Pamba - M G Sreekumar - Super Hit Ayyappa Songs - Ayyappa Devotional Songs 2020 - GireeshPuthenchery

Pamba - M G Sreekumar - Super Hit Ayyappa Songs - Ayyappa Devotional Songs 2020 - GireeshPuthenchery

Uvanza Music

3 года назад

2,017,719 Просмотров

Ссылки и html тэги не поддерживаются


Комментарии:

@muhammednisar8415
@muhammednisar8415 - 20.12.2023 08:33

ഈ പാട്ട് ഓഡിയോ കാസറ്റ് ഞാൻ കുറെ വിട്ടിട്ടുണ്ട്

Ответить
@user-ob3eu1nz4i
@user-ob3eu1nz4i - 18.12.2023 21:44

Swami saranam

Ответить
@girishkk5299
@girishkk5299 - 16.12.2023 16:03

ഉണ്ട്
സ്വാമി ശരണം

Ответить
@SujithKumar-en4dx
@SujithKumar-en4dx - 12.12.2023 21:18

MG അണ്ണാച്ചി സൂപ്പർ

Ответить
@mithosmith4972
@mithosmith4972 - 06.12.2023 08:08

അയ്യപ്പസ്വാമിയേ പോലെ നിലയ്ക്കാത്ത മാധുര്യം ആണ് ഈ ഗാനങ്ങൾക് 🙏🏽

Ответить
@akhiloa1845
@akhiloa1845 - 05.12.2023 18:23

Ambalathinu puathulla altharayum ee pattum vallathoru manasugam arunnu❤

Ответить
@renjuraju2055
@renjuraju2055 - 04.12.2023 06:31

സ്വാമിയേ ശരണം അയ്യപ്പ 🙏🙏🙏🙏q

Ответить
@sananthu727
@sananthu727 - 03.12.2023 08:08

ഗിരീഷ് പുത്തഞ്ചേരി 🙏🏼

Ответить
@sreekalarainbowbuty6621
@sreekalarainbowbuty6621 - 02.12.2023 14:22

തുളസി മണിയണിഞ്ഞ് മനസ്സ് തിരിയുഴിഞ്ഞ്
കറുപ്പുമുടുത്തു വരുന്നയ്യപ്പാ
ശരണം വിളിച്ചു നിൻ്റെ ശരണം പണിയുമെനിക്കഭയമരുളിടേണം അയ്യപ്പാ

ലോഗിൻ

പൊന്നു പമ്പയിൽ പ്രണവ രൂപനായ്


വന്നുദിച്ചൊരെൻ ഗണപതിയെ

ഗംഗാധര സുത ഗണപതിയേഗം

ഗണേശ ഗജമുഖ ഗണപതിയേ

പൊന്നു പമ്പയിൽ പ്രണവ രൂപനായ്

വന്നുദിച്ചൊരെൻ ഗണപതിയെ

ഗംഗാധര സുത ഗണപതിയേഗം

ഗണേശ ഗജമുഖ ഗണപതിയേ


പമ്പാഗണപതി....

പാരിൻ ഗുണനിധി....

മംഗളമൂർത്തി.....

സിദ്ധിവിനായക....

ഇരുമുടിയോടെ ഞാൻ മലകയറുമ്പോൾ...

തുണയരുളാൻ നീ വരമരുളേണം

കരിമല മേൽ നീ കനിവായ് വരണേ

ഓംകാര പൊരുളേ നിൻ ശരണം വിളി കേൾക്കുന്നേ
ആകാശത്തു ടി മേലെ തിരുതാളം കേൾക്കുന്നേ.. (പൊന്നു പമ്പയിൽ)
മണ്ഡലം പുലർന്നപ്പോൾ മംഗളം വിളഞ്ഞപ്പോൾ നെഞ്ചലിഞ്ഞു പാടി ഞാൻ സ്വാമിനാമ സംഗീതം
പാപമെല്ലാം പടികളിലുടയാൻ
പ്രാർത്ഥന ചൊല്ലി ഞാൻ
ശംഖനാദമായീ ഞാൻ
ശാന്തി മന്ത്രമായി ഞാൻ
സന്ധ്യ ദീപം നെറുകിൽ ചാർത്തിയ നെയ്യാത്തയ്യ ഞാൻ
(കറുപ്പു...)... (പൊന്നു പമ്പയിൽ....)

