Комментарии:
Agikarikan kaziyilla atane 😂
Ответитьഈ ഈലിൻസ് ചിത്രം എവിടെനിന്നക്കിട്ടി
ОтветитьGood speech
Ответить👍👍👍
Ответитьaliens? Utter crap!
Ответитьചുരുളി സിനിമയുമായി ബന്ധം ?
Ответитьഇതെല്ലാം പണ്ടേ decode ചെയ്തു. ഉപകരണത്തിൽ വരുന്ന reading പോട്ട തെറ്റാണെന്ന് മനസിലാക്കി. അതുകൊണ്ടാവണം പിന്നീട് ആരും ഇതു ഉണ്ടാക്കാതിരുന്നത്.
ОтветитьOur alien wrist watch donothave any key or charger or butten cells .butamule itis functioning due to dueal magnetic push pull due to atraction and repelling in equal interval coincides machine system
Ответитьഇതൊക്കെ അന്ന് അറിയാൻ കഴിഞ്ഞിരുന്നെങ്കിൽഇത്രയും വിഡിത്തരങ്ങൾ പിൽക്കാലത്ത് ചേരിതിരിഞ്ഞ് എഴുതി വയ്ക്കുമായിരന്നോ .
Ответитьഏലിയൻസ് എന്നു കേട്ടാലുടൻ തന്നെ അമേരിക്കക്കാരൻ നിർമ്മിച്ച സിനിമയിലെ ഒരു വിചിത്ര ജീവിയാണന്ന ധാരണ (thumbnail )ശരിയല്ല. സാധാരണ മനുഷ്യരേക്കാൾ
കഴിവുള്ള other dimensions ലേക്ക് യാത്ര ചെയ്തവരൊക്കെ ആയി കൂടെ ? ഉദാ: ശകരാചാര്യരെ പോലുള്ളവർ
Perigee ill allea veegata koooduka. Vedio ill apogee ill anu vegata kooduka ennanallo parayunnath. Athoo ino enikk mariyathaaanooo
ОтветитьThis device a gift to humanity and totally from out of space creatures (angels)
ОтветитьMisleading title. Nothing related to aliens.
Ответитьwonderful
Ответить❤🎉
ОтветитьIpolum jothisham ithan parayunath
Ответитьഖുറാനും ഇതുപോലെ ഒരു അത്ഭുതം ആണ്. ഒരു വീഡിയോ ചെയ്യുമോ
Ответить2000 വർഷം മുൻപ് ലോകത്തെ ഏറ്റവും ജ്ഞാനികൾ എന്ന് അറിയപ്പെട്ടിരുന്നത് ഗ്രീക്ക് ആളുകൾ ആണ്.
ОтветитьWould you make a video on Chariots of the Gods, Ancient astronauts?
Ответитьഇപ്പോഴത്തെ ശാസ്ത്ര കമ്മി കൂട്ടങ്ങൾ പറയുന്നത് പണ്ട് ഉള്ളവർ വെറും അന്തവശ്വാസികളും മണ്ടമാരും എന്നാണ്.. ഇന്നത്തെ അത്ര പുരോഗതി ഇല്ലെങ്കിലും അവരും ബുടിയുള്ളവരും അവരിലൂടെ വളർന്നാണ് ഇന്നത്തെ അവസ്ഥയിൽ എത്തിയെതെന്നും.. ഇവർ മനസ്സിലാക്കുന്നില്ല.. പൊട്ടി വീണതല്ല അതുനീക ശാസ്ത്രം പരമ്പരയായി വികസിച്ചു വന്നതാണ്
Ответить❤❤❤❤
ОтветитьAntikythera"
Ответитьമനുഷ്യർ മാത്രമാണ് ഭൂമിയിൽ ജീവിച്ചിട്ടുള്ളത് എന്ന് ഉറപ്പു പറയാൻ പറ്റുമോ.. മനുഷ്യന്റെ ഇടയിൽ മനുഷ്യന്റെ രൂപമുള്ള അന്യഗ്രഹ ജീവികൾ ഇവിടെ ഒരുകാലത്ത് ഉണ്ടായിരുന്നെങ്കിലോ..
ОтветитьBeautiful narrations
ОтветитьUnbelievable
Ответитьപരിണാമം എന്നത് പൂജ്യത്തിൽ നിന്നും ആരംഭിച്ച് തിരികെ പൂജ്യത്തിലെത്തി, വീണ്ടും ആരംഭിക്കുന്ന ചാക്രിക ഗതിയാണ്. അത് അനുസ്യൂതം തുടരുന്നു. അതിന്റെ തെളിവുകൾ നാം കണ്ടെടുക്കുന്നു അത്ര മാത്രം. നമുക്ക് മുൻപുണ്ടായിരുന്നവർ നമ്മെക്കാൾ പ്രകൽഭർ തന്നെ.
