Uniform Holy Mass |  ഇതെന്ത്. .. അങ്കമാലി അതിരൂപതേ ? #GeorgeAlencherry  #AntonyKariyil #PopeFrancis

Uniform Holy Mass | ഇതെന്ത്. .. അങ്കമാലി അതിരൂപതേ ? #GeorgeAlencherry #AntonyKariyil #PopeFrancis

i2i News

2 года назад

7,731 Просмотров

Ссылки и html тэги не поддерживаются


Комментарии:

@shibucharls2754
@shibucharls2754 - 08.04.2022 14:10

അങ്കക്കലി അതിരൂപത

Ответить
@ejantony7427
@ejantony7427 - 08.04.2022 14:16

ഇവർക്ക് ഓശാന കൊഴുക്കോട്ട ഉണ്ടാക്കേണ്ട ആവശ്യമില്ല. ദേഹം മുഴുവൻ കൊഴുക്കോട്ട മുഴച്ചിട്ടുണ്ട്. അതു മാതിരി അടിയല്ലെ കർത്താവിൻറെ മുൻവശമോ പിറകുവശമോ എന്ന തർക്കത്തിൽ സീറോമലബാർ സഭക്കാർ തമ്മിലടിക്കുന്നത്. പാവം യേശു എവിടെയോ ഓടിയൊളിച്ചു.

Ответить
@mannilsamuel3596
@mannilsamuel3596 - 08.04.2022 14:24

Try to talk normally.good luck

Ответить
@johnjacob904
@johnjacob904 - 08.04.2022 14:30

Syro-Malabar Kerala Catholic എവിടെ നോക്കിയും കുർബാന ചൊല്ലട്ടെ, എന്നാൽ വസ്തു കുംബകോണം സത്യം പുറത്ത് വരണം. സഭയിലെ പൂർവ്വികർ നൽകിയ സ്വത്തുക്കളാണ്.

Ответить
@vsgeorgegeorge7607
@vsgeorgegeorge7607 - 08.04.2022 15:02

പോപ്പിനെ അംഗീകരിക്കാത്ത അങ്കമാലി അതിരൂപത പുതിയ സഭയായി മാറുമോ? അനുസരണം ബലിയേക്കാൾ നല്ലത് എന്ന് പഠിപ്പിച്ച കർത്താവിനു തെറ്റുപറ്റി എന്നാണല്ലോ ഇവർ തിരുത്തുന്നത്. കലികാലം

Ответить
@martintherattil1739
@martintherattil1739 - 08.04.2022 15:54

എവിടെ നോക്കി കുർബാന ചൊല്ലിയാലും ഒരു വിരോധവും ഇല്ല. പിന്നെ ജനാഭിമുഖം ആണെങ്കിൽ ആ സക്രരി എടുത്ത് കളയണം. ദൈവ സാന്നിദ്ധ്യം സാക്രാരിയിൽ ഉണ്ട്‌ എന്നാണ് പഠിപ്പിക്കുന്നത്.

Ответить
@marypannengadan4720
@marypannengadan4720 - 08.04.2022 17:42

I really don't believe so karial is not believable man he has some gunda priests and people they don't even obey our Holy Father how sad

Ответить
@georgevarghese2735
@georgevarghese2735 - 08.04.2022 17:44

സഫക്കു ഒരു തീരുമാനം ആയിരിക്കണം നമുക്ക് അഭിപ്രായ വെത്യാസം ഉണ്ട് എങ്കിലും പോപ്പിന്റെ തീരുമാനം എല്ലാവരും അംഗീകരിക്കണം അല്ല എങ്കിൽ അവർ പുറത്തു പോകണം അതാണ്‌ ശെരി

Ответить
@vjdevasiajoseph4365
@vjdevasiajoseph4365 - 08.04.2022 20:09

ഏതാനും വൈദികരെ സഭ പുറത്താക്കി ശുദ്ധീകരണം നടത്തണം. അല്ലെങ്കിൽ വിശ്വാസികൾ ഇവരെ നേരിടേണ്ടിവരും.... തിരിഞ്ഞ് നില്ക്കുന്നത് പ്രയാസമുള്ള വർ തിരിഞ്ഞ് വെളിയിൽ പോകുക.....ഇവർ വൈദികർ ആയി തുടരുന്നതിനു യോഗ്യരല്ല....

