St. Marysile Kolapathakam Malayalam Crime Thriller | Aparna Nair, Sudheer Karamana | Full Movie

St. Marysile Kolapathakam Malayalam Crime Thriller | Aparna Nair, Sudheer Karamana | Full Movie

Speed Latest Movies

3 года назад

1,731,014 Просмотров

Ссылки и html тэги не поддерживаются


Комментарии:

ALphA
ALphA - 29.09.2023 19:12

Aa mobile phone kadethi delete aakkathe konnittu enthu kaaryam..athu cheythirunnekil pinne kollenda kaaravum ella.

Ответить
BANKING TECH SPOT
BANKING TECH SPOT - 28.09.2023 15:08

Nice movie.. ചില ചെറിയ പ്രശ്നങ്ങൾ മാത്രം ഈ സംഭവം നടന്നത് cctv വരുന്നതിനു മുൻപേ ആണെന്ന് കാണിക്കാൻ ഡയറക്ടറിനു കഴിഞ്ഞില്ല, സമയം പോകാൻ വേണ്ടി ചില സീനുകൾ അതെ പോലെ റിപീറ്റ് വന്നു,

Ответить
Ruksana Ruksana
Ruksana Ruksana - 28.09.2023 09:37

Bore

Lag

Veruppikal

Orukathe lag

Ответить
Jasna Pk
Jasna Pk - 25.09.2023 11:36

കോപ്പ്....

Ответить
SANTHU MV
SANTHU MV - 23.09.2023 13:21

❤❤❤

Ответить
Rafeeq Rafeeq
Rafeeq Rafeeq - 23.09.2023 01:42

സോളമൻ അന്വേഷിച്ചു കൊണ്ടിരിക്കുന്ന ആ കന്യാസ്ത്രീ കൊലപാതക കേസ് ഇതിന്റെ സെക്കന്റ്‌ പാർട്ട്‌ ആയി വരണമെന്ന് ആഗ്രഹിക്കുന്നവർ ലൈക്‌ അടിച്ചു പോണേ.... 🤣🤣🤣🤣

Ответить
emotional guy
emotional guy - 15.09.2023 21:53

Aparna super figure in that dress

Ответить
Vini@bheemaruthi
Vini@bheemaruthi - 15.09.2023 14:57

Movie bore ...I don't like ....aval karannam annu friend ne konnad..adokond avale annu nalla nannam keduthi cause edukendad... best movie..... bored ........avalk nallonam endekilum chaid cause edukkannam ayirunnu adum polum illa

Ответить
rohit balasubrahamanian
rohit balasubrahamanian - 05.09.2023 17:52

Karamana and meeras husband came the same evening when she was missed but while questioning Indirans karamana said yesterday evening when she was missed?

Ответить
premkumar k
premkumar k - 01.09.2023 20:01

എന്തൊരുക്രൈംതില്ലർ😅,നല്ലതാണെന്നകമന്റുകണ്ടുപെട്ടുപോയി.missing case പോലീസിലറിയിക്കാതെചാർജില്ലാത്തCI യുടെഅന്വേഷണം,മുറിപരിശോധന,ഫോറൻസിക്,ഡോഗ്സ്ക്വാഡ് ഒന്നുമില്ല.ബോഡിആരുംകാണാതെപുറത്തെത്തിച്ചതെങ്ങിനെയെന്നുഅറിയില്ല.ബോഡികണ്ടെടുത്തപ്പോൾ മിനിമംഭർത്താവിനെയെങ്കിലുംഅറിയിക്കാമായിരുന്നു.സോളമൻ,സാർ,ചേട്ടൻ പ്രായത്തിൽ മൂത്ത,ഒരുസർക്കിളിനെ ഒരുപയ്യൻവിളിക്കുന്നതാണ്.totally utter waste film

Ответить
Fousia S
Fousia S - 01.09.2023 12:04

കുറ പടം 😡

Ответить
Asi
Asi - 30.08.2023 11:54

Chettan pettan solaman aaye🤦

Ответить
Selva Raj.M
Selva Raj.M - 21.08.2023 18:30

Nice movei translation tamil

Ответить
Zaraa zz
Zaraa zz - 19.08.2023 21:54

പടം കൊള്ളാം വേണ്ട പോലെ ഉപയോഗിച്ചില്ല പ്രവർത്തി പരിചയ കുറവുകൊണ്ടാകാം കഥയും കൊള്ളാം

എന്നാലും ക്ലൈമാക്സിൽ ലാത്തി വീശി വരുന്ന CI യെ മറക്കരുതേ....

