Menstrual Cup V/s Pads

Menstrual Cup V/s Pads

Manjusha Martin

1 год назад

3,362,723 Просмотров

Ссылки и html тэги не поддерживаются


Комментарии:

@Rampage_boy__x
@Rampage_boy__x - 07.02.2024 05:55

കപ്പ്‌ use ചെയ്യുമ്പോൾ leak ആകുന്നവരുണ്ടോ 😢

Ответить
@nomercy756
@nomercy756 - 04.02.2024 22:41

Par maine to deep water search kiya tha

Ответить
@HariKoom-fg6vj
@HariKoom-fg6vj - 04.02.2024 14:14

Oru doubt one day full ith use cheyyumo

Ответить
@akhithakunji3681
@akhithakunji3681 - 30.01.2024 22:55

എന്റെ അഭിപ്രായത്തിൽ എത്ര ml കിട്ടുന്നു എന്നല്ല എത്രത്തോളം comfortable ആണെന്ന് ആണ് ഞാൻ നോക്കാറുള്ളത്..... Pad, cloth, ഇതൊക്കെ കഴിഞ്ഞു ആണ് ഞാൻ കപ്പ്‌ യൂസ് ചെയ്ത് തുടങ്ങിയത്..... Am so happy❣️❣️❣️❣️periods അയിന്ന് നമ്മൾ തന്നെ മറക്കും. പിന്നെ ഓരോ കപ്പ് നും ഓരോ ml അളവാണ്.(small-25,medium-29, large-37l)കപ്പ്‌ യൂസ് ചെയ്തവർ ഒരിക്കലും pad യൂസ് ചെയ്യാൻ പിന്നെ പോകില്ല ❤️❤️❤️❤️❤️

Ответить
@Mu32
@Mu32 - 30.01.2024 08:20

4 year aayi cup use ചെയ്യുന്ന ആളാണ് ഞാൻ, its just amazing 🤩 നമ്മൾ periods പോലും മറന്ന് പോകും really

Ответить
@akramhussain3649
@akramhussain3649 - 28.01.2024 16:46

FREE Palestine and save gaza 😢😢😢😢😢😢

Ответить
@sejusejoozz5447
@sejusejoozz5447 - 25.01.2024 07:40

Cup Aanu adipoli ....1time use chythal pinne pad use cheyyane thonnillaa...periods day aanunn ippo thonnare illa...

Ответить
@jubi5122
@jubi5122 - 24.01.2024 05:08

2 presavam kayinjjavarkk large aano edukkendadh

Ответить
@mahroofpallippadi8229
@mahroofpallippadi8229 - 23.01.2024 18:31

I love 💋❤❤❤❤❤

Ответить
@viswalakshmi8001
@viswalakshmi8001 - 23.01.2024 09:27

Cup ആണ് very useful. Period ആയെന്നു തോന്നുകയെ ഇല്ല.Travel ചെയ്യാനും dispose ചെയ്യാനും easy. Pad വയ്ക്കുമ്പോൾ ഉള്ള allergy ഇല്ല. അത് onnu മടക്കിയാണ് വൈക്കേണ്ടത്. അതുപോലെ തിരികെ എടുക്കുമ്പോൾ അടിഭാഗം ഒന്ന് മടക്കി കൊടുക്കണം. എന്നിട്ടു പതുക്കെ തിക്കി തിക്കി വേണം തിരിച്ചു എടുക്കാൻ. Air tight ആയി ആണ് ഇരിക്കുന്നത്. വലിച്ചു ഊരി എടുക്കരുത്. U tubil videos കിടപ്പുണ്ട്. എല്ലാ ലേഡീസും cup use ചെയ്യുക. Echo friendly ആണ്. ഞാൻ 100% suggest ചെയ്യുന്നു.

