Malaikottai Vaaliban Review | Mohanlal | Lijo Jose Pellissery

Malaikottai Vaaliban Review | Mohanlal | Lijo Jose Pellissery

Aswanth Kok

5 месяцев назад

1,253,472 Просмотров

Ссылки и html тэги не поддерживаются


Комментарии:

@pradeepharidas751
@pradeepharidas751 - 31.01.2024 05:13

പറയാതെ വയ്യ നിങ്ങളുടെ evermade മലങ്കൾട് റിവ്യൂ.

Ответить
@jleey
@jleey - 31.01.2024 05:00

ഇയാൾക്കെതിരെ ഡീഗ്രേടിന് കേസ് ഫയൽ ചെയ്യണം. ഇങ്ങനെ യാണോ റിവ്യൂ ചെയ്യൽ....

Ответить
@Raj-bf7tg
@Raj-bf7tg - 31.01.2024 04:55

Must watch film❤

Ответить
@nazirali3542
@nazirali3542 - 31.01.2024 04:55

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന റിവ്യൂ..
സത്യത്തിൽ നിന്നും വ്യതിചലിച്ച് പോകുന്നു...അഭിപ്രായ സ്വാതന്ത്ര്യം.
കഷ്ടം.

Ответить
@shibk7102
@shibk7102 - 31.01.2024 04:48

Super movie

Ответить
@flex3229
@flex3229 - 31.01.2024 04:17

A must watch movie👌👌👌

Ответить
@user-hv4mr7lc4x
@user-hv4mr7lc4x - 31.01.2024 04:08

Avante ammede review. Ye kya avarat hey

Ответить
@user-hv4mr7lc4x
@user-hv4mr7lc4x - 31.01.2024 04:07

അക്ഷരം തെറ്റാതെ വിളിക്കാം. OTKV

Ответить
@devikakrishnan945
@devikakrishnan945 - 31.01.2024 04:00

Report adichitt und.. For misinformation 😊

Ответить
@misteromniscient
@misteromniscient - 31.01.2024 02:14

Mandan 🙂

Ответить
@john-guardian
@john-guardian - 31.01.2024 01:58

Careful consideration and analysis are crucial before crafting movie reviews. Generating hasty negative reviews in brief videos can harm the film industry. Influencing viewers who rely solely on your words may deter them from experiencing the movie firsthand, impacting the industry's reputation. Reevaluate your approach for a more positive influence...

Ответить
@varunraj2282
@varunraj2282 - 31.01.2024 01:14

Kok... ഒട്ടും നീതി പുലർത്താത്ത review ആയിപ്പോയി പടം ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാത്തതുമൊക്കെ OK bt ഈ മൂവിയെ മലങ്കൾട്ട് എന്നൊക്കെ താങ്കൾ വിശേഷിച്ചപ്പോ സിനിമ കണ്ട് കഴിഞ്ഞതിന് ശേഷം നിങ്ങളിലുണ്ടായിരുന്ന മുഴുവൻ വിശ്വാസ്യതയും നഷ്ടമായി ആദ്യമായി എനിക്ക് നിങ്ങളെ റിലേറ്റ് ചെയ്യാൻ പറ്റാതായി
For me പടം നന്നായി വർക്കായി ഞാൻ ഉറപ്പിച്ചു പറയുന്നു OTT റിലീസുനു ശേഷം SS കളുടെ പ്രവാഹമായിരിക്കും പലരുടെയും DP ഭരിക്കുമത് അത്രയും റിച്ച് ഫ്രെയ്മ്സ്& കളർ ഗ്രേഡിംഗ് നിങ്ങൾ പരിഹസിച്ച പ്രശാന്ത് പിള്ളയുടെ Music & BGM നമ്മളെ വേറൊരു world ലേക്ക് കൂട്ടിക്കൊണ്ട് പോകുന്നുണ്ട് പലപ്പോഴും സ്റ്റണ്ട് കൊറിയോഗ്രഫിയൊക്കെ വേറെ ലെവൽ
സ്ഥല കാല പരിഗണനയില്ലാത്ത ഒരു ഫോക് ലോർ ഫാന്റസി വൈബ് മാത്രമൊന്നുമല്ല ക്യത്യമായ ബിൽഡ് അപ്പും കോൺഫ്ലിറ്റുകളും വൗ മൊമെന്റ്സും കൂടി ചേരുന്ന നല്ല ഒരു എന്റർടെയ്നർ തന്നെയായി തോന്നി ഇത്
പിന്നെ ലൂസിഫറിനു ശേഷം ലാലേട്ടന്റെ മികച്ച പ്രകടനം ഇതിലാണ് കണ്ടത്

Ответить
@user-yy5tq9wl7l
@user-yy5tq9wl7l - 31.01.2024 01:02

Nintay ee Koprayam asahaniyum..Poyi Cinema padikkada nayae

Ответить
@stardust7202
@stardust7202 - 31.01.2024 00:29

Kok🎉👑❤

Ответить
@urmilasanthosh
@urmilasanthosh - 31.01.2024 00:25

കഷ്ട്ടം.. You lost your sense of real cinema experiencing capabilities.. try watch without vhecking trailer and after 2 days of release... You are going to loosing your views too..

