നിങ്ങളുടെ പേര് നിങ്ങൾക്ക് ഗുണമോ ? ദോഷമോ ?

നിങ്ങളുടെ പേര് നിങ്ങൾക്ക് ഗുണമോ ? ദോഷമോ ?

Ratheesh Rajan Astrologer

4 года назад

671 Просмотров

ഓരോ നക്ഷത്രത്തിലും ജനിച്ചവർക്ക് പേരിടാൻ അനുയോജ്യമായ അക്ഷരങ്ങൾ മലയാളവും ഇംഗ്ലീഷും.

കൂറുകൾക്ക് അനുസരിച്ചുള്ള മലയാളം അക്ഷരങ്ങൾ

മേടം - ശ, അ, ആ, ഇ, ഈ, ക, ല
ഇടവം - ഷ, ഉ, ഊ, ഋ, ങ്ങ, വ, അ
മിഥുനം - സ, ഋ, ഇ, ച, ഴ
കർക്കിടകം - ഹ, ഏ, ഐ, ഈ, ഞ, ള
ചിങ്ങം - ള, ഒ, ഔ, ഉ, ട, റ
കന്നി - ക്ഷ, അം, ഊ, ണ, ന
തുലാം - ക, ഖ, ഗ, ഘ, ങ്ങ, എ, ത, ല
വൃശ്ചികം - ച, ഛ, ജ, ഝ, ഞ, ഏ, ന, വ
ധനു - ട, ഠ, ഡ, ണ, ഐ, പ, ഴ
മകരം - ത, ഥ, ദ, ധ, ന, ഒ, മ, ള
കുംഭം - പ, ഫ, ബ, ഭ, മ, ഓ, യ, റ
മീനം - യ, ര, ല, വ, ഔ, ന

AIJQY - 1
BKR - 2
CGLS - 3
DMT - 4
EHNX - 5
UVW - 6
OZ - 7
FP - 8

രതീഷ് രാജൻ
https://wa.me/919495400896

Video from ratheesh rajan astrologer
Ссылки и html тэги не поддерживаются


Комментарии: