Комментарии:
ക്ഷമിക്കുക, സ്വയം ക്ഷമിക്കുക, സ്വയം മനസ്സിൽ ആകുക, പരിഗണിക്കുക നന്മ നിലനിർത്തുക കരുണ ഉള്ളവർ ആകുക മറ്റുള്ളവരെ മനസ്സിൽ ആക്കി അതിനനുസൃതം ആയി വിവേകത്തോടെ സംസാരിക്കുക ക്ഷമ ഉള്ളവർ ആകുക, സർവ പ്രധാനം സ്വ കുടംബത്തെ പരിഗണിച്ചു സഹായിച്ചു സ്നേഹിച്ചു കൊണ്ട് സമൂഹതേ സഹായിക്കുക പരിഗണിക്കുക സ്നേഹിക്കുക
ОтветитьSuhrethukale.naalemuthal.oro.baakum.jeebithathil.anukarikuka
ОтветитьHai sir😊
Ответитьതനിക്കുണ്ടോ ഈ സാധനം
Ответитьഅപ്പോ അങ്ങനെ എല്ലാ ഗുണങ്ങളും ഉള്ള പക്വത ഉള്ളവർ ഈ ഭൂമിയിൽ ആരും ഉണ്ടാവില്ല. ദൈവം മാത്രേ ഉണ്ടാവുള്ളു .
Ответитьഇതിൽ കുറെയൊക്കെ എനിക്ക് ഉണ്ടെന്ന് തോന്നുന്നു. തോന്നുന്നതല്ല ഉണ്ട്. Thankuu
Ответитьആദ്യം ഈ പറയണ സാധനം നിനക്കുണ്ടോന്ന് നോക്കടാ നാറി !
Ответить👍
Ответитьഎനിക്ക് ആരെയും hurt ചെയ്യാൻ കഴിയില്ല. പക്ഷേ തിരിച്ചു അത് തന്നെ കിട്ടുന്നൂ. എന്നാലും പരാതിക്ക് പോകാറില്ല.. ചിലപ്പോൾ ഇങ്ങനെ മിണ്ടാതെ അവരെ ഇഷ്ടത്തിന് കൊടുത്തിട്ടാണോ എന്ന് തോന്നും. പഠിക്കാൻ avrg സ്റ്റുഡന്റ് ആയിരുന്നു. Czns എല്ലാരും മിടുക്കുവാരും. മുതിർന്നവർ തന്നെ പൊതുസഭയിൽ വെച്ചൊക്കെ തരംതാഴ്ത്തി സംസാരിക്കുമ്പോൾ വല്ലാത്ത വിഷമം തോന്നും. എല്ലാ ഇടങ്ങളിലും പരിഹാസകഥാപാത്രമായി വരുന്നപോലെ. എല്ലാം മനസ്സിൽ മറക്കാതെ കിടക്കുന്നുമുണ്ട്.
Ответитьനോക്കട്ടെ തങ്ങൾ എത്ര ഉണ്ട് എന്ന് നോക്കട്ടെ?
ОтветитьMeledathu Raghavan Nair
Ответить👍👌🌹
Ответитьഒരുപാട് അറിവുകൾ share ചെയ്തതിനു നന്ദി
ОтветитьAngananel arum കാണില്ല പക്ക്വതയുള്ളവർ
ОтветитьIllaathavarude parayaamo
ОтветитьGood message... Thankyouu സർ.ഇത് എല്ലാവരും കേൾക്കട്ടെ,
Ответитьമൊത്തം. Ok
Ответитьഇതിൽ നിന്നും ഒരു കാര്യം മനസ്സിലായി 😊😊
എനിക്ക് ഒരുപാട് പക്വത കൂടി poyi😂😂😂
ജീവിക്കാൻ വേണ്ടി പക്വത കാണിച്ചിട്ട് ഒരു കാര്യവും ഇല്ല. മറ്റുള്ളവർക്ക് എന്തെങ്കിലു o കൊടുക്കുവാൻ മനസ്സുണ്ട്. പക്ഷേ കൊടുക്കാൻ ഇല്ല. ഭക്ഷണം ഞാൻ കഴിച്ചില്ലങ്കിലും മറ്റുള്ളവർക്ക് കൊടുക്കും.
Ответитьഇതിൽ 5കാര്യങ്ങളിൽ എന്റെ ok. പക്വത ഉണ്ട്. ബാക്കിയുള്ളത് ഞാൻ try ചെയ്യാം.
