Комментарии:
പറഞ്ഞത് ഒന്നും.......
Ответить👍🏻👍🏻👍🏻
Ответить12.5% tax is huge for profit gain attained by selling properties bought more than 10 or more years ago.
This will bring huge setbacks for those who are migrating and later planning to sell-off their assets in Kerala.
What is the exemption for seniors
ОтветитьBIG SALUTE.
Ответитьകേരളത്തിന് കയ്യിട്ടു വരാൻ ഒന്നും കിട്ടിയില്ല 😂
Ответить❤❤❤❤
ОтветитьModi must go for the sake of salaried and middle class people. The present BJP leadership is totally against salaried and middle class people. They are literally oozing their blood and keeping them in misery. Till YOGIJI becomes PM, we should vote for NOTA.....
Ответитьഇതൊരു playlist ആക്കി descriptionൽ ഇട്ട് തന്നൂടെ...
Ответить👌
Very simple, good explanation
ഷെയർ മാർക്കറ്റിൽ നിന്നുള്ള വരുമാനവും, ശമ്പളം വഴിയിലുള്ള വരുമാനവും എല്ലാം കൂടെ 7 ലക്ഷത്തിൽ താഴെയാണെങ്കിൽ tax അടക്കണോ... അതോ ഷെയർ വിൽക്കുമ്പോൾ നമുക്ക് കിട്ടുന്നപണം tax കഴിച്ചുള്ളതാണോ
ОтветитьGood goahead
Ответить👍👍👍👍
ОтветитьIs there any exemption in the capital gain of sale of agricultural land situated outside municipality.
Ответитьഇത് ബജറ്റല്ല കൊള്ളയാണ് കൊള്ള
ОтветитьCancelling indexation is horrible considering the inflation for the last 25 years.
ОтветитьIf land purchased in 1980 and going to sell in 2024 what will be the calculation?
Ответитьവസ്തുവിൻ്റെ വിലായി ലേ ലാഭത്തിൽ വരുന്ന നികുതി മൂല്യ പരിഗണന ഇല്ലാതെ നടത്തുന്ന മ്യൂച്വൽ എക്സ്‌ചേഞ്ചകൾക്ക് ബാധക മാകുമോ?
Ответитьകൊള്ള ബജറ്റ്
Ответитьവെറും കൊള്ള. ആരും നന്നാവണ്ട 7 ലക്ഷം വരെ ഉണ്ടാക്കിയാൽ മതി. അല്ലെങ്കിൽ ബാക്കി കള്ളപണത്തിൽ ചെയ്താൽ മതി. This is against progress.
എന്നിട്ട് പറയുന്നു കള്ള പണം ഇല്ലാതാക്കണം എന്ന്. കോപ്പിലെ ബഡ്ജറ്റ്
July 23 മുൻപ് വിറ്റ ഫ്ലാറ്റിനു പഴയ നിയമമോ പുത്തിയതോ? ജൂണിൽ ആണ് വിറ്റത്. ഇൻഡെക്കേഷൻ കിട്ടുമോ?
Ответитьഞങ്ങൾ കൂട്ടുകാരെല്ലാം കൂടി ഒരു ചിട്ടി നടത്തുന്നുണ്ട്.30 പേർ മാസം 10000 രൂപാ വച്ച്.. മാസത്തിൽ ഞാനുൾപ്പെടെ 30 പേരും കൂടി എന്റെ അക്കൗണ്ടിലേക്ക് 300000 അയക്കുന്നുണ്ട്. അത് തിരിച്ച് ആർക്കാണോ ചിട്ടി കിട്ടുന്നത് അവർക്ക് തിരിച്ചു അയച്ചു കൊടുക്കുന്നുണ്ട്.. അക്കൗണ്ടിൽ ക്യാഷ് വെക്കുന്നില്ല.. ഇങ്ങനെ വരുന്ന ക്യാഷ് പ്രശ്നമാണോ ?ഇതും ഐ ടി യിൽ ഉൾപ്പെടുമോ ???
ОтветитьIf the income is taxable, there is NO power in the government to exempt anyone from tax. Equal protection of the laws will not allow it.
ОтветитьThe same procedure will follow for the properties purchased before 2001. Pls correct it .
ОтветитьVerry good presentation.
ОтветитьNice explanation👍
ОтветитьWhat is the rebate as per budget?
25000 or 20000?