ഒരു മുഴം മുൻപേ എറിഞ്ഞ് ലീഗ്; INDIA മുന്നണിയിൽ കേന്ദ്രമന്ത്രിസ്ഥാനം നോട്ടമിട്ട് കുഞ്ഞാലികുട്ടി

ഒരു മുഴം മുൻപേ എറിഞ്ഞ് ലീഗ്; INDIA മുന്നണിയിൽ കേന്ദ്രമന്ത്രിസ്ഥാനം നോട്ടമിട്ട് കുഞ്ഞാലികുട്ടി

REPORTER LIVE

4 недели назад

84,842 Просмотров

Ссылки и html тэги не поддерживаются


Комментарии:

@satheeshraghav2954
@satheeshraghav2954 - 28.05.2024 14:46

നടക്കുന്ന വല്ല കാര്യവും പറയൂ. ഇതൊക്കെ ഒരു varthayano???

Ответить
@JibinVarghese-se2lu
@JibinVarghese-se2lu - 28.05.2024 13:13

😂😂😂ayinu avar jaikyandae😂

Ответить
@muhammedshareefk4340
@muhammedshareefk4340 - 28.05.2024 12:05

താങ്കളുടെ നിലവാരം കുറക്കുന്ന അഭിപ്രായം

Ответить
@muhammedshareefk4340
@muhammedshareefk4340 - 28.05.2024 12:04

അടിച്ചു വിടല്ലേ അരുണേ

Ответить
@rg-hw7lz
@rg-hw7lz - 28.05.2024 10:18

😂😂😂😂

Ответить
@Hamza-vc4xm
@Hamza-vc4xm - 28.05.2024 10:15

എംപി സ്ഥാനം രാജി വെച്ച് കേരളത്തിൽ മന്ത്രി സ്ഥാനം മോഹിച്ചു വന്ന കുഞ്ഞാലിയെ ഒരു കാരണ വശാലും പരിഗണിക്കരുത്

Ответить
@moosanpulkady7472
@moosanpulkady7472 - 28.05.2024 09:41

വീണ്ടും രാജി വെക്കണോ ഇനിയും ഇലക്ഷൻ നടത്തണോ ബഷീർ ഉണ്ടല്ലോ മന്ത്രി ആവാൻ ഇതു അനുവദിക്കരുത് എല്ലാം കുഞ്ഞാലി കുട്ടിക്കോ

Ответить
@vpvm5081
@vpvm5081 - 28.05.2024 08:57

Eyyal league'ne nashipikkum. Enth election vannalum kunjappa'ku venam.

Ответить
@user-pc4rw6qg6r
@user-pc4rw6qg6r - 28.05.2024 08:37

ചാനലുകാരൻ സംസ്ഥാന കമ്മറ്റി മെംബറാണോ

Ответить
@basheerccj1987
@basheerccj1987 - 28.05.2024 07:37

ഇനി കുഞ്ഞാലികുട്ടി കേന്ദ്രത്തിലേക്ക് പോയാൽ ലീഗ് അണികൾ തന്നെ അടിച്ച് കൊല്ലും

Ответить
@noufaltk1327
@noufaltk1327 - 28.05.2024 07:29

Padachone e vaartha sathiyam aanenkil indai munnani adhikarthil vararudhe onnum ella edhupoleyullla adhigara mohi....kunnappa

Ответить
@LEGENDGAMER-sb2kr
@LEGENDGAMER-sb2kr - 28.05.2024 06:56

India munnani ayit por e. E charcha

Ответить
@abhijithpv7268
@abhijithpv7268 - 28.05.2024 06:41

😛😛😛😛😛😛 തലക് വെളിവ് വേണ്ടേ 😂😂😂😂😂
ജൂൺ 4 നു ഈ മലയാളം മപ്രകളുടെ ഒക്കെ കാര്യം 😛😛😛😛

Ответить
@dineeshk3789
@dineeshk3789 - 28.05.2024 06:36

😂😂

Ответить
@mohammedmidlaj5422
@mohammedmidlaj5422 - 28.05.2024 06:31

Kerala nitheesh kumar

Ответить
@user-bx2oo3sb9p
@user-bx2oo3sb9p - 28.05.2024 06:24

Naariya kunjaali

Ответить
@naseefm2171
@naseefm2171 - 28.05.2024 05:48

ഇവനൊക്കെ കുറെ. അധികാരം അലങ്കെരിക്കണം എന്നല്ലാതെ നാടിനോ നാട്ടുള്ളർക്കോ. ഒരു. ഉപകാരവും. ഇല്ല അടിമ. അന്തങ്ങളുടെ ഓരോ. കാര്യങ്ങളെ 😂😊

