മുൽത്താനിലെ സുൽത്താൻ | Virender Sehwag | The Spin | The Cue

മുൽത്താനിലെ സുൽത്താൻ | Virender Sehwag | The Spin | The Cue

The Cue

1 год назад

92,420 Просмотров

Ссылки и html тэги не поддерживаются


Комментарии:

shaju babu
shaju babu - 17.09.2023 06:49

സുൽത്താൻ 🔥🔥🔥🔥🔥

Ответить
ratheesh r ratheesh r
ratheesh r ratheesh r - 16.09.2023 23:59

Miss u viruu❤❤❤❤❤

Ответить
Charu Krishnan
Charu Krishnan - 15.09.2023 11:10

എല്ലാവരും പറയുന്ന പോലെ തല്ലാൻ പറഞ്ഞാൽ കൊന്നിട്ടു വരും🔥🔥🔥🔥

Ответить
bsg nair
bsg nair - 07.09.2023 17:52

ore oru rajav... sewang.....

Ответить
Ashwin Perne
Ashwin Perne - 03.09.2023 14:20

Fearless batsman in cricket world

Ответить
MaleChauvinistBoy
MaleChauvinistBoy - 03.09.2023 06:30

Sehwag ആണ് അന്നും ഇന്നും എന്നും എന്റെ ക്രിക്കറ്റ് ഹീറോ 🔥 വീരു ഇജ്ജാതി power hitter 🔥

Ответить
Akbr Ali
Akbr Ali - 31.08.2023 12:10

Annum ennum veeru uyir❤❤❤

Ответить
sarath lal
sarath lal - 31.08.2023 11:29

എല്ലാവരും സച്ചിനെ പിന്നാലെ പോയപ്പോൾ ഞാൻ sehwaginte പിന്നാലെ പോയി viru uyir 💚🔥

Ответить
R05 h1ത്ത്
R05 h1ത്ത് - 22.08.2023 17:40

What a script what a presentation ❤️

Ответить
Abhi Manue
Abhi Manue - 21.08.2023 15:07

സേവാഗ് ഉള്ളപ്പോൾ ടെസ്റ്റ്‌ വരെ കാണുമായിരുന്നു.
ഒരു വിടവാങ്ങൽ മത്സരം പോലും കൊടുക്കാതെ അദ്ദേഹത്തെ പറഞ്ഞു വിട്ട ചിലരെ നമ്മൾ ഒരിക്കലും വിസ്മരിക്കരുത്.

Ответить
Muneer Chemukkan
Muneer Chemukkan - 20.08.2023 21:12

അന്നും ഇന്നും എന്റെ ഇഷ്ട്ടപെട്ട താരം വീരു

Ответить
Sujith Ps
Sujith Ps - 19.08.2023 15:32

❤nic.bro❤❤

Ответить
Sunil kumar
Sunil kumar - 17.08.2023 20:16

കുറച്ചു ഭാഗ്യം ഉണ്ടെങ്കിൽ jaiswal വരാൻ സാധ്യത ഉണ്ട് 🙏

Ответить
Shine Gopal
Shine Gopal - 12.08.2023 10:13

One and only piece,monster veeru🔥💪

Ответить
sreekanth kurup
sreekanth kurup - 09.08.2023 22:18

Srilankak ethire otta divasam neediyathu 280 aanu..

Ответить
Homo Sapien
Homo Sapien - 09.08.2023 12:01

ഈ പരുപാടിയുടെ narration Superb ❤

Ответить
IRFAN.KCHOUSE
IRFAN.KCHOUSE - 08.08.2023 03:03

👌The brand

Ответить
Meettu Tom
Meettu Tom - 06.08.2023 21:09

Viru❤❤❤

Ответить
prasath
prasath - 03.08.2023 21:19

Tamil language good

Ответить
Jayakrishnu tj
Jayakrishnu tj - 24.07.2023 15:52

Broiii.. U have a inborn talent for narration..🎉🎉🎉🎉

Ответить
Jeeva Raj
Jeeva Raj - 13.07.2023 18:02

❤❤❤

Ответить
BENOY M JOY Benoy
BENOY M JOY Benoy - 07.07.2023 07:41

Super presanystion bro👍👍

Ответить
Gireesh Gireesh n
Gireesh Gireesh n - 05.07.2023 19:21

ടെസ്റ്റിലും, odi ലും. T20 കളിച്ചമുതൽ. പോയപ്പോൾ ക്രിക്കറ്റ് കാണൽ നിർത്തി 😔. ഇഷ്ട്ട താരം ❤️

Ответить
Joshy Jose
Joshy Jose - 05.07.2023 17:07

Fearless batsman in the cricket, still no one is their before and after SEHWAG

Ответить
Sabik mt07
Sabik mt07 - 04.07.2023 09:05

Those golden days of Indian cricket ♥️🥹

Ответить
shahas ps
shahas ps - 01.07.2023 10:55

ഇതിലെ intro തന്നെ തെറ്റാണ്. Viru തന്നെ ഒരു interview il പറഞ്ഞിട്ടുണ്ട് triple സെഞ്ചുറി kk അരികില്‍ നിൽക്കുമ്പോൾ ആ സമയത്ത് eniyum പതുക്കെ കളിച്ച് risk എടുക്കുന്നതില്‍ നല്ലത് അവിടെ ഒരു വലിയ ഷോട്ട് കളിച്ചു ഒറ്റ bowlil aa നേട്ടം kaivarikkam എന്ന ഒരു ചിന്തയില്‍ aanu aa sixer നേടിയത് എന്ന്.

