Funniest Climax in Malayalam Cinema | C.I.D Moosa | Best Comedy | Dileep | Harisree Ashokan| SUN NXT

Funniest Climax in Malayalam Cinema | C.I.D Moosa | Best Comedy | Dileep | Harisree Ashokan| SUN NXT

Sun NXT

2 года назад

5,242,141 Просмотров

Ссылки и html тэги не поддерживаются


Комментарии:

Subin Subj
Subin Subj - 03.09.2023 11:09

02.50 Thatti ennullallathu sheriyanu koode varan paranjilla😅😅 Haneefikka

Ответить
Muhammed Altwaf
Muhammed Altwaf - 26.08.2023 18:29

Mukya manthrik ithupole setup ulla car 🚗 insha allah police venda

Ответить
Muhammed Altwaf
Muhammed Altwaf - 26.08.2023 18:28

😂😂😂😂😂 jagathi

Ответить
Muhammed Altwaf
Muhammed Altwaf - 26.08.2023 18:27

Police 🚔 🚓 i am world 🌎 cid

Ответить
Muhammed Altwaf
Muhammed Altwaf - 26.08.2023 18:25

Care pinaray 😂😂😂😂😂

Ответить
Footindia
Footindia - 24.08.2023 14:23

Best Weapon was Salim Kumar 😂

Ответить
Ente channel a2z
Ente channel a2z - 22.08.2023 19:00

2023

Ответить
Murshid Murshid
Murshid Murshid - 21.08.2023 20:42

🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂😂

Ответить
AK YT OFFICIAL
AK YT OFFICIAL - 18.08.2023 12:49

full movie kito

Ответить
Shahida
Shahida - 14.08.2023 15:40

AA ABAAA ASAP ABOUT 😂😂🎉❤

Ответить
Carrom king 🤴
Carrom king 🤴 - 11.08.2023 10:24

Police ne thallunna nattukaran and helmet ellathe bike odikunna police aha athu oke oru kaalam

Ответить
Munshifebi Munshidafebi
Munshifebi Munshidafebi - 02.08.2023 16:30

Poli

Ответить
Francis Ka
Francis Ka - 26.07.2023 04:48

Cid moosa

Ответить
Abul Hussain
Abul Hussain - 22.07.2023 21:10

I am from bangladesh but I like p sukumar comedy.I met him about 2001 during his oman visit.I have a photo with him.

