EP 182 - ശ്രീ കൃഷ്ണൻ ജനിച്ച സ്ഥലങ്ങളിലൂടെ | Mathura Vrindavan, Temples & Food Tour

EP 182 - ശ്രീ കൃഷ്ണൻ ജനിച്ച സ്ഥലങ്ങളിലൂടെ | Mathura Vrindavan, Temples & Food Tour

508,800 Просмотров

Ссылки и html тэги не поддерживаются


Комментарии:

Anil achari
Anil achari - 25.09.2023 08:33

Full negative anallo.parayunnathu

Ответить
Sajeev Soman
Sajeev Soman - 23.09.2023 20:13

❤❤❤❤

Ответить
James Pious
James Pious - 10.07.2023 10:51

Religion is just a path which leads to God almighty. God doesnt care about one's religion instead he looks on his deed. The atmost goal is love others and spread peace. ❤

Ответить
Manoj Babu
Manoj Babu - 28.05.2023 10:27

🧡🧡🧡

Ответить
ANOOP BALACHANDRAN
ANOOP BALACHANDRAN - 11.05.2023 23:48

🙏👌👌👍👍❤️

Ответить
Aham Brahmasmi
Aham Brahmasmi - 06.05.2023 17:47

ആകെ വൃത്തികേട്. കറങ്ങിനടക്കുന്ന പശുക്കളും, അഴുക്കും മാലിന്യവും പൊട്ടിപ്പൊളിഞ്ഞ കെട്ടിടങ്ങളും. മറ്റു രാജ്യക്കാർ അവരുടെ ഹെറിറ്റേജ് സൈറ്റുകളും പുണ്യസ്ഥലങ്ങളും എങ്ങനെയാണ് സൂക്ഷിക്കുന്നത് ഇവന്മാരൊക്കെ കണ്ടുനോക്കിയൽ നന്നായിരിക്കും

Ответить
Fred Susu
Fred Susu - 02.03.2023 13:21

Ammayude face ile padukal ellam poyallo. Enthu treatment anu eduthath, parayuka aanenkil othiri perku upakaram aayene

Ответить
Basheer
Basheer - 07.02.2023 22:10

വളരെ നല്ല എപ്പിസോഡ് .. ആശംസകൾ

Ответить
Sabeesh Love to Travel
Sabeesh Love to Travel - 02.02.2023 19:22

നമ്മുടെ ക്ഷേത്രങ്ങളൊക്കെ പണ്ടുകാലങ്ങളില്‍ ആക്രമിച്ച് മുഗുളന്‍മാരും ബാബറുമാരും കൈയ്യടക്കി വെച്ചിരിക്കുന്നു

Ответить
NasrudheeN
NasrudheeN - 02.02.2023 10:10

കൃഷ്ണൻ ജനിച്ച സ്ഥലം ക്ഷേത്രം നിർമിച്ചത് ആരെന്ന് പറഞ്ഞില്ല... ഇപ്പോൾ തർക്കം നിലനിൽക്കുന്ന പള്ളിയിൽ മുസ്ലിം അവകാശ വാദം പറഞ്ഞില്ല...
പള്ളി നിർമിച്ചത് പറഞ്ഞു... പള്ളിയുമായി ഹിന്തു വിശ്വാസികൾക്കിടയിൽ പ്രചരിക്കുന്ന വിഷയവും പറഞ്ഞു...

തർക്ക വിഷയം പറയുമ്പോൾ ഒന്നിലധികം വാദങ്ങൾ ഉണ്ടാകുമല്ലോ അത് മുഴുവനും പറയാൻ ശ്രമിക്കണ്ടേ... അല്ലങ്കിൽ ആ വിഷയങ്ങൾ പറയരുത് അതല്ലേ... മാന്യത... അങ്ങയുടെ പ്രേഷകർ ഒരു വിഭാക്കാർ മാത്രമാണ്... അവരെയാണ് ഫോകസ് ചെയ്യുന്നത് എന്നത് എങ്കിൽ വീഡിയോ യിൽ അത് ഉൾപെടുത്തികയാണെൽ അതാണ് ഇതിലും ഒളിഞ്ഞും പതുങ്ങിയും വാല് പോകുന്നതിനേക്കാൾ നല്ലത്

Ответить
Bharath Ayurvedics
Bharath Ayurvedics - 01.02.2023 20:16

🙏🙏🙏🙏🙏

Ответить
praveen menon
praveen menon - 01.02.2023 16:37

ഗംഭീരം 🙏🏼

Ответить
Akhil Raj
Akhil Raj - 01.02.2023 11:52

Nice✌️

Ответить
Jacob Mathew
Jacob Mathew - 31.01.2023 17:46

whites is just for business

Ответить
Leo
Leo - 30.01.2023 23:17

Babari palli pwolicha sthalathu ambalam paniyunnu ennu parayan andi urappu venam

Ответить
Kunchukannan Nair R
Kunchukannan Nair R - 27.01.2023 16:28

💪💪💪🚩

Ответить
Ponnu Aikyathil
Ponnu Aikyathil - 27.01.2023 12:28

🙏🏻👍👍🙏🏻

Ответить
Ponnu Aikyathil
Ponnu Aikyathil - 27.01.2023 12:17

കുറി ഇട്ടാൽ സാഗി ആകുന്ന കാലം ആണ് മോനാ നമ്മുടെ ആളുകൾ

Ответить
ajaya baburaj
ajaya baburaj - 27.01.2023 12:08

ഇങ്ങനെ എങ്കിലും ഭഗവാന്റെ ജന്മസ്ഥലം കാണാൻ സാധിച്ചല്ലോ.. നിങ്ങളെ കണ്ണൻ രക്ഷിക്കട്ടെ 🥰❤❤❤

