നിയമങ്ങൾ മാറി | How to take Heavy Driving Licence in 2022 | Heavy licence | Heavy licence Malayalam

നിയമങ്ങൾ മാറി | How to take Heavy Driving Licence in 2022 | Heavy licence | Heavy licence Malayalam

Tech Catcher

1 год назад

466,154 Просмотров

Ссылки и html тэги не поддерживаются


Комментарии:

Arjun T
Arjun T - 23.11.2023 09:00

അടുത്ത വർഷം എന്തായാലും ഹെവി ലൈസൻസ് എടുക്കേണ്ടതാണ്. അതുകൊണ്ട് എന്താകും ഒന്നും അറിയില്ലായിരുന്നു. കാർ പോലെ അല്ല കാര്യങ്ങൾ. അതുകൊണ്ട് ഈ വീഡിയോ വളരെ ഏറെ തന്നെ പ്രയോജനം ആയി. 😊😍

Ответить
Truckers life in poland
Truckers life in poland - 10.11.2023 11:17

ഞാൻ ലൈസൻസ് എടുത്ത bus. KBF 2403..

Ответить
Scofield
Scofield - 10.10.2023 21:06

Bro exm kazhinjal ethra nall edukum licence kittum

Ответить
movies_hub
movies_hub - 28.09.2023 10:28

Hanuman gear Jeep ill aada😂

Ответить
Jose Uthupan
Jose Uthupan - 16.09.2023 18:23

മണിയമ്മയെ പരിചയപ്പെടാൻ സാധിച്ചതിൽ വളരെ സന്തോഷം

Ответить
Sree Lal
Sree Lal - 16.09.2023 11:16

എവിടെയാ സ്ഥലം എന്ന് പറഞ്ഞില്ല

Ответить
yohannaan kuwait
yohannaan kuwait - 15.09.2023 04:09

ഇന്ത്യക്ക് പുറത്തു ഹെവി വേറെ ട്രയ്ലർ വേറെ ജെസിബി,,,etc വേറെ വേറെ ടെസ്റ്റ് ഉണ്ട്

Ответить
yohannaan kuwait
yohannaan kuwait - 15.09.2023 04:07

ഇന്ത്യയിൽ ഹെവി എടുത്താൽ ട്രയ്ലർ ഓടിക്കാം ബട്ട്
ജെസിബി , ഹിറ്റാച്ചി മുതലായ ഹെവി ഡ്യൂട്ടി ഇക്യുപ്മെൻസ് ഓടിക്കാൻ വേറെ ലൈസൻസ് വേണം

Ответить
Venu Venu
Venu Venu - 15.09.2023 02:38

നീയെന്നാ മണിയമ്മയ്ക്ക് എ ബോസിഷൻ എഴുതുകയാണോ? വച്ചിട്ടു പോടാ

Ответить
ᴀᴋ ᴍᴀᴄʜᴀɴꜱ
ᴀᴋ ᴍᴀᴄʜᴀɴꜱ - 09.09.2023 19:12

Praya poorthi avathar undoo

Ответить
Rasheeda Abdul razack
Rasheeda Abdul razack - 09.09.2023 18:13

Total amount ethra varum

Ответить
crazy road lovers
crazy road lovers - 31.08.2023 19:50

നിയമം മാത്രമേ മാറും ഒരു കാലത്തും റോഡ് നന്നാകുക ഇല്ല 😂😂

Ответить
shamseer vm
shamseer vm - 25.08.2023 15:14

ഞാനെ പോളി ടെക്‌നിക് പഠിച്ചത... വണ്ടിയുടെ engine പ്രവർത്തനം എങ്ങനെയാണെന്ന് എനിക്ക് നന്നായിട്ട് അറിയാം 😂😂😂

Ответить
Jojo Thomas
Jojo Thomas - 09.08.2023 05:14

Is this the old ANJU bus - Aluva Eranakulam route? The number seems to be correct

Ответить
Prakash Thakazhi
Prakash Thakazhi - 08.08.2023 12:01

72 വയസ്സുള്ള അമ്മച്ചി... താങ്കൾ പേര് വിളിക്കുന്നത് പോലെ വലിയ തെറ്റാണ്....

Ответить
Assu Palakkad
Assu Palakkad - 07.08.2023 15:30

മണിയമ്മ പൊളി 👌👌👌

Ответить
J4TECH MEDIA Jishnu sreedhar's Tech channel
J4TECH MEDIA Jishnu sreedhar's Tech channel - 07.08.2023 10:31

❤❤❤ super video

Ответить
My World
My World - 02.08.2023 12:14

THANK YOU MIS MANIAMMA AND OTHER MASTERS

Ответить
SEEKERS KL13
SEEKERS KL13 - 01.08.2023 14:29

Ippoyum heavy illathe heavy vandi odikunna le:me😅

Ответить
S Prakash KPS
S Prakash KPS - 28.07.2023 19:14

എന്തോരം അഴിമതി നടക്കുന്നു എനിക്കൊരു ഹെവി ലൈസൻസ് ടെസ്റ്റ്‌ ഇല്ലാതെ കിട്ടുന്നില്ലാലോ 🥲🥲🥲

Ответить
misiriya ayoob
misiriya ayoob - 19.07.2023 10:54

Already 4 wheel and 2 wheel license ullavark veendum learners attend chryyano

Ответить
Alias P.V
Alias P.V - 15.07.2023 09:20

Tata 1210 🔥🔥🔥🔥🔥🔥🔥🔥🔥

Ответить
Joseph Sebastian
Joseph Sebastian - 14.07.2023 15:01

heavy license adukkan ethrayaakym.... Ee tipper okke oodikkan 12 to 16 wheels ?

