3 മിനിട്ട് കൊണ്ട് വീട്ടിൽ നിന്ന് എത്ര കൂടിയ ബിപിയും കുറക്കാം| bp kurakkan malayalam | Dr Bibin Jose

3 മിനിട്ട് കൊണ്ട് വീട്ടിൽ നിന്ന് എത്ര കൂടിയ ബിപിയും കുറക്കാം| bp kurakkan malayalam | Dr Bibin Jose

Healthy Dr

2 года назад

572,007 Просмотров

Ссылки и html тэги не поддерживаются


Комментарии:

Healthy Dr
Healthy Dr - 28.06.2022 10:58

Dr Bibin Jose

MBBS, MD (Pulmonology) FCCP (USA) Dip. Diabetes (Boston),

PGDC Cardiology (UK) M.Phil. (De-Addiction, Family & Child Psy) Ph.D. Scholar (Neuro-Psy-Diabetes)

Fellow in Paediatric Respirology & Skin Allergy

Pulmo Centre: ഇടുക്കി, കോട്ടയം, വയനാട്

For Appointment Booking Mob: 9567 71 00 73

Ответить
Chacko M C
Chacko M C - 30.09.2023 10:04

വട്ട്

Ответить
safiya beegom
safiya beegom - 28.09.2023 17:03

Thankyou Doctor 🙏

Ответить
Suvarnalal Ksundaran
Suvarnalal Ksundaran - 04.09.2023 12:59

Podaaa

Ответить
Razi Mon
Razi Mon - 22.08.2023 14:51

999

Ответить
Jomon George
Jomon George - 12.08.2023 05:27

ഇന്ന് ബീപ്പി ചെക്കപ്പ് ചെയ്യതു 180%

Ответить
aayisha ♥️
aayisha ♥️ - 02.08.2023 15:39

Thanks

Ответить
Abu Ayaan
Abu Ayaan - 31.07.2023 11:15

Dr. ഞാൻ 57 വയസ്സായ ഒരാളാണ് , ഞാൻ "Telmisartan 40" daily കഴിക്കുന്നുണ്ട്, ഞാൻ ഡോക്ടർ നിർദേശിച്ച് വ്യായാമം ചെയ്താൽ എനിക്ക് medicine നിർത്താൻ പറ്റുമോ?

Ответить
Sumesh vlog
Sumesh vlog - 17.07.2023 17:03

thankyou doctor 🙏

Ответить
Shaji Kottackal
Shaji Kottackal - 16.07.2023 08:13

Thanking Dr:...

Ответить
Thressia Johny
Thressia Johny - 05.07.2023 19:20

Very bad, ഒരു ഡോക്ടർ ഇങ്ങനെ ക്യാപ്ഷൻ കൊടുക്കരുത് 🤭🤭🤭🤭

Ответить
Nirmala Kumari
Nirmala Kumari - 04.07.2023 04:59

തേങ്ങയും വെളിച്ചണ്ണയും ഉപയോഗിക്കാമോ.

Ответить
HAPPY ATTITUDE pauljalukkal
HAPPY ATTITUDE pauljalukkal - 03.07.2023 08:17

ഇപ്പോൾ ഉള്ളത് blood pressure അല്ല food pressure ആണ്....

Ответить
Thressia Johny
Thressia Johny - 25.06.2023 08:08

എന്താ ഇത്‌ remedy ആണോ, നിർത്തി ജോലി ചെയ്തു കാശുണ്ടക്ക്, 😜

Ответить
Freeda Celine
Freeda Celine - 18.06.2023 12:14

Very good information thank you dr

Ответить
Bi Binu
Bi Binu - 14.06.2023 19:17

sir, താങ്കൾ ക്യാപ്ഷൻ ഇട്ടത് മൂന്നു മിനിറ്റു കൊണ്ട് വീട്ടിൽ തന്നെ BP എങ്ങനെ Control ചെയ്യാം എന്നാണ്.
പക്ഷേ! താങ്കളുടെ ഈ വീഡിയോ കണ്ടാൽ തീർച്ചയായിട്ടും BP കൂടി ഇഹലോഹവാസം വെടിയും

