Комментарии:
Super se upper
ОтветитьRaaajaa❤❤❤
ОтветитьIlayaraja great composer❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ОтветитьNamaste congratulations
ОтветитьIkka look ❤
ОтветитьI am from Punjab and this song and movie was discussed with me by a Malayalam family .very hardly I say to them "malaylam e deshil valare manoharmai Bhasa aana"they said I was very close to speak Malayalam we all laugh and happy ❤❤❤
Ответитьമമ്മൂട്ടി കുതിരപ്പുറത്ത് വരുന്ന സീൻ ❤❤❤ എൻ്റമ്മോ 🔥🔥🔥
Ответить❤❤❤❤💕💕😍😍👍👍
ОтветитьThe movie makers are legenders
Ответитьകളരീ .വിളക് തെളിഞ്ഞതാണോ ..എന്ന പാട്ടു ഓർമ്മ വന്നു ..
ОтветитьLove you Mammootty sir
The Mega Star ⭐️
Mega Star ⭐️ Screen presence is 🔥🔥
Ответитьവശ്യമാർന്ന ഗാനം 💞
ОтветитьEnte cheachiyude kalyana cd il ondu ee pattu ❤
Ответитьകുന്നത്തെ കൊന്നയ്ക്കും പൊൻ മോതിരം
ഇന്നേതോ തമ്പുരാൻ തന്നേ പോയോ
പല്ലക്കിലേറിയോ വന്നു രാവിൽ
പഞ്ചമിത്തിങ്കളോ കൂടെ വന്നു
വരവേൽക്കുകയായോ കുരവയിട്ടു കിളികൾ വഴി നീളേ
വരി നെൽക്കതിരാടാ വയലണിഞ്ഞു ഒരു നവവധു പോലെ (കുന്നത്തെ...)
ആരേ നീ കണി കാണൂവാൻ ആശ തൻ തിരി നീളുമെൻ
പാതിരാമണി ദീപമേ മിഴി ചിമ്മി നിൽക്കുകയായ്
ഓരോരോ തിരിനാളവും ആ മുഖം കണി കണ്ട പോൽ
ചാരുലജ്ജയിലെന്തിനോ തുടു വർണ്ണമായ്
ആയില്യം കാവിലെ മണിനാഗത്താന്മാർക്കിനി
ആരാരോ പാട്ടുമായ് ഒരു പാലൂട്ട് നേരുന്നു
തുണയായ് വരണമിനി ഉടലിൽ നാഗമണിയുമരിയഹരനേ
തുണയായ് വരണമിനി ഉടലിൽ നാഗമണിയുമരിയഹരനേ (കുന്നത്തെ...)
ഈ ശംഖിൻ തിരു നെഞ്ചിലെ തീർത്ഥമായൊരു നീർക്കണം
സ്നേഹസാഗരമേദിനി കനിവാർന്നു നൽകിടുവാൻ
ഈ മുറ്റത്തൊരു തൈമരം പൂത്തു നില്പതിലാടുവാൻ
മോഹമാർന്ന നിലാക്കിളി വരുമോയിനി
കാതോരം ചേർന്നിനി കഥയേതാദ്യം ചൊല്ലണം
പാടാത്ത പാട്ടുകൾ ഇനിയേതാദ്യം മൂളണം
ഇനിയാ തിരു മൊഴി തൻ അമൃതു തേടുമരിയമധുര നിമിഷം
ഇനിയാ തിരു മൊഴി തൻ അമൃതു തേടുമരിയമധുര നിമിഷം (കുന്നത്തെ...)
nice video ❤❤❤
Ответить❤❤❤
Ответить❤❤❤❤❤
Ответитьmy favourite song only ever
ОтветитьCreation beyond reality 🕵️
ОтветитьNice composition and voice
ОтветитьFvrt song ❤
Ответить❤
Ответитьഒ.എൻ.വി സാർ എത്ര മനോഹരമായാണ് വരികൾ എഴുതിയിരിക്കുന്നത്. ❤
ОтветитьKunnathe ❤
Ответитьവരികളും, ഓർക്കസ്ട്രയും, സീനും, ചിത്ര ചേച്ചിയുടെ ശബ്ദവും അടിപൊളി 👌
മമ്മൂക്കയുടെ നടപ്പും മട്ടും ഭാവങ്ങളും അടിപൊളി. ജയന് ശേഷം മലയാളത്തിനു കിട്ടിയ പൌരുഷം. വടക്കൻ വീര ഗാഥയിലും, ഇപ്പൊ ഇതിലും 👌❤❤️
4.30 ikkante nottam. Ithupoloru nottam prenayamani thooval kozhiyum pavizhamazha ennoru pattilund. Ijjathi nottam🔥🔥🔥🔥
Ответитьഇത്രയും വർഷങ്ങൾ ആയിട്ടും.... ഈ അടുത്ത് ആണ് ഈ പട്ടിനോട് ഇത്രമേൽ ഇഷ്ട്ടം തോന്നുന്നത്... ❤️🩹✨
ОтветитьKunnathe ❤
ОтветитьKunnathe ❤
ОтветитьThamburatti suits Kaniha... She just looks so perfect in a malayali traditional outfit....
Hope more to see in this attire for onam etc
Kunnathe ❤
ОтветитьKunnathe ❤
Ответить🎶❤️
ОтветитьSoooooooooooooooooooooooppprrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrr🌹🙏
ОтветитьONV Sir🎉
Ответитьഇതാണോ കേരള വർമ്മ പഴശ്ശി യുടെ കഥ....
Ответитьഎന്നോ നമുക്ക് നഷ്ടപെട്ട നമ്മുടെ പ്രകൃതിയും മനസ്സാക്ഷിയും എല്ലാം ഓർമയിൽ വരുന്നു.. ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത, മനസ്സിൽ ഒരു വിങ്ങലായി മാത്രം അവശേഷിക്കുന്ന ആ നല്ല നാളുകൾ
Ответитьപിറന്നാൾ ആശംസകൾ 💐
'കുന്നത്തെ കൊന്നയ്ക്കും പൊൻമോതിരം....'
ഈ പാട്ട് അവരുടെ ശബ്ദത്തിന്റെ മുഴുവൻ സൗന്ദര്യവും ഇളയരാജ കറന്നെടുത്തു ഉണ്ടാക്കിയതാണ്. ഞാൻ എത്ര പ്രാവശ്യം ഇത് കേട്ടെന്ന് അറിയില്ല.
മറ്റൊരു legend ചിത്രചേച്ചിയുടെ വലിയ ആരാധികയും ചിത്രചേച്ചിയെ അനുസരിച്ചാണ് അവർ പാടിതുടങ്ങിയതും സാക്ഷാൽ ശ്രേയഘോഷാൽ ആണ് ആ legend.
ആ ഗാനം ഹിന്ദിയിൽ പാടിയതും ശ്രേയ ഘോഷൽ ആണ് രണ്ടു പാട്ടും കട്ട കട്ട ആണ് 🙏
❤❤❤❤❤❤❤
Ответить❤️
ОтветитьSuper song
Ответитьഎസ്
Ответить❤
Ответить😅❤❤
ОтветитьMamooka & Kaniha 🥰👌
Ответить