നിലാമലരേ എന്ന ഗാനം വിദ്യാസാഗറിന് വേണ്ടി പാടിയ ഈ ഗായകനെ മനസ്സിലായോ? Vidyasagar Music Concert Kochi

നിലാമലരേ എന്ന ഗാനം വിദ്യാസാഗറിന് വേണ്ടി പാടിയ ഈ ഗായകനെ മനസ്സിലായോ? Vidyasagar Music Concert Kochi

T A L K S - LET ME TALK

1 год назад

348,532 Просмотров

Ссылки и html тэги не поддерживаются


Комментарии:

Alpha Male⭐️
Alpha Male⭐️ - 05.10.2023 21:52

Dabalist was dope❤

Ответить
Aswin S Kumar
Aswin S Kumar - 03.10.2023 18:11

Vidyaji nte Kaykal mathram nokkya mathi😍😍😍🥰🥰🥰🤌🏻🤌🏻🤌🏻💞💞💞💞

Ответить
INDIAN 🇮🇳
INDIAN 🇮🇳 - 27.09.2023 22:53

എന്തൊരു മായാജാലപ്പാട്ടാണിത്.....!!❤️💙

Ответить
akash vysakh
akash vysakh - 23.09.2023 21:19

വിദ്യാജി ❤

Ответить
selenophile🌕
selenophile🌕 - 11.09.2023 17:38

ഈ പാട്ട് ഇറങ്ങിയ ടൈമിൽ ആരാണ് പാടിയത് എന്ന് ഒരുപാട് തിരഞ്ഞിരുന്നു. പേര് മാത്രം കിട്ടി. വർഷങ്ങൾക്കു ശേഷം 2021 ഇൽ ഞാൻ singer നെ കണ്ടെത്തിയത്. ഒരു ഇൻ്റർവ്യൂ , sing with sivaangi. ഒരു die hard sivaangi fan ആയ ഞാൻ ശിവാംഗിയെ കാണാൻ വേണ്ടി മാത്രം ആണ് ആ ഇൻ്റർവ്യൂ കാണുന്നത്. അതിൽ അന്ന് guest nivaas ആയിരുന്നു. ഈ song ഇൻ്റർവ്യൂവിൽ mention ചെയ്തപ്പോൾ ആണ് മനസ്സിലായത്. പാടുകയും ചെയ്തു. പിന്നീട് ശിവാംഗിയോടൊപ്പം ഒരു cover song, അത് കേട്ട ശേഷം പുള്ളിടെ insta അക്കൗണ്ടിൽ പോയി എല്ലാം songs കേട്ടു. Blissful ,soothing voice

Ответить
nr
nr - 08.09.2023 19:02

Woooww what a voice ❤

Ответить
Achilles
Achilles - 04.09.2023 21:52

Effortless ❤

Ответить
Elon Man
Elon Man - 27.08.2023 20:45

സിനിമയിൽ ഈ പാട്ടിന് പ്രത്യേകിച്ച് ഒരു രസവും തോന്നിയില്ല...🤔
ഒരു റൂമിൽ എഡിറ്റിംഗ് ഒന്നും ഇല്ലാതെ live പാടിയപ്പോഴുള്ള ഫീൽ,.. വേറെ ലെവൽ 🤯. ഒരു ഗസൽ കേൾക്കുന്ന പോലെയൊക്കെ! 👌👍

Ответить
HALEEMA Creative
HALEEMA Creative - 27.08.2023 10:11

ജീവിതത്തിലെ ഒരു കാലഘത്തിന് നിറം നൽകിയ വിദ്യാജി

Ответить
Arun
Arun - 25.08.2023 21:27

vidyaji and orchestra team + marvelous singing❤

Ответить
idk
idk - 24.08.2023 04:28

Daivame kayy vech anugrahicha maushyan...totta pattellam ponnu❤ Vidyasagar...all time legend❤🙌

Ответить
Roopesh R Roopesh R
Roopesh R Roopesh R - 22.08.2023 22:36

"ഏതോ തെന്നൽ തേരിൽ മാരിപൂവും ചൂടി പോരു കാർമുകിലേ "❤❤❤❤❤❤❤❤

Ответить
Sabu Ckc
Sabu Ckc - 20.08.2023 18:38

Nivas❤

Ответить
sandy man
sandy man - 20.08.2023 00:26

എന്ത് നല്ല സൗണ്ട്...