സം ക്രമം കഴിഞ്ഞപ്പോൾ
ശ്രീലകം തുറന്നപ്പോൾ
തങ്കവിഗ്രഹം കാണാൻ കണ്ണടച്ചു നിൽക്കുമ്പോൾ
കാറ്റിലാടും നറുതിരി പോലെ
താന്തമായെന്നുള്ളം പഞ്ചവാദ്യമായി
ഞാൻ പാണ്ടിമേളമായി
ഞാൻ തേജോ രൂപൻ മാറിൽ ചാർത്തിയ പൊന്നിൻ നൂലായി ഞാൻ
(തുളസി...

Ответить
@jboss9184
@jboss9184 - 01.12.2023 16:14

Swamiye saranam njaan adhyayittanu pone

Ответить
@ushakutty6520
@ushakutty6520 - 29.11.2023 08:31

🙏🙏supper

Ответить
@rajeshp5606
@rajeshp5606 - 29.11.2023 05:18

Swami sharanam

Ответить
@user-oz5df2xn6v
@user-oz5df2xn6v - 27.11.2023 07:54

Swami Ayyappa❤❤❤

Ответить
@vidhyakvijayan3016
@vidhyakvijayan3016 - 26.11.2023 16:38

എല്ലാം പാട്ടും ഒന്നിനൊന്നു മെച്ചം 🙏🥰🥰

Ответить
@deepubk2063
@deepubk2063 - 26.11.2023 15:56

🙏🙏🙏 2023

Ответить
@SarmaVlogs96
@SarmaVlogs96 - 26.11.2023 08:08

🥰🥰🥰

Ответить
@nadishnarayanan2951
@nadishnarayanan2951 - 26.11.2023 05:34

പാട്ടിനിടയിൽ വരുന്ന add പാട്ടിന്റെ ആസ്വാതനത്തെ ബാധിക്കുന്നു എന്ന് അഭിപ്രായമുള്ളർ ഉണ്ടോ ☹️

Ответить
@sajinjoshi4412
@sajinjoshi4412 - 21.11.2023 09:54

🙏🏻

Ответить
@SureshMulamkadakom-eh5qc
@SureshMulamkadakom-eh5qc - 21.11.2023 05:37

❤️fvert

Ответить
@chinchuragesh8020
@chinchuragesh8020 - 21.11.2023 04:33

Swamiyea saranam ayyappa

Ответить
@faxnight4268
@faxnight4268 - 20.11.2023 18:06

11/20/ 2023 kannunavr indoo

Ответить
@abhijith.p.c9909
@abhijith.p.c9909 - 20.11.2023 15:59

❤❤❤

Ответить
@SanthoshKumar-ks4po
@SanthoshKumar-ks4po - 19.11.2023 16:07

❤❤❤❤❤❤

Ответить
@suryasumesh6766
@suryasumesh6766 - 19.11.2023 16:05

സ്വാമി ശരണം ❤️🙏

Ответить
@rajanmd3295
@rajanmd3295 - 19.11.2023 15:22

എത്ര കോട്ടാലും മതിവരില്ല.വീണ്ടും വീണ്ടും വീണ്ടും കേൾക്കാൻ തോന്നും🙏🙏🙏👏👏👏

Ответить
@SanuHomes
@SanuHomes - 18.11.2023 05:03

✨️ 18/November/2O23 ✨️

Ответить
@RanjithBahuleyan-ur8fv
@RanjithBahuleyan-ur8fv - 18.11.2023 04:22

സ്വാമിയേ.......... ശരണമയ്യപ്പ.....

