Superhit Malayalam Movie | Peruvannapurathe Visheshangal [ HD ] | Full Movie | Ft. Jayaram, Parvathi

Superhit Malayalam Movie | Peruvannapurathe Visheshangal [ HD ] | Full Movie | Ft. Jayaram, Parvathi

Musiczonemovies

8 лет назад

3,430,830 Просмотров

Ссылки и html тэги не поддерживаются


Комментарии:

@user-ct2ml5jw2p
@user-ct2ml5jw2p - 11.12.2023 09:23

Golden days of classic movies❤😢

Ответить
@monsierajan7635
@monsierajan7635 - 08.12.2023 21:02

ഞാനും അടിച്ചു തള്ളി കാരി വാസുകി എന്ന കഥാപാത്രം ആയി ജീവിക്കാൻ ആണ് എനിക്ക് ഏറെ ആഗ്രഹം...😢

Ответить
@YaanShaan
@YaanShaan - 07.12.2023 12:17

Suoerstar interval babu

Ответить
@akhilaami1999
@akhilaami1999 - 30.11.2023 22:44

ലാലേട്ടൻ ❤️അച്ചു ❤

Ответить
@DeltaJes-co8yu
@DeltaJes-co8yu - 18.11.2023 18:11

ജഗതിയുടെ ഓസിനെ തടഞ്ഞതിൽ സങ്കടമുണ്ട്

Ответить
@3Gdas
@3Gdas - 15.11.2023 19:36

2023 ൽ ഈ പടം കാണുന്നവർ ഉണ്ടോ ?

Ответить
@AnishMarlboro
@AnishMarlboro - 13.11.2023 10:35

സൂപ്പർ മൂവി പഴയ ആ ഗ്രാമവും അമ്പലവും നെൽ പാടങ്ങളും സർപ്പകാവുകളും എല്ലാം കൊണ്ടും സുന്ദരമായ മൂവി ♥️♥️👌👌

Ответить
@Suhylsultan
@Suhylsultan - 08.11.2023 06:48

ഇതിപ്പോ നാലാം തവണ കാണുന്നു. Wow എന്തൊരു അനുഭവം!

Ответить
@shivakrishnautubechannel4090
@shivakrishnautubechannel4090 - 04.11.2023 19:41

Best

Ответить
@safeelasafi7100
@safeelasafi7100 - 31.10.2023 07:09

2023 ൽ കാണുന്ന ഞാൻ.... ☺️

Ответить
@bijukunnummal875
@bijukunnummal875 - 23.10.2023 12:38

Ответить
@Mehrin204
@Mehrin204 - 23.10.2023 11:52

Pazhaya movies kanan nalla resanu. Enik jayaramettante ellam moviesum bhayankara ishtta🥰

Ответить
@MohanLal-ro6kz
@MohanLal-ro6kz - 21.10.2023 10:59

നാട്ടിൻപുറത്തെ നന്മ നിറഞ്ഞ സിനിമ ❤️❤️❤️

Ответить
@nuhaimansidhik1093
@nuhaimansidhik1093 - 18.10.2023 23:09

2023??

Ответить
@Ameer_Abudhabi
@Ameer_Abudhabi - 18.10.2023 22:28

ജയറാം ന്റെ lovestory ഇന്നസെന്റ് പറയുന്നന്റെ വീഡിയോ കണ്ടിട്ട് വരുന്നവർ ലൈക്

Ответить
@sanuayansanuayan2504
@sanuayansanuayan2504 - 18.10.2023 22:10

ഏതാ ഈ പുതിയോട്ടിൽ ശശാങ്കൻ 😁

Ответить
@indusureshpulpparambil7905
@indusureshpulpparambil7905 - 18.10.2023 16:56

2023 l kanunnavar undo🥰🥰

Ответить
@mubariyas
@mubariyas - 18.10.2023 14:21

Watching in 2023

Ответить
@user-cv9tj8bb3v
@user-cv9tj8bb3v - 15.10.2023 12:17

Lallettan look 🔥🔥

Ответить
@THESOULMATE.
@THESOULMATE. - 15.10.2023 11:50

2023 ൽ ആരെക്കിലും കാണുന്നുണ്ടോ?

