Makkasai Makkasai Video Song 4K Remastered | Vettam | MG Sreekumar | Dileep | Kalabhavan Mani

Makkasai Makkasai Video Song 4K Remastered | Vettam | MG Sreekumar | Dileep | Kalabhavan Mani

Matinee Now

2 года назад

4,354,245 Просмотров

Ссылки и html тэги не поддерживаются


Комментарии:

@DM10-wv2of
@DM10-wv2of - 28.01.2024 08:54

Anyone in 2024?

Ответить
@thoppi_fx
@thoppi_fx - 21.01.2024 19:25

💥✨

Ответить
@ghostff6690
@ghostff6690 - 21.01.2024 06:18

2024 il aarenghilum indoooooo?

Ответить
@adv_lucifer6766
@adv_lucifer6766 - 20.01.2024 20:37

ᴡʜᴏ_ᴡɪʟʟ_ᴄᴏᴍᴇ_ᴀɢᴀɪɴ_ɪɴ-2024 🦋❤️

Ответить
@kannanpk9297
@kannanpk9297 - 18.01.2024 10:27

😂 മണിമുത്ത് ഒരു രക്ഷയില്ലാ...ട്ടാ... എന്നാലും ഒരു അഹഭാവംഇല്ലാത്ത ഈ മുത്തിനെ എന്തിന് ദൈവം കൊണ്ടുപോയി😢😢❤❤❤ പാവം ഇനി ഇത്ര നല്ലൊരു കലകാരൻ ഉണ്ടാവില്ല!...

Ответить
@adarshvijayan3803
@adarshvijayan3803 - 17.01.2024 16:45

3.34 😂😂😂😂😂😂😂😂😂

Ответить
@user-qu6wt9oh1z
@user-qu6wt9oh1z - 13.01.2024 06:17

2024 കാണുന്നവരുണ്ടോ ❣️

Ответить
@roby.roberto
@roby.roberto - 11.01.2024 07:47

എന്തോ എനിക്ക് ഈ സിനിമയിലെ പാട്ടുകളൊക്കെ ഒരുപാട് ഇഷ്ടമാണ്❣️❣️അതുകൊണ്ട് വീണ്ടും ഈ പാട്ട് കേൾക്കാൻ 2024.. ൽ തിരഞ്ഞു പിടിച്ചു ഇവിടെ എത്തിയത് 🎉🎉

Ответить
@mrjd.creation8219
@mrjd.creation8219 - 09.01.2024 20:06

മണിച്ചേട്ടൻ 😪😪

Ответить
@savadsavaa559
@savadsavaa559 - 09.01.2024 17:28

Best choreography ever in malayalam

Ответить
@shihabumar7278
@shihabumar7278 - 09.01.2024 17:05

Reel kand vannavar adi like 😂

Ответить
@user-zk8wd9ex8m
@user-zk8wd9ex8m - 08.01.2024 06:25

19 yr🫴🏻❤️🤗

Ответить
@wazeem9916
@wazeem9916 - 07.01.2024 09:10

Dileep etta💥❤🔥❤🔥poli

Ответить
@joyaljoppan2900
@joyaljoppan2900 - 06.01.2024 20:40

മണി ചേട്ടൻ്റെ ഓരോ expression sum gem💎

Ответить
@newmalayalammovies123
@newmalayalammovies123 - 05.01.2024 12:26

2024ൽ കാണുന്നവരുണ്ടോ❓❓

Ответить
@_codelover
@_codelover - 04.01.2024 11:04

പ്രിയദർശൻ മൂവി സോങ്‌സിന്റെ ഭംഗി

Ответить
@SinanSanu-dz6rs
@SinanSanu-dz6rs - 04.01.2024 10:35

ഈ പാട്ട് 2024ലും കേൾക്കുന്നവരുണ്😅

Ответить
@why_Rat_kohli
@why_Rat_kohli - 03.01.2024 07:29

Her name

Ответить
@hyperyt3371
@hyperyt3371 - 01.01.2024 01:43

😊😊😊

Ответить
@shejinsalim9825
@shejinsalim9825 - 27.12.2023 11:15

പണ്ടേ നീയൊരു മണിയല്ലേ... വരികൾ 💞

Ответить
@Shabeab
@Shabeab - 25.12.2023 13:44

മക്കസായി മാക്കാസായി റം പം പോ...
മക്കസായി മാക്കാസായി റം പം പോ...
മക്കസായി മാക്കാസായി റം പം പോ...
മക്കസായി മാക്കാസായി റം പം പോ...

