Комментарии:
Demanding a Full version
Ответитьഎന്റെ കുട്ടിക്കാലം ഓർമ്മ വരുന്നു. അന്ന് ഇതൊന്നും മനസ്സിലാക്കാൻ ഉള്ള ബുദ്ധി ഇല്ലായിരുന്നെങ്കിലും ഈ പാട്ട് ഒകെ ഉള്ള ആ കാലത്ത് ഒന്നിനേം കുറിച് ടെൻഷൻ ഇല്ലാത്ത എന്റെ ആ നല്ല കാലം ഓർമ്മ വരും ❤
Ответитьഈ പാട്ടിന്റെ music director, lyrics,
singer, നോക്കി പോയതാണ്... gems ആണ്......ഈ കൂട്ടുകെട്ട്.....
ഔസെപ്പച്ചൻ, അനിൽ പനച്ചൂരാൻ, Renjith ഗോവിന്ദും.......
അതിൽ മികച്ചത് വരികൾ തന്നെ.....പഞ്ഞമില്ലാത്ത സാഹിത്യം.......
ഒരു 15 കൊല്ലം പുറകോട്ടു പോയെങ്കിൽ എന്ന് തോന്നുന്നു 😍😍😍😍😍😍😂😂😂😂😂
❤
ОтветитьRanjith govind voice❤❤
ОтветитьArikathayaro padunnundo atho ente manassano
aararo entho parayunnundo anuragavachaso pazhswaramo
aa aa aa......
Akamake pookunna swaramazhayil madhumasamo madhuhasamo
Ponthari manalil sundara viralal enkadha ezhuthiyatharanu
kinnaraveena thanthrikalonnil manthramunarthiyatharanu
manasachandrkayano kadharayamozhiyano
Chirakadiyunarum chillayilariyathoru thalirulayumbol
aa aa aa …
Akamake pookunna swaramazhayil madhumasamo madhuhasamo
Ponthari manalil sundara viralal enkadha ezhuthiyatharanu
kinnaraveena thanthrikalonnil manthramunarthiyatharanu
manasachandrkayano kadharayamozhiyano
Chirakadiyunarum chillayilariyathoru thalirulayumbol
Ilamari thulliyituvo athu chippikkullil veenuvo
mazhavillil cheriviloode nee akashapadavirangiyo
nokunna dikkilakave chediyellam poovaninjuvo
manamake chanchadi alolam ninavil nee vannu cherave
thanuvake kuliru koriyo iniyennum koode ethumen orma nee
Arikathayaro padunnundo atho ente manassano
aararo entho parayunnundo anuragavachaso pazhswaramo
Oru thoni pattunarnnuvo athu melle theeramethiyo
pookumbil neetti nikkumee rakkombil manjaninjuvo
thalathil thelinilavumay muzhu thingal puzhayirangiyo
karayeri koothadum kunjolangal
kadavil nee vannu cherave kaliyadi aatuvanchikal
kanavil njan kathu vachidum orma nee
Arikathayaro padunnundo atho ente manassano
aararo entho parayunnundo anuragavachaso pazhswaramo
Ponthari manalil sundara viralal enkadha ezhuthiyatharanu
kinnaraveena thanthrikalonnil manthramunarthiyatharanu
manasachandrikayano kadharayamozhiyano
Chirakadiyunarum chillayilariyathoru thalirulayumbol
aa aa aa …
ഇനി എന്നാണ് മലയാള സിനിമക്ക് ആ പഴയ നിവിൻ പൗളിയെ തിരിച്ചു കിട്ടുന്നത് 😢
Ответить❤❤❤❤
Ответить😍😍😍
Ответить❤❤
Ответить2024
ОтветитьWhat a feel.good music. Sweet voice.
Ответить❤
Ответить❤️ song
ОтветитьLyrics on comments
ОтветитьJinu ,reshmi i love this song becoz of u drs😂❤
ОтветитьOverviewLyricsVideosArtistsListen
അരികത്തായാരോ പാടുന്നുണ്ടോ
അതോ എൻ്റെ മനസ്സാണോ
ആരാരോ എന്തോ പറയുന്നുണ്ടോ
അനുരാഗവചസ്സോ പാഴ് സ്വരമോ
ആ... ആ... ആ...