Ответить
@midhunjayan
@midhunjayan - 31.01.2024 00:09

Oru nalla entertainment offer cheyyunna movie anu … eniku manasilakunilla ee review enthe iganayi poyi ennu … …

Ответить
@maddog2358
@maddog2358 - 31.01.2024 00:03

This movie kok kanda cinema alla... Till date i thought kok was genuine. But this movie showed who really you are... Such a pathetic review... He thinks he can do anything and he doesn't know anything about movie... You are pathetic 🎃🎃

Ответить
@bonyjacob2706
@bonyjacob2706 - 30.01.2024 23:38

To date I have resonated with almost every review of Aswanth. I went to watch the movie with a lot of prejudice, but I really liked the movie. I agree the movie requires your patience for the first half an hour (equivalent of first 50 pages I usually gives a novel before making a decision to proceed or not). Once I got into the world, I could really enjoy the movie. But I could see and understand why many people didn't like the movie. We are very used to micro edits/jump cuts/intercuts, I think the first half an hour was trying to acclimatise the audience to the universe of this movie. It worked for many and didn't work for many others. Even then, the movie is no where near a 'Malacult'!! Arguably the best lighting for night sequence in Malayalam movie, brilliant Colour grading, hooking background score, top notch cinematography and the list goes on. So whilst I respect Ashwant's personal opinion, it was so disheartening to see him disregard the movie as Malamcult. Trust me, you may don't like it but it's not a Malamcult. And of course the PR team should have prepared the audience a bit more better. The trailer cut is not at all matching the movie's genre and pace. They said it is like an amarchitra katha but I am afraid atleast 60% of the current theatre going audience have no clue of what is an amarchithra katha is. Should the promotional material been a sample amarchithra katha? I really don't know!

Ответить
@hopethebests
@hopethebests - 30.01.2024 23:33

കോക്കിൻ്റെ അഴിഞ്ഞു വീണ മുഖം മൂടി ആയിരുന്നു ഈ റിവ്യൂ.....

ഇത് പോലെ ഒരു സിനിമയ്ക്ക് ഇങ്ങനെ അവരാതം പറയണം എങ്കിൽ താൻ ഒക്കെ എന്ത് വെടല ആയിരിക്കും ....

സ്വല്പം ലാഗ് ഉണ്ട് ശരി തന്നെ ആണ് ... പക്ഷേ ഈ പടം മലയാള സിനിമ ചരിത്രത്തിലെ വൺ ഓഫ് തെ ബെസ്റ്റ് ആയി നാളെ അറിയപ്പെടും......

കൂടെ താങ്കൾ ഈ വീഡിയോ വഴി ചെയ്ത യൂദാസിൻ്റെ റോളും പിൽകാലത് ആളുകൾ അനുസ്മരിപ്പിക്കും...

നിങ്ങൾക്ക് നിങ്ങളുടെ ക്രഡിബിലിറ്റീ നഷ്ടപ്പെട്ടിരിക്കുന്നു ......

Ответить
@anandusashok4903
@anandusashok4903 - 30.01.2024 23:31

Aesthetic sense illatha pottanmarodokke nth parayaana.

Ответить
@rasheentt85
@rasheentt85 - 30.01.2024 23:29

നിനക്ക്‌ chona ഉണ്ടെകിൽ റിവ്യൂ മാറ്റി പറ .ഇത്രയും ഒരു നല്ല ക്ലാസ് മൂവി മലയാളത്തിൽ ഇപ്പൊ അടുത്ത കാലത് ഒന്നും വന്നിട്ടില്ല .ഇവനെ ഒരു പൊതു ശല്യം ആയി പ്രഖ്യാപിക്കണം .

Ответить
@drmax6319
@drmax6319 - 30.01.2024 23:26

You gonna regret later !!!

Ответить
@malayalam.history
@malayalam.history - 30.01.2024 23:25

ഹലോ മിസ്റ്റർ അശ്വന്ത്,

നിങ്ങളുടെ റിവ്യൂ കണ്ടപ്പോൾ ഈ ഫിലിമിന് പോകേണ്ട എന്ന് കരുതിയത് ആണ്.