Ответить
@vikky5605
@vikky5605 - 18.01.2024 15:33

When I search for study
U tube shows this type of video's 😂😂

Ответить
@user-us6jx9bs8h
@user-us6jx9bs8h - 14.01.2024 20:14

6 manikooril kooduthal pad use cheyunath nallathala... So safe and comfortable aayi use cheyaan patunath menstrual cup aan.😊😅

Ответить
@shibla9293
@shibla9293 - 14.01.2024 13:15

Ithil orupad peru parayunnu menstrual cup is good enn...ithoke kett njnum use cheithu cup..but Enikk cup use cheithitt vallatha irritation aanu thonniyath....urine pass cheyyanokke budhimuttanu... Cup use cheyumpo urine block aayi nikkum... Cup remove cheithal urine nannayi povum... And inserting and removing was very difficult for me...and its stem is coming out while we urinate.... Maduthitt ipo padilekk thanne mari... Ipozhanu sugam... I wouldn't recommend this to anyone

Ответить
@naseeraramshi193
@naseeraramshi193 - 09.01.2024 06:12

Cup ആണ് നല്ലത് ❤️

Ответить
@shihasanchal5849
@shihasanchal5849 - 08.01.2024 07:34

ഗർഭാശയ കാൻസർ വരും..
അപ്പോൾ ഈ പരസ്യം ചെയ്തു പൈസ യും വാങ്ങി പോകുന്ന ഇവർ കാണില്ല കൂടെ..

Ответить
@ammuzzmotivationworld2652
@ammuzzmotivationworld2652 - 07.01.2024 11:03

എന്ത് പറഞ്ഞാലും ഒറ്റ time cup use aakya പിന്നെ pad upayokilla

Ответить
@tanuttansworld45
@tanuttansworld45 - 04.01.2024 18:05

Traveling time.. cup is comfortable....the menstrual blood will not come like in litr.....10 hrs 100 % guarantee....I think within this time limit we will reach somewhere to make ourselves comfortable know....So Menstrual cup is ❤.....I was a person who had this same fear...but during vacation time I just started....so after that I understood...cup is comfortable 🎉not just comfortable..it's awesome ❤ No itching....No smell...No irritation....No problem of leakage😊 After using cup...I started wearing white colour costume during the first day of periods and even I did heavy dancing...did martial arts....plz note ( in white costume)😂

Ответить
@nuhdim2875
@nuhdim2875 - 04.01.2024 17:33

Pov you search for study material 😂

Ответить
@beenaantony1504
@beenaantony1504 - 04.01.2024 15:02

Use cheyathe abhiprayam parayalea

Ответить
@annieanandhu
@annieanandhu - 04.01.2024 10:11

Menstrual cup is very comfortable 😊 once use cheythal pine okay ann

Ответить
@uniquegoalmalayalam8446
@uniquegoalmalayalam8446 - 02.01.2024 11:56

ഞാൻ കപ്പ് ആണ് യൂസ് ചെയ്യുന്നത് comfort anu

Ответить
@STARLORD___
@STARLORD___ - 02.01.2024 07:55

Edendone Kopp plus two English classil idum vero 😂

Ответить
@arshalelithangan5434
@arshalelithangan5434 - 31.12.2023 12:09

Pads🩸🩸🩸

Ответить
@devukannan2011
@devukannan2011 - 30.12.2023 22:21

You are wrong, once you use a menstral cup you never use a pad, the cup is naturally friendly.

Ответить
@fathimafidha9823
@fathimafidha9823 - 30.12.2023 19:37

കഴിഞ്ഞ month ആണ് ഞാൻ ആദ്യമായിട്ട് cup use ചെയ്തത്, സത്യം പറയാലോ pad ഇനെക്കാളും എത്രെയോ നല്ലത് cup തന്നെ ആണ്, cup ആണ് എന്റെ അഭിപ്രായത്തിൽ നല്ലത് cup use ചെയ്യുമ്പോൾ ഒരു ബുദ്ധിമുട്ടും ഇല്ല 😊

Ответить
@user-hr4xf1bk7c
@user-hr4xf1bk7c - 30.12.2023 17:31

ഈ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നില്ല 😁 കപ്പ് ഒന്ന് ട്രൈ ചെയ്തു നോക്കു അപ്പൊ അറിയാം കപ്പ് ആണ് അടിപൊളി എന്ന് 😍യൂസ് ഫുൾ കപ്പ്‌ തന്നെ ആണ് ഞാൻ ഇപ്പോൾ 5month ആയി യൂസ് ചെയ്യുന്നു അടിപൊളി ആണ് പീരിയഡ് ആയെന്ന് അറിയത്തു പോലും ഇല്ല പിന്നെ എപ്പോഴും മൂത്രം ഒഴിക്കാൻ ഫ്രീ ആയിട്ട് 😍 അത് ഒരു ഹെല്പ് ഫുൾ ആണ് പിന്നെ ഈ പാട് വെച്ച് കഴിഞ്ഞാൽ ആദ്യം വെച്ച് കഴിഞ്ഞു കഴിഞ്ഞു പിന്നെ പാഡ് ഒക്കെ ചുളുങ്ങി ഒരു പരുവം ആകും 😂 കപ്പ്‌ ആയത് കൊണ്ട് നോ പ്രോബ്ലം ചൊറിച്ചിലും ഇല്ല ഒന്നും ഇല്ല കപ്പ്‌ തന്നെ ആണ് നല്ലത് 😍