റം എടുത്തതില്‍ കരിക്കൊഴിച്ചiട്ട് വലിച്ച് കേറ്റട ചങ്ങായീ...
മൊട്ടപ്പത്തിരി മട്ടന്‍ ചാറില് കൊഴച്ച് തിന്നട ചങ്ങായീ...
നാട്ടിലുള്ളൊരു ഓട്ടോക്കാരന് ലോട്ടോ കിട്ടീട ചങ്ങായീ...
ലോട്ടോ കിട്ട്യപ്പം നോട്ടു കൊണ്ടവന്‍ കോട്ടു തുന്ന്യട ചങ്ങായീ...
ഹേയ് ചാലക്കുടി ചന്തയില്‍ ഞാനും പണ്ടോട്ടോയില്‍ ചെത്തിപ്പറന്നവനാ...
മൂന്നു നേരം ചില്ലിച്ചിക്കന്‍ തിന്നാന്‍ എല്ലു മുറിയെ പണിഞ്ഞവനാ...
പണ്ടേ നീയൊരു മണിയല്ലേ... കയ്യിലിരിപ്പ് കെണിയല്ലേ...
ഉച്ചിയില്‍ നമ്മുടെ ശുക്രന്‍ ഉദിച്ചതറിഞ്ഞില്ലേടാ...

മക്കസായി മാക്കാസായി റം പം പോ...
മക്കസായി മാക്കാസായി റം പം പോ...
മക്കസായി മാക്കാസായി റം പം പോ...
മക്കസായി മാക്കാസായി റം പം പോ...

പേടകമൊന്നെടുത്ത് നമുക്കൊന്ന് ചന്ദ്രനില്‍ പോയിറങ്ങാം...
ചന്ദ്രനില്‍ ചെന്നിറങ്ങി ഗേള്‍സുമൊത്ത് പാറിപ്പറന്നു നില്‍ക്കാം..
പാറിപ്പറന്നു നിൽക്കാൻ ചെല്ലപ്പന്റെ ഷാപ്പിക്കേറി കുടിക്കാം...
ചെല്ലപ്പന്‍ കണ്ടില്ലെങ്കില്‍ ചെല്ലപ്പന്റെ ഡോട്ടറെ ലൈനടിക്കാം...
കാശ്മീരില്‍ നൈനിറ്റാളില്‍ ലഞ്ചു കഴിച്ചു മടങ്ങീടാം...
യുകെയിലെ നൈറ്റ് ക്ലബ്ബില്‍ ഡിന്നറിനായി പറന്നീടാം...
തീറ്റ വിളമ്പണ സായിപ്പുപയ്യനു തൗസന്റ് ഡോളറ് ടിപ്പു കൊടുത്തിട്ട്
കാലത്തെ ഫ്ളൈറ്റില് കുടുംബത്ത് വന്നിട്ട്...
കട്ടന്‍ ടീ മോന്തിക്കിടന്നുറങ്ങാം...

മക്കസായി മാക്കാസായി റം പം പോ...
മക്കസായി മാക്കാസായി റം പം പോ...
മക്കസായി മാക്കാസായി റം പം പോ...
മക്കസായി മാക്കാസായി റം പം പോ...

റം എടുത്തതില്‍ കരിക്കൊഴിച്ചiട്ട് വലിച്ച് കേറ്റട ചങ്ങായീ...
മൊട്ടപ്പത്തിരി മട്ടന്‍ ചാറില് കൊഴച്ച് തിന്നട ചങ്ങായീ...