പക്ഷേ ലിജോ ജോസ് എന്ന സംവിധായകൻ അത്രയ്ക്ക് മോശം ആക്കില്ല എന്ന ഒരു തോന്നലിൽ ഞാൻ പോയി പടം കണ്ടൂ...

നിങ്ങളെ വിശ്വസിച്ചിരുന്നു എങ്കിൽ നഷ്ടം ആയി പോയെനെ ...

One last word to you Mr. Aswanth.....

You spoiled the cinematic experience of many audiences.

Ответить
@kshoukathali4
@kshoukathali4 - 30.01.2024 23:24

ഇവന് പുട്ട് ഇഷ്ടമല്ലെങ്കിൽ ഇവൻ്റെ ഫാൻസിനും പുട്ട് ഇഷ്ടമാവില്ലെ? വാലിഭൻ super

Ответить
@E_Football__official
@E_Football__official - 30.01.2024 23:20

Neeyoke aan malayala cinimayude shaabam🖕

Ответить
@bichukrishnan8984
@bichukrishnan8984 - 30.01.2024 23:09

"With great power comes great responsibilty". You misused your power, Mr KOK.

Ответить
@PrajithPrasad
@PrajithPrasad - 30.01.2024 23:09

നീ ഒരു reviewer അല്ലെന്ന് ഇന്ന് മനസ്സിലായി നല്ലൊരു പടമാണ് എല്ലാരും പോയി തിയേറ്ററിൽ കാണു friends ഇവന്റെ വാക്കുകൾ വിശ്വസിക്കല്ലേ

Ответить
@anianeesh544
@anianeesh544 - 30.01.2024 23:02

Ivanokke eanthu vedalaya

Ответить
@vishnupk8921
@vishnupk8921 - 30.01.2024 23:02

This is one of the best movie in mohanlal's career and LJP had made a beautiful recipe. Some people and other fans are degrading. They are killing the future of malayalam cinema.. sorry to say that.. hats off for tamil and telegu industry for thr unity...

Ответить
@vishnupk8921
@vishnupk8921 - 30.01.2024 23:01

1M FOR THIS FOOL..First stop avoiding reviews especially that KOK. He is toxic and he personally dont like mohanlal....why you people waiting for review. How can you trust reviewers. Is he or she is your brother or sister..he is just doing for his channel and money and fool people fall him as a followers.. very pitty guys. IF HE WANTS TO REVIEW COME OUTSIDE AND REVIEW BRO. NINAKR PAYISA INDAKAN VERA PANI ILE.. NJN ORU MOHANLALO MAMOTTY FAN ALA.. DONT DESTROY MALAYALAM MOVIES

Ответить
@vandk717
@vandk717 - 30.01.2024 22:58

Kokinte vila ithode theernnu..ine kok kndathellam poi..ine nee avasanichu..ninte vaaleduthu vaayilittu kadalil chadikko...

Ответить
@vijlaluvkarani5089
@vijlaluvkarani5089 - 30.01.2024 22:53

Hi hi hi

Ответить
@vikasrb2103
@vikasrb2103 - 30.01.2024 22:51

Njan left adikkunnu.. nothing to say.....😊

Ответить
@perakka8736
@perakka8736 - 30.01.2024 22:35

അല്ല ഇത് ജനങ്ങളുടെ pulse അറിഞ്ഞ review അല്ല. 🥲
Idakku lag ഉണ്ട്, but ഇത്രയും negtv അടിക്കണ്ടായിരുന്നു.

Ответить
@ihsanmpm1072
@ihsanmpm1072 - 30.01.2024 22:33

Eda nayeente mone..ippothanne poottikketti pokkonam avante ammede review..

Ответить
@Anonymous-du6uy
@Anonymous-du6uy - 30.01.2024 22:32

You said positives about Animal, you yourself agreed that it doesn't fit into a normal movie, but you saw it as it is. Why didn't you see Vaaliban as it is then? Your own words contradicting your points.. you said you were misled by the wrong promotional strategies, is that a reason to say the movie is bad? You said they used Malayalathinde Mohanlal as a USP, what's wrong with that, they didn't follow the usual "complete actor" tag, so you are saying the title should belong to the mass roles only? Have you heard of Nadikar Thilakam? You have created some decent criticizing reviews about some other movies that didn't work for you, why didn't u do this that way? Ask to yourself KOK, it is never forgivable. As Mammootty said in Samrajyam, "otti kodth kitunna nakkapichak aanenkl ath avar tharumayrnnallo?" You just destroyed a piece of art with this

Ответить
@ansarsuhaib9779
@ansarsuhaib9779 - 30.01.2024 22:28

ഊളറിവ്യൂ. വ്യത്യസ്ത മായ മികച്ച സിനിമ അനുഭവം

Ответить
@janeeshtdinan2446
@janeeshtdinan2446 - 30.01.2024 22:19

Poda naari

Ответить
@santhoshachuthan4432
@santhoshachuthan4432 - 30.01.2024 22:18

Ivante review kandu padam kaananda ennu vijarichathaanu. Innale oru free ticket kittiyappol kandu. Awesome movie., must watch in the theater. We should promote such movies in Malayalam film industry and block this guy for putting negative reviews for a good classic movie.

