Malayalam golden Video songs | പെരിയാറെ | A. M. Raja| | P.Susheela | Vayalar | Devarajan |

Malayalam golden Video songs | പെരിയാറെ | A. M. Raja| | P.Susheela | Vayalar | Devarajan |

Universal Entertainers Malayalam

3 года назад

1,643,407 Просмотров

Ссылки и html тэги не поддерживаются


Комментарии:

abin baker
abin baker - 17.09.2023 19:10

What film is this?

Ответить
Ramees Rms
Ramees Rms - 10.09.2023 14:24

10-SEP-2023

Ответить
Noby kd
Noby kd - 01.09.2023 19:32

Ответить
Uma Divakaran
Uma Divakaran - 26.08.2023 20:52

എനിക്ക്,എഴുപതായി😊

Ответить
akhil
akhil - 21.08.2023 16:14

Mukesh speaking കണ്ടിട്ട് വന്നവർ ഉണ്ടോ..?
.
പെരിയാർ dam..😂😂

Ответить
Femeena Femeena
Femeena Femeena - 10.08.2023 22:33

ഒത്തിരി ഇഷ്ടം ഈ song 😍😍🥰

Ответить
sn dop
sn dop - 28.07.2023 19:03

ഒരിക്കൽകൂടിയാപഴകാലംതിരിച്ചുകിട്ടിയിരുന്നെങ്കിൽ

Ответить
Sushila
Sushila - 28.07.2023 12:55

Hai enthu Rashmi super song
Eppozum kalkkan thorium

Ответить
aNsHnA
aNsHnA - 15.07.2023 13:58

Song's fantastic. Great composition. Sathyan, a joke. The biggest joke of an actor. Thought Prem Nazir, was the worst. Sathyam beats him any day. The acting veneer, the subtlety, the nuances, all missing.

Ответить
Aswani Viju
Aswani Viju - 24.06.2023 22:53

ആ.........ആ.......

പെരിയാറേ പെരിയാറേ
പര്‍വതനിരയുടെ പനിനീരേ
കുളിരും കൊണ്ട് കുണുങ്ങി നടക്കും
മലയാളിപ്പെണ്ണാണ്‌ നീ - ഒരു
മലയാളിപ്പെണ്ണാണ്‌ നീ
(പെരിയാറേ.... )

മയിലാടുംകുന്നില്‍ പിറന്നൂ - പിന്നെ
മയിലാഞ്ചിക്കാട്ടില്‍ വളര്‍ന്നൂ
നഗരം കാണാത്ത നാണം മാറാത്ത
നാടന്‍പെണ്ണാണ് നീ - ഒരു
നാടന്‍പെണ്ണാണ് നീ
(പെരിയാറേ.... )

പൊന്നലകള്‍ പൊന്നലകള്‍ ഞൊറിഞ്ഞുടുത്തു
പോകാനൊരുങ്ങുകയാണല്ലോ
മലയാറ്റൂര്‍ പള്ളിയില്‍ പെരുന്നാള് കൂടണം
ശിവരാത്രി കാണേണം നീ
ആലുവാ ശിവരാത്രി കാണേണം നീ
(പെരിയാറേ.... )

നാടാകെ തെളിനീരു നല്‍കേണം
നാടോടിപ്പാട്ടുകള്‍ പാടേണം
കടലില്‍ നീ ചെല്ലണം
കാമുകനെ കാണണം
കല്യാണമറിയിക്കേണം - നിന്റെ
കല്യാണമറിയിക്കേണം
(പെരിയാറേ... )