Ответить
HARIKRISHNAN T U
HARIKRISHNAN T U - 19.07.2023 00:57

😅

Ответить
SF EDITZZ
SF EDITZZ - 17.07.2023 11:16

Repeat value 💯

Ответить
Sujith KTk Sujith. K
Sujith KTk Sujith. K - 14.07.2023 16:56

😂😂😂

Ответить
Socialism
Socialism - 12.07.2023 04:43

CID മൂസ ഞാനാദ്യമായി കാണുന്നത് 2007 ഫെബ്രുവരി 3 ശനിയാഴ്ച വൈകിട്ട് സൂര്യ ടീവിയിൽ സംപ്രേഷണം ചെയ്തപ്പോഴാണ്, അന്ന് ഞാൻ ഒന്നാം ക്ലാസിൽ പഠിക്കുന്ന സമയം,2003 ൽ റിലീസ് ചെയ്ത സിനിമയാണ് അന്ന് എനിക്കറിയില്ലായിരുന്നു... 2008 മാർച്ച്‌ 5 ബുധനാഴ്ച ഉച്ചയ്ക്കും, 2008 ജൂൺ 7 ശനിയാഴ്ച ഉച്ചയ്ക്കും, 2010 നവംബർ 7 ഞായറാഴ്ച ഉച്ചയ്ക്കും,2011 ഫെബ്രുവരി 13 ഞായറാഴ്ച വൈകിട്ടും സൂര്യ ടീവിയിൽ CID മൂസ സംപ്രേഷണം ചെയ്തത് ഓർക്കുന്നു...2013 മാർച്ച്‌ 20 ബുധനാഴ്ച വൈകിട്ട് കിരൺ ടീവിയിൽ CID മൂസ സംപ്രേഷണം ചെയ്തിരുന്നു...2013 ജൂലൈ 14 ഞായറാഴ്ച സൂര്യ മൂവീസ് ചാനൽ സംപ്രേഷണം ആരംഭിച്ചപ്പോൾ ആദ്യം സംപ്രേഷണം ചെയ്തത് CID മൂസയായിരുന്നു... നിരവധി പ്രാവശ്യം സി.ഐ.ഡി.മൂസ സിനിമ ടിവിയിൽ സംപ്രേഷണം ചെയ്തിട്ടുണ്ട്, പിന്നെ എന്റെ ഓർമ്മയിൽ ഉള്ള കുറച്ച് തീയതികൾ ഇവിടെ രേഖപ്പെടുത്തി എന്ന് മാത്രം...
ദിലീപ് ഏട്ടന്റെ മൂലൻകുഴിയിൽ സഹദേവൻ(CID മൂസ), ജഗതി ശ്രീകുമാർ ഏട്ടന്റെ പോലീസ് സബ് ഇൻസ്‌പെക്ടർ പീതാംബരൻ, കൊച്ചിൻ ഹനീഫ് ഇക്കയുടെ പോലീസ് constable വിക്രമൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടന്റെ പോലീസ് constable പ്രഭകാരൻ, മുരളി ചേട്ടന്റെ മുഖ്യമന്ത്രി രവി മേനോൻ, വിജയരാഘവൻ ചേട്ടന്റെ DGP സത്യനാരായണൻ, അബു സലീം ഇക്കയുടെ പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ ജോർജ്, അബ്ദുൾ മജീദ് ഇക്കയുടെ സീനിയർ പോലീസ് ഓഫീസർ, സുകുമാരി ചേച്ചിയുടെ സഹദേവന്റെ അമ്മ ഗൗരി, ക്യാപ്റ്റൻ രാജു ചേട്ടന്റെ Detective കരൺ ചന്ദ് (കരുണൻ ചന്തക്കവല), ഇന്ദ്രൻസ് ഏട്ടന്റെ പത്രപ്രവർത്തകൻ വർക്കി(തീ കനൽ വർക്കി), കലാഭവൻ റഹ്‌മാൻ ഇക്കയുടെ Skyline ഫ്ലാറ്റ് റൂം നമ്പർ 12 ബി യിലെ താമസക്കാരൻ രാമകൃഷ്ണൻ, കലാഭവൻ ഷാജോൺ ചേട്ടന്റെ പോലീസ് constable, മച്ചാൻ വർഗീസ് ഏട്ടന്റെ പോലീസ് constable, നാരായണൻ കുട്ടി ചേട്ടന്റെ പോലീസ് constable, ഹരിശ്രീ അശോകൻ ചേട്ടന്റെ കൊച്ചുണ്ണി, ഗീഥാ സലാം ഇക്കയുടെ കൊച്ചുണ്ണിയുടെ പിതാവ് ഗോവിന്ദൻ, ബിന്ദു പണിക്കരുടെ സഹദേവന്റെ സഹോദരി, നന്ദു പൊതുവാൾ ചേട്ടന്റെ tailorഎന്നീ കഥാപാത്രങ്ങൾ എനിക്ക് മറക്കാൻ പറ്റില്ല...ഭാവന ചേച്ചി, പറവൂർ ഭരതൻ ചേട്ടൻ, കലാഭവൻ ഹനീഫ് ഇക്ക, സുധീർ ചേട്ടൻ തുടങ്ങി സിനിമയിൽ ചെറുതും, വലുതുമായ വേഷങ്ങളിൽ അഭിനയിച്ച് ബഹുമാന്യരായ അഭിനേതാക്കൾ മിന്നുന്ന പ്രകടനം കാഴ്ചവെച്ചു...സിനിമയിൽ ബാബാ, ബാബയുടെ പ്രധാന സഹായി സിറ്റി പോലീസ് കമ്മീഷണർ ഗൗരി ശങ്കർ എന്നീ കഥാപാത്രങ്ങൾ ചെയ്ത് അഭിനേതാക്കളുടെ യഥാർത്ഥ പേര് എനിക്കറിയല്ല...CID മൂസയുടെ സംവിധായകൻ ജോണി ആന്റണി സാർ, സിനിമയുടെ വൻ വിജയത്തിന് വേണ്ടി ദിവസങ്ങളോളം ശബ്ദവും, വെളിച്ചവും നൽകി മുന്നിലും പിന്നിലും അഹോരാത്രം കഷ്ടപ്പെട്ട ബഹുമാനപ്പെട്ട അണിയറ പ്രവർത്തകർ, സിനിമയുമായി ആത്മാർത്ഥമായി സഹകരിച്ച് സഹോദരങ്ങൾ എന്നിവരോടുള്ള ഹൃദയം നിറഞ്ഞ നന്ദി സന്തോഷത്തോടെ അറിയിക്കുന്നു...
സ്നേഹപൂർവ്വം
എബി ജോൺ ഷൈബു ആലപ്പുഴ

Ответить
bachi sdf
bachi sdf - 11.07.2023 18:57

Y

Ответить
Thabith
Thabith - 10.07.2023 19:45

സഹദേവാ അവൻ ഐസ് ക്രീം കൊണ്ട് ഫെഷ്യൽ ചെയ്യുന്നു

Ответить
devil gaming
devil gaming - 10.07.2023 19:12

Dhdbdnxjx

Ответить
Bonny Thomas
Bonny Thomas - 07.07.2023 20:29

Vandi nirthi CMine kond policeinod parayichaporayrno moosa niraparadhiyan enn..apm itra kashtapedandayrnallo😬😂

Ответить
freefire girl
freefire girl - 04.07.2023 20:07

We need CID MOOSA part ||

Ответить
Gamer Macha
Gamer Macha - 02.07.2023 14:02

Movie name?

