ലോകമഹായുദ്ധം...എല്ലാവർക്കും ഓരോ ലക്ഷം | BOCHE | BOBY CHEMMANUR | MADONA |

ലോകമഹായുദ്ധം...എല്ലാവർക്കും ഓരോ ലക്ഷം | BOCHE | BOBY CHEMMANUR | MADONA |

Boche

2 месяца назад

26,030 Просмотров

Ссылки и html тэги не поддерживаются


Комментарии:

@sreedevivenuvenu2127
@sreedevivenuvenu2127 - 14.07.2024 15:08

Boche. Sr എൻ്റെ പേര് ഓംങ്കര ഞാൻ 6 ക്ലാസിൽ പഠിക്കുന്നു എനിക്ക് Boche വലിയ ഇഷ്ടമാണ് എനിക്ക് ഒരു പ്രാവശ്യമെങ്കിലും കാണാൻ ആഗ്രഹമുണ്ട്

Ответить
@BindhuPNair
@BindhuPNair - 04.07.2024 19:29

Big സല്യൂട്ട് boche

Ответить
@user-tc1wo9fs9x
@user-tc1wo9fs9x - 27.06.2024 12:55

ബോച്ചേ ട്ടീ വാങ്ങിച്ചു Price ഒന്നും അടിച്ചില്ല അടിച്ചാൽ വീട് പണി പൂർത്തിയാക്കാം എന്ന ഒരു ആഗ്രഹം മനസ്സിൽ ഉണ്ട് BOche Sir ദൈവം തുണക്കട്ടെ

Ответить
@Nill5045
@Nill5045 - 26.06.2024 13:03

നന്മ വരട്ടെ

Ответить
@AffectionateBird-vd3vg
@AffectionateBird-vd3vg - 25.06.2024 07:46

സർ എനിക്ക് 52വയസുണ്ട് നിങ്ങളുടെ ഏതെങ്കിലും സ്ഥാപനത്തിൽ ഒരു ജോലിതരാമോ

Ответить
@elsycd7043
@elsycd7043 - 19.06.2024 10:35

പ്രീയാബേച്ചേസുഖമാണേഎനിക്ക്സ്വന്താമായീഒരുവാരുമാനംമായിചെറിയാബീസാനസ്തുടാങ്ങാൻചെറീയാഒരുഹെൽപ്പ്ചെയ്ത്താരാമേ

Ответить
@hayarunisabeevi4847
@hayarunisabeevi4847 - 15.06.2024 13:44

പാവപ്പെട്ടവരോട് കരുണകാട്ടുന്ന ബോബി ചെമ്മണ്ണൂർ സർ ന് കോടാനുകോടി അഭിനന്ദനങ്ങൾ.

Ответить
@ramachandranvk3417
@ramachandranvk3417 - 15.06.2024 11:54

🙏🙏🙏😔

Ответить
@thasleemanoushad5678
@thasleemanoushad5678 - 15.06.2024 05:11

Kadamude sahayekkumo wedumella

Ответить
@shafitravel
@shafitravel - 14.06.2024 13:00

സ്വർണ്ണത്തിൽ പൈസ നിക്ഷേപിച്ച് പൈസ പോയ ആളുകളാണ് കാസർഗോഡ് ഉള്ള ജനങ്ങൾ അവരെ കമറു സാഹിബ് പറ്റിച്ചു

