മഹീന്ദ്ര മുഹമ്മദ് എങ്ങനെ മഹീന്ദ്ര മഹീന്ദ്ര ആയി - Story of Mahindra Group | Thar Jimny | Anurag talks

മഹീന്ദ്ര മുഹമ്മദ് എങ്ങനെ മഹീന്ദ്ര മഹീന്ദ്ര ആയി - Story of Mahindra Group | Thar Jimny | Anurag talks

Anurag Talks

1 год назад

376,228 Просмотров

Ссылки и html тэги не поддерживаются


Комментарии:

Shibin Gafoor
Shibin Gafoor - 20.09.2023 19:52

mahindra pewer

Ответить
Better World
Better World - 18.09.2023 20:01

2014ന് ശേഷം ഇന്ത്യയിൽ ചെറുകിട കുടിൽ വ്യസായങ്ങൾക് വന്നിട്ടുള്ള ശോഷണം ഒരു അവതരണം പ്രദീക്ഷിക്കുന്നു

Ответить
venu gopal
venu gopal - 17.09.2023 12:47

എന്താണ് അറ്റ്ലാന്റ (Atlanta) സ്കൂട്ടറിന്റെ കഥ? ഇതിനു കേരളവുമായി എന്താണ് ബന്ധം? വിശദീകരിക്കാമോ

Ответить
said alavi
said alavi - 17.09.2023 11:37

👍🏻👍🏻👍🏻യെസ്

Ответить
Vijil K V
Vijil K V - 15.09.2023 19:19

അതുപോലെ രീതിയിൽ ഇത്തിരി വത്യാസം വരുത്താൻ ശ്രമിക്കു. എല്ലാം ഒരേ പോലെ വീഡിയോസ് 😊

Ответить
Vijil K V
Vijil K V - 15.09.2023 19:18

Bro kurach koodi details add aakan nokku.

Ответить
SN
SN - 14.09.2023 12:33

മഹിന്ദ്ര ജീപ്പ് ഒരു സംഭവം തന്നെ യാണ് ഞാൻ ഡ്രൈവിങ് പഠിച്ചത് വില്ലിസ് പെട്രോൾ ജീപ്പിലാണ് ഇന്ന് മഹിന്ദ്ര പടർന്നു പന്തലിച്ചു ഒരു വട വ്രക്ഷ മായി മഹിന്ദ്ര ടാറ്റാ ഗോഡ്റേജ് ഇവയെല്ലാം നമ്മുടെ രാജ്യത്തിന്റെ അഭിമാനം തന്നെയാണ്

Ответить
vlogs
vlogs - 13.09.2023 05:09

Mahindra Invader 2008 model, 2009 regn. വിൽക്കാൻ ശ്രമിച്ചിട്ടും സാധിക്കുന്നില്ല. Resale value കുറവാണ് mahindra വാഹനങ്ങൾക്ക്

Ответить
Jayachandraprakasan P
Jayachandraprakasan P - 05.09.2023 05:51

എന്തിനാണ് 2010 ൽ പുറത്തിറങ്ങിയേ മേജർ ജീപ്പിനെ നിർത്തിയത് വിശദമായി അറിയിക്കണം

Ответить
ഒരു വഴിപോകാൻ
ഒരു വഴിപോകാൻ - 02.09.2023 20:29

Bro can u make a video of tata and its history...

Ответить
SATHYA NARAYANAN
SATHYA NARAYANAN - 31.08.2023 07:55

Mahindras - well explained Sri.Anuraj.
Keep it up.

Ответить
Siraj Cpsu
Siraj Cpsu - 29.08.2023 18:21

മഹിന്ദ്രാ ജീപ്പ് ഒരു emotional ആണ് അത് പോലെ മഹിന്ദ്രാ thar US ജീപ്പ് ന്റെ ഇന്ത്യൻ version വില അമേരിക്കൻ ജീപ്പിന്റെ നാലിൽ ഒന്നു മാത്രം off റോഡിൽ world best

