Kannippalunke Ponninkinaave Full HD Video Song | Angadi | P. Susheela, Chorus | Bichu Thirumala

Kannippalunke Ponninkinaave Full HD Video Song | Angadi | P. Susheela, Chorus | Bichu Thirumala

Scube Films

3 года назад

1,594,207 Просмотров

Ссылки и html тэги не поддерживаются


Комментарии:

@WilliamMathew-q3r
@WilliamMathew-q3r - 24.09.2023 19:07

മതത്തിൻറെ വർഗീയത ഇല്ലാത്ത ഒരു നല്ല കാലഘട്ടം

Ответить
@rajana5886
@rajana5886 - 06.10.2023 20:04

Silk smithaa ma'am very gd actress ❤❤

Ответить
@SahidShazz-vd3it
@SahidShazz-vd3it - 18.10.2023 13:07

ബിജെപി ഇല്ലാത്ത കാലഘട്ടം എത്രയോ മതേതരത്തമായിരുന്നു

Ответить
@rafeequer5902
@rafeequer5902 - 29.10.2023 19:27

പച്ച യായ ആ നല്ല കാലത്തെ ക്കു ഒരു കിളി വാതിൽ ..... നല്ല കാലം

Ответить
@Sala-d6x
@Sala-d6x - 11.11.2023 17:59

Ithil slik smitha undo

Ответить
@sherrilfav9973
@sherrilfav9973 - 20.11.2023 09:43

കന്നിപ്പളുങ്കേ പൊന്നും കിനാവേ
സുന്ദരിപൊന്നാരേ
കൺമണിക്കെന്തിനീ കള്ള പരിഭവം
കല്യാണ രാവല്ലേ
കന്നിപ്പളുങ്കേ പൊന്നും കിനാവേ
സുന്ദരിപൊന്നാരേ
കൺമണിക്കെന്തിനീ കള്ള പരിഭവം
കല്യാണ രാവല്ലേ ഇതു കല്യാണ രാവല്ലേ
കാതിൽ തുലുങ്കിയും കുഞ്ഞിയലുക്കത്തും
കൈയ്യിൽ കടകനും തോടയും കൊമ്പനും
മിന്നിയും മാട്ടിയും നെറ്റിക്കുറിയുമി-
ട്ടംഗനമാരുടെ ഒപ്പന കേൾക്കുവാൻ
പൊന്നിൽ കുളിച്ചു നീ വന്നതല്ലേ പിന്നെ
എന്തിനീ കള്ള നാണം നിനക്കെന്തിനീ കള്ള നാണം ( കന്നി..)

കരിമിഴിയിൽ സുറുമയണിഞ്ഞും
കവിളിണയിൽ പുളകമണിഞ്ഞും
പതിനേഴിൻ പടിവാതിൽ നീ മുട്ടിവിളിക്കുമ്പൊൾ (2)
മാര്‍മൊട്ടുകൾ പൂക്കുമ്പോൾ
അതില്‍ തട്ടിയുണർത്തുമ്പോൾ
പുതു ചെക്കനു കിക്കിളി മുത്തം നൽകാതൊക്കുകയില്ലല്ലൊ
മുത്തേ ഒക്കുകയില്ലല്ലോ (കന്നി...)

തരിവളകൾ തമ്മിലിടഞ്ഞും
തളിർമിഴിയിതൾ ചിമ്മിയടഞ്ഞും
ചെറുവിരൽ നഖ മുനകൾ നുണഞ്ഞും
മണവറ പൂകുമ്പോൾ (2)
കിളിവാതിലടക്കുമ്പോള്‍
മണവാളനണക്കുമ്പോൾ നിൻ
മൊഞ്ചും നെഞ്ചും മെയ്യും മാരൻ
താലോലിക്കില്ലേ അങ്ങനെ നാണം തീരില്ലേ (കന്നി..)

Ответить
@blueballverve623
@blueballverve623 - 28.11.2023 22:43

ആ മഞ്ഞ ബ്ലൗസ് കല മാസ്റ്റർ അല്ലേ?

Ответить
@kumarvr1695
@kumarvr1695 - 06.12.2023 22:16

കല ടീച്ചറുടെ അതി മനോഹരമായ കൊറിയോഗ്രാഫി,

Ответить
@PrasiMangad
@PrasiMangad - 16.12.2023 21:04

ഈ പാട്ട് പാടിയ ഗായിക ആരാ ?