Ответить
@sinshalijesh5259
@sinshalijesh5259 - 30.12.2023 10:44

കപ്പ്‌ യൂസ് ചെയ്യാത്ത ഒരാൾ എങ്ങനെയാ അതിന്റെ ഫീഡ്ബാക്ക് പറയുക. യൂസ് ചെയ്യാൻ തുടങ്ങിയാൽ പിന്നെ പാഡിനെ കുറിച്ച് ചിന്തിക്കുകയേ ഇല്ല

Ответить
@sreelekha4247
@sreelekha4247 - 29.12.2023 20:40

Menstrul cup use cheythal pinne ithine pattiyonnum arum chinthikkilla ettavum better menstrual cup thanneyanu periods anennu polum thonnilla athrakku safe enikku edukkan nerathu nalla pediya vekkan oru kuzhapom illa 😊

Ответить
@shiyanamolarshid139
@shiyanamolarshid139 - 29.12.2023 19:24

വെക്കാനും edukanum ithiri bhuddimuttanu, baki okke adipoliyanu

Ответить
@shani_707
@shani_707 - 29.12.2023 18:30

Cup use ചെയ്ത ഒരാളും pad ലേക്ക് തന്നെ തിരിച്ചു use ചെയ്യില്ല. ഒരു പാടിനെക്കാളും എപ്പോഴും ട്രാവൽ ഫ്രണ്ട്‌ലി cup തന്നെ ആണ് അത് use ചെയ്താൽ തന്നെ മനസ്സിലാകൂ

Ответить
@hahahakkkiyakkayil9127
@hahahakkkiyakkayil9127 - 27.12.2023 07:08

Tampons try cheyyamo

Ответить
@rong932
@rong932 - 22.12.2023 09:49

Which kind of underwear use to use that cup

Ответить
@Angelroshan_Vazhayil
@Angelroshan_Vazhayil - 22.12.2023 00:22

ഒരിക്കൽ പാഡ് ഒന്നു യൂസ് ചെയ്തു നോക്കു.. ഈ മാറുന്ന പാഡ് ദൂരെ വലിച്ചെറിയും. 4 വർഷം മുൻപ് ഒരാൾ ഗിഫ്റ്റ് തന്നതാ എനിക്ക്. അതിനു ശേഷം ഇന്നേവരെ പാഡ് വാങ്ങിയിട്ടില്ല അത്രയും comfort ആണ് കപ്പ്‌. ഈ പാഡും വെച്ച് ആണുങ്ങളുടെ മുന്നിൽ ഇരിക്കുമ്പോ ആകെ ടെൻഷൻ ആണ് . but കപ്പ് നമ്മൾ യൂസ് ചെയ്തിട്ടുണ്ടോ എന്ന് പോലും നമ്മൾ അറിയില്ല. യൂസ് ചെയ്യാൻ ഉള്ള പേടി കൊണ്ടാണ് ഇവരൊന്നും try ചെയ്യാത്തത്. പേടി മാറ്റി വെച്ച് ഡോക്ർമാർ കപ്പ്‌ നെ കുറിച്ച് പറയുന്ന വീഡിയോ കണ്ടു നോക്കി പേടി മാറ്റി കപ്പ്‌ യൂസ് ചെയ്തു തുടങ്ങു. ഈ കപ്പ്‌ ഒരിക്കൽ യൂസ് ചെയ്യൂ.. ഈ പാഡ് എങ്ങോട്ടാ കളയുന്നെ...ചിന്തിക്കൂ ജസ്റ്റ്‌

Ответить
@user-qo8ej3wu3z
@user-qo8ej3wu3z - 20.12.2023 17:40

Ningala edyo kandinallo 😮

Ответить
@sarithaharish2499
@sarithaharish2499 - 19.12.2023 12:57

Cup use cheythitt parayuu

Ответить
@aswathyachu3371
@aswathyachu3371 - 18.12.2023 08:46

പാഡ് യൂസ്ചെയുമ്പോൽ യാത്രയിൽ ആകുമ്പോൾ യൂസ്ഡ് പാഡ് എന്തുചെയ്യും എന്നുള്ളത് ഒരുപ്രശ്നം തന്നെയാണ് ..കപ്പ് ഉപയോഗിച്ച ഒരാളും വീണ്ടും പാഡിലേക്ക് പോവില്ല ..കൊച്ചേ പാഡല്ല കപ്പിന് പ്രാധാന്യം കൊടുക്കൂ