അകമാകെ പൂക്കുന്ന സ്വരമഴയിൽ
മധുമാസമോ മധുഹാസമോ
പൊൻ തരിമണലിൽ സുന്ദരവിരലാൽ
എൻ കഥയെഴുതിയതാരാണ്
കിന്നരവീണ തന്ത്രികളൊന്നിൽ
മന്ത്രമുണർത്തിയാതാരാണ്
മാനസചന്ദ്രികയാണോ
കാതരയാം മൊഴിയാണോ
ചിറകടിയുണരും ചില്ലയിലറിയാതൊരു
തളിരുലയുമ്പോൾ
ആ... ആ... ആ... ആ...
അകമാകെ പൂക്കുന്ന സ്വരമഴയിൽ
മധുമാസമോ മധുഹാസമോ
പൊൻ തരിമണലിൽ സുന്ദരവിരലാൽ
എൻ കഥയെഴുതിയതാരാണ്
കിന്നരവീണ തന്ത്രികളൊന്നിൽ
മന്ത്രമുണർത്തിയാതാരാണ്
മാനസചന്ദ്രികയാണോ
കാതരയാം മൊഴിയാണോ
ചിറകടിയുണരും ചില്ലയിലറിയാതൊരു
തളിരുലയുമ്പോൾ
ഇളമാരിത്തുള്ളിയിറ്റുവോ
അതു ചിപ്പിക്കുള്ളിൽ വീണുവോ
മഴവില്ലിൻ ചെരിവിലൂടെ നീ
ആകാശപ്പടവിറങ്ങിയോ
നോക്കുന്ന ദിക്കിലാകവേ
ചെടിയെല്ലാം പൂവണിഞ്ഞുവോ
മനമാകെ ചാഞ്ചാടീ ആലോലം
നിനവിൽ നീ വന്നു ചേരവേ
തനുവാകെ കുളിരു കോരിയോ
ഇനിയെന്നും കൂടെയെത്തുമെന്നോർമ്മ നീ
അരികത്തായാരോ പാടുന്നുണ്ടോ
അതോ എൻ്റെ മനസ്സാണോ
ആരാരോ എന്തോ പറയുന്നുണ്ടോ
അനുരാഗവചസ്സോ പാഴ് സ്വരമോ
OverviewLyricsVideosArtistsListen
അരികത്തായാരോ പാടുന്നുണ്ടോ
അതോ എൻ്റെ മനസ്സാണോ
ആരാരോ എന്തോ പറയുന്നുണ്ടോ
അനുരാഗവചസ്സോ പാഴ് സ്വരമോ
ആ... ആ... ആ...
അകമാകെ പൂക്കുന്ന സ്വരമഴയിൽ
മധുമാസമോ മധുഹാസമോ
പൊൻ തരിമണലിൽ സുന്ദരവിരലാൽ
എൻ കഥയെഴുതിയതാരാണ്
കിന്നരവീണ തന്ത്രികളൊന്നിൽ
മന്ത്രമുണർത്തിയാതാരാണ്
മാനസചന്ദ്രികയാണോ
കാതരയാം മൊഴിയാണോ
ചിറകടിയുണരും ചില്ലയിലറിയാതൊരു
തളിരുലയുമ്പോൾ
ആ... ആ... ആ... ആ...
അകമാകെ പൂക്കുന്ന സ്വരമഴയിൽ
മധുമാസമോ മധുഹാസമോ
പൊൻ തരിമണലിൽ സുന്ദരവിരലാൽ
എൻ കഥയെഴുതിയതാരാണ്
കിന്നരവീണ തന്ത്രികളൊന്നിൽ
മന്ത്രമുണർത്തിയാതാരാണ്
മാനസചന്ദ്രികയാണോ
കാതരയാം മൊഴിയാണോ
ചിറകടിയുണരും ചില്ലയിലറിയാതൊരു
തളിരുലയുമ്പോൾ
ഇളമാരിത്തുള്ളിയിറ്റുവോ
അതു ചിപ്പിക്കുള്ളിൽ വീണുവോ
മഴവില്ലിൻ ചെരിവിലൂടെ നീ
ആകാശപ്പടവിറങ്ങിയോ
നോക്കുന്ന ദിക്കിലാകവേ
ചെടിയെല്ലാം പൂവണിഞ്ഞുവോ
മനമാകെ ചാഞ്ചാടീ ആലോലം
നിനവിൽ നീ വന്നു ചേരവേ
തനുവാകെ കുളിരു കോരിയോ
ഇനിയെന്നും കൂടെയെത്തുമെന്നോർമ്മ നീ
അരികത്തായാരോ പാടുന്നുണ്ടോ
അതോ എൻ്റെ മനസ്സാണോ
ആരാരോ എന്തോ പറയുന്നുണ്ടോ
അനുരാഗവചസ്സോ പാഴ് സ്വരമോ
Enthu nalla voice ❤
ОтветитьVideo song uploaded aku🥲❤️
Ответить2024 Feb aarelum undo.. 👉
ОтветитьLyrics sync next level
ОтветитьOuseppachan 🎻💎
Ответить❤🎉
ОтветитьArikathaayaaroo ❤
ОтветитьArikathaayaaroo ❤
ОтветитьArikathaayaaroo ❤
Ответить90 kid✌️
Ответить13 years .....