ОтветитьIthellam undenkilum kurachu perkku ennodu oru asahishnutha ente relatives nu aanuto njan ath karyamaakkarilla
ОтветитьSir.yenik.nalla.pakwatha.ind.ok.
ОтветитьMy husband ethupoleyanne
Ответитьപക്വത ഉണ്ടാകാൻ എന്താണ് ചെയ്യേണ്ടത്
Ответитьസാർ ഞാൻ ഒരാളെ കുറിച്ച് നല്ലത് എന്ന് ചിന്തിച്ചു മറ്റുള്ളവരോടും അത് തന്നെ പറഞ്ഞു പിന്നീട് ആ വ്യക്തി അങ്ങനെ അല്ല എന്ന് അറിയുമ്പോ ഞാൻ അത് മാറ്റി പറയേണ്ടി വരില്ലേ
ОтветитьJesus 🙏🙏🙏🙏
Ответитьതാങ്കൾ പറഞ്ഞട് വളരെ ശരി ആണ്
Ответитьഈ പറഞ്ഞ 10 കാര്യങ്ങളിൽ വെച്ച് 9 എണ്ണം എനിക്ക് ശെരിയാണ് പക്ഷേ ചിലർ ക്ക് 5 എണ്ണം ശരിയാം , എല്ലാം ശരിയായ ആളുകൾ ഉണ്ടാവില്ല അത് കൊണ്ട് ഉളളതിൽ നന്നായി ജിവിക്കാം
Ответитьഒരു കുടുംബത്തിൻറെ ഭാരം മുഴുവനും തലയിൽ വന്നാൽ പക്വതയും തന്നെ ഉണ്ടാവും
ОтветитьMaturity is a subjective quality. After all a person can be described as matured if she/he lives and behaves according the social norms present in the society. Sometimes, the people considered immature at the time had made positive impact in this world.
Ответитьമുഹമ്മദ് നബി 6 വയസ്സ് കാരിയെ വിവാഹം കഴിച്ചു അത് പക്വത ആണോ?
ОтветитьThank you sir.
ОтветитьEnik manasilayi. Pakwathyillennu😂
ОтветитьBest motivation &information
Ответитьഈ വീഡിയൊ എനിക്കിഷ്ടമായി നന്ദി
Ответитьചിലർ പക്വത ഉള്ളവരാകും ചിലർ പക്വത കുറഞ്ഞ വരാകും അതൊക്കെ അവരുടെ അവസ്ഥയെയും സ്വഭാവത്തെയും പാരമ്പര്യത്തേയും അങ്ങനെ എല്ലാത്തിനേയും ആശ്രയിച്ചുകുറഞ്ഞും കൂടിയുമൊക്കെ ഇരിക്കും നമ്മൾ ദൈവമൊന്നും അല്ലല്ലൊ ഇതനുസരിച്ച് കുറെയൊക്കെ നന്നാക്കാൻ ശ്രമിക്കാം ശ്രമിക്കണം നന്ദി
Ответитьവളരെ ശരിയാണ്
ОтветитьSuper..
ОтветитьThank you
ОтветитьCooli illatha Vela ethanu sir?officers, doctors, engineers, film stars etc cooli vangiyanu joli cheyyunnathu. Pinne ministers ,government servants ulppedunnavar cooli mathramalla, Kai cooli koode vangarundu .joli anusarichu sahajeevikale catogerise cheyyunna thankalkku maturity undo 😊😊😊
Ответитьഇതെല്ലാം ഒരു നല്ല മനുഷ്യൻറെ ലക്ഷണമാണ് പക്വത എന്നു പറയുന്നതിനേക്കാൾ നല്ലത്
Ответитьപകുവത ഇല്ല എന്ന് ആണ് ഞാൻ വിചാരിച്ചത് ഉണ്ട് എന്ന് മനസിൽ ആയി
Ответитьഎനിക്ക് ഒരു മരുമകൾ വന്നു 3ദിവസം ആയപ്പോൾ പറയുകയാ നിങ്ങളെ അംഗീകരിക്കാൻ പറ്റില്ല എന്ന് അതു പക്വത ഉള്ള തു കൊണ്ടാണോ
ОтветитьSuper Vidiyo Thank You So Much
Ответитьസമാദാനം എനിക്കുണ്ട് പക്കോദാ 😂😂😂😂
ОтветитьInformative,good.thankyou.
ОтветитьOn 🎯👏👏👏
ОтветитьIthil kurech kariyengel enikund ende hus eeparenja Ella kariyengelum und
ОтветитьHundred percent correct
Ответить