Ответить
@shihabnediyedath2979
@shihabnediyedath2979 - 28.05.2024 05:44

ചുമ്മാ പുതിയ വിവാദം

Ответить
@Mohammedshibu-xl4mw
@Mohammedshibu-xl4mw - 28.05.2024 05:37

മനോഹരമായ നടക്കാത്ത സ്വപ്നം

Ответить
@kl58p6
@kl58p6 - 28.05.2024 05:26

ഇങ്ങനെ ഒരു ചർച്ചയും നടന്നിട്ട് ഇല്ല കുഞ്ഞാലി കുട്ടി രാജ്യാസ ഭാ സീറ്റിൽ മൽസരിക്കുനില്ല വെറുതെ
തട്ടി . വിടുകയാണ്

Ответить
@user-mq3nx4qw3f
@user-mq3nx4qw3f - 28.05.2024 05:19

🤣😂😂

Ответить
@sharafalimkm4628
@sharafalimkm4628 - 28.05.2024 04:57

അങ്ങനെ എങ്കിലും അയാൾ കേരളത്തിൽ നിന്ന് പോയി കിട്ടും. അധികാര മോഹി. ഒരു പാർട്ടി ഒരു വ്യക്തിയുടെ താല്പര്യം അനുസരിച്ചു പ്രവർത്തിക്കുന്നത് കഷ്ടം. ഒരുപാട് യുവാക്കളുടെ അവസരം ഇത്പോലെ ഉള്ള കിളവൻമാർ മുഖേന നഷ്ടപെടുന്നു

Ответить
@user-wj6lr6jz8l
@user-wj6lr6jz8l - 28.05.2024 04:55

ഈ പന്നി കഴിഞ്ഞ പ്രാവശ്യം ഒരു കളി കളിച്ചതാണ്..കുഞ്ഞാലിക്കുട്ടി ഒരു ആഗോള ചെറ്റയാണ് അയാൾക്ക് ആ മന്ത്രിസ്ഥാനം കൊടുക്കരുത് 🙏🙏

Ответить
@shukoorkalidkalid4606
@shukoorkalidkalid4606 - 28.05.2024 04:19

അധികാരം കിട്ടിയാൽ മാത്രം

Ответить
@suhairzuhair8573
@suhairzuhair8573 - 28.05.2024 02:53

ET

Ответить
@shameer718
@shameer718 - 28.05.2024 02:04

India മുന്നണി വന്നാൽ ലീഗിന് മന്ത്രിസ്ഥാനം കൊടുത്താൽ തെറ്റായ സന്ദേശമായിരിക്കും രാജ്യത്തിന് നൽകുക, കാരണം മുമ്പ് ജമാഅത്തെ ഇസ്ലാമിയുടേയോ sdpi യുടേയോ വോട്ട് കൊണ്ടെല്ല മുസ്ലിം ലീഗ് ജയിക്കാറ് ഇപ്പോൾ അങ്ങനേയെല്ല ജമാഅത്തെ ഇസ്ലാമി sdpi തുടങ്ങിയവരുടെ വോട്ട് നേടിയാണ് ജയിക്കുന്നത്.
അതിനാൽ അതിൻ്റെ നേതാവായ കുഞ്ഞാലി യോ മറ്റ് മുസ്ലിം ലീഗ് പ്രതിനിധികളോ ഒരിക്കലും മന്ത്രി സ്ഥാനത്ത് പരിഗണിക്കാൻ പാടില്ല.
മുസ്ലിം ലീഗ് പണ്ട് മതേതരത്വം പാലിച്ചിരുന്നു ഇന്ന് മൗദൂദി വഹാബി ആശയം പ്രചരിപ്പിക്കുന്ന അവരെ സംരക്ഷിച്ചു നിർത്തുന്ന രീതി യാണ് കാണുന്നത്.
തീവ്ര ഇസ്ലാമിസ്റ്റുകളാണ് ഇന്ന് ലീഗ് രാഷ്ട്രീയം കൈകാര്യം ചെയ്യുന്നത് ഇത് കോൺഗ്രസിനും മറ്റ് മതേതര കക്ഷികൾക്കും പ്രശ്നങ്ങൾ സൃഷ്ടിക്കും അത് കൊണ്ട് മുമ്പ് മതേതര വ്യക്തിക്ത്വമുള്ള കുഞ്ഞാലി യും കൂട്ടരും ഇന്ന് തീവ്ര ഇസ്ലാമിസ്റ്റുകൾക്ക് വേണ്ടി നിലകൊള്ളുന്നവരാണ് . അതിനാലാണ് എല്ലാകാലത്തും മതസൗഹൃദത്തിന് ഊന്നൽ നൽകുന്ന സുന്നി വിഭാഗങ്ങളെ അപമാനിച്ച് തീവ്ര ചിന്താഗതി ക്കാരായ മൗദൂദി വഹാബി വിഭാഗത്തെ താങ്ങി നടക്കുന്ന ലീഗാണ് ഇന്നത്തെ ലീഗ്.
ഇപ്പോൾ പണ്ട് ndf ജമാഅത്തെ ഇസ്ലാമി പോലുള്ള സംഘടനകൾ നടത്തുന്നത് പോലുള്ള പരിപാടികൾ ലീഗ് നടത്തുന്നതായി കാണാം.
കഴിഞ്ഞ ദിവസമാണ് അനിൽ മുഹമ്മദ് നെ പോലുള്ള ആളുകളെ പ്രമോട്ട്ചെയ്യാൻ വേണ്ടി വളരെ ആസൂത്രിതമായി മറ്റ് സമൂഹത്തിലെ ഉന്നതരെ പരിപാടി യിൽ പങ്കെടുപ്പിച്ച് ലീഗ് സ്നേഹ സംഗമം നടത്തിയത് കേരള സമൂഹം കണ്ടതാണ്.ഇനി ലീഗിനെ കരുതിയിരിക്കണം ,ചതി നടക്കും മതേതര കേരളം ജാഗ്രത പാലിക്കണം.മതേതര സമൂഹം ഇവരെ ഒറ്റപ്പെടുത്തണം...

