Chaanchakkam Thenniyum | 1080p | Johny Walker | Mammootty | Jeet Upendra | Prem Kumar

Chaanchakkam Thenniyum | 1080p | Johny Walker | Mammootty | Jeet Upendra | Prem Kumar

Music Zone

3 года назад

5,665,712 Просмотров

Ссылки и html тэги не поддерживаются


Комментарии:

Martin Joseph
Martin Joseph - 30.09.2023 07:01

Yesudas what a sweet voice...❤❤

Ответить
sijo francis
sijo francis - 29.09.2023 09:33

RTO ഹെൽമെറ്റ്‌ ധരികതെ കുറച്ചു യുവാക്കൾ ബാംഗ്ലൂർ നിന്നും കേരളത്തിലേക്ക് പുറപെട്ടുണ്ട് over over

Ответить
VloG WorlD
VloG WorlD - 28.09.2023 05:22

❤❤

Ответить
Wp hacks4u-WordPress Tutorials for Beginners
Wp hacks4u-WordPress Tutorials for Beginners - 27.09.2023 18:14

ഉള്ളിൽ വേദന സമ്മാനിച്ചു കൊണ്ട് ജോണി വാക്കർ പ്രേക്ഷക മനസ്സിൽ ജീവിക്കുന്നു...

Ответить
pb
pb - 19.09.2023 19:32

0.75x thank me later 💐

Ответить
Sajeev Vp
Sajeev Vp - 17.09.2023 17:38

കുട്ടപ്പായിയുടെ ഇച്ചായൻ. ജോണിച്ചായൻ.

Ответить
Devan Renadev
Devan Renadev - 17.09.2023 17:27

driving skills with gypsy Mammootty 100cc bike road trip

Ответить
Adwaid Anil Krishna
Adwaid Anil Krishna - 15.09.2023 07:07

Enthoru songaaanu ithuuu❤❤❤❤❤❤❤❤❤❤❤❤❤❤❤❤

Ответить
Adithi S
Adithi S - 14.09.2023 19:31

ഞൻ ഒരു മോഹൻലാൽ ഫാൻ ആണ് പക്ഷെ എനിക്കഇഷ്ട്ടം ഈ സോങ് ആണ്

Ответить
Anila Shaji
Anila Shaji - 13.09.2023 07:54

ഈ സോങ് ഇപ്പോഴും കേൾക്കുന്ന ആരെങ്കിലും ഉണ്ടോ 😍

Ответить
Li's Vlogs
Li's Vlogs - 09.09.2023 22:18

ഇവിടെ തുടങ്ങുന്നു പുത്തഞ്ചേരി യുഗം

Ответить
Binu Aloysius
Binu Aloysius - 09.09.2023 14:54

ടൈം ട്രാവൽ ചെയ്യാൻ പറ്റുമായിരുന്നെങ്കിൽ ഈ കാലഘട്ടത്തിലേക്കു മടങ്ങി പോകാമായിരുന്നു. ഓരോ യാത്രകളിലും ഇപ്പോഴും ഈ പാട്ട് കേൾക്കുമ്പോൾ ശെരിക്കും ആ കാലഘട്ടത്തിലേക്കുള്ള ഒരു മടങ്ങിപോക്ക് തന്നെയാണ്. എന്തൊക്കെ വികാരങ്ങളാണ് മനസിലേക്ക് അലയടിച്ചു കയറുന്നതെന്നു അറിയില്ല. ഓർമകളുടെ തേരോട്ടത്തിൽ കണ്ണുകൾ ഈറനണിഞ്ഞുവോ.....

Ответить
HASHIK MANAF
HASHIK MANAF - 07.09.2023 10:14

മമ്മൂട്ടി ❤️

Ответить
AB BM BQ 666
AB BM BQ 666 - 06.09.2023 14:24

Vintage... മാധുര്യം അണ് ഈ സിനിമ ഒകെ കാണുമ്പോൾ

Ответить
Jithu Safari
Jithu Safari - 02.09.2023 10:37

ലോങ്ങ്‌ ഡ്രൈവിങ്ങിൽ എന്നും...

