Maanathe Mazhamukil | Malayalam Movie Songs | Kannappanunni Movie | Prem Nazir | Sheela | Susheela

Maanathe Mazhamukil | Malayalam Movie Songs | Kannappanunni Movie | Prem Nazir | Sheela | Susheela

Malayalam Box

10 лет назад

1,187,278 Просмотров

Ссылки и html тэги не поддерживаются


Комментарии:

@anithakrishna8887
@anithakrishna8887 - 17.10.2023 12:07

👌👌👌❤️❤️❤️

Ответить
@udhayankumar9862
@udhayankumar9862 - 07.10.2023 13:01

എത്ര കേട്ടാലും മതി വരാത്ത ഈ ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍

Ответить
@user-wq9ct7sx3w
@user-wq9ct7sx3w - 30.06.2023 10:44

മുൻകാലത്തെ സിനിമയെ പിൻകാലത്തു മുന്നിൽ നിലനിർത്താൻ സാധിച്ച മഹാപ്രതിഭകൾ എക്കാലവും സ്മരിക്കും 👍

Ответить
@parvathyparu2667
@parvathyparu2667 - 24.05.2023 23:52

അതി മനോഹരം 👌🌹🌹🌹🌹

Ответить
@prasadk1179
@prasadk1179 - 28.12.2022 15:16

മലയാള സിനിമയിലെ ഏറ്റവും ആകർഷണീയമായ സ്ത്രീസൗന്ദര്യം

Ответить
@augustinep.r.2784
@augustinep.r.2784 - 13.11.2022 17:27

Very good.

Ответить
@rajakumarannair8977
@rajakumarannair8977 - 03.11.2022 18:30

ഇതു പോലൊരു song ഇന്നത്തെ കോപ്പൻ മാർക്കു സ്വപ്നം മാത്രം !

Ответить
@prajeeshtk8375
@prajeeshtk8375 - 17.10.2022 19:06

ഇടിവെട്ട് പാട്ട് 🔥ഇതൊക്കെയാണ് 🎶🎶90 ലെ കുട്ടുകാർ വാടാമക്കളെ 👍

Ответить
@shyamkumarraman8582
@shyamkumarraman8582 - 13.09.2022 02:44

❤️👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

Ответить
@vijayammak.2591
@vijayammak.2591 - 20.07.2022 20:08

Aj sab money se love insanse risthedar fi no love insanse risthedar pyar nahi pahele padisify parivarki beta bety manthethe galath thinking nahi clear pyaar aj madalabki pyar madalsb nigalgai piche mudke nahi dekhte jabitho insan duki ho ja rhe hai

Ответить
@ranjith-il8fx
@ranjith-il8fx - 20.07.2022 08:43

" മനസിലൂടെ ഒരു കുളിർമഴപെയ്തുപോയപോൽ "

Ответить
@psvijayansankaran5931
@psvijayansankaran5931 - 08.07.2022 15:24

എന്നെ സ്വപനം കാണാൻ പഠിപ്പിച്ച പാട്ടുകൾ കാലം എത്ര മുന്നോട്ടു പോയാലും മറക്കാൻ കഴിയുമോ

Ответить
@subairchalil9239
@subairchalil9239 - 20.06.2022 13:56

ഷീ ലയെകാളും അഭിനയമുള്ള നാടിയാണ് ജയഭാരതി

Ответить
@dr.devadask2276
@dr.devadask2276 - 07.06.2022 18:51

ഭാസ്കര-രാഘവ സംഗമം!

Ответить
@baijujoseph4493
@baijujoseph4493 - 19.05.2022 07:37

രാഘവൻ മാസ്റ്റർ കലക്കി

Ответить
@ernakulamsudarsan9855
@ernakulamsudarsan9855 - 15.05.2022 00:06

തീയ്യരുടെ മഹത്തായ പൈതൃകം ആണ് .

