പരിശുദ്ധയായ ദൈവമാതാവിന്റെ നാമത്തിൽ സ്ഥാപിതവും ആറാം മാർത്തോമ എട്ടാം മാർത്തോമ പുത്തൻകാവിൽ കൊച്ചു തിരുമേനി എന്നീ പുണ്യ പിതാക്കന്മാർ അന്ത്യവിശ്രമം കൊള്ളുന്നതുമായ പുത്തൻകാവ് സെൻറ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടന കേന്ദ്രത്തിൻ്റെ കാവൽ പിതാവായ വി. അന്ത്രയോസ് ബാവയുടെ ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ചുള്ള പ്രദിക്ഷണ ഗീതങ്ങൾ സമർപ്പിക്കുന്നു.
VOCALS:
• Fr. Joji James George
• Fr. Obin Joseph
• Fr. Tino Thankachen
• Fr. Paulson John
• Ankush Ani Thomas
• Jithu Mathew
Recording: Pattupetty Studio, Chengannur
Mixing and Mastering: Tony Daniel
Video Editing: Ankush Ani Thomas