Friends Malayalam Full Movie | Siddique | Jayaram | Mukesh | Sreenivasan

Friends Malayalam Full Movie | Siddique | Jayaram | Mukesh | Sreenivasan

Matinee Now

11 месяцев назад

2,230,188 Просмотров

Ссылки и html тэги не поддерживаются


Комментарии:

@user-vy5qn5fi7s
@user-vy5qn5fi7s - 16.12.2023 18:46

2023 il kaanunnavar❤

Ответить
@sreejithavs6079
@sreejithavs6079 - 12.12.2023 09:47

2023 il ee movie kaanunnavar Kai pokku

Ответить
@lightoflifebydarshan1699
@lightoflifebydarshan1699 - 11.12.2023 12:47

ഒത്തിരി ചിരിപ്പിക്കുകയും കണ്ണ് നിറക്കുകയും ചെയ്ത സിനിമ 😢😢😢😢😢😢😢😢

Ответить
@shanumoviesvlogs
@shanumoviesvlogs - 07.12.2023 07:07

2000-2001-2002 വസന്തകാലം...അന്ന് അയൽപക്കത് ഒന്നോ രണ്ടോ വീട്ടിൽ ടെലിവിഷൻ ഉള്ളൂ 🥰.. ദൂരദർശൻ കിട്ടുന്ന ആന്റിനയും... ആ സമയത്ത് cd അല്ലായിരുന്നു കാസറ്റ് ആയിരുന്നു ഈ സിനിമ ഇട്ടിട്ട് ലാസ്റ്റ് ക്ലൈമാക്സ്‌ എത്തുമ്പോ എല്ലാരും കരയും... ഡൈലി ഈവെനിംഗ് ഈ മൂവി കാസറ്റ് ഇടും ഞങ്ങൾ കരയും 😂.... അന്ന് കണ്ണൻ നായരും മജീദും ടോണിയും ചേച്ചി മാരും ഇത്ത മാരുo എല്ലാരും ഒരുമിച്ച് തട്ടാന്റെ വീടിന്റെ അകത്തളത്തിൽ അല്ലെങ്കിൽ ഹാജിയാരുടെ വീടിന്റെ അകത്തളത്തിൽ ഒത്തൊരുമയോടെ ഇരുന്നു സിനിമ കണ്ടിരുന്നു.... ഹാ അതൊക്കെ ഒരു കാലം... ഫോണും whatsupum ഇൻസ്റ്റയും ഒന്നും വേണ്ട കാലം പുറകോട്ട് സഞ്ചരിച്ചിരുന്നെങ്കിൽ ആ വസന്തകാലത്തിലൂടെ ഒരിക്കൽ കൂടി പോവാമായിരുന്നു... നമ്മളിൽ നിന്ന് വിട്ടു പോയവരെ ഒരിക്കൽ കൂടി കാണാമായിരുന്നു അല്ലെ..😢

Ответить
@mallusciencechannel909
@mallusciencechannel909 - 05.12.2023 12:14

ഇനീം ഷോക്കടിക്കുമല്ലോ. അപ്പോ കൃത്രിമ ശ്വാസോച്ഛ്വാസം നൽകാൻ ഞങ്ങൾക്ക് സൗകര്യം ഇല്ല 😏😂😂

Ответить
@alipni2456
@alipni2456 - 03.12.2023 19:59

പ്രണയവും സൗഹൃദവും ബന്ധവും എത്ര മൂല്യം ഉള്ളതാണെന്ന് കാണിച്ചു തന്നു...❤❤❤❤REALLY HEART TOUCHING MOVIE..കുഞ്ഞുനാളിൽ കണ്ട സിനിമ...ഒരിക്കൽ കൂടി ആ ഓർമകൾ തന്നു....