Ответить
My happy little things
My happy little things - 07.06.2023 12:03

Dr enk bp high aanu 160/80 aayikandapo medicine start cheythu.32 yrs female aanu.nalla anxiety and und..pinne chest tightness und epozhum how can i lower it😓

Ответить
Fathima Suhara
Fathima Suhara - 05.06.2023 14:20

BP കുറക്കാൻ നോക്കിയ ആൾക്ക് കൂടുമല്ലോ ഇടക്കിടെ മരണകാരണം പറയുന്നു

Ответить
Nisha M Ragavalayam
Nisha M Ragavalayam - 03.06.2023 04:49

🙏

Ответить
Joseph Augustin
Joseph Augustin - 21.05.2023 17:38

ജനങ്ങളെ പറ്റിച്ച് ജീവിക്കുന്ന കള്ളൻ

Ответить
Jimmy Shine
Jimmy Shine - 20.05.2023 16:02

You're not hold brine on Head....

Ответить
Shiju Vattappara
Shiju Vattappara - 16.04.2023 05:52

എവിടെ 3മിനിറ്റ്

Ответить
Madhu EG
Madhu EG - 07.04.2023 11:37

3minittu konde bp kurakkam ennalle paranjathu .kadu kayariyappol yadhardhyam marachu

Ответить
Whiteahite White
Whiteahite White - 07.04.2023 09:30

എന്റെ അമ്മക്ക് 75 വയസ്സുണ്ട് ഇടക്ക് bp കൂടാറുണ്ട് അത് കുറക്കാൻ എന്തേലും മാർഗ്ഗമുണ്ടോ എന്ന് നോക്കാൻ വേണ്ടി യൂട്യൂബ് തുറന്നതാണ് ഇത് കണ്ടപ്പോ എന്റെ bp കൂടി എന്ത് കുന്താ ഇയാള് പറയുന്നേ 🙏ആന എന്ന് പറഞ്ഞിട്ട് കൂന എന്ന് പറയുന്നു ഊള

Ответить
Allu lover
Allu lover - 06.04.2023 13:43

നന്ദി ഡോക്ടർ

Ответить
Muhammed Roshan
Muhammed Roshan - 28.03.2023 07:22

Tku dr .very good information

Ответить
maksoodali karattuchali
maksoodali karattuchali - 21.03.2023 15:32

എന്തിനാ ആളുകളുടെ വിലപ്പെട്ട സമയം നുണ പറഞ്ഞു കട്ടെടുക്കുന്നത്.

Ответить
Sujatha Pillai
Sujatha Pillai - 21.03.2023 12:41

🙏Thank you dr🙏🙏🙏🙏

Ответить
Mukesh kannambeth
Mukesh kannambeth - 18.03.2023 08:05

ഇത് പറയാൻ തന്നെ 9mnt വേണ്ടി വന്നു

Ответить
Fousi najeeb
Fousi najeeb - 03.03.2023 15:33

3mint കൊണ്ട് കുറഞ്ഞു 10ആയി 😃😃😃😃😃

Ответить
Nidhi. Nidhu
Nidhi. Nidhu - 02.03.2023 20:08

മദ്യം കഴിച്ചു കുറഞ്ഞു കഴിഞ്ഞാൽ കണ് ചുവക്കുന്നു പിന്നെ ഫേസ് വീർത്തു വരുന്നു ഇത്‌ എന്താ ഡോക്റ്റർ pls രേപ്ലൈ

Ответить
pamshareefvlogs
pamshareefvlogs - 24.02.2023 08:49

Hi Dr.
എന്റെ വയസ്സ് 60 വെയിറ്റ് 69, ഡയബറ്റിക് പേഷ്യന്റ് ആണ്. ഇന്ന് രാവിലെ ഞാൻ ചെക്ക് ചെയ്തപ്പോൾ 101-203 ആണ് ബി പി കാണിച്ചത്. നിത്യവും എക്സർസൈസ് ഉണ്ട്. ബി പി യുടെ ഗുളിക കഴിക്കുന്നു. സ്ട്രസ് ലെസ്സ് ജോബ് ആണ് ചെയ്യുന്നത്. ഗൾഫിൽ ആണ്. കഴിഞ്ഞ ദിവസം ഡോ : പറഞ്ഞതനുസരിച്ചു ലിവർ ഫങ്ക്ഷന് ok , ഷുഗർ ok

Ответить
Ronymon Varghese
Ronymon Varghese - 22.02.2023 20:54

Very good information dear doctor

Ответить
Malathi Sankar
Malathi Sankar - 15.02.2023 16:27

Sir BP koottan andanu chayayndadu

Ответить
Mini Thomas
Mini Thomas - 14.02.2023 19:40

196/125??