Ответить
@nazarcp5436
@nazarcp5436 - 27.05.2024 23:16

🤣🤣🤣🤣🤣

Ответить
@mdjalil4439
@mdjalil4439 - 27.05.2024 22:42

അധികാര മോഹി കുഞ്ഞാലി മാറാതെ ലീഗ് ഗധി പിടിക്കില്ല 👍, എപ്പോഴും അദ്ദേഹത്തിന്റെ അധികാര കൊതി ലീഗിന് ബാധ്യത 🙄, സമസ്തയിലെ പണ്ഡിതൻ മാരുടെ എതിർപ്പ്വഹാബി ലീഗ് നേതൃത്വം 🤔, പിന്നെ എങ്ങനെ നിങ്ങൾ നേരെയാകും!

Ответить
@kannanasokan3089
@kannanasokan3089 - 27.05.2024 22:25

ഇപ്പഴ് തന്നെ അധികാരത്തിന് വേണ്ടി മത്സരം തുടങ്ങി ഇനി എന്തെല്ലാം കാണാൻ കിടക്കുന്നു 😂

Ответить
@shamsudheenns4673
@shamsudheenns4673 - 27.05.2024 19:29

യു.പി.എ മുന്നണിയല്ലായിത്
ഇത് ഇന്ത്യമുന്നണി...
ആരൊക്കെ ഇന്ത്യാ മുന്നണി
മന്ത്രി സഭയിൽ വേണമെന്നത് തീരൂമാനിക്കൻ
ആമ്പിള്ളേരുണ്ടിവിടെ....

യുദ്ധമുഖത്ത് നിന്നും തോറ്റോടിയ പഹയനെ
ആരും ഗൗനിക്കുന്നില്ല......

Ответить
@thangalkooriyad1272
@thangalkooriyad1272 - 27.05.2024 19:28

Jangal കാണുന്നുണ്ട് 😄😄😄😄

Ответить
@aslamet2054
@aslamet2054 - 27.05.2024 19:12

et varatte

Ответить
@shn438
@shn438 - 27.05.2024 19:06

ഇതൊക്കെ ഉള്ളതാണോ

Ответить
@ibrahimmoossa3377
@ibrahimmoossa3377 - 27.05.2024 18:57

വെറുതെ വാർത്ത കൊടുത്ത് എന്തിനാ ഇങ്ങനെ ഒക്കെ പറഞ്ഞു വാർത്ത സൃഷ്ടി ക്കുന്നത് ബിജെപി തന്നെ വരാനല്ലേ സാധ്യത

Ответить
@hameedck1465
@hameedck1465 - 27.05.2024 18:53

ഇന്ത്യ അധികാരത്തിൽ വന്നാൽ കുഞ്ഞാലികുട്ടി കേന്ദ്ര മന്ത്രി സ്താനം കൈക്കലാക്കും= അധികാരം കിട്ടിയില്ലങ്കിൽ ആർക്ക് വേണങ്കിലും കുഞ്ഞാലിക്കുട്ടി : MP സ്താനംവിട്ട് കൊടുക്കും കുഞ്ഞാലിക്കുട്ടി ഏതാ സാധനം......... ഊഹിച്ച് പൂരിപ്പിക്കുക: മോഡി യോട് യുദ്ധം ചെയ്യാൻ പോയ ആളാണ് സാർ യുദ്ധം നടന്നില്ല തിരിച്ച് പോന്നു കഷ്ടം

