നാരകം നട്ടു പിടിപ്പിച്ച എത്രപേർക്ക് ഈ കാര്യങ്ങൾ അറിയാം?|cherunarakam|lemon plant|fruit plant malayal

നാരകം നട്ടു പിടിപ്പിച്ച എത്രപേർക്ക് ഈ കാര്യങ്ങൾ അറിയാം?|cherunarakam|lemon plant|fruit plant malayal

Happy Gardening

1 год назад

439,014 Просмотров

Ссылки и html тэги не поддерживаются


Комментарии:

muhsina sahad.
muhsina sahad. - 14.09.2023 12:37

ഇല നോക്കി ചെറു നാരങ്ങായാണോ അതോ കമ്പളി നാരങ്ങ ആണോന്നു അറിയാൻ പറ്റുവോ ഇവിടെ ഒരു തൈ കിളിർത്തുവന്നു നാരകത്തിന്റെ മണം ഇലക്ക്

Ответить
Aminakutty Amina
Aminakutty Amina - 06.09.2023 13:10

Odich kuthy naarakamalle

Ответить
Geetha Mohan
Geetha Mohan - 20.08.2023 18:00

നന്നായി കായ്ക്കുന്നുണ്ട്.

Ответить
narayannan ds
narayannan ds - 19.08.2023 19:48

Naarakam nattal naraghikkum.

Ответить
Ameer Pilakal
Ameer Pilakal - 14.08.2023 10:39

Nallaru. Arev. 👍

Ответить
anilkumar kumar
anilkumar kumar - 10.08.2023 19:36

ആവർത്തനം കുറച്ചാൽ നന്ന്

Ответить
ROYAL TRAVELS MALAPPURAM മലപ്പുറം
ROYAL TRAVELS MALAPPURAM മലപ്പുറം - 10.08.2023 16:54

Ceed less lemon വലിയ ഗുണം ഇല്ല

Ответить
Milana
Milana - 06.08.2023 03:43

👍

Ответить
Sivani Sathya S.M
Sivani Sathya S.M - 15.06.2023 16:50

Complete pacha puzhu enthu chayyanam

Ответить
Askar Xplore
Askar Xplore - 04.06.2023 21:36

Copmlete പച്ച പുഴുക്കൾ വന്നു ഇലകൾ തിന്നുന്നു എന്ത് ചെയ്യും ?

Ответить
ancy jiju
ancy jiju - 16.03.2023 19:14

ഇവിടെ നാരകം 6 വർഷത്തിൽ കൂടുതൽ ആയി . തനിയെ കിളിർത്തത് ആണ്.
നല്ല രീതിയിൽ വെയിൽ കിട്ടുന്ന സ്ഥലം ആണ് .
നാരകം ഇപ്പോഴും തീരെ ചെറിയ തൈ ആയി തന്നെ ആണ് നിൽക്കുന്നത്... തീരെ വളർച്ച ഇല്ല
.. വെള്ളവും കൊടുക്കുന്നുണ്ട്.
എന്ത് ചെയ്താൽ ഈ ചെടി കരുത്തോടെ വളരും

Plz replay me

Ответить
Christina Vavachan
Christina Vavachan - 24.02.2023 13:18

Ente cherunarakam unangi pokunnu enthanu cheyyendath

Ответить
EFATHA REAL WORLD
EFATHA REAL WORLD - 24.10.2022 16:02

ചെറുനാരങ്ങ തൈ എവിടെ കിട്ടും കോൺടാക്ട് നമ്പർ ലഭിക്കുമോ

Ответить
SHAHUL HAMEED PP
SHAHUL HAMEED PP - 14.10.2022 17:10

സീഡ്‌ലസ് ലെമൺ ജ്യൂസ്‌ എടുക്കാൻ സാധിക്കില്ല, ജ്യൂസ്‌ വളരെ വളരെ കുറവാണു.... ലെമൺ ജ്യൂസ്‌ ആവശ്യത്തിന് സീഡ്‌ലസ് ലെമൺ കൊള്ളില്ല

Ответить
♛𝔄𝔪𝔢𝔢𝔫𝔞 𝔞𝔫𝔞𝔞𝔫 ♛
♛𝔄𝔪𝔢𝔢𝔫𝔞 𝔞𝔫𝔞𝔞𝔫 ♛ - 13.10.2022 05:00

Quality ulla seedless lemon name parayumo, farm poyi vagganan

Ответить
Archana S
Archana S - 07.10.2022 17:12

Ithu cherunarakam allallo...odichukuthy anu

Ответить
Anand Babu
Anand Babu - 06.10.2022 09:49

Any fruit without seed is not desirable. Be natural.

