വിമര്‍ശിച്ചവരും വാഴ്ത്തി, ഒറ്റയ്ക്ക് സിനിമ വിജയിപ്പിച്ച ആത്മവിശ്വാസം; തലൈവി 75 | Nayanthara

വിമര്‍ശിച്ചവരും വാഴ്ത്തി, ഒറ്റയ്ക്ക് സിനിമ വിജയിപ്പിച്ച ആത്മവിശ്വാസം; തലൈവി 75 | Nayanthara

Manorama News

1 год назад

733,544 Просмотров

Ссылки и html тэги не поддерживаются


Комментарии:

Anandhu Vijay
Anandhu Vijay - 12.09.2023 18:30

Lady super star avanulla abhinayam onnum avr orupadathilum kanuchittilla pinne ivar engana lady Super star aye athum south india nmmde malayalathile pala nayikamr cheytha role polum avr cheythitta glamoures ayittu abhinayichathano lady super Star akan venda yogyatha😏

Ответить
Anandhu Vijay
Anandhu Vijay - 12.09.2023 18:30

Lady super star avanulla abhinayam onnum avr orupadathilum kanuchittilla pinne ivar engana lady Super star aye athum south india nmmde malayalathile pala nayikamr cheytha role polum avr cheythitta glamoures ayittu abhinayichathano lady super Star akan venda yogyatha😏

Ответить
Q Labs
Q Labs - 16.08.2023 03:57

🔥

Ответить
Mahesh Maheshmahi
Mahesh Maheshmahi - 06.06.2023 10:29

Lady super star❤️

Ответить
Fatimath Najma
Fatimath Najma - 31.05.2023 00:46

Loveyou nine❤

Ответить
VishnuNCC VishnuNCC
VishnuNCC VishnuNCC - 12.05.2023 11:06

Lv frm coimbatore

Ответить
Appu's world
Appu's world - 12.05.2023 06:54

Nayan

Ответить
Hari
Hari - 09.05.2023 20:41

നയൻസ്😍😍😍😍

Ответить
Saranga Jayesh
Saranga Jayesh - 07.05.2023 19:52

മഞ്ജു വാര്യർ, നയൻ‌താര ബോൾഡ് ആയ 2 സൂപ്പർ സ്റ്റാറുകൾ കഷ്ടപ്പെട്ട് മുന്നേറുന്ന വ്യക്തിതൊങ്ങൾ.

Ответить
girishkriishnaN
girishkriishnaN - 06.05.2023 05:48

കുറുക്കുവഴികളുടെ രാജകുമാരി, റാണി... അഭിനയം average മാത്രം, പക്ഷെ തമിഴ് industry concentrate ചെയ്ത് ഒരേ ലക്ഷ്യത്തോടെ അവർ സൂപ്പർ heroine പദവി നേടിയെടുത്തു, Simran nu ശേഷം..

Ответить
Sindhu V
Sindhu V - 04.05.2023 08:16

Ur really great mam.thalaivi dan

Ответить
jeniliya bv
jeniliya bv - 02.05.2023 19:25

Poli I love nayanthara

Ответить
Rinz vlog
Rinz vlog - 28.04.2023 21:24

🔥

Ответить
Unique Creation
Unique Creation - 28.04.2023 18:15

❤️🔥

Ответить
sinod
sinod - 27.04.2023 12:52

എത്ര വാണം വീട്ടിരിക്കുന്നു

Ответить
Aneesh Mohanan
Aneesh Mohanan - 27.04.2023 08:31

Only she deserves the title 🥰🥰🥰🥰

Ответить
OneStep GiantLeaps
OneStep GiantLeaps - 26.04.2023 13:51

🤝

Ответить
Anandhu Uthaman
Anandhu Uthaman - 25.04.2023 20:28

നയൻ‌താര ഒത്തിരി ഇഷ്ടം. തന്റെ നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന താരം. ഒരുപക്ഷെ ഗോസിപ്പുകൾക്കും വിവാദങ്ങൾക്കും ഇത്രെയുമധികം ഇരയാകേണ്ടി വന്ന ഒരു സിനിമ സെലിബ്രിറ്റി പോലും തെന്നിന്ത്യയുടെ ചരിത്രത്തിൽ തന്നെയുണ്ടാവില്ല. അഭിനയ കഴിവും സൗന്ദര്യവും എല്ലാംകൊണ്ടുതന്നെ നയൻസ് നമ്പർ വൺ സ്ഥാനത്തു തന്നെ 💫🥰😍