Ответить
@juraiju
@juraiju - 13.06.2024 20:41

Pazhayad kodth puthiyad vaangaan pato boche sir

Ответить
@GG-vw5kx
@GG-vw5kx - 13.06.2024 19:18

🙏💛👍

Ответить
@Anoopsnair47
@Anoopsnair47 - 13.06.2024 19:17

Thumbnail kand vellam poi 😢

Ответить
@Roshhhn
@Roshhhn - 13.06.2024 18:39

ബോച്ചെട്ടി ഞങ്ങൾക്കും വേണം എവിടന്നാ വാങ്ങിക്കാം ഓ കലൈനായി കിട്ടുമോ

Ответить
@Roshhhn
@Roshhhn - 13.06.2024 18:36

സാർ ഞാൻ വാടകക്കാണ് താമസിക്കുന്നത് വീട്ല്ല സ്വർണ്ണം വാങ്ങാൻ ആഗ്രഹം ഉണ്ട് പൈസ ഇല്ല നിങ്ങളെ ജ്വല്ലറി കാണാനു ആഗ്രഹം ഉണ്ട് പൈസ ആയുട്ട് വരും നല്ല മനസിന്റെ ഉടമയാണ് സാര

Ответить
@presannaas3819
@presannaas3819 - 13.06.2024 14:49

എന്റെ സാറെ ഞങ്ങൾ ക്കു ഒരു തരി സർണം വാങ്ങാൻ പൈസയില്ല

Ответить
@naseeratk4825
@naseeratk4825 - 13.06.2024 12:03

🌹😍🥰

Ответить
@saifunnisasaifunnisa-rr9bv
@saifunnisasaifunnisa-rr9bv - 13.06.2024 11:54

Oru padukiran viral latest

Ответить
@bindhusaji4535
@bindhusaji4535 - 13.06.2024 06:09

സാർ,,,, വളരെ ദുഃഖത്തോടെയാണ് ഞാൻ ഇത് എഴുതുന്നത്,,,1395/- രൂപ കൊടുത്ത്,,, വള്ളക്കടവിലുള്ള റഫീഖ് എന്നുള്ള വാങ്ങിയത് ( തിരുവനന്തപുരം ).... പക്ഷേ അയാളുടെ ഫോണിലാണ് എല്ലാം സബ്മിറ്റ് ആക്കിയത്,,,,, രണ്ടുദിവസം കഴിഞ്ഞ് എന്റെ ഫോണിൽ ഒന്നും വരാതിരുന്നപ്പോൾ ഞാൻ അതിനെക്കുറിച്ച് ചോദിച്ചു,,,, അന്ന് ഞാൻ ചോദിക്കുകയാണ് എന്റെ ഫോണിൽ എന്താണ് നിങ്ങൾ ചെയ്യാത്തത്,,,, അവരുടെ ഫോണിലാണ് എല്ലാം ചെയ്തത് അവരുടെ ഫോണിലാണ് സബ്മിറ്റ് ചെയ്തത് അതുകൊണ്ട് എനിക്ക് ഒന്നും കിട്ടിയില്ല വളരെ കഷ്ടപ്പെട്ടാണ് ഞാൻ ഈ കാശ് കൊടുത്തത്,,,, എന്റെ ഭർത്താവാണെന്ന് സുഖമില്ലാതെ കിടപ്പാണ് കിഡ്നിയും ഹാർട്ടിനും ഒരു കണ്ണിന് കാഴ്ചയും ഇല്ല,,,,,,,,, ആഗ്രഹത്തോടെയാണ് ഞാൻ ഈ ടിക്കറ്റ് വാങ്ങിയത്,,,, പക്ഷേ എനിക്ക് അത് സാധിച്ചില്ല,,,,, തേയില നല്ലതു ആണ്.... 🙏🙏🙏 പ്രതിമാസം5000/- രൂപ വേണം ഭർത്താവിന് മെഡിസിൻ വാങ്ങാൻ,, ഒരു നിവർത്തിയും ഇല്ലാത്ത പാവങ്ങളാണ് ഞങ്ങൾ,,,,,, ഞങ്ങളെ വഞ്ചിച്ചതിൽ എനിക്ക് സങ്കടമുണ്ട് 🙏

Ответить
@seemap5160
@seemap5160 - 13.06.2024 03:38

Bochayude combo pack vangiyittundu athil vallathum kittumo kadam theerkkan vallathum kittumo ennu nokki erikkugayanu