ഹോളിവുഡില്‍ കറങ്ങി നമുക്കൊരു സ്റ്റണ്ട് പടം പിടിക്കാം...
ജാക്കിച്ചാനെ തുരത്തി ആക്ഷന്‍ ഹീറോ പട്ടം പിടിച്ചെടുക്കാം...
സ്റ്റണ്ട് പടം നടിച്ച് നടുവെട്ടി പോരണ്ട പൊന്നളിയാ...
ഷക്കീല ചേച്ചിയുമായി നമുക്കൊരു ഗുണ്ട് പടം പിടിക്കാം...
സ്പില്‍ബെര്‍ഗിന്‍ ഫിലിമില്‍ ഞാനൊന്നു ചെത്തി പൊളിച്ചു നടക്കുമെടാ...
ന്യൂ നീഗ്രോ സ്റ്റൈലൻ ഹീറോ എന്നെന്നെ വെള്ളക്കാര്‍ വാഴ്ത്തുമെടാ...
ഏറ്റവും നല്ല മികച്ച നടനുള്ള ഓസ്കാര്‍ എനിക്കെന്ന്
കേള്‍ക്കുമ്പോള്‍ അന്ന് നീ ബോധം കേട്ട് വീണു
പണ്ടാരടങ്ങുമോടാ...

മക്കസായി മാക്കാസായി റം പം പോ...
മക്കസായി മാക്കാസായി റം പം പോ...
മക്കസായി മാക്കാസായി റം പം പോ...
മക്കസായി മാക്കാസായി റം പം പോ...

റം എടുത്തതില്‍ കരിക്കൊഴിച്ചiട്ട് വലിച്ച് കേറ്റട ചങ്ങായീ...
മൊട്ടപ്പത്തിരി മട്ടന്‍ ചാറില് കൊഴച്ച് തിന്നട ചങ്ങായീ...
ഹേയ് ചാലക്കുടി ചന്തയില്‍ ഞാനും പണ്ടോട്ടോയില്‍ ചെത്തിപ്പറന്നവനാ...
മൂന്നു നേരം ചില്ലിച്ചിക്കന്‍ തിന്നാന്‍ എല്ലു മുറിയെ പണിഞ്ഞവനാ...
പണ്ടേ നീയൊരു മണിയല്ലേ... കയ്യിലിരിപ്പ് കെണിയല്ലേ...
ഉച്ചിയില്‍ നമ്മുടെ ശുക്രന്‍ ഉദിച്ചതറിഞ്ഞില്ലേടാ...

മക്കസായി മാക്കാസായി റം പം പോ...
മക്കസായി മാക്കാസായി റം പം പോ...
മക്കസായി മാക്കാസായി റം പം പോ...
മക്കസായി മാക്കാസായി റം പം പോ...

Ответить
@gokulkrishna92
@gokulkrishna92 - 05.12.2023 09:51

ഈ dance കളിച്ച നടിയുടെ പേര് ആർക്കെങ്കിലും അറിയോ

Ответить
@sarathskz
@sarathskz - 03.12.2023 16:51

19years❤💎

Ответить
@aishuachuz2731
@aishuachuz2731 - 02.12.2023 20:50

മാക്കാസായി മാക്കാസായി റംപംപോ (4 )

റം എടുത്തതില്‍ കരിക്കൊഴിച്ചിട്ട്
വലിച്ചു കേറ്റട ചങ്ങായി
മൊട്ടപ്പത്തിരി മട്ടന്‍ ചാറില്
കൊഴച്ചു തിന്നട ചങ്ങായി
നാട്ടിലുള്ളോരു ഓട്ടക്കാരന്
ലോട്ടോ കിട്ടീട ചങ്ങായി
ലോട്ടോ കിട്ടീപ്പം നോട്ടു കൊണ്ടവന്‍
കോട്ടു തുന്നീടചങ്ങായി

