Koottu - Enthe Nin Pinakkam song

Koottu - Enthe Nin Pinakkam song

API Malayalam Songs

11 лет назад

872,877 Просмотров

Ссылки и html тэги не поддерживаются


Комментарии:

@user-dm5xr8vl2v
@user-dm5xr8vl2v - 08.02.2024 12:02

Nostalgia 😍

Ответить
@daisysong1996
@daisysong1996 - 06.02.2024 09:42

മുരളികയായി നിന്നെ ചുംബിക്കും നേരം പുളകം ചൂടും പൗർണമി പോലും നാണമാർന്നു നിന്നതല്ലേ. 😘😘😘😘 👩‍❤️‍👨👩‍❤️‍👨👩‍❤️‍👨👩‍❤️‍👨❤❤❤❤ 💯💯💯💯

Ответить
@daisysong1996
@daisysong1996 - 06.02.2024 09:34

എല്ലാമെല്ലാം പറഞ്ഞതല്ലേ എന്റെ മാത്രം സ്വന്തമല്ലേ എന്നോടിനിയും പിണങ്ങി നിൽക്കുവതെന്തിനാണ് എന്നോടിനിയും പിണങ്ങി നിൽക്കുവതെന്തിനാണ് 👩‍❤️‍👨👩‍❤️‍👨💘💘💝💝❤❤😘😘😍😍🌹🌹💖💖💌💌💯💯

Ответить
@achumin6087
@achumin6087 - 22.01.2024 20:11

Both are cute together 😍😍

Ответить
@indrankk9384
@indrankk9384 - 16.01.2024 14:50

ആഹാ ♥️🔥

Ответить
@bindujose650
@bindujose650 - 15.01.2024 13:57

ഇലവട്ടം 💚💚💚💚💚💚💚💚💫 പൂക്കുടയാക്കി നനയുമ്പോൾ 🧡🧡🧡🧡🧡🧡🧡🧡🧡🧡💫ഞാൻ പലവട്ടം പൊൻ വെയിലത്ത്💖💖💖💖💖💖💖💖💖♥️ അലിയുമ്പോൾ നാം വൃന്ദാവന രാവിൽ🩵🩵🩵🩵🩵🩵🩵🩵♥️ ഗോപാംഗനയായ് നീ♥️♥️♥️♥️♥️♥️♥️💛

Ответить
@msvysakh
@msvysakh - 14.01.2024 13:26

❤❤❤

Ответить
@meezansa
@meezansa - 09.01.2024 11:15

മൂവി 📽:- കൂട്ട്............... (2004)
സംവിധാനം🎬:- ജയപ്രകാശ്‌
ഗാനരചന ✍ :- കൈതപ്രം ദാമോദരൻ
ഈണം 🎹🎼 :- മോഹന്‍ സിതാര
രാഗം🎼:-
ആലാപനം 🎤:- കെ ജെ യേശുദാസ് & ആശാ മേനോന്‍
💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷💜🌷
എന്തേ നിൻ പിണക്കം മാറിയില്ലേ......
എന്തേ നിന്റെ കോപം പോയില്ലേ.......
ചിരി കൊലുസ്സിട്ട കൊഞ്ചലുകൾ.......
എന്തേ കേട്ടില്ലേ..........
അണിയറമണിക്കിങ്ങിണികൾ........
എന്തേ മിണ്ടിയില്ലേ........
എല്ലാംമെല്ലാം പറഞ്ഞതല്ലേ..........
എന്റെ മാത്രം സ്വന്തമല്ലേ.......
എന്നോടിനിയും പിണങ്ങി
നിൽക്കുവാതെന്തിനാണു.........
ഹേയ്............
എന്നോടിനിയും പിണങ്ങി......
നിൽക്കുവാതെന്തിനാണു......

ഇലവട്ടം പൂക്കുടയാക്കി.......
നനയുമ്പോൾ ഞാൻ നനയുമ്പോൾ
പലവട്ടം പൊൻവെയിലത്തു
അലിയുമ്പോൾ നാം അലിയുമ്പോൾ
വൃന്ദവനാരാവിൽ ഗോപാംഗനയായി നീ (2)
ആശകളായിരം ഓതിയതെല്ലാം
ഓമലാളേ മറന്നു പോയോ
ഓ.... ഓ....
എന്നോടിനിയും പിണങ്ങി
നിൽക്കുവതെന്തിനാണു
ഹേയ് എന്നോടിനിയും പിണങ്ങി.......
നിൽക്കുവതെന്തിനാണു.........

