MALAYALAM DELETED SONGS IN MOVIES   EXCLUDED MALAYALAM MOVIE SONGS  AVOIDED MALAYALAM FILM SONGS

MALAYALAM DELETED SONGS IN MOVIES EXCLUDED MALAYALAM MOVIE SONGS AVOIDED MALAYALAM FILM SONGS

humble media

2 года назад

583,105 Просмотров

Ссылки и html тэги не поддерживаются


Комментарии:

@mohammedihthisham4468
@mohammedihthisham4468 - 29.07.2024 18:38

ഒളിച്ചെന്നെ വിളിച്ചെങ്കിൽ ചിത്രം : കൊച്ചിരാജാവ്

Ответить
@aishwarya21399
@aishwarya21399 - 29.07.2024 21:22

ചില്ലുജാലക വാതിലിൽ... From classmates ❤️സൂപ്പർ 🥰🥰🥰

Ответить
@MmujeebRahman
@MmujeebRahman - 31.07.2024 15:11

Nilgiri
Two
Song

Ответить
@jincyraju9434
@jincyraju9434 - 31.07.2024 16:13

Kottum kuzhalvili most fvt sng❤️

Ответить
@Krishnaprasad.k-x6l
@Krishnaprasad.k-x6l - 01.08.2024 12:34

ഗമനം എന്ന മൂവിയിലെ ആ സൂപ്പർഹിറ്റ്‌ ഗാനം നിങ്ങൾ മറന്നു.... " സിന്തൂരപൂമനസ്സിൽ ശലഭങ്ങളോ കിളികളോ ആയിരം മാറിവില്ലോ "..

Ответить
@priyankamk8126
@priyankamk8126 - 01.08.2024 19:24

Kasinova- "sagiye nin kan minakallil....."

Ответить
@anoopchandran4694
@anoopchandran4694 - 01.08.2024 20:28

ഒരു മറവത്തൂർ കനവിലെ, തിങ്കൾ കുറി തൊട്ടും എന്ന ഗാനവും വേറെ ചില ഗാനവും ചെയ്തത് രവീന്ദ്രൻ മാസ്റ്റർ ആണ്.. ബാക്കി എല്ലാം അതിലെ വിദ്യാ സാഗർ ആണ് ...

Ответить
@manuaswaty5667
@manuaswaty5667 - 02.08.2024 19:53

പോക്കിരി രാജ സിനിമയിലെ മണിക്കിനാവിൽ എന്ന പാട്ട്‌ ഞാൻ സിനിമയിൽ കണ്ടല്ലോ വെറുതെ എന്തിനാടാ നീ കള്ളം പറയുന്നെ

Ответить
@DzA_1994
@DzA_1994 - 03.08.2024 19:25

ഒരു മറവത്തൂർ കനവ് യിലേ തിങ്കൾ കുറി തൊട്ടു എന്ന same ട്യൂൺ ഉള്ള പാട്ട് മാണിക്യകല്ല് സിനിമയിൽ ഉണ്ട് അവർ ടൂർ പോകുമ്പോൾ ഉള്ള
മ്യൂസിക് എം ജയചന്ദ്രൻ

Ответить
@DzA_1994
@DzA_1994 - 03.08.2024 19:31

ഒരു മറവത്തൂർ കനവ് എന്ന സിനിമയിലെ ഒഴിവാക്കിയ
തിങ്കൾ കുറി തൊട്ടും എന്ന പാട്ടിൻ്റെ same ട്യൂൺ മാണിക്യകല്ല്. മൂവി
ഓലക്കുട ചൂടോന്നൊരു പാട്ട് ഉണ്ട്
മ്യൂസിക് എം ജയചന്ദ്രൻ
മറവത്തൂർ കനവ്._ വിദ്യാസാഗർ

Ответить
@VishnuReshma-kr4em
@VishnuReshma-kr4em - 03.08.2024 19:45

വൺമൻഷോ മൂവിയിൽ കാശിത്തുമ്പ പൂവേ സോങ്

Ответить
@anoopp.v5436
@anoopp.v5436 - 05.08.2024 21:21

Chillu jalaka vathilil is a superb song

Ответить
@ZahraMariyam-fr5hl
@ZahraMariyam-fr5hl - 06.08.2024 18:44

Thapana filim lle song manivaka pootha malayil

Ответить
@nikhilp1284
@nikhilp1284 - 06.08.2024 21:14

അനിയത്തി പ്രാവിലെ പാട്ട് അത്ര പോരാ

Ответить
@preethasyam8311
@preethasyam8311 - 07.08.2024 04:19

പ്രജയിലെ ആരോടും ഒന്നും മിണ്ടത്തെ വാതിൽക്കൽ നിൽപ്പൂ വാസന്തം. പിന്നെ പപ്പി അപ്പച്ചാ യിലെ മഞ്ഞിൻ വെള്ളി തൂവൽ ചുറ്റി മാറിൽ.......