Ответить
@jasir12345
@jasir12345 - 03.12.2023 13:02

ചിന്നൻ പാവം

Ответить
@Akhil1997.
@Akhil1997. - 29.11.2023 19:05

Comedy scenes kaandittund but ee movie full epozha kaanune 2023 miss 😢

Ответить
@shibiluavilan4586
@shibiluavilan4586 - 29.11.2023 12:16

11-29-2023

Ответить
@azarudheen1189
@azarudheen1189 - 28.11.2023 17:07

കണ്ണു നിറഞ്ഞു 🤧

Ответить
@reenasvlogs2077
@reenasvlogs2077 - 27.11.2023 04:57

ഞാൻ ഈ ഫിലിം എത്ര തവണ കണ്ടു കൊണ്ടിരിക്കുന്നു എന്ന് എനിക്കിപ്പോഴും അറിയില്ല.... വർഷങ്ങൾ ആയിട്ടും ബോറടിപ്പിക്കാത്ത ഒരു ഫിലിം

Ответить
@user-lx9dr8vp4n
@user-lx9dr8vp4n - 26.11.2023 14:12

❤❤❤❤❤❤

Ответить
@tinajacob9007
@tinajacob9007 - 24.11.2023 23:18

Bt cnfusion onnum clear cheythila elam kallam clear cheythila arum

Ответить
@banumt9191
@banumt9191 - 22.11.2023 09:11

Yellavarum vayassamarayi cinimak yatharu kottavum sambhavichittilla

Ответить
@shameemkottarakara9848
@shameemkottarakara9848 - 21.11.2023 17:07

athokke oru kaalam

Ответить
@YakkoobYJMuicCaffe-dv9yf
@YakkoobYJMuicCaffe-dv9yf - 21.11.2023 10:41

ദിവ്യ ഉണ്ണി 💚

Ответить
@nitheeshvsuresh
@nitheeshvsuresh - 20.11.2023 18:09

friends❤

Ответить
@RamachandranTMNambissan
@RamachandranTMNambissan - 19.11.2023 17:23

Hopeless movie with a fabricated ending.

Ответить
@Muhammed_Anshid
@Muhammed_Anshid - 19.11.2023 14:12

ingane karayippikalle...

Ответить
@user-jr8qt9sg1w
@user-jr8qt9sg1w - 17.11.2023 15:38

ഇനി നമ്മൾ ഇല്ലാ ഞാനും നിങ്ങളുമെ ഉള്ളു 😢

Ответить
@MubashiraMubashirabeebi-ux9cu
@MubashiraMubashirabeebi-ux9cu - 15.11.2023 21:12

😍

Ответить
@siva_99
@siva_99 - 15.11.2023 13:48

எல்லாரையும் சிரிக்க வைத்தவர்
எல்லாரையும் அழ வைத்து விட்டார்
Rip 💐 director siddique

Ответить
@dwivscreations
@dwivscreations - 14.11.2023 13:52

ഇന്ന് ഞാൻ എന്റെ 6 വയസ്സായ മകളെ ഈ സിനിമ കാണിച്ചു. അവൾ ചിരിച്ചു ചിരിച്ചു ഒരു വഴിയ്ക്കായി. 😂😂😂😂
എന്റെ ചെറുപ്പത്തിൽ ടീവിയിൽ ഈ സിനിമ കണ്ടു ഞാൻ ചിരി സഹിക്കാൻ വയ്യാതെ എഴുന്നേറ്റു പുറത്തു പോയി.. എന്നിട്ടും ചിരി നിൽക്കുന്നില്ലായിരുന്നു 😂😂

Ответить
@saira9541
@saira9541 - 13.11.2023 19:20

സിദ്ധിക്ക് സർ ന് പ്രണാമം 🙏🌹🌹💐💐😢😢

Ответить
@kannankrishna9579
@kannankrishna9579 - 10.11.2023 22:21

തിയ്യേറ്ററിൽ പോയി ഒരു പാട് തവണ കണ്ട സിനിമ വേറെയില്ല.. .. സൗഹൃദം ഹൃദയത്തിൽ സൂക്ഷിക്കുന്നവർക്ക് ഈ സിനിമ എത്ര കണ്ടാലും മതിയാവില്ല..❤❤❤❤