Ответить
EASY RECIPES
EASY RECIPES - 09.07.2023 14:22

4 wheeler എടുത്തിട്ട് 1 yr kazhiyano heavy എടുക്കാൻ ഇപ്പോഴും??

Ответить
Eldho Alias
Eldho Alias - 05.07.2023 08:02

TATA 1210 bus

Ответить
riji rafi
riji rafi - 05.07.2023 06:34

മണി ചേർക്കാതെ അമ്മെ എന്ന് വിളിക്കു സഹോദരാ

Ответить
Abhijith
Abhijith - 20.06.2023 07:34

20 years kazhinjitt 1 month ayi epo apply cheyan pattuvo

Ответить
Jeevan Chittar
Jeevan Chittar - 17.06.2023 16:31

ഹനുമാൻ gear എന്ന് ചിലയിടത്ത് Jeep ൻ്റെ 4x4 gear ന് ആണ് പറയുന്നത്

Ответить
John antony
John antony - 04.06.2023 20:55

മണിയമ്മ.. കീ ജയ്

Ответить
Revathy Chinnu
Revathy Chinnu - 01.06.2023 18:27

Four Wheeler lisence eduthit pine ethra yrs kazhjal hevy apply chyn patum

Ответить
Aventx
Aventx - 21.05.2023 15:32

fraud ഇന്സ്ടിട്യൂഷൻ ആരും തലവെയ്ക്കല് കോഴ്സ് fee very high
ക്ലാസ്സ്‌ ഒക്കെ ഇവന്മാരെ വിളിച്ചു ചോദിച്ചാൽ ഇവന്മാർക് അങ്ങോട്ടും ഇങ്ങോട്ടും ഡൌട്ട് ആണ് .ഇപ്പോ ലൈസെൻസ് കിട്ടി അതിൽ ഒർഗൻ Donor ഓപ്ഷനിൽ യെസ് എന്നൊക്കെ ഇട്ടേകുന്നു എന്റെ അനുവാദം ഇല്ലാതെ. ലൈസെൻസ് ഫുൾ മിസ്റ്റേക്ക് അതു അക്ഷയയിൽ പോയി തിരുത്തൻ എന്റെ കൈയിൽ നിന്നും വീണ്ടും 700രൂപ പോയി. Gone trough hell.

Ответить
dani mathew
dani mathew - 30.04.2023 13:24

Ree test cash adakkendundo

Ответить
Sanoop Satheesan
Sanoop Satheesan - 28.04.2023 07:07

20 വയസ് കഴിയാണോ അതോ 20 വയസ് പൂർത്തിയാക്കണോ

Ответить
♥️fathima പാത്തൂസ് ♥️
♥️fathima പാത്തൂസ് ♥️ - 25.04.2023 20:25

മണിയമ്മ ❤️🥰

Ответить
MALLU GAMER YT
MALLU GAMER YT - 15.04.2023 13:21

heavy license yadukkan 20 aayal mathiyoo atho 21aakano

Ответить
🌍world creations....
🌍world creations.... - 11.04.2023 08:13

ഏറ്റവും വലിയ വണ്ടി ട്രെയിൻ 😅

Ответить
SREEJESH K
SREEJESH K - 17.03.2023 05:36

Trailor license avidunnu eduthittund Kazhinja varsham

Ответить
Vishnu Yobz ll
Vishnu Yobz ll - 08.03.2023 12:58

Bro heavy license indel..eadhoke vandi edukam bro....

Ответить
Noushad Noushad ky
Noushad Noushad ky - 07.03.2023 23:40

👍👍

Ответить
Ajimon Ajimon p v
Ajimon Ajimon p v - 03.03.2023 14:05

Ответить
DELTA Electrical & Plumbing Solutions
DELTA Electrical & Plumbing Solutions - 24.02.2023 13:33

എത്ര രൂപ മൊത്തം ചിലവ് വരും

Ответить
Vinu Valappil
Vinu Valappil - 17.02.2023 09:01

Bro ഹനുമാൻ ഗിയർ എന്നു പറയുന്നത് ഇതിനെ അല്ല

Ответить
Muhammed nahyan
Muhammed nahyan - 15.02.2023 09:47

Age us just a number

Ответить
joe
joe - 04.02.2023 09:19

ഈ വീഡിയോയിൽ മണിയമ്മേ എന്ന് ആവർത്തിച്ചാവർത്തിച്ചു പറയുന്നത് വളരെ ആരോചകമായിട്ടുണ്ട്.

Ответить
Nihal ,v
Nihal ,v - 27.01.2023 15:48

Ag 20 mathiyo bro

Ответить
Mariya Leena
Mariya Leena - 26.01.2023 07:38

Nice vedio

Ответить
Ashin
Ashin - 11.01.2023 08:22

heavy license renewal cheyyan retest cheyyanam nn parayunnath sheriyano

Ответить
shafwad _chappu
shafwad _chappu - 10.01.2023 21:43

Thanks bro വളരെ നല്ല അവതരണം

Ответить
ഹായ് കല്ലു
ഹായ് കല്ലു - 16.11.2022 19:14

ആൺപുലി അല്ല പെൺപുലി

Ответить
Muhammed Shibily
Muhammed Shibily - 14.11.2022 08:29

👍👍👍

Ответить