നന്ദനമായ് യദു നന്ദനമായ്..........
നീയെന്നിൽ പൂത്തുലയുമ്പോൾ
ചന്ദനമായി ഹരിചന്ദനമായി
നിന്നഴകിൽ ഞാനലിയുമ്പോൾ
മുരളികയായി നിന്നെ
ചുംബിക്കും നേരം
പുളകം ചൂടും പൗർണ്ണമി പോലും
നാണമാർന്നു നിന്നതല്ലേ
ഓ.... ഓ....
( എന്തേ നിൻ പിണക്കം..........)

Ответить
@roby.roberto
@roby.roberto - 09.01.2024 09:07

ഈ പാട്ടൊക്കെ ആസ്വദിച്ചു നടന്ന ആ പഴയ കാലം എത്ര മനോഹരമാണ് 🎉🎉🎉
ആരൊക്കെ 2024.. ൽ🙋‍♂️🙋‍♂️ തിരഞ്ഞു പിടിച്ചു കാണുന്നു

Ответить
@jithinjithu8566
@jithinjithu8566 - 07.01.2024 10:57

❤❤

Ответить
@violetgirl478
@violetgirl478 - 05.01.2024 10:50

Nostuuuuuuuu😢😅

Ответить
@kannansms
@kannansms - 04.01.2024 19:54

2024 ഇൽ കേൾക്കുന്നവരുണ്ടോ

Ответить
@sheethalmalu7649
@sheethalmalu7649 - 22.12.2023 17:39

😍😍

Ответить
@user-cn7oe7cu4m
@user-cn7oe7cu4m - 09.12.2023 16:50

Yeshudas❤

Ответить
@saransankar7617
@saransankar7617 - 30.11.2023 19:17

Ente schoolhood ❤😢

Ответить
@rahulskumar65
@rahulskumar65 - 22.11.2023 21:49

എല്ലാം എല്ലാം പറഞ്ഞതല്ലേ ♥️♥️ഈ പോർഷൻ വരുമ്പോ എജ്ജാതി ഫീൽ 🎧🎧🎧

Ответить
@sarjikv550
@sarjikv550 - 20.11.2023 20:10

എന്റെ ചങ്ക് ഷിജുന്റെ വീട്ടിൽ ഞങ്ങൾ ഒന്നിച്ചിരുന്നു സ്ഥിരം കേൾക്കുന്ന.. പാട്ട്.. ഓഹ്..നൊസ്റ്റു അടിച്ചു ❤️❤️❤️❤️❤️❤️

Ответить
@Vks97356
@Vks97356 - 18.11.2023 16:48

പ്രിയപ്പെട്ടവൾക്ക് സമർപ്പിക്കുന്നു....💔

Ответить
@lijimariyamgeorge1603
@lijimariyamgeorge1603 - 18.11.2023 14:42

ലെന എന്ത് സുന്ദരി ആണ് ❤❤❤

Ответить
@manjumohanan1354
@manjumohanan1354 - 17.11.2023 21:31

2023il കേൾക്കുന്ന ആരേലും ഉണ്ടോ 🥰🥰🥰🥰

Ответить
@abhijithpk-kb7xd
@abhijithpk-kb7xd - 16.11.2023 16:41

❤❤

Ответить
@Achu_55
@Achu_55 - 30.10.2023 20:53

Nice song ❤Nostalgia പണ്ട് കേട്ടത് ഇപ്പൊ onnude കേൾക്കാൻ തോന്നി ❤

Ответить
@eglu7116
@eglu7116 - 28.10.2023 19:50

Ответить
@midhunsibi9638
@midhunsibi9638 - 14.10.2023 20:04

Ответить
@mujeebmujeeb5981
@mujeebmujeeb5981 - 27.09.2023 06:47

Ma fvrt song..🥰👍super feela kelkkumbothanne 😍

Ответить
@lekshmim8777
@lekshmim8777 - 24.09.2023 05:00

Great work😍😍

Ответить
@user-lc9pu9yj8p
@user-lc9pu9yj8p - 23.09.2023 21:25

Nice song 😂

Ответить
@sachinjskml
@sachinjskml - 21.09.2023 20:13

80's ayalum 90's ayalum 2000's ayalum oreyoru swaram Dasettan...♥️
childhood was awesome😊♥️