Ответить
manushyn
manushyn - 30.06.2023 10:11

Multan annum innum oru sulthane ullu❤

Ответить
manushyn
manushyn - 30.06.2023 10:10

Dadas army❤

Ответить
manushyn
manushyn - 30.06.2023 10:10

Nannikedinte maraayil viru maayunu😑

Ответить
༒★𝙁𝙍𝙌 ŁØV€AβLe༒
༒★𝙁𝙍𝙌 ŁØV€AβLe༒ - 28.06.2023 11:08

ബാറ്റിംഗ് സ്റ്റൈൽ കൊണ്ട് ഏറ്റവും കൂടുതൽ ആരാധകരെ ഉണ്ടാക്കിയ 🔥🔥🔥താരം ente നാട്ടിൽ ഏറ്റവും കൂടുതൽ ഫാൻസ്‌ ഉള്ള താരം 🔥ടെസ്റ്റിൽ 100 ബൗളിൽ കുറവ് നിന്ന് ഏറ്റവും കൂടുതൽ 100 അടിച്ച താരം 🔥🔥

Ответить
༒★𝙁𝙍𝙌 ŁØV€AβLe༒
༒★𝙁𝙍𝙌 ŁØV€AβLe༒ - 28.06.2023 11:07

സേവാഗ് സച്ചിൻ വിടവാങ്ങിയ ശേഷം ഒരു OdI പോലും ഫുൾ ആയി കണ്ടിട്ടില്ല വീരു ഉയിർ 🔥🔥🔥🔥🔥🔥കളി തുടങ്ങും മുൻപ് അരമണിക്കൂർ മുമ്പ് tv ഓൺ ആക്കി ഇരിക്കും 🔥🔥അജ്ജാതി feel ആയിരുന്നു 🔥

Ответить
ANGEL'S WORLD VEDHA
ANGEL'S WORLD VEDHA - 26.06.2023 15:45

ദൈവം അത് സച്ചിൻ തന്നെബ്.പക്ഷെ... അദ്ധ്വാനം കൊണ്ട് കഴിവ് തെളിയിച്ചു പേരിനെ അന്വർത്ഥമാക്കിയത് വീരു and യുവരാജ്...

Ответить
ANGEL'S WORLD VEDHA
ANGEL'S WORLD VEDHA - 26.06.2023 15:39

20-30 വരും മുൻപ് ആ ഫോർമാറ്റ് എന്താണെന്ന് കാണിച്ചു തന്ന ജിന്ന്

Ответить
Shyju Chinnamma
Shyju Chinnamma - 25.06.2023 07:49

Sewag muthu🥰

Ответить
Varun Vasudev Soman
Varun Vasudev Soman - 24.06.2023 19:31

Fantastic

Ответить
Ni Hell
Ni Hell - 23.06.2023 15:34

സേവാഗ് വിരമിച്ചതോടെ ക്രിക്കറ്റ് കാണൽ നിർത്തിയതാ..

Ответить
IYAS online
IYAS online - 21.06.2023 20:42

Who's this anchor??

Ответить
Rasheed Ahdha Valparai vlogs
Rasheed Ahdha Valparai vlogs - 20.06.2023 18:22

Maxwel

Ответить
Renju raveendran
Renju raveendran - 20.06.2023 15:00

മുൾട്ടാനിലെ കളി ലൈവ് TV കണ്ടത് ഓർത്ത് പോയി

Ответить
Riyas Pannur
Riyas Pannur - 19.06.2023 23:11

❤viruuuuuuuu🔥

Ответить
Rakesh Kumar
Rakesh Kumar - 19.06.2023 16:55

Viru💫

Ответить
bloody atheist
bloody atheist - 19.06.2023 08:04

My favourite❤

Ответить
time timing
time timing - 18.06.2023 18:08

ടെസ്റ്റും ഏകദിനവും 20ടി20 അയാൾക് അറിയില്ല കാരണം അയാൾക് എല്ലാം 20ടി20യാണ്

Ответить
Favourable Delicious
Favourable Delicious - 18.06.2023 09:16

തല്ലാൻ പറഞ്ഞാൽ കൊന്നിട്ട് വരുന്ന ആ തലയെടുപ്പുള്ള ഒറ്റകൊമ്പൻ ❤️❤️my alltime favourate cricketer

Ответить
prijo prijoy
prijo prijoy - 18.06.2023 06:45

സ്കോർ ബോർഡിൽ ഫസ്റ്റ് 6,4 കാണണമെങ്കിൽ വീരു വേണം

Ответить
Rambo Ram
Rambo Ram - 17.06.2023 15:35

വീരു 🔥🔥🔥🔥🔥💪😘😘😘

Ответить
Shameem Kolakkadan
Shameem Kolakkadan - 17.06.2023 14:50

Veeru❤❤❤❤❤❤

Ответить
Pranav K K
Pranav K K - 17.06.2023 12:44

Viru

Ответить