Ответить
@preethasyam8311
@preethasyam8311 - 07.08.2024 04:23

മണിക്കിനാവിൻ സോങ് മൂവിയിലും ഉണ്ട് സൂപ്പർ ഹിറ്റും ആയ പട്ടാ അത് അയ്യേ. വിവരകേട്‌ വിളിച്ചു പറയല്ലേ. മലയാളിക്ക് അപമാനം.

Ответить
@preethasyam8311
@preethasyam8311 - 07.08.2024 04:24

ഒരുകുഞ്ഞുപൂവിന്റെ യും മൂവിയിൽ ഉണ്ട് ഹിറ്റും അയി ayye😂😂😂😂😂😂😂😂

Ответить
@preethasyam8311
@preethasyam8311 - 07.08.2024 04:24

🫢😂

Ответить
@woodpecker8437
@woodpecker8437 - 08.08.2024 00:12

Thandavam film one song starting " paalkinnam" was nice song its there in audio..but not in film.

Ответить
@a-c-h-u-s
@a-c-h-u-s - 08.08.2024 21:21

അമ്മക്കിളിക്കൂടിലെ എന്തിനീ പാട്ടിനു മധുരം ❤❤രസതന്ത്രം സിനിമയിൽ ഒഴിവാക്കിയ അന്തവിണ്ണിലെ ചന്ദ്രബിംബമേ ❤❤❤...

Ответить
@manukrishna7531
@manukrishna7531 - 10.08.2024 11:42

oru vaakum mindathe - Big B
one song from Narasimham
Ponkinnam from Thandavam

Ответить
@asabmedicliniquemedicliniq2000
@asabmedicliniquemedicliniq2000 - 11.08.2024 13:38

Aattoram azhakoram ravanaprabhu

Ответить
@prakashpanayur6864
@prakashpanayur6864 - 15.08.2024 13:51

ഹരിഹരൻപിള്ള യിൽ മായാമയൂരെ എന്ന ഗാനം

Ответить
@verittaeenangal
@verittaeenangal - 16.08.2024 04:53

ചില്ലുജാലക വാതിലിൽ ❤❤❤❤❤❤❤❤❤❤❤❤❤❤❤

Ответить
@ANJUSAJEESH-r9b
@ANJUSAJEESH-r9b - 16.08.2024 11:50

മനമിഴിപ്പൂവ് മീന്തുടിച്ചേല് 😍

Ответить
@MalavikaPR-t2o
@MalavikaPR-t2o - 16.08.2024 16:19

മണികിനാവിൻകൊതുമ്പു പാട്ട് സിനിമയില് ഉണ്ട് ലോ

Ответить
@shijith2011
@shijith2011 - 16.08.2024 16:31

Ponnarali kombile kiliye parayo, movie neelagiri

Ответить
@sruthikunjumolsinger
@sruthikunjumolsinger - 16.08.2024 19:57

Witness എന്ന സിനിമയിലെ പൂവിനും പൂങ്കുരുന്നാം എന്ന ഗാനം അതിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നാണ് അറിവ്. അതി മനോഹരമായ ഒരു പാട്ട് ..❤❤❤❤❤❤❤

Ответить
@vishnusuresh3081
@vishnusuresh3081 - 17.08.2024 23:08

കൊട്ടും കുഴൽവിളി ❤
മാമ്പൂവേ ❤️
മാന്മിഴി പൂവ് ❤️
മണിക്കിനാവിൻ ❤️

Ответить
@abshinamolu3752
@abshinamolu3752 - 18.08.2024 11:39

Thaalavattam...konjum ninnimbam

Ответить
@aravind9514
@aravind9514 - 19.08.2024 07:27

മണിക്കിനാവിൻ കൊതുമ്പുവെള്ളം ഉണ്ടായിരുന്നു.