Ответить
shijin
shijin - 27.08.2023 19:58

മഹേന്ത്ര സിംഗ് ധോണി ഇവരുടെ കുടുംബം ആണോ 🤔

Ответить
Radhakrishnan V.P
Radhakrishnan V.P - 26.08.2023 11:15

Mohammad was Jinnas minister

Ответить
irshad sulaiman
irshad sulaiman - 25.08.2023 23:26

Good presentation 😊

Ответить
Basheer Ahmmed
Basheer Ahmmed - 25.08.2023 15:33

അന്ന് സംഘികൾക്ക് വെറുപ്പ് ഉൽപാദനഫാക്ടറി ഇല്ലാത്തതിനാൽ രണ്ട് സമുദായാംഗങ്ങക്ക് അവരുടെ പേര് സമന്വയിപ്പിച്ച് കമ്പനി രൂപവത്കരിക്കാൻ സാധിച്ചു.😘

Ответить
M.Maitheenkannu. Mohamedsali.
M.Maitheenkannu. Mohamedsali. - 25.08.2023 08:00

Sir u mention modi . purchasing certificate veeran entir politics

Ответить
The Zillionaire
The Zillionaire - 24.08.2023 21:42

NAV 10 ആണെന്ന് പറയുന്നത് കേട്ടാൽ തോന്നും എന്തോ ലാഭ മുള്ള പോലെ. Nav എത്രയായാലും investor ന് അത് ബാധിക്കില്ല

Ответить
Ramachandran Warrier
Ramachandran Warrier - 22.08.2023 17:16

Google പറയുന്നു മഹീന്ദ്ര & മുഹമ്മദ് സ്റ്റീൽ കമ്പനി സ്ഥാപിച്ചത് 1945 ഇല് ലുധിയാനയിൽ ആണ് എന്ന്

Ответить
Chanthu ATL
Chanthu ATL - 22.08.2023 07:24

ഒൻപതു മക്കൾ 😁//

മൂത്തകുട്ടി jc maheendra


"ചെറുപ്പത്തിലേ" അച്ഛൻ മരണപ്പെട്ടു 😔😁









സ്റ്റോറി ഇഷ്ട്ടപ്പെട്ടു... 😁

ഒൻപതു കുട്ടിയുണ്ടാക്കാൻ അയാൾക്ക്‌ എത്രവർഷം വേണ്ടി വന്നുകാണും....? 😁

Ответить
Amal Shaji
Amal Shaji - 21.08.2023 13:54

Great explanation.... Motivational stort

Ответить
Madhu N
Madhu N - 20.08.2023 12:30

Great knowledge for youngsters about Mahindra & Mahindra Group

Ответить
Jayan Nair
Jayan Nair - 20.08.2023 04:54

ഇതു മാത്രം അല്ല കോണ്ടാക്ട്സ്

Ответить
Mohammed Koduvamparambath
Mohammed Koduvamparambath - 19.08.2023 18:33

Tech Mahindra was not set up by Mahindra Group. Tech Mahindra was formerly Satyam Computers which went into liquidation following a scam. Its chairman was arrested and put behind bars. Mahindra Group took over the company, paid it's creditors and turned around.

Ответить
Raheem Abdul
Raheem Abdul - 19.08.2023 15:44

Big salut mahondra famly

Ответить
Raheem Abdul
Raheem Abdul - 19.08.2023 15:43

Mahindra two weeler big failures

Ответить
SALAM PAZHERI
SALAM PAZHERI - 19.08.2023 10:39

നല്ല അറിവ്, സൂപ്പർ അവതരണം

Ответить
Sufi Yan
Sufi Yan - 18.08.2023 20:17

കാശ്പോയിക്കിട്ടും ടാറ്റ യല്ലേ😂😂

Ответить
Midhun vlogger
Midhun vlogger - 16.08.2023 17:11

Di

Ответить
Mohammed Ansari
Mohammed Ansari - 16.08.2023 11:05

നല്ല അറിവ് നൽകിയ താങ്കൾക്ക് 👍👍👍👍

Ответить
Sasi K
Sasi K - 16.08.2023 09:57

TATA MUHAMMAD 👈👈👈😭😭😭😭

Ответить
sulthan unni
sulthan unni - 16.08.2023 07:41

നല്ല മെസേജ് i

Ответить
Ashraf Kappil
Ashraf Kappil - 15.08.2023 19:47

Air india ?