ОтветитьJanapriya nayakan ❤️ Dileep ettan ❤️❤️
ОтветитьDirector siddique 😢😢
Ответитьഅരികത്തായാരോ പാടുന്നുണ്ടോ
അത് എന്റെ മനസ്സാണോ
ആരാരോ എന്തോ പറയുന്നുണ്ടോ
അനുരാഗവചസ്സോ പാഴ് സ്വരമോ
ആ..ആ....ആ.....
അകമാകെ പൂക്കുന്ന സ്വരമഴയിൽ
മധുമാസമോ മധുഹാസമോ
പൊൻ തരിമണലിൽ സുന്ദരവിരലാൽ
എൻ കഥയെഴുതിയതാരാണ്
കിന്നരവീണ തന്ത്രികളൊന്നിൽ
മന്ത്രമുണർത്തിയാതാരാണ്
മാനസചന്ദ്രികയാണോ
കാതരയാം മൊഴിയാണോ
ചിറകടിയുണരും ചില്ലയിലറിയാതൊരു
തളിരുലയുമ്പോൾ
ആ...ആ...ആ.ആ....
(അകമാകെ പൂക്കുന്ന...)
ഇളമാരിത്തുള്ളിയേറ്റുവോ
അതു ചിപ്പിക്കുള്ളിൽ വീണുവോ
മഴവില്ലിൻ ചെരിവിലൂടവേ
ആകാശപ്പടവിറങ്ങിയോ
നോക്കുന്ന ദിക്കിലാകവേ
ചെടിയെല്ലാം പൂവണിഞ്ഞുവോ
മനമാകെ ചാഞ്ചാടീ ആലോലം
നിനവിൽ നീ വന്നു ചേരവേ
തനുവാകെ കുളിരു കോരിയോ
ഇനിയെന്നും കൂടെയെത്തുമെന്നോർമ്മ നീ
(അരികത്തായാരോ...)
ഒരു തോണിപ്പാട്ടുണർന്നുവോ
അതു മെല്ലെ തീരമെത്തിയോ
പൂക്കുമ്പിൾ നീട്ടി നിൽക്കുമീ
രാക്കൊമ്പിൻ മഞ്ഞണിഞ്ഞുവോ
താളത്തിൽ തെളിനിലാവുമായ്
മുഴുതിങ്കൾ പുഴയിറങ്ങിയോ
കരയേറി കൂത്താടും കുഞ്ഞോളങ്ങൾ
കടവിൽ നീ വന്നു ചേരവേ
കളിയാടി ആറ്റുവഞ്ചികൾ
കനവിൽ ഞാൻ കാത്തു വെച്ചിടും ഓർമ്മ നീ
(അരികത്തായാരോ...)
Listen to some phonk it really hits the spot
Ответить❤
ОтветитьPerfect beat❤
ОтветитьDileep ettan ❤❤❤
ОтветитьOuseppachan's magic ❤😻✨️
Ответитьഔസേപ്പച്ചൻ സാർ🔥🔥🔥❤️❤️❤️
ОтветитьAwsome
Ответитьഒരു രക്ഷയും ഇല്ലാത്ത പാട്ട് എന്നാ ഒരു ഫീൽ ആണ് 💖
Ответитьരഞ്ജിത്ത് ഗോവിന്ദിന്റെ മനോഹരമായ ആലാപനം. ഒരു മഴ പെയ്തു തോർന്ന സുഖമാണ് ഈ പാട്ടിനു.
2010 ഓർമ്മകൾ.. ജീവിതത്തിലെ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സമയം.ജീവിതത്തിലെ മറക്കാനാവാത്ത ദിവസങ്ങൾ.. അതൊക്ക ഒരു കാലം..
Ousepachan...Music 🥰
ОтветитьDileepettan ishtam
ОтветитьDileep
ОтветитьOnly thalaivi Nayanthara fan😍💥
ОтветитьDileepettan❤️
Ответить