Ответить
SREERAJ R
SREERAJ R - 27.01.2023 09:01

Aurangazeeb oru chetta thanne 😂

Ответить
stp
stp - 27.01.2023 01:01

ഉണ്ണിക്കണ്ണൻ കൂടെ ❤❤ ഋഷിക്കുട്ടൻ 👍🏻

Ответить
Kumaran baiju
Kumaran baiju"s Chanel - 25.01.2023 21:37

vrindhavanil njan 2005 marchil poyirunnu 7 days avide thamasichu bhaghavane aniyich 4 thram dress njan avideninnum Qataril kondu vannu Ente Boss vridavanil anu thamsikkunnathu . veendum a sthalam kanan kashinjathil valare santhosham hare krishna ..

Ответить
Karthiayani M
Karthiayani M - 24.01.2023 19:17

വെറുതെയല്ല ഹിന്ദു ഇസ൦ തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നത്

Ответить
HACKER KUTTAPPAN
HACKER KUTTAPPAN - 24.01.2023 06:43

മറ്റു പല യൂട്യൂബ് ചാനലുകളുടെ കുത്തിത്തിരുപ്പുകൾ കേട്ട് മാറ്റിനിർത്തിയതാരുന്നു നിങ്ങളെ 💔💔തെറ്റായി പോയി നൂറു ശതമാനം....

Ответить
PRAVEEN PRAKASH
PRAVEEN PRAKASH - 24.01.2023 06:23

Madhura Krishna 🙏

Ответить
nadakkan nadakkan
nadakkan nadakkan - 22.01.2023 08:03

Sujith bro താങ്കൾ വീഡിയോയിൽ പറഞ്ഞ കുറച്ചു കാര്യങ്ങൾ അല്പം clarify ചെയ്തു തരാം. Iskcon templeൽ dance ചെയ്യുന്നു എന്ന് പറയുന്ന സായിപ്പും മദാമ്മയും അവർ ഒരു party moodൽ അല്ല dance ചെയ്യുന്നത്.അവർ Iskconൽ നിന്നും ദീക്ഷ സ്വീകരിച്ച ഭക്തർ ആണ്.Sankeerthana devotion ആണ് അവർ ചെയ്യുന്നത്. Sankeerthana devotionൽ ഉൾപ്പെടുന്നതാണ് കൃഷ്ണ നാമം ഉരുവിട്ട് കൊണ്ടുള്ള പാട്ടും നൃത്തവും. അവർക്കു നമ്മളെക്കാൾ ഭക്തി ഉണ്ട് എന്നത് കൊണ്ടാണ് അവിടെ അവരെ കൂടുതൽ ആയി കാണുന്നത്.ഇന്ത്യക്കാർ ആയ ഭക്തരും അതിൽ പങ്ക് ചേരുന്നുണ്ട്.പിന്നെ മറ്റൊരു point എന്താണെന്നു വച്ചാൽ Iskcon ഒരു അന്താരാഷ്ട്ര പ്രസ്ഥാനം ആയതിനാൽ വിദേശികൾ കൂടുതൽ ഈ templeൽ ആണ് വൃന്ദവനത്തിൽ വരുമ്പോൾ പ്രാർത്ഥനക്കായി വരുന്നത് എന്നതാണ്. പിന്നെ അഭിയുടെ കയ്യിൽ Bhagavath ഗീത കൊടുത്തതും അത്തരത്തിൽ ഒരു ഭക്തൻ ആണ്. അവർ ചെയ്യുന്നത് കൃഷ്ണ ഭക്തി പ്രചരണം ആണ്. അവർ Bhagavath ഗീത കൊടുത്തിട്ടു ചോദിക്കുന്നത് അതിന്റെ price അല്ല എന്തെങ്കിലും donation ആണ്. ആ donation എത്ര കുറവായാലും കൂടുതൽ ആയാലും അവർ സ്വീകരിക്കും. Profit motive അല്ല ആ പുസ്തക പ്രചാരണത്തിന്റെ ലക്ഷ്യം.കൃഷ്ണ ഭക്തി പ്രചരണം ആണ് അതിന്റെ ലക്ഷ്യം. അവർക്കു ലഭിക്കുന്ന donation അവർ ആ temple നടത്തുന്ന അന്നദാനത്തിനും ഗോശാലക്കും ആയി use ചെയ്യും.