Ответить
@pradeepr9599
@pradeepr9599 - 30.04.2022 20:13

ഈ പാട്ട് കേട്ടാൽ തന്നെ മനസ്സിലാകും, പ്രിയതമനെ കാത്തിരിക്കുന്ന പ്രണയിനിയുടെ വികാരം , ഒറ്റയ്ക്കിരിക്കുമ്പോൾ ഈ പാട്ട് എത്ര കേട്ടാലും മതി വരില്ല

Ответить
@shajishaji6079
@shajishaji6079 - 24.04.2022 15:48

💃💐💃💐💃💐💃💐💃💐💃💐💃🦜🌹🦜🌹🦜🌹🦜🥀🦜🥀🥀🦜🥀🕊️💞🕊️💞🕊️💞🕊️💞🕊️💞🕊️💞💞

Ответить
@bhavanishshetty520
@bhavanishshetty520 - 11.04.2022 07:22

Kalari from Tulunadu ❤️

Ответить
@sayoojsv5771
@sayoojsv5771 - 10.04.2022 19:33

ഭാസ്കരൻ സർ ആണ് എന്നെ ഇവിടെ എത്തിച്ചത്..No words.. He is a Legend

Ответить
@rajagururaja7638
@rajagururaja7638 - 01.04.2022 08:14

ഒരിക്കലും മറക്കാത്ത ഗാനം പീ ഭാസ്ക്കരൻ മാസ്റ്റർ എഴുതിയിരിക്കുന്നത് സംഗീതം ദേവരാജൻ മാസ്റ്റർ

Ответить
@kalaiyer3150
@kalaiyer3150 - 30.03.2022 16:17

ടോപ് സിങ്ങർ മേഘന പാടിയിട്ടു ഇത് കേൾക്കാൻ വന്ന ഞാൻ 🥰🥰🥰

Ответить
@gopakumar6723
@gopakumar6723 - 25.03.2022 03:02

പല ഗായികമാരും നന്നായി പാടും,പക്ഷെ സുശീലാമ്മ പാടുമ്പോൾ ആരും പറയാതെ തന്നെ മനോഹരമായ ഒരു കൂട്ടം സംഗതികൾ പുറത്ത് വരും. സുശീലാമ്മ പാടിയ പാട്ടുകൾ വേറെ ആര് പാടിയാലും ഒരിക്കലും ശെരിയാവില്ല.

Ответить
@vishwasree6746
@vishwasree6746 - 24.03.2022 18:40

Super song p.suseemam voice excellent

Ответить
@sportsstar765
@sportsstar765 - 23.03.2022 04:38

2022 guyz കമോൺ 👍🏻👍🏻🥰

Ответить
@senthilkumars6624
@senthilkumars6624 - 03.03.2022 06:34

ഈ പാട്ട് ഒത്തിരി ഇഷ്ടമാണ്, രണ്ടു പേർക്കും എന്താ ഭംഗി ❤❤❤👌👌

Ответить
@vishramam
@vishramam - 07.01.2022 02:05

Ente thalle! Chelotha enna vakku enkilum onnu nere chovve paranjoode

Ответить
@najeedkalariyil2976
@najeedkalariyil2976 - 03.01.2022 09:25

മാനത്തെ മഴമുകില്‍ മാലകളേ
ചേലൊത്ത മാടപ്പിറാവുകളേ
തുളുനാടിന്‍ കളരിയില്‍ പോയ് വരാമോ എന്റെ
കുറിമാനം കൊണ്ടു നീ നല്‍കാമോ (മാനത്തെ..)

മുല്ലപ്പൂബാണനെപോല്‍ മെയ്യഴകുള്ളോരെന്‍
കല്യാണ മുറച്ചെറുക്കന്‍ അവിടെയല്ലോ
കണ്ടാലോ സുന്ദരന്‍ എന്റെ മാരന്‍
കരവാളെടുത്താലും കരളലിവുള്ളവന്‍ (മാനത്തെ..)

ഏഴാം കടലോടി വന്ന് വീരാളിപ്പുടവയുമായ് (2)
എന്നവന്‍ വരുമെന്ന് ചോദിക്കാമോ
പൂമെത്ത നീര്‍ത്തി ഞാന്‍ കാത്തിരിക്കും
മട്ടിപ്പാല്‍ പുകച്ചു ഞാന്‍ കാത്തിരിക്കും ( മാനത്തെ..)

Ответить
@extratalentboy9972
@extratalentboy9972 - 19.12.2021 21:13

2021 ഈ ഗാനം കേൾക്കുന്നവർ ലൈക്‌ അടി

Ответить
@user-tm6cx8tn8e
@user-tm6cx8tn8e - 26.11.2021 20:59

പഴയകാല സിനിമ, പാട്ട്,അഭിനയം എല്ലാം കലാപരമായ രീതിയിൽ മികവ് തന്നെ......

