Oru Cinemaakkaran | Ozhukiyozhuki Song Video| Vineeth Sreenivasan,Rajisha Vijayan |Bijibal |Official

Oru Cinemaakkaran | Ozhukiyozhuki Song Video| Vineeth Sreenivasan,Rajisha Vijayan |Bijibal |Official

Muzik247

7 лет назад

4,148,716 Просмотров

Ссылки и html тэги не поддерживаются


Комментарии:

Jibin Johny polackal
Jibin Johny polackal - 23.11.2023 19:31

Favorite one❤️

Ответить
Nisar Ti
Nisar Ti - 16.09.2023 05:12

Anki e song estham mani anki like tro ❤

Ответить
Nisar Ti
Nisar Ti - 16.09.2023 05:12

My favourite song anki like tro ❤

Ответить
Nisar Ti
Nisar Ti - 16.09.2023 05:09

Poli song anki like tro ❤

Ответить
Nisar Ti
Nisar Ti - 16.09.2023 05:08

Nalla voice ilke tro anki ❤

Ответить
Nisar Ti
Nisar Ti - 16.09.2023 05:08

Super song anki like tro ❤

Ответить
Shaik Sk valid
Shaik Sk valid - 30.07.2023 20:09

❤❤❤❤ I don't know meaning but i really enjoyed Tq adhya for suggest for this song

Ответить
Nisar Ti
Nisar Ti - 27.07.2023 05:05

❤❤❤❤❤❤❤❤❤❤❤❤ edi kude on ike tro

Ответить
Nisar Ti
Nisar Ti - 27.07.2023 05:05

✌️💙💚💛🧡❤️💗💓💞❤💕🌹💯anki like tro

Ответить
Nisar Ti
Nisar Ti - 27.07.2023 05:03

Nalla voice ilke tro anki

Ответить
Nisar Ti
Nisar Ti - 20.07.2023 05:17

Super song anki like tro

Ответить
MAHESH S
MAHESH S - 04.07.2023 20:18

ആഗ്രഹിക്കുന്നത് ഈ ലൈഫും കിട്ടുന്നത് മിഥുനം ലൈഫും... 😌

Ответить
Varshanandhan💜🦋
Varshanandhan💜🦋 - 28.06.2023 19:41

Adipoli song🖤

Ответить
Nisar Ti
Nisar Ti - 15.06.2023 06:04

Super song anki like tro ❤

Ответить
amal devassy
amal devassy - 05.06.2023 09:16

😍

Ответить
haridas thampan2014
haridas thampan2014 - 15.05.2023 07:48

Super song

Ответить
krishnan srinivasan
krishnan srinivasan - 30.01.2023 18:17

Nice song :)

Ответить
Shebi..1995.14
Shebi..1995.14 - 16.11.2022 17:53

ഇതുപോലെ നല്ല നല്ല സോങ്ങുകൾ ഇറക്കാൻ ദൈവം സഹായിക്കട്ടെ

Ответить
Shebi..1995.14
Shebi..1995.14 - 16.11.2022 17:52

സൂപ്പർ അടിപൊളി സൂപ്പർ സോങ് അടിപൊളി അടിപൊളി

Ответить
Mumthas Vp
Mumthas Vp - 17.08.2022 20:39

⚡⚡⚡

Ответить
Madhu Pankaj
Madhu Pankaj - 25.07.2022 09:11

Twenty six second is beautiful

Ответить
Setha Annie
Setha Annie - 22.07.2022 08:50

Fvt ❤

Ответить
Madhusudanan Nair
Madhusudanan Nair - 26.06.2022 09:07

Music: ബിജിബാൽ
Lyricist: റഫീക്ക് അഹമ്മദ്
Singer: ഹരിചരൺ,ശ്വേത മോഹൻ
Film: ഒരു സിനിമാക്കാരൻ