Ответить
@Mehzazaara-zu7po
@Mehzazaara-zu7po - 12.12.2023 10:31

What pad😮

Ответить
@Navaneeth-zf1jz
@Navaneeth-zf1jz - 12.12.2023 05:31

അല്ല ഞാൻ എന്തിനാ ഇത് കാണുന്നേ...😹

Ответить
@devika4858
@devika4858 - 11.12.2023 18:32

Menstrul cup insert thirnjalo

Ответить
@cooperloo22
@cooperloo22 - 11.12.2023 16:53

Oru doubt. cup vechal virginity poville😮

Ответить
@hadimonhadimon8600
@hadimonhadimon8600 - 11.12.2023 16:24

cup use ചെയ്യാതെ അതിനെ cumpare ചെയ്യുന്നത് ശരിയാണോ. cup use ചെയ്തവരോക്കെ നല്ലതാണ് എന്ന് പറയുന്നു.

Ответить
@creetus0007
@creetus0007 - 10.12.2023 05:58

Enthonede ithellam😂

Ответить
@suhanarh6758
@suhanarh6758 - 07.12.2023 13:59

ആ പാക്കറ്റിൽ ഇട്ടിട്ട് എങ്ങോട്ട് കളയും? 😢

Ответить
@kavya1267
@kavya1267 - 07.12.2023 13:46

Ee video just oru promotion mathram ahn. Menstrual cup ahn epzhum better. Nmlk oru cup 12 hours vare vekkam ath safe ahn. But pad 6- 8 hrs ahn max. Kooduthal nerm vechal ath utresin problem undakum. Pinne menstrual cup mattanum valare elupam ahn . Ath just oru hand wash pole entheluk vech kazhuki reinsert cheytha mathi.traveling timeil eattavum best atharikum. Pinne oru cup 5 yrs oke use cheyam. Ee video kand aarum cup try cheyathe erikaruth. Eth verum oru promotion vendi mathram ullathan. Menstrual cup is better than pad

Ответить
@bijyku9711
@bijyku9711 - 02.12.2023 19:44

CareNsafe pads 👌🏻

Ответить
@noorasvlog7151
@noorasvlog7151 - 27.11.2023 14:02

You have periods

Ответить
@nafiyan2976
@nafiyan2976 - 26.11.2023 10:02

Ente age 21. Not virgin. Medium flow aan. Medium size cup aayrnu vaangiyath. Pkshe half aakumbolekk leak aavunnu. Suction kuravullath pole. Need to switch to carmesi cup. Size onn recommend cheyyamo

Ответить
@jitheshct4745
@jitheshct4745 - 25.11.2023 12:14

Menstrual cup ഉപയോഗിച്ചാൽ എങ്ങനെയും കിടക്കാം, ഇരിക്കാം, മഴനനയം, സമാധാനമായി പേടിയില്ലാതെ കിടന്നുറങ്ങാം നല്ല ഉപയോഗമാണ്

Ответить
@athiraprajeesh116
@athiraprajeesh116 - 23.11.2023 10:00

ഡ്യൂറ്റി ടൈം ലും bike, train, bus ട്രാവൽ ചെയ്യുബോഴും പീരിയഡ്സ് ആകുബോൾ പഴയതു പോലെ ഒരു പേടിയില്ല cup യൂസ് ചെയ്യുബോ, പെരിയഡ്‌സ് ആയത് പോലെ ഒരു feel ഇല്ല. ചൊറിച്ചിൽ നിന്നാണ് ഞാൻ ഏറ്റവും കൂടുതൽ രക്ഷപെട്ടത്, പിന്നെ ഇടക്ക് ഇടക്ക് bathroom പാട് മാറ്റാൻ പോവേണ്ട, കപ്പ്‌ യൂസ് ചെയ്യാൻ തുടങ്ങിയെ പിന്നെ പെരിയഡ്‌സ് നു പറ്റി ടെൻഷൻ ഇല്ല 😁

Ответить