Etho Nidrathan | 1080p | Ayal Kadha Ezhthukayanu | Mohanlal | Nandini

Etho Nidrathan | 1080p | Ayal Kadha Ezhthukayanu | Mohanlal | Nandini

Music Zone

54 года назад

1,917,130 Просмотров

Song : Etho Nidrathan...
Movie : Ayal Kadha Ezhthukayanu
Lyrics : Kaithapram
Music : Raveendran
Singer : KJ Yesudas

ഏതോ നിദ്രതൻ പൊന്മയിൽപ്പീലിയിൽ
ഏഴു വർണ്ണങ്ങളും നീർത്തി
തളിരിലത്തുമ്പിൽ നിന്നുതിരും
മഴയുടെ ഏകാന്ത സംഗീതമായ്‌
മൃദു പദമോടെ.. മധു മന്ത്രമോടെ
അന്നെന്നരികിൽ..വന്നുവേന്നോ..
എന്തേ.. ഞാനറിഞ്ഞീല.. ഞാനറിഞ്ഞീല.. [ ഏതോ നിദ്രതൻ ]

ആവഴിയോരത്ത്‌ അന്നാർദ്ദ്രമാം സന്ധ്യയിൽ
ആവണിപ്പൂവയ്‌ നീ നിന്നുവേന്നോ(ആവഴിയോരത്ത്‌)
കുറുനിര തഴുകിയ കാട്ടിനോടന്നു നിൻ
ഉള്ളം തുറന്നുവേന്നോ
അരുമയാം ആ മോഹ പൊൻതൂവലൊക്കെയും
പ്രണയനിലാവായ്‌ പൊഴിഞ്ഞുവേന്നോ
എന്തേ.. ഞാനറിഞ്ഞീല.. ഞാനറിഞ്ഞീല.. [ ഏതോ നിദ്രതൻ ]

ഈ മുളംതണ്ടിൽ ചുരന്നോരെൻ പാട്ടുകൾ
പാലഴിയായ്‌ നെഞ്ചിൽ നിറച്ചുവെന്നോ(ഈ മുളംതണ്ടിൽ)
അതിലൂറുമമൃതകണങ്ങൾ കോർത്തു നീ
അന്നും കാത്തിരുന്നെന്നോ
അകതാരിൽ കുറുകിയ വെൺപ്രാക്കളൊക്കെയും
അനുരാഗ ദൂതുമായ്‌ പറന്നുവേന്നോ
എന്തേ.. ഞാനറിഞ്ഞീല.. ഞാനറിഞ്ഞീല.. [ ഏതോ നിദ്രതൻ ]

Тэги:

#Kuppivala_Kilukile #latest_malayalamfilmsongs #latest_malayalamfilm_songs2018 #latest_malayalamfilms_fullmovie #latest_malayalammovie_full2018 #latest_malayalammovie_2020 #latest_malayalammovie_songs2019 #latest_malayalammoviesong #latest_malayalammovie_videosongs #latest_malayalammovie_dancesongs #latest_malayalammovie_hd #Ayal_Kadha_Ezhuthukayanu_malayalam_movie_songs #Ayal_Kadha_Ezhuthukayanu_malayalam_moviemp3_songs #latest_malayalammoviehotsongs #Etho_Nidrathan #ഏതോ_നിദ്രതൻ
Ссылки и html тэги не поддерживаются


Комментарии: