Комментарии:
S my experience is great
Ответитьഇന്നലത്തെ third level class ദിവ്യമായ ഒരനുഭവമായിരുന്നു. Dantian Energy യുടെ ഉപയോഗവും തലങ്ങളും Master ന്റെ electrifying വാക്കുകുളിലൂടെ ശിഷ്യരുടെ ഉള്ളിലേക്കിറങ്ങിച്ചെന്ന് ഞങ്ങളെ ശരി-തെറ്റുകൾ, നന്മ-തിന്മകൾ, തുടങ്ങിയ
ദ്വന്ദങ്ങൾക്കതീതമായ
energy പ്രപഞ്ചത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി,
One of "THE" best meditation practices that I have experienced in my life. It is also a life changing process for every one seeking better life. It is a source of unlimited powers. We also get a life time guidance and support from Masters.I am very grateful and blessed being a disciple of Himalayan Master Dr Ashraf sir
Ответитьഇത്രയും വലിയ നിഗൂഡ രഹസ്യങ്ങൾ ലളിതമായി സാധാരണക്കാർക്ക് പോലും മനസ്സിലാക്കി തന്ന് അവർ ആരാണെന്ന് കാണിച്ചു തരുന്ന മാസ്റ്റർക്ക് വലിയ നന്ദി 🌹🙏
Ответить🙏🙏🙏🙏🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Ответить🙏🌹🌹🙏🙏🙏🌹🌹🌹🙏🙏
ОтветитьThanks very much
ОтветитьValara nala karingal .
Ответитьഇയാൾക്ക് ആരാ ദീക്ഷ കൊടുത്തത്...
Ответить👍✌️🌹
Ответитьഎന്തൊക്കെ കാണണം ! 1 ദിവസം കൊണ്ട് 3rd ഐ! ഊർജ്ജ ലോകത്തെ ചേഞ്ച് കൊണ്ടു ഭൂലോകത്തു മാറ്റം ! ഇത്തരം കഴിവൊക്കെ പഠിപ്പിച്ചു കൊടുക്കും പക്ഷെ ..നരമാറ്റാൻ ഡൈ തന്നെ ചെയ്യണം!🤣🤣
ОтветитьExcellent class
Thanks very much master🙏🙏🙏🙏
Excellent.. പ്രണാമം ഹിമാലയൻ മാസ്റ്റർ 🙏🙏🙏🌹
Ответить🙏🙏🙏👌👌👌💐💐💐
Ответитьഏകദേശം മൂന്നു മാസങ്ങൾക്ക് മുമ്പാണ് അഷ്റഫ് മാസ്റ്ററുടെ ഇൻറർവ്യൂ ആദ്യമായി കാണാനിടയായത് അദ്ദേഹത്തിൻറെ മീറ്റിങ്ങിൽ പങ്കെടുക്കാൻ ഒത്തിരി ആഗ്രഹിച്ചു എങ്കിലും ഇതിൽ വന്ന് നെഗറ്റീവ് കമൻറുകൾ എന്നെ പിന്തിരിപ്പിച്ചു അനേകം തട്ടിപ്പുകളിൽ ഒന്നു മാത്രമാണിതെന്ന് ഞാൻ ചിന്തിച്ചു പക്ഷേ പിന്നീട് എൻറെ മനസ്സില് ഒരു മീറ്റിംഗ് എങ്കിലും അറ്റൻഡ് ചെയ്യാനുള്ള ഒരു ആഗ്രഹം കൂടി വന്നു അങ്ങനെയാണ് ജനുവരി പതിനാലിന് തിരുവനന്തപുരത്ത് നടന്ന മീറ്റിങ്ങിൽ ഞാൻ പങ്കെടുക്കുന്നത് അവിടെവച്ച് മാസ്റ്ററിൽ നിന്ന് ദീക്ഷ സ്വീകരിക്കാൻ ഉള്ള ഭാഗ്യം എനിക്ക് ലഭിച്ചു ശേഷമുള്ള ഓരോ ദിവസങ്ങളും അനുഗ്രഹമുള്ള അത്ഭുതകരമായ മാറ്റങ്ങളിലൂടെ കടന്നുപോകുന്നു എല്ലാവർക്കും ഈ ഭാഗ്യം ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു കോടി പ്രണാമം അഷ്റഫ് മാസ്റ്റർ
ОтветитьEda alpha, beta, gamma puzhingi thinneh.