ഹേയ് ചാലക്കുടി ചന്തയില്‍ ഞാനും പണ്ടോട്ടോയില്‍ ചെത്തിപ്പറന്നവനാ
മൂന്നു നേരം ചില്ലിച്ചിക്കന്‍ തിന്നാന്‍ എല്ലു മുറിയെ പണിഞ്ഞവനാ
പണ്ടേ നീയൊരു മണിയല്ലേ
കയ്യിലിരിപ്പ് കെണിയല്ലേ
ഉച്ചിയില്‍ നമ്മുടെ ശുക്രന്‍ ഉദിച്ചതറിഞ്ഞില്ലേടാ

പേടകമൊന്നെടുത്ത് നമുക്കൊന്ന് ചന്ദ്രനില്‍ പോയിറങ്ങാം
ചന്ദ്രനില്‍ ചെന്നിറങ്ങി ഗേള്‍സുമൊത്ത് പാറിപ്പറന്നു നില്‍ക്കാം
പാറിപ്പറന്നു നില്‍ക്കാന്‍ ചെല്ലപ്പന്റെ ഷാപ്പില്‍ കേറി കുടിക്കാം
ചെല്ലപ്പന്‍ കണ്ടില്ലെങ്കില്‍ ചെല്ലപ്പന്റെ ഡോട്ടറെ ലൈനടിക്കാം
കാശ്മീരില്‍ നൈനിറ്റാളില്‍ ലഞ്ചു കഴിച്ചു മടങ്ങീടാം
യുകെ യിലെ നൈറ്റ്ക്ളബ്ബില്‍ ഡിന്നറിനായി പറന്നീടാം
തീറ്റവിളമ്പണസായിപ്പു പയ്യനു 1000 ഡോളര്‍ ടിപ്പു കൊടുത്തിട്ട്
കാലത്തേ ഫ്ളൈറ്റിന് കുടുംബത് വന്നിട്ട് കട്ടന്‍ ടീ മോന്തി കിടന്നുറങ്ങാം

ഹോളിവുഡില്‍ കറങ്ങി നമുക്കൊരു സ്റ്ണ്ട്പടം പിടിക്കാം
ജാക്കിച്ചാനെ തുരത്തി ആക്ഷന്‍ ഹീറോപട്ടം പിടിച്ചെടുക്കാം
സ്റ്ണ്ട് പടം നടിച്ച് നടുവെട്ടി പോരണ്ട പൊന്നളിയ
ഷക്കീല ചേച്ചിയുമായി നമുക്കൊരു ഗുണ്ട് പടം പിടിക്കാം
സ്പില്‍ബെര്‍ഗിന്‍ ഫിലിമില്‍ ഞാനൊന്നു ചെത്തി പൊളിച്ചു നടക്കുമെടാ
ന്യൂ നീഗ്രോ സ്റൈലെന്‍ ഹീറോ എന്നെന്നെ വെള്ളക്കാര്‍ വാഴ്തുമെടാ
ഏറ്റവും നല്ല മികച്ച നടനുള്ള ഓസ്കാര്‍ എനിക്കെന്നു കേള്‍ക്കുമ്പോള്‍
അന്നുനീ ബോധം കേട്ട് വീണു പണ്ടാരടങ്ങുമെടാ

മാക്കാസായി മാക്കാസായി റംപംപോ

Ответить
@abhilashajay1978
@abhilashajay1978 - 29.11.2023 15:13

I'm waiting vettam 2 movie 🎥🎥🍿🍿🍿🍿🍿

Ответить
@johndeva4318
@johndeva4318 - 21.11.2023 13:53

Mendaloo mendal

Ответить
@Akhiltvpm907
@Akhiltvpm907 - 14.11.2023 13:33

Lyrics😂😂

Ответить
@priyanchandran9329
@priyanchandran9329 - 06.11.2023 06:51

3.28 മുതൽ 3.36 വരെ....കലാഭവൻ മണിയെ കളിയാക്കുന്നത് ഞാൻ മാത്രമാണോ കണ്ടേ..😂🤪🤪🤪... വസന്തി യും ലക്ഷ്മിയും പിന്നെ നമ്മുടെ മണി ചേട്ടനും 🥰... # സ്റ്റേറ്റ് അവാർഡ് *#..
മിസ് u മണി ചേട്ടൻ കോമഡി 😓