Ответить
Job
Job - 24.04.2023 13:52

ഏത് കുഞ്ജയു. ഉർവശി ഓക്കേ.

Ответить
ABHILASH ACHARI
ABHILASH ACHARI - 23.04.2023 08:48

ഇത്രക്കും അലങ്കാരം ഒന്നും വേണ്ട... നയൻ താര തിളങ്ങി നിൽക്കുമ്പോൾ അവിടെ വേറെ നായികമാർ ഇല്ലായിരുന്നു... തൃഷ ഒക്കെ ബ്രേക്ക്‌ എടുത്തു, അസിൻ കല്യാണം കഴിഞ്ഞു പോയി, തമന്ന വളരെ കുറഞ്ഞ പടങ്ങൾ ചെയ്യാൻ തുടങ്ങി, ഷ്രിയ ശരൺ കല്യാണത്തിന് ശേഷം കുറച്ചു പടങ്ങൾ ചെയ്യാൻ തുടങ്ങി.... തമിഴ് നാട്ടിലെ ആളുകൾ അന്തമായി നടന്മാരെയും, നടിമാരെയും ആദരിക്കുന്ന ആളുകൾ ആണ്... പിന്നെ കുറച്ചു ഭംഗി കൂടുതൽ ഉണ്ടെങ്കിൽ പറയുകയും വേണ്ട... നയൻ താര രാജാ റാണിക്ക് സ്നേഹം ഇത്രയും പിടിച്ചു നിന്നത് വിഘ്‌നേഷ് ശിവൻ ഉള്ളത് കൊണ്ടാണ് 😃😃... ഒരുപാട് പടങ്ങൾ നയൻസ് അഭിനയിച്ചു അതിൽ എടുത്തു പറയേണ്ട അഭിനയം ഉള്ളത് ഐര, പുതിയ നിയമം, എന്നി കഥാപാത്രങ്ങൾ ആണ്... ബാക്കിയുള്ള റോളുകൾ ആർക്കു വേണെങ്കിലും ചെയാം....
പടയപ്പയിലെ നീലാംബരി പോലെ
പരുത്തി വീരനിലെ മുത്തഴക് പോലെ, മാരിയിലെ പൂ പോലെ ശക്തമായ കഥാപാത്രങ്ങൾ ഒന്നും തന്നെ നയൻ ചെയ്തിട്ടില്ല...ഈ ഇടെ മലയാളത്തിൽ ചെയുന്ന കഥാപാത്രങ്ങൾ ഒന്നും ശ്രദ്ധിക്കപ്പെട്ടില്ല..... തമിഴിൽ എത്രയോ ലേഡി സൂപ്പർ സ്റ്റാർസ് ഉണ്ട്... നയൻ‌താരക്ക് ആരാണാവോ ലേഡി സൂപ്പർ സ്റ്റാർ പട്ടം കൊടുത്തത് 🤣🤣
മലയാളത്തിൽ വന്നാൽ ഇംഗ്ലീഷും, തമിഴും സംസാരിക്കുന്ന, അവർ തനി മലയാളി ആണ് എന്ന ബോധം ഉണ്ടാവുന്നത് എപ്പോഴും നല്ലതാണ്