Ответить
🎈TRAVEL WORLD 💥
🎈TRAVEL WORLD 💥 - 14.08.2023 10:25

നടൻ സുധീഷ് ലുക്ക് ഉണ്ട്

Ответить
🎈TRAVEL WORLD 💥
🎈TRAVEL WORLD 💥 - 14.08.2023 10:22

Kuv100

Ответить
Anil Kumar
Anil Kumar - 13.08.2023 22:49

👍👍👍

Ответить
Muhamed Rafi
Muhamed Rafi - 13.08.2023 12:22

❤❤❤❤

Ответить
muhammed majid
muhammed majid - 11.08.2023 14:01

Ответить
Luqman Paravetty
Luqman Paravetty - 09.08.2023 20:31

ഞാൻ ടെക് മഹീന്ദ്രയിൽ വർക്ക് ചെയ്യുന്നു. 2020 ടെക് മഹിന്ദ്ര aquire ചെയ്ത born ഗ്രൂപ്പ് എന്ന കമ്പനിയുടെ ഭാഗമായി ടെക് മഹീന്ദ്രയിൽ അകപ്പെടുകയായിരുന്നു work culture അത്ര സുഖകരമല്ലെങ്കിലും ഇപ്പോഴും പല കമ്പനികളെയും techM വിഴുങ്ങിക്കൊണ്ടിരിക്കുന്നു.

Ответить
jenson enokkaran
jenson enokkaran - 08.08.2023 17:34

Very good information sir, thanks.

Ответить
PKN MEDIA
PKN MEDIA - 08.08.2023 08:14

ആണ് ആണ് എന്ന് ആവർത്തനം അരോചകമായി തോന്നി

Ответить
George haari
George haari - 08.08.2023 07:10

ചുളിവിൽ ഗുലാം മുഹമ്മദിന്റെ പൈസ അടിച്ചു മാറ്റി മഹീന്ദ്ര എന്ന് ചുരുക്കി പറഞ്ഞാൽ മതി... ഇങ്ങനെ വളച്ചൊടിക്കണ്ട 🤣🤣🤣

Ответить
Satheesh karaana Vithura
Satheesh karaana Vithura - 05.08.2023 21:55

Spr

Ответить
Rejeev Raghven
Rejeev Raghven - 05.08.2023 19:05

👌🌹

Ответить
Aboobacker Peediyekkal
Aboobacker Peediyekkal - 05.08.2023 05:37

താങ്കളുടെ വിവരണം ഒരുപാട് അറിവുകൾ നൽകുന്നുണ്ട്, തുടരുക
എന്നാൽ താങ്കൾ പറഞ്ഞ ഒരു കാര്യത്തോട് വിയോജിക്കുന്നു. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ട് പോകുമ്പോൾ ഗജനാവ് കാലിയായിരുന്നു. 90% കർഷകരുള്ള ഇന്ത്യയിൽ കർഷകരുടെ ഉന്മനവും ചെറുകിട വ്യവസായങ്ങൾ പ്രോത്സാഹനവും ആയിരുന്നു ആദ്യം ചെയ്തിരുന്നത്, കൂടാതെ ഇന്ത്യൻ ഉത്പന്നങ്ങളുടെ വിപണിയും. വിദേശ കമ്പനികളെ പോൽസാഹിപ്പിച്ചിരുന്നില്ല, ചരിത്രം അങ്ങിനെയായിരുന്നു.

Ответить
Beerankuttyperayi
Beerankuttyperayi - 02.08.2023 14:42

നല്ല അറിവിന്‌ Thanks Mr Anurag.

Ответить
The Truth
The Truth - 30.07.2023 13:13

കൊള്ള പലിശ വാങ്ങുന്ന മഹിന്ദ ഫൈനാൻസും ഇവരുടെതാണോ

Ответить
Sivadasan Marar
Sivadasan Marar - 30.07.2023 07:11

ടൊയോടയുമയെ നോക്കുമ്പോൾ,നമ്മൾ,പോഴും,ശിശു അനു

Ответить
Raman SG
Raman SG - 29.07.2023 15:24

മഹീന്ദ്ര ആന്റ് മുഹമ്മദ് ആണ് മഹീന്ദ്ര ആന്റ് മഹീന്ദ്ര ആയത് അല്ലാതെ മഹീന്ദ്ര മുഹമ്മദ് അല്ല മഹീന്ദ്ര മഹീന്ദ്ര ആയത്... തെറ്റിദ്ധരിപ്പിയ്ക്കുന്ന തലക്കെട്ട് / തലവാചകം ഒട്ടും നന്നായില്ലാ...

Ответить