить
Nandana B.s
Nandana B.s - 30.07.2023 20:27

Loving song❣️

Ответить
RAKESH P.R
RAKESH P.R - 28.07.2023 17:04

Tere vaaste kettittu ivide vannavar ivide undo?

Ответить
kandena saikumar
kandena saikumar - 27.07.2023 20:56

super

Ответить