Ninte pennineh velavanum kudaka appah manasalaavum penungale thondan vannal...
Ninte kaayilerupa vera aana.
Evan okke puratha penungal venam.veetil oruthi enda .athineh mathiyavaathe ...Evan maarke universe nde peril...power use cheyanathe penungale pidikaan aana.
Nee kaaranam njaan anubhavikaana.enika kittiyapole ninte bhaaryake etha pole kittanam.
Eda gurunde peril nee kaanikanathoke udaayipe paripaadi aana...
Quantum physics, metaphysics etc .explain cheyuthe class kazhinjaal ninte paripaadi ethalle.
സർ പറയുന്നത് 100%സെരിയാണ്
ОтветитьThe way he's sitting is an ample evidence of his ignorance and arrogance...
ОтветитьEnthokke ayalum sheri ,sirnu munpilirikkunna ladye respect cheyyamayirunnu...I mean right leg thazuthi vaykamayirunnu....👎👎👎I feel it's irrespective attitude whatever he become!!!
ОтветитьVery Good Explanation.Carry on.
ОтветитьFees ഒന്ന് പറയാമോ
ОтветитьBore ithinenthinanu panam nalki. Padikkunnathu . Valu vala oru glass vellam kudi ningal sariyano oh.
ОтветитьDont mislead the people
1)The food which we had will form our mind. So the food which we consume must be pure. The speaker tells in a wrong way
2) All these knowledge, culture, tradition belongs to Santhana dharma which is not a religion. But he doesn't speak about this Santan dharma
3) It is better to down his leg. Trees beg down when it's fruits ripen. When real knowledge attained we should be down to earth. It's a culture. Don't say that I'm the state,like Louis 16th.
4) These knowledge was there in Bharath in its origin itself. It's not founded by a person. No one will say that it's come from me. These all came from the realised soul of Great Rishis. He must be informed this to all. But he doesn't speak anything about this Great Rishi's.
With all respect to Him🙏❤️
തേർഡ് ഐ,,, മനസിലാക്കാൻ കുറേ ജന്മം കൂടി ജനിക്കണം, അറിയാത്തവരെ വലിപ്പിച്ചു തിന്നോ,,,,
ОтветитьIn this class ,master and some of his close aides all are behind woman's .some people here are pushing him as enlightened guru.hes using power in wrong ways.selfish person.plz be careful when you go to such ppl
ОтветитьThe ultimate truth 💖👍🙏🙏pranaam master 🙏
Ответить. ചിത്തവൃത്തി നിരോധിതഹ പതഞ്ജലി
ОтветитьSar thisis a what not ethumpidiyum okk
Ответить🙏
Ответитьആത്മ പ്രണാമം ഗുരുനാഥാ 🙏 ഒരു ദിവസം കൊണ്ട് ജീവിതത്തെ മാറ്റിമറിക്കാനും പവർഫുൾ ആക്കാനും എനർജിയുടെ ലോകം എല്ലാവർക്കും അനുഭവിച്ചറിയാൻ ഭാഗ്യം ലഭിക്കട്ടെ ഏതൊ പ്രതിസന്ധിയിലും പിടിച്ചുനിർത്താനുള്ള മെഡിറ്റേഷൻ പവർ വേറെതന്നെയാണ് അത് എല്ലാവർക്കും അനുഭവിച്ചറിയാൻ പറ്റട്ടെ 🙏🙏🙏 ഗുരുനാഥൻ ശബ്ദം കേൾക്കുമ്പോൾ തന്നെ ആ ക്ലാസിൽ വരാനുള്ള ഭാഗ്യം എന്നും കിട്ടണേ എന്ന പ്രാർത്ഥനയോടെ 🙏🙏🙏🙏🙏
Ответитьമണ്ടത്തരം at its peak... 🤪
Ответитьസാറിൻ്റെ ഫോൺ നമ്പർ കിട്ടുമൊ
ОтветитьIs he a astronomist???????
