INDIGO HAIR DYE l 1 STEP PROCESS l NATURAL HAIR DYE l NEELAMARI HAIR DYE l INDIGO & HENNA HAIR DYE

INDIGO HAIR DYE l 1 STEP PROCESS l NATURAL HAIR DYE l NEELAMARI HAIR DYE l INDIGO & HENNA HAIR DYE

Priya's Dream World

3 года назад

484,783 Просмотров

Ссылки и html тэги не поддерживаются


Комментарии:

ñiceβeautiqu
ñiceβeautiqu - 27.10.2020 13:30

Hi Priya one step method njn cheythu nokki nalla results kitty thank u somuch da

Ответить
MUTHUKOYA S M Koya
MUTHUKOYA S M Koya - 14.05.2023 11:44

ഹെന്നയും നീലയമരി പൊടിയും നല്ലത് എവിടെന്ന് വാങ്ങിക്കാൻ കിട്ടും

Ответить
Shylaja Nair
Shylaja Nair - 10.05.2023 20:25

Parajathu thanne parayunnu😊

Ответить
bijujohn bijujohn
bijujohn bijujohn - 22.02.2023 13:21

നാലു പ്രാവിശ്യം ചെയ്തു

Ответить
bijujohn bijujohn
bijujohn bijujohn - 22.02.2023 13:18

ഞാൻ ഇത് ചെയ്തട്ട് മുടി ചെമ്പ് കളറായി ട്ടാണ് വന്നത് കറപ്പ് കളർ വന്നില്ല എന്നാണ് കാരണം

Ответить
Jaya
Jaya - 24.01.2023 12:22

ഹലോ

Ответить
Minu Nair
Minu Nair - 22.12.2022 21:18

Hi Priya chechi....Very very nice remedy..🙂🥰🥰🥰...Love all your videos..Super 👍

Ответить
Vasanthi Sundararaghavan
Vasanthi Sundararaghavan - 05.12.2022 10:11

Can we apply oil before using this mixture

Ответить
Alexandra
Alexandra - 14.11.2022 00:47

Can we use chemical dye anytime after using henna and indigo

Ответить
Reji Babu
Reji Babu - 12.11.2022 08:46

മോഡികെയർ ഹെന്നനല്ലതാണൊ

Ответить
Reji Babu
Reji Babu - 12.11.2022 08:44

ഹെന്നപൗഡർ എവിടുന്നാ വാങ്ങിയത്

Ответить
Shobhana Sudhakaran
Shobhana Sudhakaran - 01.09.2022 14:43

U r not answering if v have any doubt.

Ответить
sreekanth mohan
sreekanth mohan - 20.07.2022 09:20

Chechi chemban mudi karukkuvo pinne ith apply cheyyunnathinu munne shampoo use cheyyano

Ответить
Manju Mp
Manju Mp - 27.06.2022 12:08

Thank you

Ответить
Balan Ammu
Balan Ammu - 21.06.2022 19:06

Hi..edu blackayikazhijal pinne colour povumo.veendum cheyyano plz reply chechii

Ответить
Rossy Jacob
Rossy Jacob - 12.06.2022 20:11

Henna upayogichu hair orange colour ayavark itupayogichal black akumo

Ответить
Jaya Raj
Jaya Raj - 16.05.2022 07:38

Cold or hot water

Ответить
Nissar P A
Nissar P A - 07.05.2022 14:52

ഇതിൽ കട്ടൻ ചായ ഒഴിച്ച് മിക്സ് ചെയ്താൽ വല്ല കളർ വ്യത്യാസം വരുമോ

Ответить
zeenath azeez
zeenath azeez - 26.04.2022 13:51

Chechy. Prasangam. Thaledivasynadathyechu. Veedio. Pitedyvasamakyal. Nannairunnu. Valarethyrakynydaila. Chechyude. Veedio. Kanunnathu.

