അംബാസമുദ്രത്തിലെ പൊലീസ് വില്ലന്‍ ബല്‍വീര്‍ സിംഗിന്റെ കഥ l Ambasamudram former ASP Balveer Singh

അംബാസമുദ്രത്തിലെ പൊലീസ് വില്ലന്‍ ബല്‍വീര്‍ സിംഗിന്റെ കഥ l Ambasamudram former ASP Balveer Singh

Marunadan TV

10 месяцев назад

2,724 Просмотров

ഹരിയാണയിൽ ജനിച്ച് ബോംബെ ഐ.ഐ.ടിയിൽ നിന്ന് എൻജിനിയറിങ് ബിരുദം നേടിയ ഐപിഎസുകാരൻ; ഉത്തരേന്ത്യയിൽ പൊലീസ് ഓഫീസറായിരുന്ന ബന്ധു കസ്റ്റഡി ക്രൂരതയിൽ മാതൃകാ പുരുഷൻ; പ്രതികളുടെ വായിൽ കല്ലു തിരുകി പല്ലു പറിച്ച് വൃക്ഷണം തകർത്ത ക്രൂരത; അംബാസമുദ്രത്തിലെ പൊലീസ് വില്ലൻ ബൽവീർ സിംഗിന്റെ കഥ
#BalveerSingh #Ambasamudram #TamilNadu

Тэги:

#Tamil_Nadu #amil_Nadu_governmen #Superintendent_of_Police #Tirunelveli_district. #Balveer_Singh_IPS #Ambasamudram_police_station
Ссылки и html тэги не поддерживаются


Комментарии: