Parannu Vannoru | Swapnam kondu Thulabharam | Sureshgopi | Kunchacko Boban | Santhosh Kesav

Parannu Vannoru | Swapnam kondu Thulabharam | Sureshgopi | Kunchacko Boban | Santhosh Kesav

Speed Music Videos

2 года назад

141,006 Просмотров

Ссылки и html тэги не поддерживаются


Комментарии:

@sajandani8975
@sajandani8975 - 11.01.2024 16:30

❤❤👍👍

Ответить
@sruthiamith8596
@sruthiamith8596 - 19.12.2023 07:03

Bus il vech e song kettu. Nalla parichayam movie ethanennu orma ila angane tappi vannatha ipo ormavannu❤

Ответить
@hadiya5536
@hadiya5536 - 25.11.2023 21:33

One of favrt🥰❤️❤️❤️

Ответить
@boomiyilerajakumaran9151
@boomiyilerajakumaran9151 - 21.11.2023 22:21

ഹെ എന്താ പറയാ ❤ 90കളിൽ ജനിച്ചതിന്റെ ഭാഗ്യം മൊത്തത്തിൽ ഞാനതിന്റെ ഭംഗി കാണുന്നു 🥰

Ответить
@hishalp1108
@hishalp1108 - 19.11.2023 23:51

പറന്നു വന്നൊരു പാട്ടില്‍
ഞാനൊരു പരാഗമേഘം കണ്ടു
മനസ്സിനുള്ളിലെ മായാവനിയില്‍ മയൂരനൃത്തം കണ്ടു
പൂവെയിലില്‍ പുലർവെയിലില്‍ ശിശിരശലഭമൊരുങ്ങിയോ
ഈ സ്നേഹസാന്ദ്ര നിമിഷങ്ങള്‍ നമ്മെയൊരു രാഗമാല്യമാക്കും
ഒരു ദേവമാല്യമാക്കും
പറന്നു വന്നൊരു പാട്ടില്‍ ഞാനൊരു പരാഗമേഘം കണ്ടു

പനിനീർമഴയായ് ചാറിയും നിന്‍ നെറുകില്‍ മറുകായ് മാറിയും
അഴകിന്‍ പുഴയില്‍ തോണിയായ് ആദ്യവസന്തം തേടിയും
ചിറകായ്....
സ്വയമുയരുകയാണൊരു ജന്മം
അതിലെഴുതാം...
ഇനിയനിതരശുഭലയ മന്ത്രം
കൈത്തിരിയായ് നിന്‍ കാല്‍പ്പാടുകളില്‍ പിരിയാതെ നില്‍ക്കുമെന്നും
ഒരു സൂര്യനാളം പോലെ
പറന്നു വന്നൊരു പാട്ടില്‍
ഞാനൊരു പരാഗമേഘം കണ്ടു

പകലിന്‍ വെയിലില്‍ പാറിയും നിന്‍ കനവിന്‍ കടലില്‍ നീന്തിയും
നിഴലിന്‍ വഴിയില്‍ പമ്മിയും മെഴുകായ് മനസ്സില്‍ മിന്നിയും
അമൃതായ്... സ്വയമലിയുമൊരാതിരയല്ലോ
നിരനിരയായ്... ചിരിമലരുകളുതിരുകയല്ലോ
നിന്‍ പ്രാര്‍ത്ഥനയില്‍ നാം ആശ്ചര്യമായ് ശ്രുതി ചേര്‍ന്നു നില്‍ക്കുമെന്നും
ഒരു ദീപനാളം പോലെ

പറന്നു വന്നൊരു പാട്ടില്‍
ഞാനൊരു പരാഗമേഘം കണ്ടു
ആഹ മനസ്സിനുള്ളിലെ മായാവനിയില്‍ മയൂരനൃത്തം കണ്ടു
പൂവെയിലില്‍ പുലർവെയിലില്‍ ശിശിരശലഭമൊരുങ്ങിയോ
ഈ സ്നേഹസാന്ദ്ര നിമിഷങ്ങള്‍ നമ്മെയൊരു രാഗമാല്യമാക്കും
ഒരു ദേവമാല്യമാക്കും
ലലാലലാ....

Ответить
@Sachin-gn1uq
@Sachin-gn1uq - 02.11.2023 12:17

Old Toyota showroom ❤️

Ответить
@user-vd6mw3lt8e
@user-vd6mw3lt8e - 26.10.2023 16:12

🥰🥰🥰🥰😘😘😘👌👌👌👌🥰😘😍😍👌👌

Ответить
@jibinthomas9981
@jibinthomas9981 - 06.10.2023 14:52

❤✨️

Ответить
@muhammedmehroof8122
@muhammedmehroof8122 - 05.10.2023 01:04

വിധുവിന്റെ വോയ്‌സ് ❤️❤️❤️❤️

Ответить
@ShilpaThersa-wv7bq
@ShilpaThersa-wv7bq - 30.09.2023 17:30

I missing song super 👌👍💞❤️‍🔥❤️‍🔥 ശ്രീവിദ്യ. Rip 🥀💐

Ответить
@franciska749
@franciska749 - 17.09.2023 17:48

സ്വപ്നം കൊണ്ട് തുലഭാരം

Ответить
@shobavp5777
@shobavp5777 - 14.09.2023 10:28

അമ്പിളിമാമൻ്റെ വീടിന്റെ മുറ്റത്ത്
ചന്ദ്രയാൻ വണ്ടി വന്നെത്തില്ലയോ
പ്രഗ്യാനും കൂട്ടരും ചാടിയിറങ്ങി കൊണ്ടാ -
മുറ്റത്തൊക്കെ നടന്നില്ലയോ
കുമ്പ കുലുക്കിക്കൊണ്ടന്നേര -
മമ്മാവൻ കുമ്പിളിൽ മണ്ണു കൊടുത്തില്ലയോ ?
വീഡിയോ പിടിച്ച് അത് ഭൂമിയിലേക്ക് അയച്ചില്ലയോ ?; ......

Ответить
@shobavp5777
@shobavp5777 - 12.09.2023 20:08

വണ്ടേ വണ്ടേ നീല വണ്ടേ
മിണ്ടാത്തതെന്തേ വണ്ടേ; ......

Ответить
@dhuriyodhanan
@dhuriyodhanan - 10.09.2023 10:55

Sandhosh Keshav what a singer❤😊

Ответить
@saayvarthirumeni4326
@saayvarthirumeni4326 - 22.08.2023 15:29

ദാസേട്ടൻ FOR സുരേഷേട്ടൻ, എംജി ശ്രീകുമാർ FOR ചാക്കൊച്ചൻ ആരുന്നേൽ കുറെ കൂടെ പൊളിച്ചേനെ...

Ответить
@7dstatus118
@7dstatus118 - 06.08.2023 20:48

Vasantha rajani pushpam njn oru vasantha rajani pushpam

Ответить
@demovlded
@demovlded - 06.08.2023 08:18

supper

Ответить
@mridulavijesh4089
@mridulavijesh4089 - 25.07.2023 11:27

Vidhu annan😘🫰

Ответить
@ajimspaliyar1008
@ajimspaliyar1008 - 05.07.2023 20:06

പറന്നു വന്നൊരു പാട്ടില്‍
ഞാനൊരു പരാഗമേഘം കണ്ടു
മനസ്സിനുള്ളിലെ മായാവനിയില്‍ മയൂരനൃത്തം കണ്ടു
പൂവെയിലില്‍ പുലർവെയിലില്‍ ശിശിരശലഭമൊരുങ്ങിയോ
ഈ സ്നേഹസാന്ദ്ര നിമിഷങ്ങള്‍ നമ്മെയൊരു രാഗമാല്യമാക്കും
ഒരു ദേവമാല്യമാക്കും
പറന്നു വന്നൊരു പാട്ടില്‍ ഞാനൊരു പരാഗമേഘം കണ്ടു

പനിനീർമഴയായ് ചാറിയും നിന്‍ നെറുകില്‍ മറുകായ് മാറിയും
അഴകിന്‍ പുഴയില്‍ തോണിയായ് ആദ്യവസന്തം തേടിയും
ചിറകായ്....
സ്വയമുയരുകയാണൊരു ജന്മം
അതിലെഴുതാം...
ഇനിയനിതരശുഭലയ മന്ത്രം
കൈത്തിരിയായ് നിന്‍ കാല്‍പ്പാടുകളില്‍ പിരിയാതെ നില്‍ക്കുമെന്നും
ഒരു സൂര്യനാളം പോലെ
പറന്നു വന്നൊരു പാട്ടില്‍
ഞാനൊരു പരാഗമേഘം കണ്ടു

പകലിന്‍ വെയിലില്‍ പാറിയും നിന്‍ കനവിന്‍ കടലില്‍ നീന്തിയും
നിഴലിന്‍ വഴിയില്‍ പമ്മിയും മെഴുകായ് മനസ്സില്‍ മിന്നിയും
അമൃതായ്...
സ്വയമലിയുമൊരാതിരയല്ലോ
നിരനിരയായ്... ചിരിമലരുകളുതിരുകയല്ലോ
നിന്‍ പ്രാര്‍ത്ഥനയില്‍ നാം ആശ്ചര്യമായ് ശ്രുതി ചേര്‍ന്നു നില്‍ക്കുമെന്നും
ഒരു ദീപനാളം പോലെ