Ответить
fathima's  drawing
fathima's drawing - 17.08.2023 13:00

Ellavarkkum kurachu boost vaangi kodukkuuu😄🙏

Ответить
Davved VK
Davved VK - 11.08.2023 23:39

Predi thatha par🎉ayana pole police njaetti poyi😂😂kuttavikalke oru mdrikayanu predi😂😂

Ответить
Musthafa P Malappuram
Musthafa P Malappuram - 06.08.2023 20:00

ഈ പടത്തിൽ ഷക്കീല യുണ്ടോ ന്ന് തോന്നിപ്പോവും..... കഷ്ടം

Ответить
vsaearth
vsaearth - 06.08.2023 16:00

Nice movie

Ответить
Bineshmb Mb
Bineshmb Mb - 01.08.2023 19:51

ഊള പടം .. 🤦

Ответить
remil mathra
remil mathra - 01.08.2023 12:50

കൊലയാളിക്ക് മീരയെ കൊള്ളുന്ന സമയം പോലും വേണ്ടാരുന്നു ആ ബാഗിൽ നിന്ന് ഫോൺ എടുത്ത് വീഡിയോ delete ചെയ്യാൻ...
അതല്ല ഇനി password അറിയില്ല എങ്കിൽ ആ ഫോൺ എടുത്തോണ്ട് ഓടിയാൽ പോരാരുന്നോ... എന്നിട്ട് ഫോൺ നശിപ്പിച്ചു കളഞ്ഞാൽ പോരേ...
കൊല്ലണ്ട ആവശ്യം ഇല്ലല്ലോ

Ответить
RA blogs
RA blogs - 25.07.2023 03:11

ithupole oru potta padam..veruthe samayam kalanju..direction, dialogue athupole ellam adhyamayi padikkunna kuttikal cheytha polle undu...

Ответить
Suresh Kuzhiyathu
Suresh Kuzhiyathu - 22.07.2023 05:57

കൊള്ളാം

Ответить
Shabana Asmi
Shabana Asmi - 21.07.2023 21:28

ചെറിയ Budget cinema ..കണ്ടിരിക്കാൻ കൊള്ളാവുന്ന Direction. and acting ..Good movie ..

Ответить
jino porinchu
jino porinchu - 18.07.2023 14:31

❤❤ 2023

Ответить
vIsHñU VìChÚ
vIsHñU VìChÚ - 17.07.2023 00:14

Short film poleyundu😂

Ответить
gloomy girl☺☺
gloomy girl☺☺ - 14.07.2023 19:48

Kollilla.. Time waste

Ответить
Stranger MAN
Stranger MAN - 12.07.2023 11:47

എന്നാലും കരമന,സുധീറാണ് ഇത് ചെയ്തതെന്ന് അവസാനം വരെ മനസിലായില്ല.
😄

Ответить
C.v.khalid C.v.khalid
C.v.khalid C.v.khalid - 12.07.2023 11:09

❤cv

Ответить
Munner Iritty
Munner Iritty - 09.07.2023 16:10

👍

Ответить
LazyBun_India
LazyBun_India - 08.07.2023 14:55

.. i don't understand how mr. solomen is an outsmart detective ... start inquiry by himself... right procedure is to inform the police there and then itself ... no information to the hostel higher authorities how silly ...

Ответить
സ്വന്തം ചാച്ച
സ്വന്തം ചാച്ച - 06.07.2023 12:05

😅😂😊

Ответить
Joseph M P
Joseph M P - 06.07.2023 10:50

Superstarellathaorusaspenscenimasupar

Ответить
Harifcholayil78618 Harifcholayil78618
Harifcholayil78618 Harifcholayil78618 - 06.07.2023 02:20

നല്ല കഥ
ഒന്നൂടെ ഹൈപ്പ് ആകിയിരുന്നേല് പൊളിച്ചേനെ
ഡെഡ്ബോഡി 3/4 days ആയിട്ടും മണമില്ലായിരുന്നു
ചെറിയ കുറച്ചു തിരുത്തലുകളുണ്ട്
പോലിസ് എന്തൊരു വിനയം

Ответить
Saju Paul
Saju Paul - 03.07.2023 22:03

ഹോസ്റ്റലിൽ തുണി കഴുകി ഇട്ടിരിക്കുന്നയിടത്ത് ഒറ്റ ഷഡ്ഢി പോലും ഇല്ലല്ലോ...?? ഇതെന്തോന്ന് തിരക്കഥ??