Ответить
Sameera Semi
Sameera Semi - 12.04.2022 08:32

Try cheyyanam

Ответить
Unnikuttan.p Unnikuttan.p
Unnikuttan.p Unnikuttan.p - 07.02.2022 12:28

ഇത് എത്രതവണ തേക്കണം

Ответить
Dhanya
Dhanya - 05.02.2022 09:09

ഒരു usil thanne orikkalum black akilla

Ответить
Sandhyaani Sandhyaani
Sandhyaani Sandhyaani - 21.01.2022 06:59

Hi പ്രിയ, എനിക്ക് തലവേദന ഉള്ളതാണ്, സയൻസും പ്രോബ്ലം ഉണ്ട്, അപ്പോൾ തലയിൽ തേച്ച് നാല് മണിക്കൂർ വച്ചാൽ മാത്രമേ റിസൾട്ട്‌ കിട്ടുകയുള്ളോ, pls reply

Ответить
Jisha Sathyanarayanan
Jisha Sathyanarayanan - 14.01.2022 08:23

Mylanchi indigo powder one Step procedure kazhingyal next day oil apply cheyaamo. Shampoo 2 days kazhingitu apply cheyaam allae. Pls reply🙏

Ответить
Janat John
Janat John - 27.12.2021 20:17

Indigo powder vagikhan egana book cheyandathu Priya...Oil book cheyunna no l ano.....onnu parayane

Ответить
Praseetha Sreekumar
Praseetha Sreekumar - 25.12.2021 13:20

എന്റെ സന്തോഷം അറിയിക്കുവാൻ വേണ്ടിയാണ് ഞാൻ ഇപ്പോൾ ഈ comment ഇടുന്നത്. എന്റെ മുടിയുടെ മുൻവശം മുഴുവൻ നരച്ചിരുന്നു. ഞാൻ ആദ്യം ഇത് use ചെയ്തപ്പോൾ എനിക്ക് ഒരു result ഉം കിട്ടിയില്ല. അപ്പോ വല്ലാതെ സങ്കടം തോന്നി .. ഹെന്നയും indigo യും വാങ്ങി വെറ്തെ പൈസ പോയല്ലോ എന്ന് ചിന്തിച്ചു. 4 ദിവസം കഴിഞ്ഞ് വീണ്ടും ചെയ്തു. കുറച്ച് മാറ്റം വന്ന പോലെ തോന്നി .. വീണ്ടും 4day കഴിഞ്ഞ് ചെയ്തു ... നല്ല മാറ്റം ഉണ്ട് ഇപ്പോ .. കുറച്ച് മുടി കറുപ്പ് ആയി .. ചിലത് golden colour: ഇനി ഒരു തവണ കൂടി ചെയ്യണം ... അപ്പോ complete ആവും ... ഇപ്പോ തന്നെ വളരെ നല്ല മാറ്റം ഉണ്ട് ... കെമിക്കൽ ഡൈ use ചെയ്യാൻ ഇഷ്ടമല്ല ... ഇത് ഇത്തിരി കഷ്ടപ്പെട്ടാലും നല്ല റിസൽട്ട് കിട്ടി.. Thank you

Ответить
Poornima bhat's kitchen & creativities
Poornima bhat's kitchen & creativities - 13.12.2021 12:02

Hi
I have indigo plant?
How to use fresh leaves as hair dye?

Ответить
Radha Rajan
Radha Rajan - 08.12.2021 13:55

ഇത് ചെയ്യുമ്പോൾ തലമുടി ചെമ്പൻ കളർ ആകുന്നു അതിന് എന്തു ചെയ്യണം

Ответить
Safiya Fazaludeen
Safiya Fazaludeen - 27.11.2021 20:11

Diet annno

Ответить
Safiya Fazaludeen
Safiya Fazaludeen - 27.11.2021 20:11

Chechi sheeennichallooo

Ответить
Naheema Gafoor
Naheema Gafoor - 22.11.2021 14:33

Dye cheythadin shesham mudi dry aakathirikanulla vedeoyude link idumooo

Ответить
Jasmin Jas
Jasmin Jas - 13.11.2021 18:31

ഈ ഡൈ ചെയ്തപ്പോൾ എന്റെ നരച്ച മുടി ഗോൾഡൻ കളർ ആയി. അത് ഇനി ബ്ലാക്ക് ആകില്ലേ?