Ответить
Reji Chacko
Reji Chacko - 02.10.2022 17:37

Pour rice water (kanjivellom) always. Will flower enough and will get big lemons too. 👍

Ответить
Faisal Yousaf
Faisal Yousaf - 01.10.2022 18:16

എൻ്റെ വീട്ടിൽ 10 മാസവും കായ്ക്കുന്ന നാരകം ഉണ്ട്
ബെഡ് ച്ചെയ്യാൻ അറിയുന്നവർ ഉണ്ടെങ്കിൽ
ച്ചെയ്യാവുന്നതാണ്

Ответить
Lalitha Abraham
Lalitha Abraham - 30.09.2022 10:44

This lemon bush has no thorns

Ответить
Lalitha Abraham
Lalitha Abraham - 30.09.2022 10:41

I have lemon got it from Coorg Planted cuttings with the lemon It is giving lemons throughout the year l gave cuttings to many Sorry now l am far from home

Ответить
Neeha As
Neeha As - 29.09.2022 10:13

നിങ്ങൾക്കാണികുനനത്
ഒടിച്ചു കുത്തി നാരകം ആണ്
ഇതിൻെറ കബ്നടാം

Ответить
Vivo Y20a
Vivo Y20a - 28.09.2022 19:01

ലിച്ചിക്കായ് ക്കാൻ എന്തു വേണം

Ответить
ella njan jayikum 💪😀
ella njan jayikum 💪😀 - 27.09.2022 07:44

💪🙏

Ответить
Swapna
Swapna - 25.09.2022 10:58

Njangal unakka chanakam anu idunnathu.valiya naranga kittum.Niraye kayikkukayum cheyyum

Ответить
kurumbanS channel
kurumbanS channel - 23.09.2022 11:03

അൽപ്പം പാൽ തളിച്ചുകൊടുത്തുനോക്കു..വേഗം കായ്ക്കും

Ответить
Aman Aman.m
Aman Aman.m - 22.09.2022 12:51

സാർ. ഇത് എവിടെ കിട്ടും ഞങ്ങൾ ക് കുറച്ചു വേ വേ വേ ണം

Ответить
Laly Elizabeth Mathew
Laly Elizabeth Mathew - 22.09.2022 12:48

what should I do to get a good variety of this lemon plant

Ответить
P. D. Varghes Parayil
P. D. Varghes Parayil - 22.09.2022 11:06

ചെറു നരകത്തിന്റെ കമ്പുകൾ ഉണങ്ങുന്നു എന്താണ് പ്രതിവിധി

Ответить
Soudha Saleem
Soudha Saleem - 21.09.2022 17:34

Thank you ❤

Ответить
Thadathil Vlog
Thadathil Vlog - 21.09.2022 14:41

Good information

Ответить
Anna Aju
Anna Aju - 20.09.2022 14:36

Nalla oru lemon thy ayachu tharumo

Ответить
Maya Chandrasekharan
Maya Chandrasekharan - 20.09.2022 13:44

Taniyemulachathil narenga endakumo

Ответить
Mohammed Kutty
Mohammed Kutty - 19.09.2022 18:48

സീഢലസ്സ് ലൈമണ് തീരെ നീരില്ല. ചെറുനാരങ്ങ തൈ തുരുബ്ബിച്ച് ഉണങ്ങിപോകുന്നു അതിനുള്ള പ്രതിവിധി എന്താണ്?
നല്ല കായ തരുന്ന നാരങ്ങ തൈയ്യിൽ നിന്ന് എയർലയർ റൂട്ട് മാർഗം എത്ര തൈ വേണമെങ്കിലും ഉണ്ടാക്കാവുന്നതാണ്

Ответить
Suba K. Marakkar
Suba K. Marakkar - 19.09.2022 08:51

എൻറ്റെ വീട്ടിൽ തനിയെ മുളച്ച് 4 വർഷമായി കായ്ച്ചു കോണ്ടെയിരിക്കുന്ന ചെറുനാരകം ഉണ്ട്

Ответить
SHAHUL HAMEED PP
SHAHUL HAMEED PP - 18.09.2022 20:23

സീഡ്‌ലസ് ലെമൺ ജ്യൂസ്‌ എടുക്കാൻ വളരെ പ്രയാസമാണ്.... സാദാ ലെമൻ ആണ് നല്ലത്

Ответить
Muhammed Imran
Muhammed Imran - 18.09.2022 17:32

എത്ര സത്യമാണ് പറയുന്നത് നമ്മുടെ അവിടെ ചെറുനാരങ്ങ ഇതുവരെയും കാച്ചിട്ടില്ല ഇതിനെക്കുറിച്ച് പറഞ്ഞുതരണം അതുകൊണ്ട് അള്ളാഹു എന്നും നിലനിർത്തി തരുമാറാകട്ടെ ആമീൻ