Ответить
mubashir
mubashir - 02.07.2023 13:07

ആരും ഇത് കാണണ്ട സമയം കളയണ്ട😄😄😄3g

Ответить
Naushad vk
Naushad vk - 01.07.2023 03:46

Brilliant work 🎉

Ответить
Ravi K G
Ravi K G - 30.06.2023 11:44

ചിലരുണ്ട്. ഒരു സദ്യ കഴിഞ്ഞു വരുമ്പോൾ എങ്ങനെ യുണ്ടായിരുന്നു എന്ന് ചോദിച്ചാൽ, വളരെ മോശം എന്നുപറയും. അതുപോലാണ് ചില കമെന്റസുകൾ.വെറുതെ മോശം എന്നുപറയും കുഴപ്പമില്ല എന്നുപറയില്ല. സിനിമ അത്ര മോശമൊന്നുമല്ല 👍👍

Ответить
sumayyaalappey sumayyaalappey
sumayyaalappey sumayyaalappey - 27.06.2023 04:07

ചായ കുടിക്കാൻ പോയ ci

Ответить
Viju
Viju - 04.06.2023 20:46

Very good movie....every one played their role perfectly

Ответить
Rajeev Kichu
Rajeev Kichu - 20.05.2023 22:42

Pooja maru kore undu, bhoomiyil. Car medikan😅

Ответить
Sooraj Mp
Sooraj Mp - 20.05.2023 00:20

5 മണിക്ക് ജോലി കഴിയുന്ന ടെക്സ്റ്റ്യിൽസ് ഏതാണ് എന്റെ അമ്മാവന്റെ മകൾക്കാണ് plz ഒന്ന് പറഞ്ഞു തരു. മീരയുടെ വേക്കൻസി ഒഴിവുണ്ടെകിൽ അമ്മാവന്റെ മകളെ അവിടെ കയറ്റമായിരുന്നു

Ответить
Aji Achu
Aji Achu - 08.05.2023 22:27

എന്തുവാടെ ഇത്..സ്ക്രീൻ പ്ലേ എഴുതിയ ആളെ നമിക്കണം..പൊന്നണ്ണാ..🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🙏🙏🙏🙏🙏🙏

Ответить
SREEJITH B
SREEJITH B - 05.05.2023 02:31

Maricha penninte husbandinu claimaxilu polum kaananilla vere shoottu kaanumayirikkum..... Kashttam😢

Ответить
hameed
hameed - 01.05.2023 20:50

F#@# Intermittent advertising😡😡

Ответить
Rinu Johny
Rinu Johny - 22.04.2023 13:58

Not good 😐 entho evdeyo oru thagararu pole

Ответить
muhammed farsal
muhammed farsal - 07.04.2023 06:56

12 gold showroom ulla ownere makan use cheyyunha bike bajaj discover🤣

Ответить
Sathar P
Sathar P - 06.04.2023 20:20

Cartoon സിനിമ ആക്കി കൊച്ചു tv യിൽ കാണിക്കാമായിരുന്നു 😜

Ответить
joy mp
joy mp - 06.04.2023 16:25

വലിയ വലിയ പടങ്ങളുടെ ഇടയ്ക്കു ഇത്തരം കണ്ടിരിക്കാൻ പറ്റുന്ന കുറച്ചു ചെറിയ പടങ്ങളും ഉണ്ട്... കൊള്ളാം ക്രൈം ത്രില്ലെർ ഇഷ്ടപെടുന്നവർക്ക് കണ്ടിരിക്കാൻ രസം ഉണ്ട് 👍

Ответить
Mini Mathew
Mini Mathew - 04.04.2023 11:57

Then greedy husband who only needs money. Sadly no punishment

Ответить
Mini Mathew
Mini Mathew - 04.04.2023 11:49

The actors, male, not convincing
Also meera's husband keeps on.using sexist language. Eg. Told you not to work etc. The storyline makes it seem that women who stay in hostels are problematic.. nothing has changed. Same old stereotypes

Ответить