Ответить
@meenunair10
@meenunair10 - 14.10.2023 12:28

Innocentinte interview kandit nokkan vannatha😂

Ответить
@manoopkmajeed7032
@manoopkmajeed7032 - 13.10.2023 19:35

2023 ഒക്ടോബർ മാസം കാണുന്നവർ ഉണ്ടോ

Ответить
@subeeshmusic
@subeeshmusic - 10.10.2023 13:09

ശിവശങ്കരൻ ഇഷ്ടം ❤️

Ответить
@amimadhu5628
@amimadhu5628 - 10.10.2023 07:34

2023 il കാണുന്ന ആരെങ്കിലും ഉണ്ടോ? ??

Ответить
@user-xu2cp6jt5l
@user-xu2cp6jt5l - 04.10.2023 11:57

2023 lum kanunna njn...😅

Ответить
@user-sd2jw7rp9k
@user-sd2jw7rp9k - 03.10.2023 19:26

2024

Ответить
@ajikumarpillai6360
@ajikumarpillai6360 - 30.09.2023 03:13

We never get a back to this life

Ответить
@premjithshyma8861
@premjithshyma8861 - 28.09.2023 22:50

2023 ൽ ആരെങ്കിലും കാണുന്നുണ്ടോ ഈ സിനിമ...... ❤❤

Ответить
@user-ed9ff7bk6f
@user-ed9ff7bk6f - 17.09.2023 13:30

പൊന്മുട്ടയിടുന്ന താറാവ് കഴിഞ്ഞാൽ.. എന്റെ fav movie ♥️

Ответить
@donofallthings
@donofallthings - 12.09.2023 22:39

എന്തൊരു നിഷ്ക്കളങ്കമായ കാലം.

Ответить
@donmac6482
@donmac6482 - 12.09.2023 11:04

പണ്ടത്തെ ഗ്രാമിണ ഭംഗി കാണിക്കുന്ന എവെർഗ്രീൻ ഫിലിം. നഷ്ടപ്പെട്ടു പോയ സ്വർണ കാലം. RIP to all the legends in this movie. 🥺🥺🥺🥺

Ответить
@profnesamony
@profnesamony - 05.09.2023 17:32

Super comico-serious movie! Family pride and the conflicts consequent with it form the crux of the movie . The appearance of Super Star Mohanlal and his conciliatory role and the happy ending is the master stroke 😂🎉

Ответить
@satheeshkumar-ds8gk
@satheeshkumar-ds8gk - 02.09.2023 07:28

Palakkad panjaal Full location

Ответить
@jithus95
@jithus95 - 31.08.2023 21:32

അപ്പോ ഇത് സത്യൻ അന്തിക്കാട് പടമല്ലല്ലേ ☺️

Ответить
@sharahulbanu
@sharahulbanu - 27.08.2023 22:16

ശത്രുക്കളായ നായകനും നായികയും. തന്റെ കരണം അടിച്ചു പൊട്ടിച്ച നായകന്റെ ഏറെ നാളത്തെ അടവുകൾ പാഴായ ശേഷമുള്ള സെന്റിമെന്റ്ൽ ഡയലോഗിൽ വീണ് ഒരു നിമിഷം കൊണ്ട് പ്രണയം മൊട്ടിടുന്ന നായിക. എന്നിട്ടവർ ഒന്നിക്കുകയാണ് സുഹൃത്തുക്കളേ 🤣🤣🤣

Ответить
@bijurg2226
@bijurg2226 - 23.08.2023 14:56

First time watch thhis movie on 23 /8/23 @ age 43.Stilll remember the posters of movie in the child hood
Excellent movie.