Ответить
Sukanya Ps
Sukanya Ps - 27.10.2021 13:00

ഇതിൽ വെള്ളത്തിനു പകരം കട്ടൻ ചായ mix ചെയ്യുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ

Ответить
Nasar P
Nasar P - 21.10.2021 18:58

Chachi namaskkaram1sttaf ethradaysusa cheyyanam

Ответить
SK
SK - 21.10.2021 17:27

Hi

Ответить
Shajila Dinesha
Shajila Dinesha - 11.10.2021 19:27

നീലഅമരി കൊണ്ട് ചെയ്തിട്ട് നീല അമരിയുടെ ഓയിൽ ഉപയോഗിക്കാമോ

Ответить
SHEREENA
SHEREENA - 08.10.2021 19:44

Ith weekil ethra day cheyyanam

Ответить
Sobha Sadashivan Nair
Sobha Sadashivan Nair - 05.10.2021 11:00

Hai priya. Entrae hair valarae dry annu oil use cheyatha Parrilla. So can u pl advise oil use cheyukayum white hairbecomes Black akan Ulla dye videoshow cheyuka

Ответить
Shyju Shyju
Shyju Shyju - 30.09.2021 06:50

Neelamari chedi ente veettilund

Ответить
SABEESH KUMAR
SABEESH KUMAR - 29.09.2021 19:17

ആദ്യം 3 മിനിറ്റ് Time Waste

Ответить
Jisha Sathyanarayanan
Jisha Sathyanarayanan - 18.09.2021 21:03

Should we apply oil before applying . Pls reply

Ответить
Magic Mix
Magic Mix - 17.09.2021 13:12

Super

Ответить
Maria Kumar
Maria Kumar - 13.09.2021 18:44

Which indigo power is good for getting black color?

Ответить
jeena shaji
jeena shaji - 09.09.2021 19:50

Chechy weekly how many days I have to do

Ответить
Divya kannan
Divya kannan - 05.09.2021 15:22

എങ്ങനെ ഇടുമ്പോൾ മുടി നന്നായി ചകിരി പോലെ ആകുന്നു. അത് മാറാൻ എന്ത് ചെയ്യണം. വിദേശത്തു ഉള്ളവർക്കു ചെയ്യാൻ പറ്റുന്ന ഒരു ഫോർമുല പറഞ്ഞു തരുമോ

Ответить
Joji Joy
Joji Joy - 03.09.2021 06:32

Banjaras henna powder ഇല്ലെങ്കിൽ വേറെ company henna powder മതിയോ

Ответить
Adhilsha sha
Adhilsha sha - 31.08.2021 18:47

ചേച്ചി ആദ്യം തന്നെ പറയട്ടെ റിപ്ലെ പ്രതീക്ഷിച്ചു കൊണ്ടാണ് ഈ മെസ്സേജ് അയക്കുന്നത്. ഞാൻ ചേച്ചിയുടെ വീഡിയോകൾ എല്ലാം കാണാറുണ്ട്. അതിൽ പറഞ്ഞതുപോലെ ഹെന്ന പൗഡറും ഇൻഡിഗോ പൗഡർ യൂസ് ചെയ്തു മുടിയിൽ ബ്ലാക്ക് കളർ കിട്ടി വളരെ സന്തോഷവും തോന്നി. കിം ഹെയർ ഡൈ യൂസ് ചെയ്ത് യൂസ് ചെയ്തു അലർജി യായ ഒരു വ്യക്തിയാണ് ഞാൻ എന്നെ സംബന്ധിച്ച് എനിക്ക് ഏറ്റവും ഉപകാരപ്പെട്ടു വീഡിയോ ആണ് പക്ഷേ ഇതിൽ പറഞ്ഞതുപോലെ രണ്ടും കൂടെ ഒരുമിച്ച് മിക്സ് ചെയ്താൽ റിസൾട്ട് കിട്ടുമോ ചേച്ചി എങ്കിൽ ഇനി അങ്ങനെ ചെയ്തു നോക്കിയാൽ പോരേ പച്ചവെള്ളത്തിൽ തന്നെ കലക്കണം എന്നുണ്ടോ തേയില വെള്ളമോ കാപ്പി വെള്ളമോ ആകാമോ ദയവുചെയ്ത് ചേച്ചിയെ റിപ്ലൈ തരണേ

Ответить
Channel 4 U
Channel 4 U - 30.08.2021 06:21

എത്ര ദിവസം കളർ നിൽക്കും

Ответить
Ramshad Ramshad
Ramshad Ramshad - 29.08.2021 07:19

👌👌

Ответить
Kunhutty Athirumada
Kunhutty Athirumada - 29.08.2021 01:20

ചേച്ചി എന്റെ മുടി എന്ത് ചൈതിട്ടും കറുകുന്നില്ല സംസാരിച്ച് അറിയാൻ ചേച്ചി എന്റെ വാട്സാപ്പ് നമ്പർ ഇതാ പറ്റുമെങ്കിൽ വിളിച്ച് വിവരം അറിയാമല്ലോ

Ответить