Ответить
@RasheedRasheed-xl7sk
@RasheedRasheed-xl7sk - 27.05.2024 18:53

,,,, 🥴,, അങ്ങിനെ ഫാസിസത്തിനെതിരെ "ജുദ്ദം" ചെയ്യാൻ കുഞ്ഞാപ്പ വീണ്ടും ഡൽഹിയിലേക്ക്...
ആശീർവദിക്കുക അനുഗ്രഹിക്കുക അനുമോതനത്തിന്റെ പൂച്ചെണ്ടുകൾ അർപ്പിക്കുക...... 😃🤪

Ответить
@anwarhussainpk
@anwarhussainpk - 27.05.2024 17:16

😮😂😂😂😂

Ответить
@santhosha9221
@santhosha9221 - 27.05.2024 17:02

കേരളത്തിലെ പ്രേക്ഷകരെ മാത്രം ഉദ്ദേശിച്ചുള്ള ചാനൽ അതിന് പുറത്തുള്ള യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ല 😢😊

Ответить
@abdulmanaf3870
@abdulmanaf3870 - 27.05.2024 16:41

മറ്റൊരാൾ വെറും മേടെ

Ответить
@kerala269
@kerala269 - 27.05.2024 16:35

😂😂😂😂😂😂😂😂😂😂😂😂😂😂കുഞ്ഞാലി എനി ജയിക്കില്ല

Ответить
@rkmullas
@rkmullas - 27.05.2024 16:29

ഞങ്ങൾ വിശ്വസ്തനായ ഒരാളെ നിര്‍ത്തും.

Ответить
@shafipup2542
@shafipup2542 - 27.05.2024 16:26

😀😀

Ответить
@moosap8038
@moosap8038 - 27.05.2024 16:24

എത്ര നടക്കാത്ത സ്വപ്നം 😂ആക്രാന്തവും,, ആർത്തിയും,, വല്ലാണ്ട് ആയിപോയി 😂

Ответить
@Sidheek-qt1kz
@Sidheek-qt1kz - 27.05.2024 16:13

കുഞ്ഞാലികുട്ടി ചാവാതെ ഇനി കോൺഗ്രസ്‌ അധികാരത്തിൽ വരില്ല 🙏🙏

Ответить
@ashrafpm3935
@ashrafpm3935 - 27.05.2024 16:04

എല്ലാവരും കൂടെ കാര്യങ്ങൾ ഒക്കെ തീരുമാനിച്ചുറപ്പിച്ചോ
എന്നാപ്പിന്നെ കാര്യങ്ങൾ എക്കെ എങ്ങനെയാ
ഇല ഇടട്ടെ

Ответить
@wisdomsunnichannel8073
@wisdomsunnichannel8073 - 27.05.2024 16:02

ലീഗ് മന്ത്രി ഉണ്ടാകില്ല.ലീഗ് മന്ത്രി വേണ്ട.ലീഗ്തകർന്നു.

Ответить
@faizalpullisseri7118
@faizalpullisseri7118 - 27.05.2024 15:56

ആദ്യം ഇന്ത്യ മുന്നണി വരട്ടെ

Ответить
@asharafpanangad8932
@asharafpanangad8932 - 27.05.2024 15:49

പി എം എ സലാംമിന് കൊടുക്കണം. INDIA മുന്നണി അധികാരത്തിൽ വന്നാലും മാറ്റാർക്കെങ്കിലും മന്ത്രി സ്ഥാനം കൊടുക്കട്ടെ.

Ответить
@noumannoumu9050
@noumannoumu9050 - 27.05.2024 15:44

അങ്ങനെ കുഞ്ഞാലി പോയാൽ ലീഗിൽ നിന്ന് ഞാൻ രാജി വെക്കും

Ответить
@saidalavikunnumal8172
@saidalavikunnumal8172 - 27.05.2024 15:40

ഞാൻ ഒരു പറക്കും തളികയിൽ കയറി കുറഞ്ഞ സമയം കൊണ്ട് ലോകമാകെ ചുറ്റിക്കറങ്ങിയിട്ടുണ്ട്.

സ്വപ്നം കണ്ടതാണേ😂

Ответить