Ответить
@nabeellatheef5547
@nabeellatheef5547 - 23.08.2023 09:48

One of the best cameos in Malayalam movie industry! Achu! Class act! Class movie..wish we could see movies like these now.. 😢

Ответить
@suvarnas362
@suvarnas362 - 16.08.2023 12:53

My all time fav 🥰🥰🥰🥰❤❤❤

Ответить
@sureshsanitha4375
@sureshsanitha4375 - 15.08.2023 13:12

Nala oru kalamayirunnu athh

Ответить
@fandalisious
@fandalisious - 12.08.2023 15:25

A time when there was no internet no mobile phones and running to convey information... Nostalgic 🥰 The country side, tea shop, college, the gullies are really beautiful 🤩❤️

Ответить
@gokul_Balakrishnan7
@gokul_Balakrishnan7 - 09.08.2023 17:10

കല്‍പന ചേച്ചി 🥹💔

Ответить
@Sarahsmemories
@Sarahsmemories - 06.08.2023 11:46

2023....

Ответить
@sebinpkpk5183
@sebinpkpk5183 - 05.08.2023 22:24

ഞാനും ഒരു കുറുപ്പ് ആണ് കളരിയും ഇല്ലവും സമ്പത്തും ഒക്കെ നിറയെ ഉണ്ടായിരുന്ന ഒരു തറവാട്ടിൽ ജനിച്ചിട്ട് അഞ്ചു പൈസക്ക് ഗതിഇല്ലാത്ത ഒരു അവസ്ഥ ആയി പോയി ഇന്ന് ലാലേട്ടൻ പഴയ തറവാട്ടിൽ ചെന്നത് പോലെ എനിക്കും ഉണ്ടായിരുന്നു ഒരു തറവാട് കുറച്ചു ദൂരെ എന്റെ മുത്തച്ഛന്റെ പിതാവ് ചെറുപ്പത്തിൽ അവിടെ നിന്ന് ജോലിക്ക് പോയി പിന്നീട് ആ വീട്ടിലേക് ഒരിക്കലും തിരിച്ചു പോയില്ല അത് വലിയ നഷ്ട്ടം ആയി പോയി തീരാ ശാപവും ഞങ്ങൾക്ക് ഒക്കെ എന്റെ മനസ്സിൽ ഉള്ള ഒരു ആഗ്രഹം ആണ് അവിടെ ഒന്ന് പോകണം എന്നത് ആ മണ്ണിൽ ഒന്ന് ചവിട്ടി നിൽക്കണം എന്റെ വലിയ ഒരു ആഗ്രഹം സുഹൃത്തുക്കൾ വഴി യും കുടുംബത്തിലെ അറിയുന്നവരോട് ഒക്കെ ചോദിച്ചു അവിടെ കണ്ടു പിടിച്ചു ഇനി ഒരു ദിവസം അവിടെ പോകണം ഒരു കാലത്ത് കളരിയും അഭ്യാസവും കാവും നിറഞ്ഞ നിന്നിരുന്ന അവിടെ ഇപ്പോൾ ശൂന്മായി നില്കുന്നു

Ответить
@bassii2074
@bassii2074 - 03.08.2023 23:01

പഴയ ഗ്രാമങ്ങൾ, കടകൾ, വീടുകൾ, വയലുകൾ, നാട്ടുവഴികൾ..... അങ്ങനെ എത്ര മനോഹരമായിരുന്നു.
പക്ഷേ അന്നിതൊന്നും ആരും ശ്രദ്ധിക്കില്ലായിരുന്നു,
പറയില്ലായിരുന്നു,

അതുപോലാണ് നമ്മൾ ജീവിച്ചിരിക്കുന്ന 2023 കാലഹട്ടവും... ഈ വർഷങ്ങളുടെയൊക്കെ വിലയറിയണമെങ്കിൽ
ചിലപ്പോൾ ഇപ്പോൾ ജനിച്ച പിള്ളേർ വലുതാകുമ്പോൾ അറിയാം... അവർ പറയുമായിരിക്കും

Ответить
@bhabinsikha
@bhabinsikha - 03.08.2023 14:40

Kollaam Nalla Cinema... ❤

Ответить
@sumeshachari6648
@sumeshachari6648 - 02.08.2023 18:16

A10❤

Ответить