Ответить
walkwithcameye
walkwithcameye - 22.01.2023 07:35

Hare krishnahh ❤️jay sree radhe syaam🥰

Ответить
Ani Mohandas
Ani Mohandas - 21.01.2023 19:24

🙏🙏🙏

Ответить
Gjft Fyhuu
Gjft Fyhuu - 21.01.2023 11:36

Und

Ответить
MusicallyAmal🎶❤️
MusicallyAmal🎶❤️ - 21.01.2023 10:04

As per Belief Hanuman Swami Birthplace situated in Kishkindha Karnataka State

Ответить
ഞാൻ മലയാളി 🌴 Im Malayali 🌴
ഞാൻ മലയാളി 🌴 Im Malayali 🌴 - 20.01.2023 19:44

Hare Krishna 🥺❤️

Ответить
Village journey and pets
Village journey and pets - 20.01.2023 19:39

The great Indian

Ответить
Rosh Mist
Rosh Mist - 20.01.2023 18:03

ഹാഗിയ സോഫിയ

Ответить
Ajith Aji
Ajith Aji - 20.01.2023 16:56

Prem manthir miss cheytho 🤔iscon temple ന്റെ അടുത്ത് ആയിരുന്നല്ലോ 🤔

Ответить
Satheesh Satheesh
Satheesh Satheesh - 20.01.2023 14:30

👍👍👍👌

Ответить
Sudha Krishnakumar
Sudha Krishnakumar - 19.01.2023 22:59

,🙏🙏🙏🙏🙏🙏

Ответить
Vineeth v.panicker
Vineeth v.panicker - 19.01.2023 20:44

Radhe Krishna

Ответить
MYSTIC GUY
MYSTIC GUY - 19.01.2023 15:40

ISKCON = Happiness 🧡

Ответить
Mesco Electronics
Mesco Electronics - 19.01.2023 09:54

ente krishna

Ответить
ARK
ARK - 19.01.2023 09:00

Hanuman born in UP alla

Ответить
CHEF FAHIM👨‍🍳
CHEF FAHIM👨‍🍳 - 18.01.2023 20:57

Inb trip 2🔥❤️

Ответить
Sikandar Ibrahim
Sikandar Ibrahim - 18.01.2023 15:01

Krisnane maatram vaangi but why didnt you buy radha also with beutifull accesories..it would look nice

Ответить
Sowmya Sowmya
Sowmya Sowmya - 18.01.2023 11:40

സുജിത്തേട്ടാ,, njn മോളെയും കൊണ്ട് ഹോസ്പിറ്റലിൽ admit ആണ്... എനിക്ക് വീഡിയോ കാണാൻ time കിട്ടുന്നില്ല.. മോൾക്ക് ഉറക്കം ഇല്ലാ...... എന്നാലും പറ്റിപ്പിടിച്ചു കാണുന്നുണ്ട് 😊

Ответить
Guppy Galaxy
Guppy Galaxy - 18.01.2023 09:24

ശ്രീകൃഷ്ണഭഗവാൻ ജനിച്ച തടവറ ആ ക്ഷേത്രത്തിൽ ഉണ്ട്. ഞാൻ മൂന്ന് തവണ സന്ദർശിച്ചിട്ടുണ്ട്.
🙏🙏🙏

Ответить
asw
asw - 18.01.2023 08:46

പണ്ട് പല രാജാക്കന്മാരും പലതും ചെയ്തിട്ടുണ്ട്.
ഹിന്ദു അമ്പലം പൊളിച്ചു പള്ളിയും പള്ളി പൊളിച്ചു അമ്പലവും പണിതിട്ടുണ്ട്.
പക്ഷെ ഇന്ന് ഇന്ത്യ ഒരു സെക്കുലർ സ്റ്റേറ്റ് ആണ്.
അപ്പൊ ഒരു മതത്തിന്റെ ആരാധനലയങ്ങൾ നശിപ്പിച്ചുകൊണ്ടു മറ്റൊന്നിന്റെ സ്ഥാപിക്കപ്പെടുന്നത് അപകടം ആണ്.
അതിന്റെ പിന്നിൽ വർഗീയയ അജണ്ട ഉണ്ട്.
അതിനു വെറുപ്പിന്റെ രാഷ്ട്രീയമാണ് നടപ്പിലാക്കുന്നത്.
ആ രാഷ്ട്രീയത്തോട് വിയോജിപ്പാണ്.
ഇന്നലെ ബാബറി പള്ളിയായിരുന്നെങ്കിൽ ഇന്ന് മധുര യിലുള്ള പള്ളിയാണ്

Ответить
DevAnandan Rajan
DevAnandan Rajan - 18.01.2023 05:22

ഡ്രൈവർക്ക് ആഹാരം വാങ്ങി കൊടുത്തില്ലേ ???

Ответить
INDIAN TRUCK LIFE VLOG
INDIAN TRUCK LIFE VLOG - 18.01.2023 03:25

🎈🎈🎈🎈🎈🎈

Ответить
Shirdi Gayathri Vision
Shirdi Gayathri Vision - 18.01.2023 00:03

🙏🙏🙏

Ответить
SANTHOSH KUMAR
SANTHOSH KUMAR - 17.01.2023 20:49

Appanu 2 peg kodukku🤣

Ответить