Ответить
@CutOutvlog799
@CutOutvlog799 - 05.11.2023 13:46

Nov 5 2023🎉

Ответить
@muhammadfavaz2044
@muhammadfavaz2044 - 29.10.2023 13:47

என் அன்புக்குரிய மணிச்சேதனிடம் விடைபெறுவதில் வருந்துகிறேன் இந்தப் பாடலைக் கேட்கும் போது எனக்கு அழுகை வரும்😢😢😢😢

Ответить
@akhilcm6440
@akhilcm6440 - 23.10.2023 18:38

Fdfs in ചങ്ങനാശ്ശേരി ധന്യ.. ഇന്ന് രണ്ട് ആണ് രെമ്യ ധന്യ... ഇതിൽ 17വർഷം കാണുമ്പോ ആണ്.. വയസ് 35എന്ന് തോന്നൽ 😌😌

Ответить
@_ramcharan_official
@_ramcharan_official - 23.10.2023 00:21

Wow

Ответить
@Connectin143
@Connectin143 - 17.10.2023 14:14

Enna vayar an❤ uffff

Ответить
@tgparker7822
@tgparker7822 - 14.10.2023 09:29

Old songs best 💟💟👍

Ответить
@unsaidhero7269
@unsaidhero7269 - 08.10.2023 21:44

Dileep mukesh jagatheesh jagathy adh polulla kidilan nadanmark vayassaayathil vishamam ullavar ivide come on 😮

Ответить
@vallikettvlogs1617
@vallikettvlogs1617 - 08.10.2023 11:41

❤😂🎉😢😮😅😊

Ответить
@nitheeshkumar1915
@nitheeshkumar1915 - 06.10.2023 10:49

Dileep career best film

Ответить
@JOHNWICKDARKK
@JOHNWICKDARKK - 04.10.2023 20:36

Cult classic most complicated Comedy movie EVER 💯

Ответить
@sidharthvinod1997
@sidharthvinod1997 - 26.09.2023 13:22

Dileep-Nadirsha-Mani Golden Trio Of Mollywood ❤️❤️❤️❤️

Ответить
@sanoopsidharthan1700
@sanoopsidharthan1700 - 27.08.2023 14:19

നല്ല നാടാനുള്ള ഓസ്കാർ കിട്ടുമ്പോൾ നീ ബോധം കെട്ട് വീഴും എന്ന്‌ പറയുമ്പോൾ അന്തനെ പോലെ അഭിനയിച്ചു കാണിക്കുന്ന ആരെങ്കിലും note ചെയ്തോ

Ответить
@MinuTrishiva
@MinuTrishiva - 23.08.2023 16:38

Pedakam onneduth namukkonnu chandranil poyi irangam...
Today India did it...
❤❤chandrayaan 3❤❤
23 August 2023

Ответить
@paru428
@paru428 - 20.08.2023 10:57

Movie 17 year old
Njn 18 year 🥸

Ответить
@goodomen5801
@goodomen5801 - 15.08.2023 14:37

My childhood is right there😢

Ответить
@ArunKumar-hg7og
@ArunKumar-hg7og - 14.08.2023 09:41

2023ഓഗസ്റ്റ് 14 🥰🥰
New Negro stylen hero 👍👍👍👍

Ответить
@sultananujith2682
@sultananujith2682 - 24.07.2023 10:52

ഈ ഗാനരംഗത്ത് പാട്ടൊഴികെ എല്ലാം മികച്ചതായിരുന്നു. വരികൾ ആയിരുന്നു ഏറ്റവും ബോറ്. മക്കസായി മക്കസായി റംബമ്പോ എന്ന ഭാഗം മാത്രം കൊള്ളാം.

Ответить