ഒഴുകിയൊഴുകി പുഴയിലൂടെ
കരയില്‍ വന്നൊരീ ഇലകള്‍ നമ്മള്‍...
പ്രണയശാഖിയില്‍ ഇനിയുമീറന്‍
ദലപുടങ്ങളായി മാറുവാനായ്...
പാടാന്‍ മറന്നു പോയൊരാ.. പാട്ടിന്‍
ചിറകുകളിൽ കയറിയിനി ഉയരുകയായി
മോഹിച്ചും ലാളിച്ചും ഈ മണ്ണിന്‍ പൂമഞ്ചത്തില്‍
ആവോളം പൂങ്കാറ്റെ ചാഞ്ഞുറങ്ങൂ
കാലത്തീ മുറ്റത്തെ വെൺപ്രാവിന്‍ തൂവല്‍പോലെ
നിന്‍ ശ്വാസം എന്‍ നെഞ്ചില്‍ ചേര്‍ന്നു കിടക്കും..

ഉതിര്‍മണി പെറുക്കുവാന്‍ കുരുവികള്‍ പോലെ
തടങ്ങളില്‍ പോരൂ കൂടെ..
ഉടലുരുകുമൊരീ മെഴുതിരികളിലും..
നാണം പൂക്കും ആലോലം
സ്നേഹിച്ചും ദാഹിച്ചും ഈ ജന്മം തീരാതെ നാം
ഏതേതോ ലോകങ്ങള്‍ തേടിനടക്കും...
ഓരത്തെ പൂക്കള്‍ക്കും തൂമഞ്ഞിന്‍ മുത്തം നല്‍കും
ആകാശം നിന്‍ കണ്ണില്‍ വീണുമയങ്ങും

ഒഴുകിയൊഴുകി.. പുഴയിലൂടെ..
കരയില്‍ വന്നൊരീ.. ഇലകള്‍ നമ്മള്‍..

ഇടംവലം നടന്നു പോം നിഴലുകള്‍ പോലെ
അപസ്വരം തേങ്ങുമ്പോഴും..
ശ്രുതിയിഴകളിലെ സ്വരലയമധുവായ്
വീണ്ടും നമ്മള്‍ ഒന്നാകും ..
സ്നേഹിച്ചും ദാഹിച്ചും ഈ ജന്മം തീരാതെ നാം
ഏതേതോ ലോകങ്ങള്‍ തേടിനടക്കും
ഓരത്തെ പൂക്കള്‍ക്കും തൂമഞ്ഞിന്‍ മുത്തം നല്‍കും
ആകാശം നിന്‍ കണ്ണില്‍ വീണുമയങ്ങും

ഒഴുകിയൊഴുകി..ഒഴുകിയൊഴുകി
പുഴയിലൂടെ.. പുഴയിലൂടെ..
കരയില്‍ വന്നൊരീ ..കരയില്‍ വന്നൊരീ ..
ഇലകള്‍ നമ്മള്‍..ഇലകള്‍ നമ്മള്‍
പ്രണയ ശാഖിയില്‍ ഇനിയുമീറന്‍
ദലപുടങ്ങളായി മാറുവാനായ്
പാടാന്‍ മറന്നു പോയൊരാ പാട്ടിന്‍
ചിറകുകളിൽ കയറിയിനി ഉയരുകയായ്
മോഹിച്ചും ലാളിച്ചും ഈ മണ്ണിന്‍ പൂമഞ്ചത്തില്‍
ആവോളം പൂങ്കാറ്റെ ചാഞ്ഞുറങ്ങൂ
കാലത്തീ മുറ്റത്തില്‍ വെൺപ്രാവിന്‍ തൂവല്‍പോലെ
നിന്‍ ശ്വാസം എന്‍ നെഞ്ചില്‍ ചേര്‍ന്നു കിടക്കും...