Ответить
health tips indusviva i products
health tips indusviva i products - 12.02.2023 13:56

ഇത് കണ്ടാൽ pressure കൂടുമല്ലോ dr😢😢😢

Ответить
aboocmr
aboocmr - 08.02.2023 03:51

ആളെ കൂട്ടാൻ ഉള്ള ഹെഡിങ് (Title )😃

Ответить
Vipin 123 Vlogs
Vipin 123 Vlogs - 31.01.2023 08:13

താങ്കളുടെ ക്യാപ്ഷൻ നും സംസാരവും തമ്മിൽ ഒരു ബന്ധവും ഇല്ല വീഡിയോ കാണിച്ചു കുറെ റീച് കിട്ടണം അത്രേ ഉള്ളു ഉദ്ദേശം 🙏

Ответить
psc isco
psc isco - 12.01.2023 04:34

തനിക് ഒരു പണിയും ഇല്ലിയോ പറഞ്ഞത് എന്താണ് ഹെഡിങ് എന്താണ്, മെഡിക്കൽസ്റ്റോർ നടത്തുന്നുണ്ടോ

Ответить
Celeena P.J.
Celeena P.J. - 04.01.2023 10:05

Very important information sir thanks

Ответить
zzp_smile
zzp_smile - 26.12.2022 11:26

You are saying to do pushups to reduce high bp!!! As far as my experience is concerned we are asked to lie down! Doing pushups is beyond my understanding😱

Ответить
Soundarya Thampi Thampi p
Soundarya Thampi Thampi p - 19.12.2022 16:16

Thank you doctor🙏🙏

Ответить
D Sathiaseelan
D Sathiaseelan - 25.11.2022 01:14

ഡോക്ടർ, ഡയബറ്റിക് പേഷ്യന്റിന് ഏത്തപ്പഴം കഴിക്കാമോ. ഏത്തപ്പഴം തീരെ കഴിക്കരുതെന്ന് മറ്റൊരു ഡോക്ടർ പറഞ്ഞിരുന്നു. മറുപടി അറിഞ്ഞാൽ കൊള്ളാം

Ответить
Mohamed Mohamedkoya
Mohamed Mohamedkoya - 13.11.2022 07:30

മലയാളം പറഞ്ചാൽ തരക്കേടില്ലായിരുന്നു

Ответить
Padmakumar VS
Padmakumar VS - 28.10.2022 13:12

Sir, എന്റെ അമ്മക്ക് കാൽമുട്ട് മാറ്റിവെക്കൽ ശാസ്ത്രകൃയ്യയുമായി ബന്ധപ്പെട്ടു ടെസ്റ്റുകൾ നടത്തിയപ്പോൾ bp കൂടുതലുള്ളതായി കണ്ടു. അതിനു മുൻപ് bp ഉണ്ടായിരുന്നില്ല. ഇപ്പോൾ നിർദേശപ്രകാരം medicine കഴിക്കുന്നുണ്ട് മുട്ടുതെമ്മാനം 4th stage ആണ്. Bp operation ന് തടസ്സമാകുമോ

Ответить
Shafeeqsurumiya Ss
Shafeeqsurumiya Ss - 27.10.2022 06:46

Thummal maaran enthelum marunundo

Ответить
Sumesh Np
Sumesh Np - 21.10.2022 14:38

ഇങ്ങനെ ചെയ്താൽ 3 സെക്കന്റ് മതി വളരെ നന്ദി

Ответить
Nishad Mullurkara
Nishad Mullurkara - 13.10.2022 13:19

145/86 Stag 1

Ответить