Ответитьപ്രായം ഉള്ളവർക്ക് പഠിക്കാൻ പറ്റുമോ
Ответитьഇദ്ദേഹം നല്ലവണ്ണം സംസാരിക്കുന്നു.
ОтветитьThank you guruji
Thank you universe ✨💖🙏💛💓💗✨💖🙏
ഇദ്ദേഹം ഒരു വേറെ ലെവൽ ആണ്
ОтветитьJihadii
ОтветитьThank you so much 🌹
ОтветитьThank you so much 🔥🙏
ОтветитьSome of the comments here look paid or rather advertising... Please take care of these dear anjana.... We love your channel
Ответитьകുറച്ചധികം പറയാൻ ഉള്ളത്കൊണ്ട് 2 കമെന്റ് ആയി ഇടാം.
ആദ്യമായി വളരെ വർഷങ്ങൾ ആത്മീയതയുടെ ചൂടുള്ള പാതയിൽ യാത്ര ചെയ്തിട്ട് ഇനി എന്ത് ഇനി എന്ത് എന്ന ചോദ്യത്തിന് ഒരു final ഉത്തരം കിട്ടി. അതാണ് നമ്മിടെ ബാബജിയുടെ അനുഗ്രഹത്തിൽ നിന്നു വന്ന/കിട്ടിയ ദീക്ഷ. പ്രപഞ്ച ഊർജം, ആ ഊർജവുമായി മനുഷ്യന്റെ അസാധാരണ ഇടപെടൽ , അത് ഏങ്ങിനെ നടപ്പിലാക്കാൻ പറ്റും എന്നതൊന്നും അത്ര നിസ്സാരമായി കാണാൻ സാധിക്കുന്ന കാര്യങ്ങൾ അല്ല. ഉറപ്പായും ഈ വീഡിയോ കണ്ട പതിനായിരക്കണക്കിന് ആളുകളിൽ വളരെ കുറച്ചു പേർക്ക് മാത്രമേ അദേഹം പറഞ്ഞ കാര്യങ്ങൾ മനസ്സിലാകുകയുള്ളൂ. അതാണ് ആ വിഷയത്തിന്റെ ആഴം. ഹരിപ്പാട് ക്ലാസ്സിൽ ഗുരുവിന്റെ സ്നേഹത്തിനും തൽഫലമായി ദീക്ഷ ലഭിക്കുകയും ചെയ്ത ഭാഗ്യവനായ ആൾ ആണ് ഞാൻ. ഇനി എന്ത് എന്ന ഒരു ചോദ്യം ഇനിയില്ല. അത്രയേ ഒറ്റവ്വാക്കിൽ പറയാൻ ഉള്ളൂ. ആത്മീയത അല്ലെങ്കിൽ ആത്മബോധം സീരിയസ് ആയി അന്വേഷിക്കുന്ന ആളുകൾക്ക് ഉള്ള extreem ലെവൽ ആണ് third eye ദീക്ഷ. ഗുരുവിനുനാത്മ പ്രണാമവും കോടി നമസ്കാരവും💐💐💐
Attention?before join this training Watch these videos 1_third eye madhu balan 2_Tricks fazilbasheer
ОтветитьHe is a fatty guy. How he known about 3rd eyes.
ОтветитьThis master can make anything from energy...Then why he collecting a huge fee of Rs 12500/..I am a regular viewer of this channel... Something mismatch....on trust...
ОтветитьEnquiry not answered. Reaptedly ignoring quarries.
Ответить