Ответить
@santathomas4a487
@santathomas4a487 - 08.04.2022 20:23

അലഞ്ചേരി കൂടുതൽ കളിച്ചാൽ എറണാകുളം അരമനയിൽ ഓരോ പള്ളിയിൽ നിന്നും കുട്ടികൾ സ്ത്രീകൾ അടക്കം പതിനായിരം പേര് വന്ന് ഞങ്ങൾ അദ്ദേഹത്തെ കാണാം, ഞങ്ങൾക്ക് വേണ്ടാത്ത കുർബാന അടിച്ചേല്പിക്കാം എന്ന് കരുതേണ്ട

Ответить
@sethulakshmi4334
@sethulakshmi4334 - 08.04.2022 21:01

🌹🌹🌹

Ответить
@michaeljoseph7870
@michaeljoseph7870 - 08.04.2022 23:53

IT ALL STARTED WITH REMOVING THE CRUCIFIX FROM THE ALTER **THIS IS WHAT THE ORTHODOX AND JACOBITES DID AT MATTANCHERRY ***THE SLANDING CROSS INCIDENT BOUGT CURSE ON THOSE PARTICIPATED IN IT AND THEIR CHILDREN *IT WAS BRITISH INSTIGATED REVOLUTION AGAINST ROME ***THESE PEOPLE NOW FOLLOWS THEM***ALL OVER THE WORLD PEOPLE OF ALL FAITH RESPECT AND LOVE JESUS CHRIST WHO SACRIFICED HIS LIFE FOR THE SIN OF HUMANS AT GOGULTHA*THE CRCIFIX ATTRACTS HUMANS *NOT THE ZERO MALABAR CATHOLICS*AND FIGHTING FRACTIONS**

Ответить
@ejantony7427
@ejantony7427 - 09.04.2022 08:50

ദൈവത്തിൻറെ ദല്ലാളൻമാരായി സ്വയം പ്രഖ്യാപിച്ച് ക്റുസതുവിൻറെ അനുയായികളെ ന്നു പറയുന്ന ഈ രണ്ടു വഴക്കായി കൂട്ടങ്ങളെ യുഗം തിരിച്ചറിയാത്ത മൊണ്ണ വിശ്വാസികളെ ഇനിയെങ്കിലും ഈ പുരോഹിതർ വയരിയൻമാരെ വിട്ട് അത് നേരിട്ട് ദൊവത്തോട് പ്റാർദ്ധിപ്പിൻ.

Ответить
@ginamichael2558
@ginamichael2558 - 09.04.2022 13:34

Let the cases regarding property come out & then Mr Alenchery can make his dance moves wherever he wishes to . Actually it's now a circus with clowns around

Ответить
@andrewsgeorge9225
@andrewsgeorge9225 - 09.04.2022 16:27

Marpappayudea,katthu,onnu,kanechu,tharamo,aakaiaksharam,onnu,kaanaveandeyanu,

Ответить
@responsefortruth4608
@responsefortruth4608 - 09.04.2022 20:53

എറണാകുളം രൂപതയ്ക്ക് മാർപ്പാപ്പ എഴുതിയ കത്ത്.

ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു മാർപ്പാപ്പ കേരളത്തിലെ ഒരു രൂപതയോട് നിങ്ങൾ ചെയ്ത കാര്യങ്ങൾ വേദനിപ്പിച്ചു എന്ന് പറഞ്ഞത്...