Ответить
Sivadasan M K
Sivadasan M K - 23.06.2023 10:46

Ethupolla pattukal ennundo pazhayakala ormakal ennum jeevikkunnu

Ответить
ss
ss - 20.06.2023 17:45

പഴയകാല songs കേട്ടാൽ psckk കുറച്ച് question amswers padikkam

Ответить
bubly's area
bubly's area - 20.06.2023 00:17

എന്നും കേൾക്കാൻ ഇഷ്ടമാണീ ഗാനം

Ответить
Jose Kottackal
Jose Kottackal - 18.06.2023 21:39

Favorite movie... Favorite songs

Ответить
Lalitha Gopal
Lalitha Gopal - 16.06.2023 18:12

Ennum ennum ennum puthuma

Ответить
Lalitha Gopal
Lalitha Gopal - 16.06.2023 18:11

Ennum ennum ennum puthuma

Ответить
Uma Divakaran
Uma Divakaran - 16.06.2023 08:25

ആ ആചഎറഉപപംഓടഇവരു.❤

Ответить
Soulfully Deeja
Soulfully Deeja - 15.06.2023 05:25

🙏🏼👌🏻

Ответить
Said Alavi
Said Alavi - 14.06.2023 18:52

😊

Ответить
Prema Harikumar
Prema Harikumar - 09.06.2023 13:17

Ente Ammumma sthiram padiyirunna pattanu ithu

Ответить
Krithikakishor Kishor
Krithikakishor Kishor - 06.06.2023 21:16

wt a melody voice am Raja sir p. suaheela amma both tamil and malayalam I love your duetsongs

Ответить
🐘ÄriKoMpÀnÄshraf
🐘ÄriKoMpÀnÄshraf - 01.06.2023 19:46

35പൈസക്ക്ബെഞ്ചിലിരുന്ന്കണ്ടസിനിമ..🤗

Ответить
nakadhasina💜
nakadhasina💜 - 29.05.2023 20:15

സത്യൻ കിടുകി 😄

Ответить
KARUNAN KOKKALLUR
KARUNAN KOKKALLUR - 19.05.2023 19:13

എന്റ ഓർമ്മ ശരി ആണെങ്കിൽ ഞാൻ ഒന്നാം സ്ലി
പഠിക്കുന്ന കാലത്ത് ഇറങ്ങിയ സിനിമയാണ് ഭാര്യ സത്യന്റയും രാഗിണിയം ടേയും ചിത്രമുള പോസ്റ്റർ സ്ത്രീ നാം ത പറയപടി കയിൽ പതിച്ചത് ഞാർ ഒറങ്ങന്നു

Ответить
Adithya Unni🌸
Adithya Unni🌸 - 15.05.2023 18:37

I am only 17 years old. This is one of my favorite song💗✨️

Ответить
Velayudhan Nair PR
Velayudhan Nair PR - 06.05.2023 17:10

Very good picture old is gold❤

Ответить
Leela Martin
Leela Martin - 05.05.2023 15:36

Beautiful song

Ответить
Leela Martin
Leela Martin - 05.05.2023 15:36

Beautiful song

Ответить
Pastor .Philip Chacko
Pastor .Philip Chacko - 04.05.2023 11:46

My childhood song of 1970 ,use to hear in main streets or festivels

Ответить
Joseph Severine
Joseph Severine - 02.05.2023 18:27

Melodious song

Ответить
Vj
Vj - 01.05.2023 15:52

Manoharamaya ganam 🙏

Ответить
Joseph Severine
Joseph Severine - 30.04.2023 19:01

Enikku etra kettalum mathi varatha ganam

Ответить
Kuttikalum njanum 😍
Kuttikalum njanum 😍 - 27.04.2023 13:57

പെരിയാറെ പെരിയാറെ
പർവത നിരയുടെ പനിനീരെ കുളിരുംകൊണ്ട് കുണുങ്ങി നടക്കും
മലയാളി പെണ്ണാണ് നീ ഒരു മലയാളി പെണ്ണാണ് നീ
(2)


മയിലാടുംകുന്നിൽ പിറന്നു പിന്നെ
മയിലാഞ്ചിക്കാട്ടിൽ വളർന്നു (2)
നഗരം കാണാത്ത നാണം മാറാത്ത
നടൻ പെണ്ണാണ് നീ ഒരു
നടൻ പെണ്ണാണ് നീ


