Комментарии:
Ivarude combo super Anu ❤❤❤
Ответить❤️❤️❤️❤️cute
Ответить😂❤❤
Ответитьഒരു സ്വപ്നം പോലെ മനോഹരം
ОтветитьPolii ❤
Ответить😮😮😮 ente ponne....❤❤❤poliya...
ОтветитьEthanda Nanban❤
ОтветитьNice short flim
Ответитьചുണ്ടിൽ അറിയാതെ വന്ന പുഞ്ചിരിയിൽ ഉണ്ട് ഒരിക്കലും എന്റെ പ്രാണനെ പോലെ സ്നേഹിക്കുന്നവനെ സ്വന്തമാക്കാൻ കഴിയില്ല എന്ന നീറുന്ന വേദന. അറിയാതെ പുഞ്ചിരിച്ചു പോയത് oru നിമിഷം അവനെ ഇതുപോലെ കാണുന്നതും കണ്ടപാടെ നെഞ്ചോട് ചേർത്ത് കെട്ടിപിടിക്കുന്നതും ഓർത്തുപോയി 😔ഒരുപാട് കേട്ടിട്ടുണ്ട് ആ ഒരാളെ ഒരിക്കലും കിട്ടില്ല എന്നറിഞ്ഞിട്ടും പ്രണയിക്കുന്നതാണ് യഥാർഥ പ്രണയം എന്ന് എന്നാൽ oru ജന്മം മുഴുവൻ ആ ഒരാളെ ഓർത്തു നീറി നീറി കഴിയുന്നത് എന്തിനു വേണ്ടിയാണു എന്ന് മനസിലാവുന്നില്ല എത്രയൊക്കെ കിട്ടില്ലലോ അവനെ പിന്നെ എന്തിനാ എന്ന് മനസിനോട് ചോദിക്കാറുണ്ട് പക്ഷെ oru നിമിഷം പോലും അവനെ ഓർക്കാതെ കഴിയില്ല പ്രണയം അങ്ങനെ ആണ് കിട്ടിയില്ലെങ്കിലും അവന് വേണ്ടി പ്രാർത്ഥിക്കാറുണ്ട് എന്റെ പ്രാണനാണ് അവൻ എന്നും ദൈവം ഇത്രയും ക്രൂരത കാണിക്കുന്നത് എന്തിനാ അവൻ കൂടെ ഉണ്ടെങ്കിൽ എന്റെ ജീവനും ജീവിതവും എത്ര സന്തോഷം ആയിരിക്കുംഅവൻ വേറെ ആരുടെയും സ്വന്തമാവുന്നത് എനിക്ക് സഹിക്കില്ല കണ്ണ് നിറയാതെ ആ പ്രണയം ഓർക്കാൻ പറ്റാറില്ല
ОтветитьNyc.....
ОтветитьBeautiful song....Good feel ❤
ОтветитьOrupad ishtayou
ОтветитьPoli❤
Ответитьഇത്പോലെ ഓരോ short film ഇറക്കിയിട്ട് മനുഷ്യനെ വെറുതെ കൊതിപ്പിച്ചോളും 😔
ОтветитьNice
Ответитьകഥകളിൽ ഓക്കേ..... പക്ഷെ ജീവിതത്തിൽ ഇങ്ങനൊന്നും ഇല്ലടോ....atleast എന്റെ ജീവിതത്തിൽ ഇങ്ങനൊന്നും ഒരിക്കലും നടക്കില്ല.... എന്തോ ഇതൊക്കെ കണ്ടപ്പോ മനസ്സിൽ എന്നോ മറച്ചുവെച്ചതൊക്കെ പുറത്ത് വരുന്നതുപോലെ.... 🙂
Ответитьസൂപ്പർ. ഇതാണ് സുഹൃത്തുക്കൾ. ഇങ്ങനെ ഉള്ളവരെ ഇപ്പോൾ കാണാൻ ഇല്ല ❤
ОтветитьNice❤️❤😍
Ответитьഎന്റമ്മോ pwoli ❤❤
ОтветитьSupper❤
Ответить💕🙌🏻
Ответитьതേഡ്ഢി വിളി പൊളി
Ответитьഇങ്ങനെ ഒന്നും ഒരാളോടും ചെയ്യരുത് ട്ടോ 😢😢😢
ОтветитьYour all short filims are amazing🥰😍
ОтветитьAdipoli climax 👍kalakito
ОтветитьSuper❤❤❤❤
Ответить❤
Ответить😊😅😘😍
Ответитьഅടിപൊളി
ОтветитьPoliii ❤❤❤❤
Ответитьനിങ്ങളുടെ stories എല്ലാം പോളിയാണ് 👌👌 ഒരു video കണ്ടു വന്നതാ ഇപ്പൊ എല്ലാം കാണേണ്ടിവന്നു addicted your videos💞💞🥰🥰🥰
Ответить❤😊
ОтветитьEnte daivame urakkam poy 😢
ОтветитьPerfect couple😊
Ответитьഒരു വെറൈറ്റി പെണ്ണുകാണൽ സൂപ്പർ ❤
Ответитьകൊതിപ്പിക്കാൻ ഇമ്മാതിരി short film കഴിഞ്ഞിട്ടേ ഉള്ളൂ😢😅
ОтветитьRejisha vijayante oru face cut undallooo🤔
Ответить❤
Ответитьകൊള്ളാം നന്നായിട്ടുണ്ട്എല്ലാവരും പറയും പോലെ കഥയിൽ മാത്രം സംഭവിക്കുന്നത്❤
Ответить👍👌🥰
Ответитьമൂന്നു പേരെയും ഒത്തിരിയിഷ്ടമായി, നല്ല പ്രണയവും, നല്ല friendßhipum
ОтветитьEthum jangalukandukondu erikkanam alle sorry
ОтветитьSong+ friendship+love🥰👌👌
ОтветитьAmazinggg ❤❤❤❤❤
Ответитьഎന്റെ പൊന്നോ.. നിങ്ങളുടെ ഓരോ സ്റ്റോറിയും... ഹോ ഒരു രക്ഷയുമില്ല. എന്ത് ഫീൽ ആണെന്നോ.. ❤❤❤❤
ОтветитьPoli ❤
Ответить❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Ответить❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Ответитьഅങ്ങനെ ശെരിക്കും അവർ ഒന്നിച്ചിരിക്കുന്നു സുഹൃത്തുക്കളെ!!😂
Ответить