Ответить
Manoj M C
Manoj M C - 19.08.2023 10:18

Vidyasagar the living legend... India should recognise him more. ❤❤❤

Ответить
Vishnu M mohan
Vishnu M mohan - 19.08.2023 05:03

Musical magician

Ответить
Ayoob kulangarath
Ayoob kulangarath - 15.08.2023 23:45

നിവാസ് ചെന്നൈക്കാരൻ ആണ്. പക്ഷെ മലയാളം കുറച്ചെങ്കിലും അറിയാതെ (സുഗന്ധം, നിമിഷ ശലഭം )ഇത്രയും നന്നായി ഉച്ഛരിക്കാൻ പറ്റില്ല.

Ответить
Vishnu Prakash
Vishnu Prakash - 10.08.2023 17:35

Shruti !

Ответить
Edwin Joy
Edwin Joy - 09.08.2023 14:34

😍😍😍😍😍😍

Ответить
Murukan P L
Murukan P L - 07.08.2023 19:42

Super ,അല്ലാതെയൊന്നു० പറയുവാനില്ല

Ответить
Sumi Sumi dipin
Sumi Sumi dipin - 07.08.2023 08:51

❤❤❤❤

Ответить
Sajilal Saji
Sajilal Saji - 06.08.2023 00:01

മൂന്ന് പേർ ഇരുന്നാണ് പെരുക്കുന്നത്❤

Ответить
A V
A V - 03.08.2023 09:28

Tabala sec nokenda avishamnela timing tempo rythm zero error

Ответить
Shameer Rincy
Shameer Rincy - 02.08.2023 07:20

ഈ ഒരു video തന്നെ ഞാൻ 10 thavanayku മുകളിൽ കേട്ടു... എത്ര കേട്ടാലും മതി വരാത്ത song. Nivas നല്ല ഒരു ഗായകനാണ്... ആരും അദ്ദേഹത്തെ വേണ്ട പോലെ ശ്രദ്ധിക്കുന്നില്ല.... ഇനിയും നല്ല സോങ്ങുകൾ പാടാൻ അദ്ദേഹത്തിന് കഴിയട്ടെ.... Nivas ❤❤❤

Ответить
Anandhu S
Anandhu S - 31.07.2023 21:09

Ответить
Belle
Belle - 27.07.2023 17:40

Nivas alle ??

Ответить
Sukanya Nishanth
Sukanya Nishanth - 20.07.2023 09:26

Really outstanding ....Vidhyasagar love❤

Ответить
Prince Varughese
Prince Varughese - 20.07.2023 05:21

Vidyasagar is a genius!

Ответить
arun rajamani
arun rajamani - 20.07.2023 00:06

his final observation on singer not reaching Ri on high pitch shows how he listens every note sung/played

Ответить
Vinod S
Vinod S - 19.07.2023 04:31

ശ്രീനിവാസ് എന്നാണ് പേര്
മറ്റൊരു ഗായകൻ ആ പേരിൽ ഉള്ളതിനാൽ നിവാസ് എന്ന് പേര് സ്വീകരിച്ചു.
വിജയ് Tv യിൽ സൂപ്പർ സിംഗറിൽ എന്റെ ഫേവറൈറ്റ് ആയിരുന്നു