പൊന്നലകൾ പൊന്നലകൾ ഞൊറിഞ്ഞിടുത്ത്
പോകാനൊരുങ്ങുകയാണല്ലോ (2)
മലയാറ്റൂർ പള്ളിയിൽ പെരുന്നാള് കൂടണം
ശിവരാത്രി കാണേണം നീ
ആലുവ ശിവരാത്രി കാണേണം നീ


നാടകെ തെളിനീരു നൽകേണം
നാടോടിപാട്ടുകൾ പാടേണം
(2)
കടലിൽ നീ ചെല്ലണം
കാമുകനെ കാണണം
കല്യാണമാറിയക്കേണം നിന്റെ
കല്യാണമാറിയക്കേണം


പെരിയാറെ പെരിയാറെ
പർവതനിരയുടെ പനിനീരെ
കുളിരും കൊണ്ട് കുണുങ്ങി നടക്കും
മലയാളിപ്പെണ്ണാണ് നീ ഒരു
മലയാളിപ്പെണ്ണാണ് നീ

ചിത്രം - ഭാര്യ (1962)
പാട്ട് - പെരിയാറെ

Ответить
Kuttikalum njanum 😍
Kuttikalum njanum 😍 - 27.04.2023 13:27

My favourite song periyare ❤

Ответить
Arun Kappalandi
Arun Kappalandi - 24.04.2023 11:57

J😄

Ответить
Joseph Severine
Joseph Severine - 22.04.2023 18:06

Naan oru divasam munu pravisam kelkum

Ответить
Joseph Severine
Joseph Severine - 21.04.2023 08:38

Etra kettalum mativaratha ganam

Ответить
Anil Anil Kumar
Anil Anil Kumar - 14.04.2023 11:09

👍

Ответить
Joseph Severine
Joseph Severine - 13.04.2023 11:30

Heartfelt and inspiring song

Ответить
Ravindran Namboothiri
Ravindran Namboothiri - 12.04.2023 20:40

ഓർമ്മയിൽ ആദ്യം വരുന്ന പാട്ട്. ന്യൂ ജൻ പോലും ശ്രദ്ധിക്കും ആരാധിയ്ക്കും, ഒരു യാത്ര പോലെ എന്നും.....
ഞാൻ 62കഴിഞ്ഞു പ്രിയരേ...

Ответить
boy
boy - 05.04.2023 15:22

ഇതിലെ ബലതാരങ്ങൾ ഇപ്പോൾ ജീവനോടെ ഉണ്ടോ? ഇവർക്ക് ഇപ്പോൾ 70-75 വയസ്സ് കണ്ടേക്കാം.

Ответить
Anitha Suresh
Anitha Suresh - 29.03.2023 18:34

Hai

Ответить
Sanal Kumar
Sanal Kumar - 26.03.2023 09:08

Sathyan,Master,,,is,,a,,versatile,,Actor

Ответить
Ganesh T.G.
Ganesh T.G. - 23.03.2023 17:30

മലയാളത്തിലെ മറക്കാൻ കഴിയാത്ത മനോഹര ഗാനങ്ങളിൽ ഒന്ന് ❤️❤️❤️

Ответить
Sasidhara Menon
Sasidhara Menon - 22.03.2023 16:41

എനിക്ക് എന്നും ഇഷ്ടം

Ответить
krishnakumar palissery
krishnakumar palissery - 16.03.2023 19:12

അന്നത്തെ സൂപ്പർ സ്റ്റാർ സത്യൻ സർ അറുപതു കൊ ല ല് മുമ്പത്തെ ഓർമ

Ответить
Sudarsanan P
Sudarsanan P - 10.03.2023 17:03

Super super super 💙💙💙

Ответить
kishor kumar
kishor kumar - 06.03.2023 18:41

their innacencity reflected

Ответить
Raghavan Chaithanya
Raghavan Chaithanya - 05.03.2023 08:36

SupersongofAmraja

Ответить