Комментарии:
മനസിനെ കഴിഞ്ഞ കാലത്തേക്ക് കൊണ്ടുപോകുന്നു ഓരോ വരികളും കൊഴിഞ്ഞു പോയ നഷ്ട്ട പ്രണയത്തിന്റെ ഓർമ്മകിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഒരു ഫീൽ ❤️
Ответитьതാങ്കളുടെ ശബ്ദം മാത്രം മതി...ആ സ്വരവും സംഗീതോപകരണമായി മാറിയ പോലെ... വരികൾ മനസിനെ നൊമ്പരപെടുത്തുന്നു...
Ответить😞😞😞😞😞😞
കരയിച്ചല്ലോ....🌹🌹🌹🌹🌹💚💙💚💙💚💙💚💙
❤❤❤
ОтветитьSimply superb 👌👌👌
ОтветитьAwesome
ОтветитьUffff entha ithuuuu sir....siraklil ozhukuna music
Ответить♥️
Ответитьമനോഹരാമായ വരികൾ.. ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്ന വേദന സ്വരമാധുരിയിലൂടെ അവതരിപ്പിച്ച സർ ന് അഭിനന്ദനങ്ങൾ.
സ്നേഹത്തോടെ
Shibby
❤❤❤❤
ОтветитьOru thooval sparsham pole.... 💔💔
ОтветитьGreat lyrics , feelings, voice great sir
Ответить❤❤❤
ОтветитьBijibal touch 😍
ОтветитьFor his wife ? 🫀🥺😟
Ответить❤❤ ഹൃദയത്തിൽ തൊടുന്ന ഒന്ന്. നന്ദി ഈ മനോഹര ഗാനം തന്നതിന്❤❤
Ответить👌👍
Ответитьsooooooooooooooooooooooooooooprrrrrrrrrrrrrrrrb🥰🥰🥰🥰🥰🥰🥰🥰
Ответитьമെല്ലെ മനസിനെ തഴുകി പോകുന്ന ഈണം ❤️🔥❤️🔥❤️🔥
Ответитьപകലുമായേ കടലിന്നിഴയിൽ
തിരകളായ് ഞാൻ വഴികൾ തേടി
നിഴലുകൾ മെഴുകും കാറ്റിൻ
വിരലുകളെഴുതും നോവും
തഴുകയാണോ പിടയുകയാണോ
തിരികെ വരുവാൻ കാലം
ഓർമകൾ ചിതകളായ് എരിയുമീ വെയിൽ
വീഴവേ ശൂന്യമാം പടവിലായ് ഞാൻ
ഒഴിയും രാവിലും അണയാ നാളമായ്
പുനർജനികളിലൂടെ ഞാൻ ഒഴുകിടുമൊരിതൾ
Good location. Painkulam vazhalikavu
Ответитьമനോഹരം
ОтветитьParayan vaakugal illaaaa punarjanigaliloode naam hooo nthoru feel❤
Ответить🙏🙏🙏🙏🙏
Ответить🥰🥰❤️❤️🌹awesome 🌹🔥🔥enthaaaaa🌹oru🥰feeeeel🥰great work🥰👌💕
Ответить❤❤❤❤❤
ОтветитьSuperb...no words to say....❤❤❤
ОтветитьAdipoli sir 🙏❤️
Ответить❤️❤️❤️
Ответить❤❤❤❤😊
ОтветитьFirst time innu kelkkunne❤❤❤❤❤oru rakshayum illa what a feel
Parayan vakkukal illa🙏🙏🙏hrydhayam thulakkunna feel❤❤❤Thank you biji❤jeena
❤
Ответитьഎത്ര കേട്ടാലും മതിവരില്ല❤❤❤
ОтветитьBiji amaizing. താങ്കളുടെ വേദന പാട്ടിന്റെ ജീവന്റെ തുടിപ്പായി
Ответить❤❤❤
ОтветитьBlessed❤
Ответить❤❤
Ответить👌❤
Ответить🖤🖤
Ответитьവരികളുടെ ആത്മാവറിഞ്ഞ ആലാപന൦.
Ответить❤❤
ОтветитьNjaan paranjathil entyhenkilum thettundo.....Bijiyude pattu full clarity yode bijiyude sound il thanne vannal athu thakarkkum ennu....
ОтветитьBeautiful 🙏
Ответитьമൂവി 📽:-നിള...................... (2023)
സംവിധാനം🎬:- ഇന്ദു ലക്ഷ്മി
കഥ,തിരക്കഥ,സംഭാഷണം✍ :- ഇന്ദു ലക്ഷ്മി
ഗാനരചന ✍ :- ഇന്ദു ലക്ഷ്മി
ഈണം 🎹🎼 :- ബിജിബാല്‍
രാഗം🎼:-
ആലാപനം 🎤:- ബിജിബാല്‍
💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷
പകലുമായേ കടലിന്നിഴയിൽ........
തിരകളായ് ഞാൻ വഴികൾ - തേടി.......
നിഴലുകൾ മെഴുകും - കാറ്റിൻ........
വിരലുകളെഴുതും - നോവും.........
തഴുകയാണോ പിടയുകയാണോ.......??
തിരികെ വരുവാൻ കാലം........!
ഓർമകൾ ചിതകളായ്...
എരിയുമീ വെയിൽ........
വീഴവേ ശൂന്യമാം.....
പടവിലായ് - ഞാൻ......
ഒഴിയും രാവിലും
അണയാ നാളമായ്
പുനർജനികളിലൂടെ - ഞാൻ
ഒഴുകിടുമൊരിതൾ......
പകലുമായേ കടലിന്നിഴയിൽ........
തിരകളായ് ഞാൻ വഴികൾ - തേടി.......
നിഴലുകൾ മെഴുകും - കാറ്റിൻ........
വിരലുകളെഴുതും - നോവും.........
തഴുകയാണോ പിടയുകയാണോ.......??
തിരികെ വരുവാൻ കാലം........!
❤🎶❤🎶❤🎼❤🎶❤🎶❤🎶❤
Ответить🎵🎶🎼🎧❤🎧🎼🎶🎵
Ответить🥰
Ответитьഎനിക്ക് അധികം സംഗീതോപകരണങ്ങളില്ലാത്ത പാട്ടാണിഷ്ടം❤❤❤
Ответить❤❤❤🎼🎼
Ответитьഹൃദ്യം ❤
Ответить