Ответить
@AmalViswanatan
@AmalViswanatan - 24.12.2023 15:32

ആ ക്ലൈമാക്സിൽ വരുന്ന നടന്റെ പേര് എന്താണ് 🤔

Ответить
@riverosky6408
@riverosky6408 - 26.12.2023 04:26

Kala master

Ответить
@SathiRaghavan-v6l
@SathiRaghavan-v6l - 27.12.2023 17:41

Kannippalunkesoopar

Ответить
@varshavarsha3203
@varshavarsha3203 - 29.12.2023 03:53

Silk❤😊

Ответить
@chandrantp344
@chandrantp344 - 05.01.2024 13:14

,, ,,, , പഴയ പഴയ പാട്ടുകൾ ആണ് നല്ലത്

Ответить
@noormohammedami8787
@noormohammedami8787 - 06.01.2024 10:11

6/01/24 ee song kelkunnu

Ответить
@AshiqueAshi-nh6vf
@AshiqueAshi-nh6vf - 12.01.2024 16:45

Kala master group dance

Ответить
@Rayana-nh3kc
@Rayana-nh3kc - 14.01.2024 11:59

❤ 14 jan 2024

Ответить
@AbdulVahab-c6f
@AbdulVahab-c6f - 25.01.2024 11:02

പി സുശീലമാ

Ответить
@pmsajitha07
@pmsajitha07 - 04.02.2024 18:14

❤❤❤

Ответить
@sutheeshkumarsutheesh9868
@sutheeshkumarsutheesh9868 - 05.02.2024 12:53

കന്നിപ്പളുങ്കേ പൊന്നും കിനാവേ
സുന്ദരിപൊന്നാരേ
കൺമണിക്കെന്തിനീ കള്ള പരിഭവം
കല്യാണ രാവല്ലേ
കന്നിപ്പളുങ്കേ പൊന്നും കിനാവേ
സുന്ദരിപൊന്നാരേ
കൺമണിക്കെന്തിനീ കള്ള പരിഭവം
കല്യാണ രാവല്ലേ ഇതു കല്യാണ രാവല്ലേ
കാതിൽ തുലുങ്കിയും കുഞ്ഞിയലുക്കത്തും
കൈയ്യിൽ കടകനും തോടയും കൊമ്പനും
മിന്നിയും മാട്ടിയും നെറ്റിക്കുറിയുമി-
ട്ടംഗനമാരുടെ ഒപ്പന കേൾക്കുവാൻ
പൊന്നിൽ കുളിച്ചു നീ വന്നതല്ലേ പിന്നെ
എന്തിനീ കള്ള നാണം നിനക്കെന്തിനീ കള്ള നാണം ( കന്നി..)

കരിമിഴിയിൽ സുറുമയണിഞ്ഞും
കവിളിണയിൽ പുളകമണിഞ്ഞും
പതിനേഴിൻ പടിവാതിൽ നീ മുട്ടിവിളിക്കുമ്പൊൾ (2)
മാര്‍മൊട്ടുകൾ പൂക്കുമ്പോൾ
അതില്‍ തട്ടിയുണർത്തുമ്പോൾ
പുതു ചെക്കനു കിക്കിളി മുത്തം നൽകാതൊക്കുകയില്ലല്ലൊ
മുത്തേ ഒക്കുകയില്ലല്ലോ (കന്നി...)

തരിവളകൾ തമ്മിലിടഞ്ഞും
തളിർമിഴിയിതൾ ചിമ്മിയടഞ്ഞും
ചെറുവിരൽ നഖ മുനകൾ നുണഞ്ഞും
മണവറ പൂകുമ്പോൾ (2)
കിളിവാതിലടക്കുമ്പോള്‍
മണവാളനണക്കുമ്പോൾ നിൻ
മൊഞ്ചും നെഞ്ചും മെയ്യും മാരൻ
താലോലിക്കില്ലേ അങ്ങനെ നാണം തീരില്ലേ (കന്നി.

Ответить
@prathipamuthu2964
@prathipamuthu2964 - 12.02.2024 18:57

❤❤❤❤❤

Ответить
@raghavanchaithanya9542
@raghavanchaithanya9542 - 06.03.2024 12:24

Kannippalunkesooparayi

Ответить
@SteephenJ-b1y
@SteephenJ-b1y - 20.03.2024 15:46

നമുക്ക് നഷ്ടം സിൽക്ക് സിമ് താ ഇത് പോലെ ഒരു നടി ഇല്ല

Ответить
@AaSs-xd7ki
@AaSs-xd7ki - 22.03.2024 01:18

Ответить
@Arokiyaswamy-sp8hn
@Arokiyaswamy-sp8hn - 24.03.2024 09:00

Enaku malaiyaalam theriyaathu aana,, inth paatu kettaa alugai varuthu 😔😔😔

Ответить
@ravindrapal3934
@ravindrapal3934 - 26.03.2024 14:27

മതം നോക്കാത്ത ഒരു കാലം ഉണ്ടായിരുന്നു എന്ന് ഈ എഴുതന്നവന് അറിയില്ല, അവൻ ജനിച്ചു കാണത്തില്ല, അതാ, ഇപ്പോൾ കാണുന്നത്, political thrust