Ответить
@seemap5160
@seemap5160 - 13.06.2024 03:36

Annannu jeevichu poganulla oru jolly sariyakki tharan pattumo

Ответить
@RubeenaKA-vu9vc
@RubeenaKA-vu9vc - 12.06.2024 20:55

Ответить
@acemangaming3439
@acemangaming3439 - 12.06.2024 19:53

ബോച്ചേ ടീ ❤❤❤

Ответить
@abdulrasheedrasheed8969
@abdulrasheedrasheed8969 - 12.06.2024 13:05

👍👍🤝✌️

Ответить
@NajmaAbdulla
@NajmaAbdulla - 12.06.2024 06:58

നിങ്ങൾക് നല്ലത് വരട്ടെ, നിങ്ങളുടെ ക്യാഷ് അർഹതപ്പെട്ട കൈകളിൽ എത്തട്ടെ 👍🏻🤲🏻

Ответить
@asmabi9182
@asmabi9182 - 12.06.2024 05:45

ബോച്ചാക്കിടക്കാൻ ഒരു ഇടം ഇല്ലാത്ത ഞങ്ങൾക്ക് എന്ത് സ്വർണം നിങ്ങൾ ഉയരാൻ പ്രാർത്തിക്കാം ന്തങ്ങളെ സഹായിക്ക

Ответить
@rasiyao2167
@rasiyao2167 - 11.06.2024 20:35

❤❤

Ответить
@VijayAu-gk6oj
@VijayAu-gk6oj - 11.06.2024 19:49

Bocheeeeeey tea book cheythett 2weeks ayi ethilaaa 🙂

Ответить
@Seenas310
@Seenas310 - 11.06.2024 18:14

സ്വർണ്ണം വാങ്ങാൻ ഒന്നും പൈസയില്ല വാടക കൊടുത്തിട്ടില്ല ഭയങ്കര ബുദ്ധിമുട്ടാണ് എനിക്ക് ഒരു ലക്ഷം തരുമോ പ്ലീസ് കോമഡി അല്ല😭😭😭😭😭😭😭😭😭😭😭😭😭😭

Ответить
@rithwicreationspresents5517
@rithwicreationspresents5517 - 11.06.2024 14:29

5 lakh investment how much monthly return?

Ответить
@swapnacappi-dc5rb
@swapnacappi-dc5rb - 11.06.2024 13:23

Sr നിങ്ങൾ വലിയ മനസ്സിന്റെ ഉടമയാണ് ഒത്തിരി ഇഷ്ടം നിങ്ങടെ വീഡിയോ ഒക്കെ 👍👍👍👍👍🙏🙏🙏🙏🙏🙏✅✅✅✅✅✅✅✅✅✅✅✅✅

Ответить
@user-ms6vi3iw3f
@user-ms6vi3iw3f - 11.06.2024 10:06

Hi

Ответить
@shanvazvlog2169
@shanvazvlog2169 - 11.06.2024 09:55

Sir veed vekka. Sthalam polum illa.vaadaka aanu

Ответить
@Achukrishnaveni
@Achukrishnaveni - 11.06.2024 09:45

BIG SALUTE

Ответить
@naseerak9609
@naseerak9609 - 11.06.2024 05:19

❤❤Boiche is super hero men
GOD BlessBoiche❤❤❤

Ответить
@seri8684
@seri8684 - 10.06.2024 20:13

Boche 25.കോടി. ഒരാൾക്കു മാത്രം കൊടുക്കണ്ട.........ഒരോ കോടി വീതം....25. ആളുകൾക്.. എന്നാൽ 25. ആളുകൾ രക്ഷ പെടൂലെ.... ബോച്ചെക് ആ കുടുംബത്തിന്റെ ഒക്കെ പ്രാർത്ഥനയും ഉണ്ടാവും. ആരോഗ്വും ദീര്ഗായ്യുസും നൽകണ് അല്ലാഹ് എനിക്ക് 3പാക്ക് വാങ്ങാൻ കഴിഞ്ഞു ള്ളൂ. ഒരുപാട് 10. ലക്ഷം അടിച്ചാൽ വീട് ഉണ്ടാആകാമായിരുന്നു ഭയങ്കര പ്രയാസത്തിലാണ് ബോച്ചേ