Ответить
@UMScreations369
@UMScreations369 - 19.08.2024 18:55

ലിസ്റ്റിൽ കൂടുതൽ ലാൽ ജോസ് മൂവി ആണല്ലോ കുറച്ചു നല്ല പാട്ട് മിസ് ആയല്ലോ

Ответить
@sarathkumar2199
@sarathkumar2199 - 23.08.2024 08:50

Mg അണ്ണന്റെ കുറെ നല്ല പാട്ടുകൾ ഒഴിവാക്കപ്പെട്ടു

Ответить
@SasiK-ks4gb
@SasiK-ks4gb - 24.08.2024 21:12

താൻ മമ്മൂട്ടി വിരുദ്ജനോ...?...

Ответить
@dipindasdipindas697
@dipindasdipindas697 - 25.08.2024 02:21

മയിലാട്ടത്തിൽ ഒരു സോങ് ഇല്ലേ

Ответить
@sanjeevkumars1734
@sanjeevkumars1734 - 25.08.2024 20:23

നീലക്കാടമ്പ് സിനിമ ഇറങ്ങിയില്ല, പക്ഷെ പാട്ടുകൾ സൂപ്പർ ഹിറ്റ്‌ ആയി. "കുടജാദ്രിയിൽ കുടികൊള്ളും മഹേശ്വരി "❤

Ответить
@ShinojKp-pm5zd
@ShinojKp-pm5zd - 26.08.2024 10:18

Valyettan

Ответить
@nimishanimi6670
@nimishanimi6670 - 26.08.2024 14:58

പാപ്പി അപ്പച്ചാ മൂവിയിലെ... മഞ്ഞിൻ വെള്ളിത്തൂവൽ ചുറ്റി മാറിൽ ലില്ലി ചന്തം ചൂടി മാറ്റൊന്നേറും കാണിപ്പൊന്നാണു നീ.. My fav song

Ответить
@sihabudeencheruparambil2650
@sihabudeencheruparambil2650 - 29.08.2024 23:59

chandralekha cinimayil audio casettee il oru song cinima yil illathath ille

Ответить
@pkazeezpnr
@pkazeezpnr - 07.09.2024 22:04

Rok n rol cinimayiley ninney kkandal enna ghanam cinimayil ulpeduthamayirunnu

Ответить
@shafeekmylanchi2042
@shafeekmylanchi2042 - 07.09.2024 23:36

Onnu podave .. nee paranja pakuthi paattulalum film il und...

Ответить
@athizz3270
@athizz3270 - 08.09.2024 13:26

പാൽക്കിണ്ണം തൂവുന്നു - താണ്ഡവം

Ответить
@walkwithme8166
@walkwithme8166 - 11.09.2024 19:33

എത്ര കാലം നാം ദൂരെയെന്നാലും വാടുമോ നീ സൗഹൃദത്തിൻ വാസനപ്പൂവേ ( ക്ലാസ്സ്‌മേറ്റ്സ് )

Ответить
@aravindmeleppatt7492
@aravindmeleppatt7492 - 16.09.2024 18:45

ഒരേ സിറ്റുവേഷനിൽ രണ്ടോ മൂന്നോ ഗാനങ്ങൾ നിർമ്മിക്കും അതിൽ നല്ലത് മാത്രം സിനിമയിൽ ഉൾപ്പെടുത്തും. 👍🏻👍🏻👍🏻

Ответить
@zus1795
@zus1795 - 28.09.2024 11:32

pokkiriraja yi aa song undallo

Ответить
@SureshSuresh-j5y1s
@SureshSuresh-j5y1s - 30.09.2024 09:15

മായാമയൂരത്തിലെ നീലാംബരി പ്രിയ ഭൈരവി

Ответить
@LinsKG
@LinsKG - 03.10.2024 22:07

വല്യേട്ടൻ, യോദ്ധ നല്ല പാട്ടുകൾ

Ответить
@AdhilAdhil-x8g
@AdhilAdhil-x8g - 09.10.2024 13:35

വല്യേട്ടൻ സിനിമയിലെ song അടിപൊളിയാണ്

Ответить
@humblemedia2333
@humblemedia2333 - 25.10.2021 17:43

ഒരു കുഞ്ഞു പൂവിൻ്റെ എന്ന ഗാനം ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിൽ ഉണ്ട്... തെറ്റ് പറ്റിയതിൽ ഖേദിക്കുന്നു...
അതേസമയം ദിലീപിൻ്റെയും കാവ്യയുടെയും രംഗങ്ങൾ ചേർത്ത് ഒരു version ടെലിവിഷനിൽ മുൻപ് കാണിച്ചിരുന്നു... അത് സിനിമയിൽ ഉണ്ടായിരുന്നില്ല

Ответить