Ответить
Jithu Safari
Jithu Safari - 02.09.2023 10:36

അസ്ഥിക്ക് പിടിച്ച ജോണി... ജോണിച്ചായൻ

Ответить
vikings fc
vikings fc - 28.08.2023 19:56

മമ്മൂക്കയുടെ ഒരു എവെർ ഗ്രീൻ ഹിറ്റ്‌ ആണ് ഇത് എന്ന് നിസംശയം പറയാം 🔥

Ответить
Arjun V
Arjun V - 27.08.2023 18:24

💙💙💙

Ответить
Subin Daniel
Subin Daniel - 26.08.2023 20:04

ആ കാലഘട്ടത്തിൽ,.അവർ ഉപയോഗിച്ച ബൈക്കുകൾ..ind suzuki,.rx100 yamaha,.rd350 rajdooth(yamaha)..suzuki supra ഇതൊക്കെയാ 👍💕💕

Ответить
Arjun Nandhanam
Arjun Nandhanam - 26.08.2023 08:40

Super song super movie

Ответить
remesh murali
remesh murali - 21.08.2023 19:41

Favourite

Ответить
thaj yatrikan
thaj yatrikan - 17.08.2023 14:11

ഏതു നല്ല പഴയ പാട്ട് എടുത്തു നോക്കിയാലും sp വെങ്കടേഷ്. ..

Ответить
Aneesh Achuz
Aneesh Achuz - 17.08.2023 06:52

സുന്ദരം ആയ പാട്ട് ❤

Ответить
Rajeev
Rajeev - 14.08.2023 08:02

Uff that vibe never been found on today's songs

Ответить
Ashith c a
Ashith c a - 13.08.2023 15:18

2023 kelkunnavar common

Ответить
Sree Jith
Sree Jith - 12.08.2023 17:51

Molu g pls

Ответить
Grace Spices
Grace Spices - 06.08.2023 12:52

90' s kids are so luckiest.... Thank god I'm also in 90's...

Ответить
Grace Spices
Grace Spices - 06.08.2023 12:51

All Sundays ❤❤❤❤

Ответить
jojo mj
jojo mj - 03.08.2023 07:01

ഈ പാട്ട് കിടിലൻ തന്നെ എത്ര കേട്ടാലും മതിയാകില്ല.... ഞങ്ങൾ ഫാമിലി trip പോയപ്പോൾ ബസിൽ ഈ പാട്ട് വച്ച്.... ഓഹ്ഹ് വല്ലാത്തൊരു വൈബ് ആയിരുന്നു.... ജോലി കഴിഞ്ഞു വൈകുന്നേരം ബസിൽ വീട്ടിലേക്കു വരുമ്പോൾ ഹെഡ് സെറ്റ് വച്ചു window സീറ്റ്‌ നോട്‌ ചേർന്നിരുന്നു കാറ്റ് കൊണ്ട് ഈ പാട്ട് കേൾക്കുമ്പോൾ കിട്ടുന്ന ഒരു ഫീൽ ഉണ്ട് മക്കളെ ഒഹ്ഹ്ഹ്.....