Ответить
@SudhamonyT
@SudhamonyT - 10.06.2024 19:18

Bocha, God bless you . ❤

Ответить
@sivapriyat8139
@sivapriyat8139 - 10.06.2024 18:42

🔥🔥🔥🔥🔥

Ответить
@jainammajose4077
@jainammajose4077 - 10.06.2024 16:50

June മാസത്തിൽ 31 ദിവസമുണ്ടോ?
ബോച്ചേ ജൂൺ 31-)0 തീയതി
വരെ എന്ന് പറയുന്നുവല്ലോ ?

Ответить
@sudeersudheerms9502
@sudeersudheerms9502 - 10.06.2024 16:32

Bochenegllallavrkkummsmmanvummpaattulakssmroopyummokkaakobkunnigaanfejeekbloobaabochettevaageeaneekku100ruoopayubaasmmaanmmallallbonnuketteelaaattaveebetajmmpdeekkuvaabbeganbochekku2/praavssymmabaasstannuonnummaavaleekrrannummttonnutrussoornnuannaonnusshaaehuoobaabocehaaneeglkkupleesattanbbrneeglubaakkyyelullaabaasseelubbu

Ответить
@basherpathoorh9578
@basherpathoorh9578 - 10.06.2024 15:48

5laks thannal masam ethra kittum ?

Ответить
@basherpathoorh9578
@basherpathoorh9578 - 10.06.2024 15:47

Boche❤

Ответить
@user-yb7tc7xo4f
@user-yb7tc7xo4f - 10.06.2024 14:07

Aagrahamud boche cash ella

Ответить
@muhammedcheruvakkattil4185
@muhammedcheruvakkattil4185 - 10.06.2024 12:03

Nghanum vanghi fiji kartil ninnum 10 lakh pratheekshichu irikkukayayirunnu 100 rupa oru pravasyam kitti oru padu kadanghalund aapratheekshayum poyi😢😢😢😢

Ответить
@Kunjippenn
@Kunjippenn - 10.06.2024 11:27

Inn boche nangade kozhikode ind🤗🤗🤗

Ответить
@ayoobkhan9484
@ayoobkhan9484 - 10.06.2024 09:19

GOD BLESS U SIR❤

Ответить
@FootballKerala-kd2nc
@FootballKerala-kd2nc - 10.06.2024 09:01

എന്നെ പോലെ സ്വർണത്തിന്റെ ഒരു തരി പോലും ഇല്ലാത്തവരും ഉണ്ടോ?😢

Ответить
@FootballKerala-kd2nc
@FootballKerala-kd2nc - 10.06.2024 08:57

ബഹുമാനപെട്ട ബോച്ചെ അറിയുന്നതിന്. എന്റെ ഉമ്മയുടെ മാല കളഞ്ഞു പോയി. അന്ന് മുതൽ ഉമ്മാന്റെ മനസ്സിന്റെ താളം തെറ്റി. എന്നും കരച്ചിലാണ് എനിക്ക് മാല വാങ്ങാനുള്ള സാമ്പത്തികവും ഇല്ല 😢 ബോച്ചെ സഹായിക്കണം പ്ലീസ് 🙏🏻😢

Ответить
@luckyworldbyshanunishu6771
@luckyworldbyshanunishu6771 - 10.06.2024 08:44

എന്റെ 80രൂപ പോയി ഒരു മാസം ആയി ഓർഡർ ചെയ്തിട്ട് 😔tea കിട്ടിയില്ല

Ответить