Ответить
@sayidalvicp3758
@sayidalvicp3758 - 10.04.2022 04:55

വെടി വീരന്മാർക്ക് നല്ലത് ക്രിസ്തുമതത്തിൽ

Ответить
@mvmv2413
@mvmv2413 - 11.04.2022 09:52

അതി +രൂപ +താ... =!
കുർബ് +ആന........=!
pen+the+cost...........=!
"എന്റെ ആലയം സകലർക്കും.."
"നിങ്ങളോ കള്ളന്മാർ..........."
ഇപ്പോൾ business സഭയോ?
നാളെ എന്തെല്ലാം......?
കാതോലികവും............
അപ്പോസ്‌തോലികവും...
എന്ന് വച്ചാൽ
ദിക്കു തിരിഞ്ഞു സമരമോ?
ആ..... ആർക്കറിയാം. 😂
m വര്ഗീസ്.

Ответить
@josephjames859
@josephjames859 - 12.04.2022 14:19

What is happening in Ernakulam Angamaly Syro-Malabar diocese is nothing but the manifestation of an unholy power struggle. There is nothing holy about the holy catholic Church of Kerala.
Once Syro-Malabar church decide to accept the authority of the Pope, the most logical thing would have been to merge the Latin, Malankara, Malabar and Kananaya churches and evolve one common mass based on the Oriental customs. Of course, his lordships would never permit that because of their hunger for power and blatant racism. Mingling with the Latin Catholics would damage their Brahmanical origins. Moreover the heads of the three oriental churches enjoy unlimited power. Rome is afraid of them. Rome blindly accedes to any demand raised by them lest they should secede from the church. Even the present order early implementation of the 'Backward' mass is obtained through subterfuge. Within the Syro-Malabar church, there is an unspoken rivalry between the southern dioceses and Central dioceses. Mar Pawathil introduced the backward mass to assert the supremacy of Pala. Now they want to subjugate the whole church by unifying the liturgy. The clergy from Pala are wily politicians. Majority of Indian bishops have hailed from Pala. Most of the Cardinals too have been Southerners. The priests of Angamaly, Irinjalakuda, Trichur, Palakkad and Coimbatore resent this. They are threatened in their own den as Ernakulam has many settlers from the south.
Power is so important for them that they hardly bother about the damage to the image of the church or the demoralisation the laity. The abusive language that they hurl at Escher is evidence enough for their indifference to spiritual affairs. They want power and glory of this world and not of the kingdom of God. There are so many machinations and manipulations in the Church that the discerning laity of today are scandalised. The Christ exhorts to drown these scandal givers in the sea with millstones around their necks, they are the least bothered. They know that Christ is powerless against them..I wonder if God has disowned the church founded by him.

Ответить
@roypynadath5820
@roypynadath5820 - 12.04.2022 17:05

Pray to almighty Jesus by sitting at home. If every Christians can follow this for some time, automatically all problems will be solved automatically.

Ответить
@josephgeorge5111
@josephgeorge5111 - 22.04.2022 19:14

ദൈവത്തേ അവഹേളിച്ച് അപമാനിച്ച് - ളോഹകുട്ടത്തേ മഹത്വപ്പെടുത്തുന്നതാണ് സീറോ-മലബാർ കുർബ്ബാനാ : . ഇത് മാറ്റാൻ എന്തുകൊണ്ട് ളോഹ കൂട്ടം തയ്യാറാകാത്തത്. കുഞ്ഞാടുകൾ എന്തുകൊണ്ട് ഇത് എതിർക്കുന്നില്ല. ?

Ответить
@devassypp8243
@devassypp8243 - 13.08.2022 17:01

സത്യത്തിൽ ഇതൊരു യാഥാർത്യമാേമാ? ഈ സിനഡു കാര് ആരെയാണ് ഭയപ്പെടുത്തുന്നതു്? ആദ്യം ഭൂമി ഇടപാട് നേരെയാക്കുക.. പിന്നീട് ആലോചിക്കാം കുർബാന !😀😀😀😀😀

Ответить