Ответить
bushara kabeer
bushara kabeer - 18.09.2022 12:58

Kaikunnathu enthu kondanu naraga

Ответить
Ajayan M
Ajayan M - 18.09.2022 06:31

ഞാൻ രണ്ട് ചെറുനാരകത്തൈ( ബഡ് ആൻഡ് ലെയെർ) ഒരു പ്രമുഖ സ്ഥാപനത്തിൽ നിന്ന് വാങ്ങി നല്ല പ്രകാശം ഉള്ളിടത്ത് ജൈവ വളങ്ങൾ മാത്രം കൊടുത്ത് നട്ട് പിടിപ്പിച്ചു. ഇപ്പോൾ രണ്ടര വർഷം കഴിഞ്ഞു ഒരു ഇലപോലും കിളിർക്കാതെ നില്കുന്നു. അതേസമയം Seedless നാരകം നട്ടു. കായ്ഫലം ഉണ്ടായി. പക്ഷെ നീരെടുത്ത് വെള്ളം കുടിക്കാനോ

നാരങ്ങ നീരെടുക്കാനോ സാധിക്കില്ല കല്ല് എങ്ങനെയാണ് അതുപോലെ ഒരു useless plant

Ответить
Vaidhya Family
Vaidhya Family - 18.09.2022 05:12

ഉപകാരമായതു തന്നെ

Ответить
SANTHA CHERIAN
SANTHA CHERIAN - 17.09.2022 20:00

narakam muradikunnu remedy please

Ответить
Neethu Prabin
Neethu Prabin - 17.09.2022 14:53

എന്റെ വീട്ടിൽ ഉണ്ട് ഒരു തൈ ഇഷ്ടം പോലെ നാരങ്ങ ഉണ്ടാകാറുണ്ട് എപ്പോഴും ഉണ്ടാകുന്നത് ആണ് ♥️♥️♥️

Ответить
Rajan Kuttan
Rajan Kuttan - 17.09.2022 11:02

2 തൈ തരാമോ, നിങ്ങളുടെ നേഴ്സറി എവിടെയാണ്. ഞാൻ കുന്നംകുളം. അടുത്താണെങ്കിൽ ഞാൻ വന്ന് വാങ്ങിക്കാം. അല്ലങ്കിൽ കൊറിയരായി അയച്ചുതന്നാൽ മതി. പേയ്‌മെന്റ് G pay ആയി ചയ്യാം. കുറച്ച് വലിയതായാൽ നന്നായിരിക്കും.

Ответить
sreena raka
sreena raka - 17.09.2022 08:13

labanon cherunarakam..entelund..kulayayi kaykal undavum

Ответить
Varkey V.D
Varkey V.D - 16.09.2022 10:18

Good

Ответить
Letha.s Sukumaran
Letha.s Sukumaran - 16.09.2022 08:31

എന്ത് ഉപയോഗിച്ചാലും avoid seedless

Ответить
Seena
Seena - 15.09.2022 18:18

പഴ തൊലി ഇട്ടാൽ പോരാ പൊട്ടാഷ് നേരിയ അളവിൽ സ്പരൈ ചെയ്യണം ധരാളം കാപ്പിടിക്കും വെയിൽ വേണം കീപ്രയോഗം വേണം സംരക്ഷണം കുറച്ചുകൂടി ഉൾപ്പെടുത്തണം ആയിരുന്നു അടുത്ത വീഡിയോകളിൽ അതൊക്കെ വേണ്ട അളവിൽ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു

Ответить
Rajan Kuttan
Rajan Kuttan - 15.09.2022 17:29

താങ്കൾ പറഞ്ഞപോലത്തെ 9 മാസം കായ് തരുന്ന ഒരു നരകത്തിന്റെ തൈ തരാമോ? 2 തവണ ഞാൻ നേഴ്സറിയിൽ നിന്നും വാങ്ങിച്ചത് 4 - 5 മാസങ്ങൾക്കുശേഷം ഉണങ്ങിപോയി. നേഴ്സറിയിൽ നിന്നും വാങ്ങിക്കുമ്പോൾ അവർ നമ്മൾക്ക് ഇതിനെക്കുറിച്ച് അറിയാത്തതുകൊണ്ട് എന്തെങ്കിലുമെല്ലാം നമ്മുടെ തലയിൽ കെട്ടിവക്കും.

Ответить
Fousiya C
Fousiya C - 15.09.2022 15:14

❤❤

Ответить
Seby Joseph
Seby Joseph - 15.09.2022 13:36

ചോര ചെറുനാരകത്തിനു നല്ല വളമാണെന്ന് കേട്ടിട്ടുണ്ട്..

Ответить