Ответить
@ramakrishnan2310
@ramakrishnan2310 - 22.11.2021 16:52

RAMA

Ответить
@rajeshcrajesh4122
@rajeshcrajesh4122 - 13.11.2021 19:09

കര വാലെടുത്താലും കരാളലിവുള്ളവൻ 👍🏻👍🏻👍🏻സുശീലമ്മ നിങ്ങളുടെയൊക്കെ പാട്ടു കേൾക്കാൻ ഭാഗ്യം ഉണ്ടായല്ലോ 🙏🙏🙏🙏

Ответить
@arunkrishnapattambi3189
@arunkrishnapattambi3189 - 12.11.2021 18:20

എത്ര കണ്ടാലും എത്രകേട്ടാലും മതിവരില്ല...

Ответить
@vishwanathkh3218
@vishwanathkh3218 - 12.11.2021 13:30

Jayabharathi you are a god given gift to Malayalam Cinema.May god bless you and your family and our blessings also

Ответить
@ashnelli2224
@ashnelli2224 - 11.11.2021 23:42

please post any of such melody song which was composed in 2015 onwards by new gen... if there..... melody is dead in malayalam cinema

Ответить
@parvathyparvathyts7218
@parvathyparvathyts7218 - 02.11.2021 22:19

സൂപ്പർ 🌹🌹

Ответить
@ushamohanan4543
@ushamohanan4543 - 23.10.2021 20:16

Vijayasree kazhinjal premnazeerinu chernna actor.

Ответить
@manukumar1685
@manukumar1685 - 22.10.2021 19:43

എനിക്കെന്നും പഴയ പാട്ടുകൾ ആണിഷ്ടം

Ответить
@menakamenaka8364
@menakamenaka8364 - 20.10.2021 13:07

Old songs ishttapedunna new genzz ndooo

Ответить
@ganabhooshanamkrishnakumar8184
@ganabhooshanamkrishnakumar8184 - 12.10.2021 08:57

Pallaviyile Kurimaanam Enna Place Oh Amme Great Singer Susheelamme Athimanoharam Anupallaviyum Charanavum Athilum Beautiful Ee Madhura Naadam Queen of Melody Susheelammacku mathram Swantham Ennum Aaradhickunna
Susheelamme itha Aa Paadaravindangalil Veenu Namaskarickunnu

Ответить
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 - 09.10.2021 22:32

Natural acting ആണ് ജയഭാരതിക്കുള്ളത്

Ответить
@edwinpaily3500
@edwinpaily3500 - 02.10.2021 07:33

ഇനി എന്ന് എങ്കിലും ഇത് പോലെ ഉള്ള പാട്ടുകൾ ഉണ്ടാവോ.. 😔പോയ കാലം... നല്ല കാലം 😭

Ответить
@pavithranjanak6275
@pavithranjanak6275 - 01.10.2021 21:58

ശബ്ദത്തിന് ഒരു ചിലപ്പ്പോലെ തോന്നുന്നുണ്ട്? റെക്കോർഡിങ് പ്രോബ്ലം ആണോ?

Ответить
@rejithpkd1723
@rejithpkd1723 - 24.09.2021 20:40

Pazhayakala nadimaril My fvrt actress
Jayabharathi❤

Ответить
@njan9796
@njan9796 - 23.09.2021 20:11

Song of Masters!

Ответить
@venukalarikkal7734
@venukalarikkal7734 - 17.09.2021 19:02

Psusela

Ответить
@venukalarikkal7734
@venukalarikkal7734 - 17.09.2021 19:00

Prem nazir jayabharadi rajakalayane. 👌

Ответить
@rajeshcrajesh4122
@rajeshcrajesh4122 - 12.09.2021 09:21

സുശീല..... അമ്മ 🙏🙏🙏🙏🙏♥️♥️♥️

Ответить
@ganabhooshanamkrishnakumar8184
@ganabhooshanamkrishnakumar8184 - 08.09.2021 11:30

Nammude swantham Susheelsmmayude Thenmadhura Naadam

Ответить