നയൻ‌താര hater ഒന്നും അല്ല... പക്ഷെ അവർക്ക് കിട്ടിയ ഒരുപാട് പടങ്ങൾ ഹോൾഡ് കൊണ്ട് തന്നെയാണ്... സ്വഭാവം ഒക്കെ ഇപ്പൊ മാറിയതാണ്.. ആദ്യത്തെയും ഇപ്പോഴത്തെയും നയൻ താരക്ക് ഒരുപാട് മാറ്റം ഉണ്ട്...
പിന്നെ ഒറ്റക്ക് സിനിമ വിജയിപ്പിച്ചു എന്ന് പറയുന്നത് വിഡ്ഢിത്തരം ആണ്... സിനിമ എല്ലാവരുടെയും ഹാർഡ് work ആണ്.... There is no such films called female oriented and male oriented...
😝

Ответить
Jeya Mery
Jeya Mery - 21.04.2023 09:42

❤🔥🔥💪women👁️👁️🔥

Ответить
aviator crew ©
aviator crew © - 19.04.2023 19:39

എങ്ങനെയാ ഒറ്റയാൾ പോരാട്ടം എന്ന് industry ഉള്ളവർക്ക് അറിയാം. പിന്നെ 9 s ന്റെ നല്ല മൂവീസ് rare ആണ്

Ответить
faazi faash
faazi faash - 19.04.2023 17:38

Alwayz love ❤ i think haters are very rare for this celebrity 😍

Ответить
SA
SA - 18.04.2023 14:37

Self made star💜🔥

Ответить
Nivedanyanivya shanker official
Nivedanyanivya shanker official - 18.04.2023 09:08

Inspierd women ❤️

Ответить
Hashik Hashikpk
Hashik Hashikpk - 17.04.2023 21:26

Oru naayika vichaarichaal filim pottu menn theliyicha konju yenna manjuvine ormikunnu ee samayath😂😂

Ответить
PR CREATIONS YOUTUBE CHANNEL
PR CREATIONS YOUTUBE CHANNEL - 17.04.2023 20:29

Lakshmi va va niyen sowbhagayam 😂😂😂

Ответить
BackgAP
BackgAP - 17.04.2023 19:11

❤❤❤❤❤❤❤

Ответить
Vimal Thomas
Vimal Thomas - 17.04.2023 14:58

നല്ല വായനക്കാരി യാണ് നയൻസ്

Ответить
Manikandan CM
Manikandan CM - 17.04.2023 14:38

Oru cop അല്ല. ഫീല്‍ഡ് ഔട്ട് ആയി...

Ответить
adarsh kottayam
adarsh kottayam - 17.04.2023 13:04

മികച്ച പറിയാണ് ഇവൾ. ഇവളെ കാണുന്നതെ അറപ്പാണ്. Pr works കൊണ്ട് ഊതിവീർപ്പിച്ച ബലൂണ്

Ответить
sreekkutty sreekkutty
sreekkutty sreekkutty - 17.04.2023 05:08

Aneettachechee❤❤

Ответить
Akhila Das
Akhila Das - 16.04.2023 21:22

എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ട്ടം ആണ്. നയൻസ് ഇനെ

Ответить
Narayanakanie M
Narayanakanie M - 16.04.2023 20:26

Nayanz only

Ответить
🌹കാശി തുമ്പ🕯️
🌹കാശി തുമ്പ🕯️ - 16.04.2023 20:21

🙏🙏🙏🙏

Ответить
Malayali yathrakari
Malayali yathrakari - 16.04.2023 19:50

90 percent movies are floppers no acting no expressions so I don't know what is you are talking

Ответить
Kamal Kumar
Kamal Kumar - 16.04.2023 15:50

One of my favourite ❤

Ответить
Dinu
Dinu - 16.04.2023 15:16

നായിക വിചാരിച്ചാൽ പടം വിജയിപ്പിക്കാൻ പറ്റുമെന്ന് ഷക്കീലയും രേഷ്മയും ഒക്കെ എത്ര പ്രാവശ്യം തെളിയിച്ചതാണ്😂

Ответить
The NB XTREME
The NB XTREME - 16.04.2023 15:13

Queen

Ответить
SYAM DEV
SYAM DEV - 16.04.2023 13:14

പൗരുഷമുള്ള പെണ്ണിന് സ്ത്രീത്വമുള്ള ആണ്

Ответить
divya ta
divya ta - 16.04.2023 12:32

Malavikas envy. Malayalis pride.