Ответить
Thomas Basil
Thomas Basil - 17.07.2023 19:55

Really legend vidyaji

Ответить
Saji pathma
Saji pathma - 17.07.2023 10:33

രോമാഞ്ചം

Ответить
Sarathunniiiiiii
Sarathunniiiiiii - 17.07.2023 09:34

Nivas greattt ❤❤❤❤❤❤

Ответить
Akhil Santhosh
Akhil Santhosh - 16.07.2023 21:18

വിദ്യാജി ടെ energy.... ആരെയും tension കയറ്റാതെ ❤❤❤🙏🙏🙏🙏❤️💞💞❤️

Ответить
Midhun MG
Midhun MG - 15.07.2023 21:52

നിവാസ് പൊളിച്ചു❤❤

Ответить
RAMASWAMI K SE
RAMASWAMI K SE - 15.07.2023 07:11

Excellent

Ответить
Dinoop R
Dinoop R - 15.07.2023 06:05

love you വിദ്യാ ജീ ❤❤❤❤❤

Ответить
Lasithabiju Lasitha
Lasithabiju Lasitha - 14.07.2023 09:27

Enth rasaa... Kelkaan with orchestra🙏🙏🙏Thabala amazing🙏🙏😘😘😘vidhyaaajeee🙏🙏🙏🙏

Ответить
AMEENA SHAFEEK
AMEENA SHAFEEK - 14.07.2023 08:09

ശരിക്കും വിദ്യയുടെ ഒരു സാഗരം തന്നെ ❤️ നമസ്കാരം വിദ്യാ ജീ 🙏🙏🙏

Ответить
AKHIL SHAJI
AKHIL SHAJI - 14.07.2023 00:04

ഈ സോങ്ങ്‌ കണ്ടും കേട്ടും ദുബായ്‌ സ്വപ്നം കണ്ട്‌ ഇവിടെ വന്ന ഞാൻ. എന്നെ പോലെ ആരേലും ഉണ്ടൊ

Ответить
Robin Sebastian
Robin Sebastian - 11.07.2023 09:52

Nivas🥰🔥

Ответить
midhun raj
midhun raj - 10.07.2023 23:33

ശ്രീ നിവാസ്

Ответить
sankar palasseri
sankar palasseri - 10.07.2023 19:46

Super Singing...

Ответить
AKHIL R DEV
AKHIL R DEV - 10.07.2023 15:33

Absolute treat to the Eyes and Heart ❤️

Ответить
Vishnu
Vishnu - 10.07.2023 12:24

Underrated Singer 😔✌️

Ответить
shyamal krishnan
shyamal krishnan - 10.07.2023 10:05

Tabla❤🔥

Ответить
ponnus & mottus
ponnus & mottus - 09.07.2023 20:51

വേറെ ഒരു ഫീൽ തന്നെ ആണ് ഈ song....

Ответить
Vishnu
Vishnu - 09.07.2023 09:56

Underrated Music Director
He deserves oscar award for his soul music 😔😔

Ответить
UNNIKRISHNAN V
UNNIKRISHNAN V - 08.07.2023 20:36

നിലാമലരേ നിലാമലരേ
പ്രഭാകിരണൻ വരാറായി (2)
സുഗന്ധം മായല്ലേ മരന്ദം തീരല്ലേ
കെടാതെൻ നാളമേ നാളമേ… ആളൂ നീ
( നിലാമലരേ … )

മഴവിരലിൻ ശ്രുതി… ആ…..
മണലിലൊരു വരി… എഴുതുമോ ഇനീ
ഒരുജലകണം പകരുമോയിനീ
ഒരു നറുമൊഴി അതുമതിയിനി…
ഈറൻ കാറ്റിൽ പാറി
ജീവോന്മാദം ചൂടി പോരൂ പൂവിതളേ..
( നിലാമലരേ … )

നിമിഷശലഭമേ വരൂ വരൂ വരൂ..…
നിമിഷശലഭമേ മധുനുകരുയിനീ
ഉദയകിരണമേ … കനകമണിയൂ നീ
ജനലഴികളിൽ കുറുകുമോ കിളീ
ഒഴുകുമോ നദീ മരുവിലുമിനീ
ഏതോ തെന്നൽ തേരിൽ മാരിപ്പൂവും ചൂടി
പോരൂ കാർമുകിലേ…  (നിലാമലരേ....)

Ответить