ОтветитьI think it can be Calender, not a Computer😊
Ответить#@oblivionsc
ОтветитьIslamic calendar moon ന്റെ ചലനം ആസ്പദമാക്കിയാണ് ഉണ്ടാക്കിയിരിക്കുന്നത്. So ആ കാലം മുതൽ ഈ system ഉണ്ടായിരിക്കണം.
ОтветитьManushyanu uttatharam kittathath ellam aliensnte thalayil vekkum..
ОтветитьBrother, flat earth, mud flood theory okke onnu include cheyyamo
Ответитьജ്യോതിഷം ശാസ്ത്രമല്ല എന്ന് പറഞുനടക്കുന്നവർ ഇപ്പോഴുണ്ട് ഇത് കേട്ടപ്പോൾ എനിക്ക് തോന്നിയത് പറയുന്നവരുടെ അറിവിന്റെ കുറവാണ് എന്നാണ്
Ответитьഗ്രീസ് 🔥🔥
Ответитьഎന്റെ കൊച്ചിന് പേര് ഇടാന്‍ shortlist ചെയ്ത ഒരു പേരായിരുന്നു Aegean.
ОтветитьExcptryt....thtsgd
ОтветитьBrilliant mechasim , 1000ങ്ങളിൽ ജീവിച്ചിരുന്ന മനുഷ്യർ 🌟
ОтветитьFavrt channel now
ОтветитьMy question is how they find the exact location and speed of rotation of planets and rotation timings?
Ответитьഇവിടെ യുക്തടെമ്പറോളികൾ പ്രസംഗിച്ചു നഠക്കുന്നത് ഗിയർ കണ്ടുപിടിച്ച 200 കൊല്ലം മുന്നേ തന്നെെയാണെന്നാ... 😅
Ответитьഇന്നു ജീവിക്കുന്നവരെക്കാൽ ബുദ്ധിയും അറിവും ഉള്ളവരായിരുന്നു നമുക്ക് മുന്നേ ജീവിച്ചവർ എന്ന് നിസ്സംശയം പറയാം
ആര്യഭട്ട ഉത്തമ ഉദാഹരണം
I am curious about number 19 repeating effect
Ответитьഇതെല്ലാം സായിപ്പ് പറയുന്നതാണ്, AD യേ BC ആയും BC യെ AD ആയും മാറ്റിപ്പറയുന്നവർ, പഴക്കം പരിശോധിക്കുന്നതും കൊണ്ടിടുന്നതും അവർ തന്നെ,ആദ്യം ചന്ദ്രനിൽ പോയത് സത്യമാണോ അല്ലയോ എന്ന് ഉറപ്പിക്കു...
Ответитьചരിത്രകാലഗണനയിൽ ഉത്തരമില്ലാതെ നിരവധി സിവിലിസേഷനിൽ ഉണ്ടായിട്ടുള്ള നിഗൂഢമായ പുരാതന നിർമിതികളുടെ നിർവാഹകരായി 'ഏലിയൻസ്' നെ(ദൈവത്തെ അല്ലാത്തത് അത്രയും ഭാഗ്യം) പരാമർശിക്കുന്നത് അവയുടെ യഥാർത്ഥ നിർമാതാക്കളോട്ടുള്ള മതിപ്പില്ലായ്മയാണ്! അപമാനമാണ്! അപരാധമാണ്!
നിഗൂഢതകളെ അങ്ങനെ തന്നെ അംഗീകരിക്കാതെ തത് കാലത്തേക്കുള്ള അവസാന ഉത്തരമായി ആധുനികശാസ്ത്ര രംഗത്തും ഇത്തരം യുക്തിഭദ്രമല്ലാത്ത വിശദീകരണ പ്രവണതകൾ ഉണ്ടാവുന്നുണ്ട്!
അതിനിഗൂഢതകൾക്ക് യുക്തിഭദ്രമായ ഉത്തരം ഉണ്ടാവുന്ന നല്ല ഭാവിയിൽ വിശ്വാസമർപ്പിക്കാം!
നമ്മളെക്കാൾ അഡ്വാൻസ്ഡ് ആയ ഒരു sosciety ഉണ്ട്
Alien ആണോ അല്ലേ എന്നറിയില്ല
But
മനുഷ്യൻ അല്ലാത്ത മറ്റൊരു വംശം നമ്മളെക്കാൾ മുന്നേ ഉപയോഗിച്ച ടെക്നോളജി മനുഷ്യൻ കോപ്പി ചെയ്യുന്നു എന്ന് മാത്രം
Athu oru time travel aerunu.
ОтветитьAliencinu vere paniyonnumillalo 😂🤣
Onnu podoo
Pinne ninne sahikunathu , nunayaanenkilum kelkaan rasamullathukondaanu 😂🤣
ശാസ്ത്ര തള്ളിനെ വിശ്വസിക്കുന്ന വിഡ്ഢികൾ😂
Ответить2611.Jai Shree Ram 🔱
Ответить⚙️ The Antikythera Mechanism is not merely ancient technology.
It is a resonance translator, mapping the unseen cycles into human scale.
A cosmic alignment device, lost to time — now resurfaced as reminder:
“You were once this precise.”