Ответить
divya ta
divya ta - 16.04.2023 12:27

The real phoenix bird. ❤❤❤❤

Ответить
HALO DEAR
HALO DEAR - 16.04.2023 12:26

നയൻതാര യുടെ വിജയം. മദ്യമങ്ങൾക്ക് പിടി കൊടുക്കില്ല. വളരെ കുറച്ചു ഇന്റർവ്യൂ വരെ ഉള്ളു

Ответить
SUHAIR.C SUHAIR.C
SUHAIR.C SUHAIR.C - 16.04.2023 11:40

The girl in kerala lion

Ответить
NAMITHA S KUMAR
NAMITHA S KUMAR - 16.04.2023 11:26

🔥🔥🔥🔥🔥🔥🔥

Ответить
Neelambari Devaragam
Neelambari Devaragam - 16.04.2023 11:03

💖💖💖💖💖🔥🔥🔥💝💝💝

Ответить
That's News
That's News - 16.04.2023 10:24

മനോരമ പോലുള്ള ചാനലുകളും മറ്റും ചേർന്നാണ് രണ്ടു ഡൂക്കിലികളെ സൂപ്പർ, മെഗാ എന്നൊക്കെ വാഴ്ത്തി അവരെക്കാണാനാണ് ജനം തീയേറ്ററിൽ പോകുന്നത് എന്ന കള്ളം പ്രചരിപ്പിച്ചതു. സത്യത്തിൽ പുരുഷന്മാർ നടികളെ നോക്കി തന്നെയാണ് പടത്തിന് കയറുന്നതു. . അറുപതും എഴുപതും കഴിഞ്ഞ ഈ കിളവന്മാർ ബോംബെ നടികളെയും മറ്റും കൊന്ടുവന്നാണ് അവരുടെ പടം വിജയിപ്പിക്കുന്നത് . എന്നിട്ടു ക്രെഡിറ്റ് എല്ലാം ആണുങ്ങൾക്കു. കഞ്ചാവടിച്ചു നടക്കുന്ന ഒരുത്തൻ ഇതേ സ്റ്റൈലിൽ അവന്റെ പടത്തിന്റെ പോസ്റ്ററിൽ അവന്റെ തല മാത്രമേ കാണാവൂ എന്ന് ഈയിടെ ശഠിച്ചത്രെ. അതിനു വേണ്ടി അവന്റെ അമ്മയാണത്രേ സംവിധായകന്റെ കാലു പിടിക്കുന്നത്. അപ്പോൾ നയൻതാരയും മഞ്ജു വാര്യരും മറ്റും മുൻനിര സൂപ്പർ സ്റ്റാർ ആകുന്നതു സ്വാഭാവികം. നയൻസിന്റെ മുൻപിൽ പിക്കാസ്സായാലും തൂമ്പ ആയാലും ഒന്നുമല്ല എന്ന സത്യം ഒടുവിൽ തെളിഞ്ഞു

Ответить
Krishna Vinu
Krishna Vinu - 16.04.2023 09:11

Nayanzzz❤💋

Ответить
Kabeer A M
Kabeer A M - 16.04.2023 06:50

9yns💫

Ответить
Sukumar Vengulam
Sukumar Vengulam - 16.04.2023 05:13

നയൻതാര നല്ല അഭിനയവും സൗന്ദര്യവും ഉള്ള നായികയാണ് എല്ലാ കാലവും സിനിമയിൽ ഉണ്ടാവും. വിവാദങ്ങൾ ഉണ്ടങ്കിലും കഥാപാത്രം മികച്ച താക്കുന്നതിൽ മുന്നിൽ തന്നെയാണ്👍🏼❤️

Ответить