Ответить
@ishanihalosh5278
@ishanihalosh5278 - 17.11.2023 19:08

35 vayassil ninnum ayyane kanan 50,55 okke aakan kathirikkunna njan ee pattellam kelkkumbo ente oru feel enthayirikkum. Oh ente ayyappa athuvare kshamikkanulla shakthi tharane. Pettakkum pattinnum kelkkumbo ente pidi vittu pokum. Swamiyeeeeee sharanamayyappaaaaa 🙏🙏🙏

Ответить
@harikrishnanps7770
@harikrishnanps7770 - 17.11.2023 17:04

🙏🙏🙏🙏🙏🙏🙏

Ответить
@sajeevks5190
@sajeevks5190 - 17.11.2023 09:58

Childhood memory ..... 😍

Ответить
@arundhathi3398
@arundhathi3398 - 17.11.2023 07:37

സ്വാമി ശരണം അയ്യപ്പ 🙏🙏🙏

Ответить
@multitasker2068
@multitasker2068 - 17.11.2023 05:32

I miss my home 😢 good old days😊

Ответить
@vishnurajan3951
@vishnurajan3951 - 17.11.2023 04:22

സ്വാമി ശരണം🕉️

Ответить
@AswathyAswathy-tj3fo
@AswathyAswathy-tj3fo - 16.11.2023 16:07

അയ്യപ്പ എന്റെ മോൾ ഈ വട്ടം മാല ഇടുന്നുണ്ട്.

Ответить
@AswathyAswathy-tj3fo
@AswathyAswathy-tj3fo - 16.11.2023 16:06

അയ്യപ്പ കാത്തുരഷിക്കണേ ഞങ്ങളെ

Ответить
@delvinrijo5152
@delvinrijo5152 - 15.11.2023 20:39

Ennum nammel rekshapedum

Ответить
@Dasithaprasad
@Dasithaprasad - 15.11.2023 03:19

സാമി 🥰🥰🥰

Ответить
@achukunjatta1792
@achukunjatta1792 - 14.11.2023 04:47

Happy next mandala Masam 17 /11/23 .today 14/11/23 ❤❤

Ответить
@siljithjith1640
@siljithjith1640 - 14.11.2023 02:40

അയ്യപ്പൻ... പുത്തഞ്ചേരി..... എസ് കുമാർ... മൂവർക്കും അഭിവാദ്യങ്ങൾ

Ответить
@user-ts9br8cm7s
@user-ts9br8cm7s - 13.11.2023 02:49

Ppa pp 0

Ответить
@chandrusvlog542
@chandrusvlog542 - 11.11.2023 10:34

ഇതെല്ലാം ക്ഷേത്രത്തിൽ നിന്നും പുലർച്ചെയ്ക്കും വൈകിട്ടും മൈക്കിലൂടെ കേൾക്കുമ്പോൾ ലഭിയ്ക്കുന്ന ആ Feel❤❤❤❤...

സ്വാമിയേ ശരണമയ്യപ്പാ...




ആ സന്നിധിയിൽ വന്ന് കണ്ണടച്ചിരുന്ന് ആ ഹരിവരാസനം കേൾക്കുമ്പോൾ ലഭിക്കുന്ന ആ സുകൃതം...❤❤❤❤❤❤❤❤❤❤

Ответить
@sajinjoshi4412
@sajinjoshi4412 - 10.11.2023 12:18

❤️🙏🏻💋

Ответить
@user-dc7wo2eq5b
@user-dc7wo2eq5b - 10.11.2023 02:01

Ответить
@adwaithm7285
@adwaithm7285 - 09.11.2023 06:47

Adwaith & amma

Ответить
@anandhuvijayan5967
@anandhuvijayan5967 - 06.11.2023 07:07

ഒരുപാട് നാളുകൾക്ക് ശേഷം കേട്ടപ്പോ എന്തൊരു feel.. ❤️❤️
Mg sir 🙏🙏🙏

Ответить
@prakashkrishnan8088
@prakashkrishnan8088 - 06.11.2023 04:18

ഗിരീഷ് പുത്തഞ്ചേരി എന്ന മലയാളത്തിന്റെ...മലയാളികളുടെ സ്വകാര്യഅഹംകാരം. ഒരുപാട് മിസ്സ്‌ ചെയ്യുന്നു.

Ответить
@sajinjoshi4412
@sajinjoshi4412 - 03.11.2023 16:31

❤️🙏🏻💋

Ответить
@nidhinraj6722
@nidhinraj6722 - 25.10.2023 15:46

❤️

Ответить
@babubabucp8844
@babubabucp8844 - 24.10.2023 05:01

🙏🏻🙏🏻🙏🏻

Ответить
@NitheeshMohan.1178
@NitheeshMohan.1178 - 21.10.2023 21:19

🙏🏼❤️❤️

Ответить