Ответить
@nishaadtk6718
@nishaadtk6718 - 07.11.2023 11:43

ജയറാം ❤ മീന
മുകേഷ്, ശ്രീനിവാസൻ, ദിവ്യ ഉണ്ണി, ജഗതി ശ്രീകുമാർ, കവിത, ജനാർദ്ദനൻ, കൊച്ചിൻ ഹനീഫ, സുകുമാരി, സീനത്ത്, വി. കെ. ശ്രീരാമൻ, ടി. പി. മാധവൻ, ടി. ആർ. ഓമന, മച്ചാൻ വർഗീസ്, മണി. സി. കാപ്പൻ, കൊല്ലം അജിത്ത്, ശില്പ, കോഴിക്കോട് നാരായണൻ, Laxmi Rattan ( മീന ഫാദർ ), കലാഭവൻ സന്തോഷ്

Ответить
@HananHanan-oh8cy
@HananHanan-oh8cy - 07.11.2023 06:26

🥹

Ответить
@sajinraj1598
@sajinraj1598 - 05.11.2023 12:15

ആദ്യ ഭാഗം കരയിക്കും നമ്മളെ

Ответить
@REDROSE-be3br
@REDROSE-be3br - 27.10.2023 20:08

pandokke ithinte climax il karanj pokumaayirunnu, but ippol jayaraminte look kand chiri varum. isthiri petti face.

Ответить
@nithinjoy9835
@nithinjoy9835 - 26.10.2023 08:44

One and only Favorite movie ❤💯

Ответить
@bineeshsamuvel7108
@bineeshsamuvel7108 - 22.10.2023 04:39

Innum ❤ kanduuu

Ответить
@abdulla6837
@abdulla6837 - 19.10.2023 18:21

Ответить
@sahalainr3452
@sahalainr3452 - 19.10.2023 10:31

👍👍👍 സൂപ്പർ 1990 kids വന്നോട്ടെ

Ответить
@ArunvishnuVishnu-kn7om
@ArunvishnuVishnu-kn7om - 17.10.2023 11:47

Sidhik sir❤❤❤❤❤

Ответить
@KaviRobizzz999
@KaviRobizzz999 - 13.10.2023 18:31

Aravinthante snehom manasilakkathe avane ee vithom aakittu vannu karanju njangalem karayippichu ooppadilakkiyittu vannekkunnu...ninakku engane thonniyeda engane okke cheyyan

Ответить
@riyaskp5796
@riyaskp5796 - 12.10.2023 06:23

Movies

Ответить
@sakkernassar
@sakkernassar - 10.10.2023 13:34

Sidheek ikka നിങ്ങളെയും നിങ്ങടെ സിനിമയും ഇനി കിട്ടില്ല എന്നുള്ളത് വലിയൊരു നഷ്ടം 😢😢😢😢😢

Ответить
@Banaath
@Banaath - 09.10.2023 16:08

the goat ilaya raja sir....

Ответить
@ArunBLRaj
@ArunBLRaj - 08.10.2023 10:30

എന്റെ കണ്ണ് നനയിച്ച ഒരേ ഒരു സിനിമ 😍

Ответить
@innale.marichavan
@innale.marichavan - 05.10.2023 11:46

എത്ര കണ്ടാലും മടുക്കാത്ത സിനിമ 🔥

Ответить
@devik2441
@devik2441 - 04.10.2023 12:06

Always like

Ответить
@user-xm7dx6we3x
@user-xm7dx6we3x - 04.10.2023 11:40

ലാസ്റ്റ് സീൻ കരഞ്ഞു പോയി..😢
സൂപ്പർ moive

Ответить
@praveenpraveen7467
@praveenpraveen7467 - 02.10.2023 18:41

Alla prashagalkum pariah ram cheyanna sreeni yane nalla koottekaran

Ответить
@nazriyanazim2023
@nazriyanazim2023 - 02.10.2023 16:33

സിദ്ദിഖ് മലയാളത്തിന്റെ മഹാപ്രതിഭ

Ответить
@Abhijith-ip7gk
@Abhijith-ip7gk - 01.10.2023 12:46

❤️

Ответить