Ответить
@sheelarajendran1992
@sheelarajendran1992 - 26.06.2023 12:12

പ്രിയപ്പെട്ട സുരേഷ് ഗോപി ഏട്ടന് ഒരായിരം ജന്മദിനാശംസകൾ 🧡🎉🎊🎂

Ответить
@sinupv-me5wm
@sinupv-me5wm - 23.06.2023 12:38

❤❤❤❤

Ответить
@jyothishb9975
@jyothishb9975 - 09.06.2023 12:39

09/06/2023 ൽ ഈ പാട്ട് കേൾക്കുന്നു

Ответить
@jyothishb9975
@jyothishb9975 - 09.06.2023 12:38

Ответить
@arlinaugustin5573
@arlinaugustin5573 - 29.05.2023 13:08

ഫീലിംഗ് നൊസ്റ്റാൾജിയ 😍😍😍

Ответить
@nisanthnarayanan2797
@nisanthnarayanan2797 - 08.05.2023 07:57

qualies lovers ❤️

Ответить
@mygarage2450
@mygarage2450 - 28.04.2023 06:27

❤❤❤

Ответить
@mygarage2450
@mygarage2450 - 28.04.2023 06:27

❤❤❤

Ответить
@hongkongtech7
@hongkongtech7 - 10.03.2023 11:26

Energy level...അത് പണ്ടേ മിഥുൻ ചേട്ടൻ...😊

Ответить
@amalrajnkochuveettil5639
@amalrajnkochuveettil5639 - 08.03.2023 20:57

Vidu chettan 💙

Ответить
@sayanthkcsayanth1695
@sayanthkcsayanth1695 - 24.02.2023 15:30

സുരേഷേട്ടൻ തകർത്താടിയ പാട്ട് 💖💖💖💖💖🥰🥰🥰🥰

Ответить
@thomasjose771
@thomasjose771 - 03.02.2023 02:46

ചാക്കോച്ചനെക്കാളും ലുക്ക്‌ സുരേഷേട്ടന് തന്നെ 😍

Ответить
@s___j495
@s___j495 - 30.01.2023 02:37

ഇതുപോലെ ഒരു സിനിമ ഇനിയും വരുമോ ആവോ 😢😢

Ответить
@rahulkv7972
@rahulkv7972 - 29.01.2023 11:16

😍

Ответить
@arjunkc7708
@arjunkc7708 - 27.01.2023 17:04

Vidu voice😍😍😍

Ответить
@kesiyasebastian4810
@kesiyasebastian4810 - 20.01.2023 14:37

നല്ല സൂപ്പർ പാട്ട്❤️
ബസിൽ പോകുമ്പോ കേൾക്കണം ഒരു പ്രേത്യേക feel ആണ്😍❤️
നമ്മുടെ Chocolate boy ചാക്കോച്ചൻ😍❤️എന്ന ഗ്ലാമർ ആണല്ലേ😍❤️

Ответить
@aiswaryasoman7668
@aiswaryasoman7668 - 05.12.2022 05:10

Nice song👌🏻👌🏻👌🏻👌🏻

Ответить
@neethumolsinu6384
@neethumolsinu6384 - 19.11.2022 09:44

Songil midhun chetan dance cheyunnundo 🥰 Dancers super👌👌👌

Ответить
@neethumolsinu6384
@neethumolsinu6384 - 10.11.2022 09:39

Santhosh sir🥰 Vidhu chettan super👌👌

Ответить
@arifaarifa9634
@arifaarifa9634 - 02.11.2022 17:18

Ente വീട്ടിൽ cassatt itt ഒരുപാട്
കണ്ട സിനിമ..... വിജയിച്ച പടം ആണോന്ന് അറീല ബട്ട് നിക്ക് ഒത്തിരി
ഒത്തിരി ഇഷ്ട്ടായി
നല്ല സ്റ്റോറി ആക്ടിങ്

Ответить
@devikadas7012
@devikadas7012 - 22.10.2022 09:28

2022ൽ ഈ പാട്ട് കേൾക്കുന്നവരുണ്ടോ

Ответить
@nounoushifa9464
@nounoushifa9464 - 19.10.2022 16:42

Bestsong.👌👌👌👍👍👍👍👍

Ответить
@snowy5317
@snowy5317 - 09.10.2022 22:38

കോട്ടയം പ്രദീപ് ചേട്ടൻ, ധന്യ മേരി , മിഥുൻ ചേട്ടൻ, മിസ്റ്റർ മരുമകനിലെ മിൻമിനി, കണ്ടു,ഇതിലെ ട്യൂൺ എനിക്ക് ഭയങ്കര ഇഷ്ടമാ😍 സിനിമയുടെ പ്രധാന ട്യൂൺ ഈ പാട്ടിലാണ് 🎶 പകലിൻ വെയിലിൽ പാറിയും🎶

Ответить
@Bindu-io6bu
@Bindu-io6bu - 27.07.2022 14:06

Qualis

Ответить
@abhijith5704
@abhijith5704 - 26.06.2022 18:27

QUALIS ❤️❤️👌👌👌

Ответить
@rejithpkd1723
@rejithpkd1723 - 23.06.2022 17:08

ധന്യ മേരി വര്‍ഗീസ് ഉണ്ടല്ലോ ഡാൻസ് കളിക്കാന്‍

Ответить