Ответить
@aneesanishad5424
@aneesanishad5424 - 20.09.2023 09:13

2023 yil ithu kelkunnavarundo??undengil like adi

Ответить
@JafirJafi
@JafirJafi - 17.09.2023 00:06

Fvrt songil ulla song annum ennum eni angootum indakum 2k kid ❤

Ответить
@vineethvineeth1612
@vineethvineeth1612 - 28.08.2023 09:18

Comments vayikkunna njan

Ответить
@1minutefacts952
@1minutefacts952 - 22.08.2023 17:56

Even 20's kids can enjoy this masterpiece ✨️❤️

Ответить
@abinkumar711
@abinkumar711 - 17.08.2023 13:11

ദാസേട്ടൻ ❤💯

Ответить
@Vismaya-ki8bw
@Vismaya-ki8bw - 04.08.2023 06:16

എന്നെ പറ്റിച്ച സോങ്

Ответить
@saranyasaru-qb7wx
@saranyasaru-qb7wx - 02.08.2023 09:00

2023💞

Ответить
@Sejla-seji
@Sejla-seji - 27.07.2023 10:14

😍😍😍

Ответить
@aswinthrideep9323
@aswinthrideep9323 - 17.07.2023 12:48

Ee film Kittuo 🤔

Ответить
@drarshamdev1426
@drarshamdev1426 - 12.07.2023 17:18

ഒരുപാട് ഓർമ്മകൾ link ചെയ്യുന്ന പാട്ട്. പഴയ സ്കൂൾ..നാലാം ക്ലാസ്സ്. അന്ന് ഒപ്പം പഠിച്ചിരുന്ന ഒരു കൂട്ടുകാരി സ്കൂൾ മാറി പോയി. അവൾക്ക് ഒരുപാട് ഇഷ്ടമായിരുന്നു ഈ പാട്ട്.അവളെ പിന്നീട് ഒരുപാട് അന്വേഷിച്ചു, കിട്ടിയില്ല. 19 വർഷമായി ഒരു കൊണ്ടക്ടും ഇല്ല. അതൊരു നല്ല കാലം, ഉച്ച ഭക്ഷണവും മിഠായിയും സിപ്പ അപ്പും ഒക്കെ പങ്ക് വെച്ച് കഴിച്ച ഒരു ഓർമ്മക്കാലം. ഇനി തിരിച്ചു വരില്ലെന്ന് ഓർക്കുമ്പോൾ ഓർക്കുമ്പോൾ വല്ലാത്ത വിഷമം😢

Ответить
@sheee694
@sheee694 - 02.07.2023 20:31

Reels കണ്ട് വന്നതാ, ഇതായിരുന്നല്ലേ ആ പാട്ട് 😌

Ответить
@arunsonuotplam5954
@arunsonuotplam5954 - 27.06.2023 14:47

90's kids..🔥

Ответить
@user-th7fb7be9p
@user-th7fb7be9p - 20.06.2023 05:38

❤❤❤❤

Ответить
@rahulkbabu4334
@rahulkbabu4334 - 05.06.2023 20:36

90s sensation ❤️

Ответить
@akhilphilip7823
@akhilphilip7823 - 01.06.2023 19:59

ആരെങ്കിലും 2023ലും കേൾക്കുന്നവരുണ്ടോ ❤️

Ответить
@rakeshrenjini3937
@rakeshrenjini3937 - 29.05.2023 08:21

Nice song

Ответить
@arshadkarikuzhiyan3639
@arshadkarikuzhiyan3639 - 27.05.2023 20:21

✌️✌️✌️❣️

Ответить
@mansoor369
@mansoor369 - 30.04.2023 09:15

❤️ കേൾക്കാൻ ഇപ്പോഴും ഇഷ്ട്ടമുള്ള കാണാതെ പഠിച്ച പാട്ട് ❤️❤️❤️❤️

Ответить
@RAMSHADMKK
@RAMSHADMKK - 14.04.2023 17:02

2036

Ответить
@preeshasijil9921
@preeshasijil9921 - 12.04.2023 19:36

Watching in 2023❤❤❤❤

Ответить
@Vismaya_Vichuss
@Vismaya_Vichuss - 11.04.2023 13:47

I Love This Song ❤❤❤

Ответить
@geethusuresh7455
@geethusuresh7455 - 08.04.2023 18:15

Still watching in 2023 ....❤🎉😊

Ответить