Ответить
jasim
jasim - 01.07.2023 05:26

Dhileepeattan😍

Ответить
Sahaleey
Sahaleey - 27.06.2023 10:18

😅

Ответить
Adithyan
Adithyan - 19.06.2023 13:54

ഇത് പോലുള്ള സിനിമയൊക്കെ ഇനി ഇറങ്ങുമോ😭😭😭
ദിലീപ് എന്ന നടൻ മലയാള സിനിമ അടക്കി ഭരിച്ചിരുന്ന കാലം❤️❤️😍😍🙏

Ответить
DJ GAMING
DJ GAMING - 14.06.2023 19:35

💥💥

Ответить
Travel And Eat🤓💖
Travel And Eat🤓💖 - 13.06.2023 18:35

ഈ സിനിമ ഒന്ന് full iduu

Ответить
Cyril Joy
Cyril Joy - 09.06.2023 09:21

😂😂

Ответить
Jibin
Jibin - 03.06.2023 23:13

Moosa car video kandu vannavar like adi

Ответить
miniature cartfsoorya
miniature cartfsoorya - 03.06.2023 18:17

🌝🏤🏥🗼🏭🗻🗼🏩🏪🗼🗽⛲🏪🏪🗿💜💓💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛

Ответить
ABHIJITH S
ABHIJITH S - 03.06.2023 13:28

ഈ സിനിമ എപ്പോ ടീവിയിൽ വന്നാലും കണ്ടിരിക്കും അതാണ് ഈ സിനിമയുടെ ഗ്യാരന്റി

Ответить
Gangadhar
Gangadhar - 28.05.2023 18:38

Please upload full movie

Ответить
Hasim Hasim pulakkad
Hasim Hasim pulakkad - 25.05.2023 19:52

A Johny Antony movie

Ответить
Jibin
Jibin - 24.05.2023 22:08

Enthay ningaluda bike okka enthayy

Ответить
Jibin
Jibin - 24.05.2023 22:06

Auto cash ninta appan kodukkouvo haeefikka ✨☝

Ответить
Iqbal Pk
Iqbal Pk - 20.05.2023 21:08

കുളിച്ചോണ്ടിരുന്ന ചേച്ചിയെയും കയറ്റി, ക്യാരറ്റും തിന്ന് ആ ചേച്ചിയുടെ കുളിയും കണ്ട് കിടന്നോണ്ട് പോകുന്ന ഹനീഫിക്ക.
ആ എക്സ്പ്രഷനും, swag ഉം 🔥

എന്തൊരു നടനാണ് ♥️

Ответить
Crazygopalan
Crazygopalan - 20.05.2023 03:42

ബിഗ് M 'S ന് ശേഷം

അഭിനയം, റിപ്പീറ്റ് വാല്യൂ ഫിലിംസ്, എവർഗ്രീൻ സോംങ്ങ് ,ബോക്സ് ഓഫീസ്

എന്നിവയിലെല്ലാം ഒരു പോലെ തിളങ്ങിയ ഒരേ ഒരു നടൻ ദിലീപ് മാത്രമായിരിക്കും 😍💔

𝐉𝐚𝐧𝐚𝐩𝐫𝐢𝐲𝐚𝐍𝐚𝐲𝐚𝐤𝐚𝐧𝐃𝐢𝐥𝐞𝐞𝐩 ❤🤟

Ответить
Muhammad Muhammad
Muhammad Muhammad - 14.05.2023 20:09

😮

Ответить
KANJESH
KANJESH - 14.05.2023 10:53

2023ഇൽ ആരേലും ഉണ്ടോ

Ответить
ALAN JACOB
ALAN JACOB - 08.05.2023 14:46

90's kid's with out CID Moosa is nothing 😢

Ответить
𝐊𝐨𝐜𝐡𝐢 𝐑𝐚𝐣𝐚𝐯𝐮
𝐊𝐨𝐜𝐡𝐢 𝐑𝐚𝐣𝐚𝐯𝐮 - 30.04.2023 09:27

സത്യം എന്തന്നാൽ ഈ സിനിമയെ വലം വെക്കാനായി ഇന്നേവരേയോ ഇനിയോ
ഇതേ പോലെ റിപ്പീറ്റ് വാല്യൂ ഉള്ള സിനിമ ഉണ്ടാവില്ല എന്ന് തന്നെ ഉറപ്പിച്ച് പറയാം

Cidmoosa ❤️
ദിലീപേട്ടൻ😍

Ответить
Shinas Shafi
Shinas Shafi - 24.04.2023 15:19

Auto cash ninte appan koduko

Ответить
UNNI🎧😀
UNNI🎧😀 - 23.04.2023 18:43

3.48 :Cid മൂസ റിലീസ് ചെയ്തതു 2003 ലാണ് ആ കാലത്ത് പുള്ളരുടെ ഇടയിൽ ഗോലിക്ക് നല്ലടിമാൻ്റ് ആയിരുന്നു ഈ സീൻ കണ്ടപ്പോ എൻ്റെ കുട്ടിക്കാലം ഓർമവന്നു🙄🥰

Ответить