Ответить
Rashid Kannoth
Rashid Kannoth - 01.08.2023 20:56

Ответить
Pradeep S
Pradeep S - 01.08.2023 04:48

ഇതിലെ വെൺപ്രാവുകൾ എന്ന വരി വരുമ്പോൾ കണ്ണ് നിറഞ്ഞ് ആരെങ്കിലും ഉണ്ടോ

Ответить
half moon catcheR
half moon catcheR - 27.07.2023 08:44

Olden banglore❤️

Ответить
ajin achuthan
ajin achuthan - 26.07.2023 15:44

പണ്ട് ഈ സിനിമ ദൂരദർശനിൽ കാണുമ്പോൾ സച്ചിൻ ആണോ ഇതു എന്ന് തോന്നിയിട്ടുണ്ട് 😄😄😄

Ответить
R U EDITZ CREATIVE MEDIA
R U EDITZ CREATIVE MEDIA - 22.07.2023 11:06

Ai ക്യാമറയും വലിയ റൂൾസും ഒന്നും ഇല്ലാതിരുന്നൊരു കാലം 😊

Ответить
Rajesh R
Rajesh R - 21.07.2023 21:47

One and only ദാസേട്ടൻ

Ответить
Ajeesh
Ajeesh - 18.07.2023 12:54

നാടുവഴികളിലെ പാട്ട് കേട്ടാൽ അടുത്തത് ഈ പാട്ടു കേൾക്കാതെ എനിക്ക് ഒരു സ്വസ്ത്ഥത ഇല്ല

Ответить
rajeshg adithyanivas
rajeshg adithyanivas - 17.07.2023 19:35

Bangolur.. City

Ответить
Shanoof Burma
Shanoof Burma - 16.07.2023 20:36

ന്യൂ ജൻ സംഗീത സംവിധായകരും , എഴുത്തുകാരും കണ്ട് പടിക്കട്ടെ ഇതെല്ലാം ...

Ответить
Haseeb Hassan
Haseeb Hassan - 15.07.2023 19:57

ഇതിൻ്റെ പല്ലവി❤❤❤

Ответить
pramod s
pramod s - 11.07.2023 19:36

അധികം ആരും ശ്രദ്ധിക്കാതെ പ്രേംകുമാർ😊❤

Ответить
fevin pascal rebál
fevin pascal rebál - 09.07.2023 20:47

Mullet daddys🫶🏻

Ответить
anil pkl
anil pkl - 09.07.2023 20:35

1990 മുതൽ 2010വരെ മലയാളത്തിന്റെ സുവർണക്കാലം ജോൺസൻ മാഷും ഗിരീഷ് പുത്തഞ്ചേരിയുമൊക്കെ ജീവിച്ചിരുന്ന കാലം. ഇനി ഒരിക്കലും ഉണ്ടാവില്ല ആ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു

Ответить
Abhilash Asok Kumar
Abhilash Asok Kumar - 07.07.2023 18:55

90s bikers.. 2 stroke life

Ответить
Sunitha Sunitha
Sunitha Sunitha - 06.07.2023 18:27

എന്റെ ഏട്ടന്റെ കല്യാണ തലേന്ന് വച്ച പാട്ട് 😘😘😘😘

Ответить
Thajudheen Althaj
Thajudheen Althaj - 06.07.2023 05:15

വല്ലാത്തൊരു ഫീൽ പാട്ടിനുണ്ട്. ❤repeat song

Ответить
ABCD
ABCD - 03.07.2023 20:25

ഈ പാട്ട് കേൾക്കുമ്പോൾ ഒരു പ്രതേക സുഖമാണ്..

Ответить
Rajesh Rajesh
Rajesh Rajesh - 03.07.2023 14:05

സൂപ്പർ പാട്ട്

Ответить
Grace Spices
Grace Spices - 02.07.2023 06:20

2023 July 2 . 🥰🥰

Ответить
reena annie
reena annie - 01.07.2023 20:22

പഴയ കാലത്തിലേക്ക് ഒരു തിരിച്ചുപോക്ക്

Ответить
Mani Rk
Mani Rk - 01.07.2023 17:45

എന്റെ അസ്ഥിയ്ക് പിടിച്ച പടമാ ... ഒരു നഷ്ട്ട ബോധമാ ഇത് കേൾക്കുമ്പോൾ എവിടെയൊക്കെയോ നഷ്ടപെട്ട ക്യാമ്പസ് ജീവിതം

Ответить