Ответить
@perakka8736
@perakka8736 - 30.01.2024 22:18

ഈ review പോലേ അല്ല എനിക്ക് തോന്നിയത്. കണ്ടില്ലേൽ അത് നഷ്ടം തന്നെ.This is a mindblowing movie, awesome shots, superb acting nd direction. We can see the cinema as an art in this movie.
Bgm okke sceneinu apt തന്നെ ആയിരുന്നു.

Ответить
@subhashsubu-ou1oi
@subhashsubu-ou1oi - 30.01.2024 22:14

Kok pozhi pellisheri nijam, padam pwoli❤

Ответить
@toncy360
@toncy360 - 30.01.2024 22:13

I never watch your videos again. You are totally wrong in this review. Malaikottai valiban is a masterpiece❤

Ответить
@rbhafeez5522
@rbhafeez5522 - 30.01.2024 22:12

എത്ര കിട്ടി ഇങ്ങനെ റിവ്യൂ ഇടാൻ സിനിമ കാണാൻ പോകുന്ന പ്രേക്ഷകൻ ആ സിനിമ താങ്കളുടെ റിവ്യുവിൻ്റെ അടിസ്ഥാനത്തിൽ മാത്രമേ കാണാൻ പാടുള്ളു ഇനി കണ്ടാലും Kok പറഞ്ഞപോലെ ഒക്കെ മനസ്സിൽ സിനിമ കാണുമ്പോൾ തോന്നിയിട്ട് തിയേറ്ററിൽ നിന്ന് ഇറങ്ങി പോരണം എന്ന ഉദ്ദേശം കൊണ്ടാണോ . താൻ പറഞ്ഞ പല കാര്യങ്ങളും BGM , STUNT SOUND ഇവയെല്ലാം സിനിമ കാണുമ്പോൾ തിയേറ്ററിൽ ഒരു ബോറായി തോന്നില്ല താങ്കൾ പറയുന്ന പോലെ ആണെങ്കിൽ നരസിംഹം BGM ഒന്നൂടി 4k ആക്കി റീറിലീസ് ചെയ്താൽ മതിയായിരുന്നല്ലോ , ഞാൻ വീണ്ടും പറയുന്നു താങ്കളുടെ ഈ റിവ്യൂ paid review എന്നേ പറയാൻ പറ്റൂ സിനിമയുടെ പല പോസിറ്റീവ് സൈഡും താൻ മനപ്പൂർവ്വം മറന്നു കൊണ്ടാണ് ഇവിടെ പറഞ്ഞത് especially climax , 2nd part വരോ വരാതിരിക്കുകയോ ചെയ്യട്ടെ it was a perfect cinematic visual entertainer.
(ലെ കൊക്ക് : ഞാനൊരു കടുത്ത LJP ഫാൻ ആണ്😂 )
കഷ്ട്ടം

Ответить
@abhishangjeevan1998
@abhishangjeevan1998 - 30.01.2024 22:11

🎉1 million 😂

Ответить
@tonyfrancis2053
@tonyfrancis2053 - 30.01.2024 22:04

Da നായീൻ്റെ മോനെ Kok eh. Padam kandu. നന്നായി ആസ്വദിച്ചു. നിന്നെ പോലെ മനസ്സിൽ പുണ്ണ് ബാധിച്ചവർക്ക് എല്ലാത്തിൻ്റെയും നെഗറ്റീവ് eeh കാണാൻ കഴിയൂ. മികച്ച സ്ക്രിപ്റ്റ്, സ്റ്റോറി telling, maintained flow, folk story, kidu climax. Waiting for 2 nd part. !!

Ответить
@tinuthirumangalath1127
@tinuthirumangalath1127 - 30.01.2024 22:02

സിനിമക്ക് പോസിറ്റീവ് റിവ്യൂ വന്നു തുടങ്ങി. അശ്വന്ത് കോക്കിന്റെ മലം കൾട് റിവ്യൂ. ഇപ്പോൾ അശ്വന്ത് കൊക്ക് ഒളിവിലാണ് എന്ന് തോന്നുന്നു.

Ответить
@midhun603
@midhun603 - 30.01.2024 21:55

He may killed by someone like the movie 'Chupp'.

Ответить