Ответить
Karthik Menon
Karthik Menon - 26.03.2022 12:23

Lovely song 👍👍💖💖

Ответить
FUN🎗️ROMANTIC
FUN🎗️ROMANTIC - 13.02.2022 16:34

2️⃣0️⃣2️⃣2️⃣✨️
വിനീത്❤രജിഷ

Ответить
Remya Nair
Remya Nair - 03.12.2021 21:02

No dislikes in 4 years💕💕💕

Ответить
BanuZz
BanuZz - 03.12.2021 07:35

Enthann ariyullaa eee songnod oru ballathaa ishtta🥰💝

Ответить
Adhyathma Upanishad
Adhyathma Upanishad - 17.11.2021 10:02

ആദ്യമായ് കേൾക്കുന്നു❤️

Ответить
Shaji Pp
Shaji Pp - 07.10.2021 10:45

എന്തോ ഒരിഷ്ടം.എന്താണെന്നറിയില്ല..ഇടയ്ക്കിടെ വന്നു കേൾക്കാൻ തോന്നും.

Ответить
ommkkkvvv
ommkkkvvv - 03.09.2021 13:16

Rajisha

Ответить
Devi Krishna
Devi Krishna - 17.07.2021 08:29

What a life😍😘💖💖💖💖

Ответить
midhun madhav
midhun madhav - 15.07.2021 18:59

Happy birthday My Angel Rejisha Vijayan 🍓🌹😍🧸🥳🥳🥳🥳🥳🥳🥳

Ответить
Devika Rajesh
Devika Rajesh - 14.06.2021 07:49

Song❤❤

Ответить
Rahul Np
Rahul Np - 12.06.2021 20:04

❤❤❤

Ответить
Rahul Np
Rahul Np - 31.05.2021 18:36

😘😘😘😘😘😘😘😘😂

Ответить
Rahul Np
Rahul Np - 31.05.2021 18:36

😍😍😍😍😍😍😍😍😍😍😍

Ответить
Rahul Np
Rahul Np - 31.05.2021 18:36

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

Ответить
Shihab Shiyu
Shihab Shiyu - 31.05.2021 11:31

കാറിൽ പോവുമ്പോൾ എപ്പോഴും കേൾക്കും നല്ല rasamanu

Ответить
Lechu Lakshmi
Lechu Lakshmi - 22.05.2021 09:50

ഒഴുകി ഒഴുകിയീ പുഴയിലൂടെ
കരയിൽ വന്നോരീ ഇലകൾ നമ്മൾ
പ്രണയശാഖിയിൽ ഇനിയുമീറൻ
ദലകുടങ്ങളായ് മാറുവാനായ്
പാടാൻ മറന്നുപോയോരാ പാട്ടിൻ
ചിറകുകളിൽ കേറിയിനീ ഉയരുകയായ്
മോഹിച്ചും ലാളിച്ചും ഈ മണ്ണിൻ പൂമഞ്ചത്തിൽ
ആവോളം പൂങ്കാറ്റെ

Ответить
ANIRUDH NAIR
ANIRUDH NAIR - 11.05.2021 11:16

2021⚡⚡

Ответить
Soorya
Soorya - 03.05.2021 14:49

Super song ❤ So Lovely...

Ответить
WAR HOUSE
WAR HOUSE - 28.03.2021 15:25

Anyone today ☺

Ответить
Renjith Renju
Renjith Renju - 20.03.2021 17:23

2021

Ответить
Happy News
Happy News - 05.03.2021 19:53

Ответить
Haseena Malu
Haseena Malu - 19.01.2021 05:51

Anyone 2021😁

Ответить
SHYNY M K
SHYNY M K - 31.12.2020 17:23

എൻ ഇട നെഞ്ചിൽ ഒഴുകി എത്തി ഗാനം

Ответить
Harsha M'lore
Harsha M'lore - 30.11.2020 10:30

I think female singer Shreya goshal , but it's Shwetha Mohan 👌👌👌 Haricharan ♥

Ответить
aby peter
aby peter - 05.11.2020 11:45

ബിജിപാൽ ഇസ്‌തം 💗💗💗

Ответить
sruthiraj m s
sruthiraj m s - 26.10.2020 19:29

Scenes noke endokeyo speciality😍

Ответить
CHINJU R J
CHINJU R J - 09.10.2020 14:48

കേട്ടുകൊണ്ടിരിക്കാൻ എന്തു രസം 👌👌👌👌👌👌💐💐💐💐💐

Ответить