Ответить
@citizeN10
@citizeN10 - 17.04.2024 11:29

സിൽക്ക് സ്മിത്

Ответить
@ABINSIBY90
@ABINSIBY90 - 24.04.2024 11:53

Super song. കോറസ് ❤

Ответить
@gangadharankr3482
@gangadharankr3482 - 12.05.2024 13:22

നല്ലപാട്ടുതന്നെ.എന്നും

Ответить
@dazzlemovies3197
@dazzlemovies3197 - 16.05.2024 19:55

അന്ന് മതം ഇല്ലാത്ത കാലഘട്ടമായിരുന്നില്ല. എല്ലാ മതവും ഉണ്ടായിരുന്നു. മതങ്ങളോട് ബഹുമാനവും മുനുഷ്യർക്കിടയിൽ മനുഷ്യത്വവും ഉണ്ടായിരുന്ന കാലഘട്ടം.

Ответить
@naserpjnaserpj
@naserpjnaserpj - 28.05.2024 23:20

29/5/24💞

Ответить
@ViswanathanOPVISW-th1ft
@ViswanathanOPVISW-th1ft - 01.06.2024 22:41

ഈ പാട്ടിലെ പിന്നണി നക്ഷത്രങ്ങളായ ആർട്ടിസ്റ്റുകളായ എല്ലാ വർക്കും:🪔 ഏത് സിനിമയില് ആ യാലും.. പിന്നിലെ നക്ഷത്രങ്ങൾ ... സിൽക്കിന്റെ...കസവു മുണ്ടിന്റെ കരയായ് തിളങ്ങട്ടെ: ബേക്ക് ...ആർ ടി സ്റ്റന്പ്രത്യേക നമസ്ക്കാരം ഓരോരുത്തർക്കും:👍🏻🪔🪔🪔🪔

Ответить
@UsmanUsman-lc5fv
@UsmanUsman-lc5fv - 06.06.2024 00:08

ബാലൻ കെ നായരുടേ നോട്ടം 👍👍❤️

Ответить
@jayeshpc1025
@jayeshpc1025 - 09.07.2024 18:25

Silku smitha is gud lady

Ответить
@jayeshpc1025
@jayeshpc1025 - 09.07.2024 18:27

Silku actullsy telugu but she is gud performance in malayal movies

Ответить
@jayeshpc1025
@jayeshpc1025 - 09.07.2024 18:27

I like real silk life

Ответить
@jayeshpc1025
@jayeshpc1025 - 09.07.2024 18:28

Cine field avaru anthu role chayathalaum athu. Avarude life

Ответить
@SBindu-p1g
@SBindu-p1g - 08.08.2024 19:02

Slke,lveu,abo

Ответить
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES - 15.09.2024 19:05

𝓣𝓱𝓸𝓼𝓮 𝔀𝓱𝓮𝓻𝓮 𝓽𝓱𝓮 𝓭𝓪𝔂𝓼❤..

Ответить
@ashrafp8304
@ashrafp8304 - 17.09.2024 18:45

Ответить
@Nalini-to4td
@Nalini-to4td - 23.09.2024 16:04

നല്ലൊരു ഒപ്പന കാണാൻ പറ്റി താങ്കസ്

Ответить
@UmmuSalma-rw4zz
@UmmuSalma-rw4zz - 10.10.2024 17:00

2024 ലിൽ കാണുന്നവർ ഉണ്ടോ 😄🙌🏻❣️

Ответить
@Mubashira-g9v
@Mubashira-g9v - 15.10.2024 10:29

2024കാണുന്നവർ ഉണ്ടോ

Ответить
@VijayaLakshmi-se4ir
@VijayaLakshmi-se4ir - 26.10.2024 19:26

പഴയ സിനിമ പാട്ടുകൾ എന്നും ഓർമ്മയിൽ നിൽക്കും

Ответить
@Binshanannus
@Binshanannus - 08.11.2024 13:21

ബാലൻ കെ നായരുടെ ഭാവങ്ങൾ സൂപ്പറായിട്ടുണ്ട്

Ответить
@somanmenon5429
@somanmenon5429 - 08.11.2024 21:08

All time best

Ответить
@NishaKt-mj4jr
@NishaKt-mj4jr - 17.11.2024 11:00

എത്ര നല്ല സിനിമ. എൺപതു കളി ൽ ജനിച്ച എല്ലാവരും ഭാഗ്യം ചെയ്തവർ

Ответить
@strongheard7537
@strongheard7537 - 25.11.2024 16:38

ഏ ബലാലെ.......😂

Ответить
@BeenasajeerBeenasajeer
@BeenasajeerBeenasajeer - 13.12.2024 09:01

മൂവി പേര് എന്താ

Ответить